"യു പി എസ് ചെങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:
|logo_size=50px
|logo_size=50px
}}  
}}  
 
തിരുവനന്തപുരം ജില്ലയിലെ  നെയ്യാറ്റിൻകര താലൂക്കിൽ ചെങ്കൽ  ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത്‌ വട്ടവിള എന്ന സ്ഥലത്ത്‌ തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ് ഇത്. നിലവിൽ അഞ്ചു  മുതൽ പത്തു  വരെയുള്ള ക്ലാസ്സുകളാണ് ഇവിടെയുള്ളത്. വിദ്യാഭ്യാസജില്ലയും ഉപജില്ലയും നെയ്യാറ്റിൻകരയാണ്.   
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
 
ദീർഘകാലം ചെങ്കൽ ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റായിരിക്കുകയും നാടിനുവേണ്ടി ധാരാളം സേവനങ്ങൾ ചെയ്തിട്ടുള്ള വ്യക്തിയുമായ ശ്രീ .ചെങ്കൽ പുരുഷോത്തമൻ നായരുടെശ്രമഫലമായി  1962 -ജൂൺ മാസം 4 ന് ഈ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു .ഈ സ്കൂളിന്റെ ആദ്യ പ്രഥമ അദ്ധ്യാപകൻ  ശ്രീ.കുമാരൻനായരും ആദ്യവിദ്യാർത്ഥി ചെങ്കൽസ്വദേശി ജെ .രാജേന്ദ്രപ്രസാദുമാണ് .അന്ന് ചെങ്കൽപ്രദേശത്ത് രണ്ട്  എൽ പി സ്കൂളുകൾമാത്രമേ ഉണ്ടായിരുന്നുള്ളു. ഈ നാട്ടിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ദീർഘദൂരം യാത്രചെയ്ത്  തുടർ വിദ്യാഭ്യാസം നേടേണ്ട ഒരാവസ്ഥക്ക് പരിഹാരമായാണ് മാനേജർ ഈ സ്കൂളിന് തുടക്കംകുറിച്ചത് . 4 -6-1962 മുതൽ 5,6 ക്ലാസ്സുകൾ തുടങ്ങാൻ അനുമതി ലഭിച്ചു .തൊട്ടടുത്തവർഷംമുതൽ 7 ന്റെയും പ്രവർത്തനം ആരംഭിച്ചു .ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപിക .ശ്രീമതി.പി.ബി .ഇന്ദു ആണ്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

* മൂന്ന് ഏക്കറിൽ വിശാലമായ കളിസ്ഥലത്തോടുകൂടി സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടങ്ങൾ
* ഡൈനിങ്ങ് ഹാൾ
* ഐ ടി പഠനത്തിന് ആവശ്യമായ ലാപ്‌ടോപ്പുകളും പ്രൊജക്ടറുകളും
* കുടിവെള്ളത്തിനാവശ്യമായ കുഴൽകിണർ സൗകര്യം.
* മികച്ച ലൈബ്രറി , ലാബ് സൗകര്യങ്ങൾ
* ഔഷധത്തോട്ടം
* പൂന്തോട്ടം
* സ്കൂൾ ബസിൽ സൗജന്യ യാത്രാസൗകര്യം   
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൗട്ട് & ഗൈഡ്സ്.
ഹരിതസേന.  
എൻ.സി.സി.
ഇക്കോക്ലൂബ്ബ് .
ബാന്റ് ട്രൂപ്പ്.
ഹെൽത്ത് ക്ലബ് .
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യവേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
പരിസ്ഥിതി ക്ലബ്ബ്.
പരിസ്ഥിതി ക്ലബ്ബ്
ഗാന്ധിദർശൻ.
ഗാന്ധി ദർശൻ
*  വിഷയാടിസ്ഥാനത്തിലുള്ള വിവിധതരം ക്ലബ്ബുകൾ.
ജെ.ആർ.സി
*  ദളം [കുട്ടികളുടെസർഗ്ഗാത്മകരചന ]
വിദ്യാരംഗം
ബാലസഭ [ കാലാഭിരുചികൾവളർത്തുന്നതിന്]
സ്പോർട്സ് ക്ലബ്ബ്
സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ്സുകൾ .
 
