"സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== സ്പോർട്സ്ക്ലബ് പ്രവർത്തനങ്ങൾ 2023-24 == 1. സ്കൂൾ തലത്തി ൽ കായിക മത്സരങ്ങൾ സം ഘടി പ്പി ച്ചു.(ആഗസ്റ്റ് 3,4 തീ യതി കളി ൽ ) 2. ഒന്നും രണ്ടും സ്‌ഥാ നങ്ങൾ കരസ്‌ഥമാ ക്കി യ കുട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== സ്പോർട്സ്ക്ലബ് പ്രവർത്തനങ്ങൾ 2023-24 == | == സ്പോർട്സ്ക്ലബ് പ്രവർത്തനങ്ങൾ 2023-24 == | ||
സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 3,4 തീയതികളിൽ സ്കൂൾതല കായിക | |||
മത്സരങ്ങൾ സംഘടിപ്പിച്ചു. ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ കുട്ടികൾ സബ് ജില്ലാതല | |||
മത്സരങ്ങളിൽ പങ്കെടുത്തു. സബ് ജില്ലാതലത്തിൽ വിവിധതരം സ്പോർട്സിലും ഗെയിംസിലും | |||
പങ്കെടുത്തു. | |||
* അത്‌ലറ്റിക്സ് - ഓവർ ഓൾ | |||
* ഹാൻഡ് ബോൾ, ഫുട്ബോൾ, വോളിബോൾ, സെബാക്ക് റ്റാക്ക്റോ തുടങ്ങിയവയിൽ ഒന്നും | |||
. | രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞു. ജില്ലാതല മത്സരങ്ങളിലും കുട്ടികൾ | ||
. | പങ്കെടുത്തു. | ||
23:32, 22 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്പോർട്സ്ക്ലബ് പ്രവർത്തനങ്ങൾ 2023-24
സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 3,4 തീയതികളിൽ സ്കൂൾതല കായിക
മത്സരങ്ങൾ സംഘടിപ്പിച്ചു. ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ കുട്ടികൾ സബ് ജില്ലാതല
മത്സരങ്ങളിൽ പങ്കെടുത്തു. സബ് ജില്ലാതലത്തിൽ വിവിധതരം സ്പോർട്സിലും ഗെയിംസിലും
പങ്കെടുത്തു.
- അത്‌ലറ്റിക്സ് - ഓവർ ഓൾ
- ഹാൻഡ് ബോൾ, ഫുട്ബോൾ, വോളിബോൾ, സെബാക്ക് റ്റാക്ക്റോ തുടങ്ങിയവയിൽ ഒന്നും
രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞു. ജില്ലാതല മത്സരങ്ങളിലും കുട്ടികൾ
പങ്കെടുത്തു.