അക്ഷരക്ലാസ്സുകൾ [പഠനത്തിൽ പിന്നാക്കം  നിൽക്കുന്നകുട്ടികൾക്ക് ]
പ്രതിഭ [കലോത്സവങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം.]
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
 
ദീർഘകാലം ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കുകയും നാടിനുവേണ്ടി ധരാളം സേവനം ചെയ്തിട്ടുള്ള വ്യക്തിയുമായ ശ്രീ .ചെങ്കൽ പുരുഷോത്തമൻനായരുടെ ശ്രമഫലമായാണ്‌ ഈ സ്‌കൂൾ ആരംഭിച്ചത് .അന്ന് ചെങ്കൽപ്രദേശത്ത്  2 എൽപി സ്‌കൂളുകൾ മാത്രമാണ് ഉണ്ടായിരുന്നത്‌  .ഈ നാട്ടിലെ  നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ദീർഘദൂരം യാത്രചെയ്ത് തുടർവിദ്യാഭ്യാസം നേടേണ്ട ഒരു അവസ്ഥയ്ക്ക് പരിഹാരമായാണ് 1962 ൽ മാനേജർ ഈ സ്കൂളിന് തുടക്കംകുറിച്ചത്.
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
{| class="wikitable mw-collapsible"
|+
|+
!ക്രമനമ്പർ  
!ക്രമനമ്പർ  
വരി 107: വരി 112:
|1996-2019
|1996-2019
|}
|}
== പ്രശംസ ==
== പ്രശംസ ==
==വഴികാട്ടി==
==വഴികാട്ടി==
==തിരുവനന്തപുരത്ത് നിന്ന് തെക്ക്കിഴക്ക് ദേശീയപാത-544 -ൽ കളിയിക്കാവിളയിലോട്ടുള്ള വഴിയിലാണ് ഉദിയൻകുളങ്ങര എന്നസ്ഥലം സ്ഥിതിചെയ്യുന്നത് .അവിടെനിന്ന് വലത്തോട്ടുതിരിഞ്ഞു  വ്ലാത്താങ്കരപോകുന്നവഴിയിൽ  2km എത്തുമ്പോൾ വട്ടവിള ചെങ്കൽ ups ൽ  എത്തിച്ചേരും . ==
തിരുവനന്തപുരത്ത് നിന്ന് തെക്ക്കിഴക്ക് ദേശീയപാത-544 -ൽ കളിയിക്കാവിളയിലോട്ടുള്ള വഴിയിലാണ് ഉദിയൻകുളങ്ങര എന്നസ്ഥലം സ്ഥിതിചെയ്യുന്നത് .അവിടെനിന്ന് വലത്തോട്ടുതിരിഞ്ഞു  വ്ലാത്താങ്കരപോകുന്നവഴിയിൽ  രണ്ട് കിലോമീറ്റർ  എത്തുമ്പോൾ വട്ടവിള ചെങ്കൽ യു പി എസിൽ  എത്തിച്ചേരും .  
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
{{Slippymap|lat=8.36904|lon=77.10027|zoom=16|width=800|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |  
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
 
|}
|}
{{#multimaps:8.374662048995475, 77.10528669002171| zoom=12 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു പി എസ് ചെങ്കൽ
ഇൻഫോബോസ്ത്തിരുത്തി
വിലാസം
വട്ടവിള

വട്ടവിള പി.ഒ.
,
695132
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം5 - 5 - 1962
വിവരങ്ങൾ
ഫോൺ0471 2236189
ഇമെയിൽupschenkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്44450 (സമേതം)
യുഡൈസ് കോഡ്32140700109
വിക്കിഡാറ്റQ64037281
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്കൽ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ55
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഇന്ദു പി ബി
പി.ടി.എ. പ്രസിഡണ്ട്സുജാത
എം.പി.ടി.എ. പ്രസിഡണ്ട്അബിനിഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തിരുവനന്തപുരം ജില്ലയിലെ  നെയ്യാറ്റിൻകര താലൂക്കിൽ ചെങ്കൽ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത്‌ വട്ടവിള എന്ന സ്ഥലത്ത്‌ തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ് ഇത്. നിലവിൽ അഞ്ചു മുതൽ പത്തു വരെയുള്ള ക്ലാസ്സുകളാണ് ഇവിടെയുള്ളത്. വിദ്യാഭ്യാസജില്ലയും ഉപജില്ലയും നെയ്യാറ്റിൻകരയാണ്.  

ചരിത്രം

ദീർഘകാലം ചെങ്കൽ ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റായിരിക്കുകയും നാടിനുവേണ്ടി ധാരാളം സേവനങ്ങൾ ചെയ്തിട്ടുള്ള വ്യക്തിയുമായ ശ്രീ .ചെങ്കൽ പുരുഷോത്തമൻ നായരുടെശ്രമഫലമായി  1962 -ജൂൺ മാസം 4 ന് ഈ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു .ഈ സ്കൂളിന്റെ ആദ്യ പ്രഥമ അദ്ധ്യാപകൻ ശ്രീ.കുമാരൻനായരും ആദ്യവിദ്യാർത്ഥി ചെങ്കൽസ്വദേശി ജെ .രാജേന്ദ്രപ്രസാദുമാണ് .അന്ന് ചെങ്കൽപ്രദേശത്ത് രണ്ട്  എൽ പി സ്കൂളുകൾമാത്രമേ ഉണ്ടായിരുന്നുള്ളു. ഈ നാട്ടിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ദീർഘദൂരം യാത്രചെയ്ത് തുടർ വിദ്യാഭ്യാസം നേടേണ്ട ഒരാവസ്ഥക്ക് പരിഹാരമായാണ് മാനേജർ ഈ സ്കൂളിന് തുടക്കംകുറിച്ചത് . 4 -6-1962 മുതൽ 5,6 ക്ലാസ്സുകൾ തുടങ്ങാൻ അനുമതി ലഭിച്ചു .തൊട്ടടുത്തവർഷംമുതൽ 7 ന്റെയും പ്രവർത്തനം ആരംഭിച്ചു .ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപിക .ശ്രീമതി.പി.ബി .ഇന്ദു ആണ്.

ഭൗതികസൗകര്യങ്ങൾ

  • മൂന്ന് ഏക്കറിൽ വിശാലമായ കളിസ്ഥലത്തോടുകൂടി സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടങ്ങൾ
  • ഡൈനിങ്ങ് ഹാൾ
  • ഐ ടി പഠനത്തിന് ആവശ്യമായ ലാപ്‌ടോപ്പുകളും പ്രൊജക്ടറുകളും
  • കുടിവെള്ളത്തിനാവശ്യമായ കുഴൽകിണർ സൗകര്യം.
  • മികച്ച ലൈബ്രറി , ലാബ് സൗകര്യങ്ങൾ
  • ഔഷധത്തോട്ടം
  • പൂന്തോട്ടം
  • സ്കൂൾ ബസിൽ സൗജന്യ യാത്രാസൗകര്യം   

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഹരിതസേന.
  • ഇക്കോക്ലൂബ്ബ് .
  • ഹെൽത്ത് ക്ലബ് .
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യവേദി.
  • പരിസ്ഥിതി ക്ലബ്ബ്.
  • ഗാന്ധിദർശൻ.
  • വിഷയാടിസ്ഥാനത്തിലുള്ള വിവിധതരം ക്ലബ്ബുകൾ.
  • ദളം [കുട്ടികളുടെസർഗ്ഗാത്മകരചന ]
  • ബാലസഭ [ കാലാഭിരുചികൾവളർത്തുന്നതിന്]
  • സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ്സുകൾ .
  • അക്ഷരക്ലാസ്സുകൾ [പഠനത്തിൽ പിന്നാക്കം നിൽക്കുന്നകുട്ടികൾക്ക് ]
  • പ്രതിഭ [കലോത്സവങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം.]

മാനേജ്മെന്റ്

ദീർഘകാലം ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കുകയും നാടിനുവേണ്ടി ധരാളം സേവനം ചെയ്തിട്ടുള്ള വ്യക്തിയുമായ ശ്രീ .ചെങ്കൽ പുരുഷോത്തമൻനായരുടെ ശ്രമഫലമായാണ്‌ ഈ സ്‌കൂൾ ആരംഭിച്ചത് .അന്ന് ചെങ്കൽപ്രദേശത്ത്  2 എൽപി സ്‌കൂളുകൾ മാത്രമാണ് ഉണ്ടായിരുന്നത്‌  .ഈ നാട്ടിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ദീർഘദൂരം യാത്രചെയ്ത് തുടർവിദ്യാഭ്യാസം നേടേണ്ട ഒരു അവസ്ഥയ്ക്ക് പരിഹാരമായാണ് 1962 ൽ മാനേജർ ഈ സ്കൂളിന് തുടക്കംകുറിച്ചത്.

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 എൻ .സുകുമാരൻനായർ 1962-1994
2 എസ് .ഷൈലജ അമ്മ 1994-1996
3 കെ .ബി .ശ്രീകല 1996-2019

പ്രശംസ

വഴികാട്ടി

തിരുവനന്തപുരത്ത് നിന്ന് തെക്ക്കിഴക്ക് ദേശീയപാത-544 -ൽ കളിയിക്കാവിളയിലോട്ടുള്ള വഴിയിലാണ് ഉദിയൻകുളങ്ങര എന്നസ്ഥലം സ്ഥിതിചെയ്യുന്നത് .അവിടെനിന്ന് വലത്തോട്ടുതിരിഞ്ഞു  വ്ലാത്താങ്കരപോകുന്നവഴിയിൽ  രണ്ട് കിലോമീറ്റർ എത്തുമ്പോൾ വട്ടവിള ചെങ്കൽ യു പി എസിൽ എത്തിച്ചേരും .

Map
"https://schoolwiki.in/index.php?title=യു_പി_എസ്_ചെങ്കൽ&oldid=2532754" എന്ന താളിൽനിന്ന് ശേഖരിച്ചത്