"ഗവ.എൽ.പി.എസ്. മുരുക്കുംപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 67: വരി 67:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ചരിത്രം ==
== '''ചരിത്രം''' ==

മുരുക്കുംപുഴയിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ ഏക സരസ്വതിക്ഷേത്രമായി നിലകൊണ്ടിരിക്കുന്ന ഈ വിദ്യാലയം മുരുക്കുംപുഴ ജംഗ്ഷനിൽനിന്നും ഒരു കിലോമീറ്റർ അകലെയുള്ള മണിയാൻവിളാകം എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത് .1880 ൽ മുരുക്കുംപുഴ സെന്റ് അഗസ്റ്റിൻ ചർച്ചിനോടനുബന്ധിച്ചു ആരംഭിച്ച ഈ കുടിപ്പള്ളിക്കുടം 1974 ൽ സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റുകയാണുണ്ടായത് വിദ്യാലയത്തിൽ നിന്നാൽ ക്രിസ്ത്യൻ പള്ളിയിലും അമ്പലത്തിലും മണിയും ബാങ്കുവിളിയും ഒരുപോലെ കേൾക്കാവുന്ന അതിനാലാണ് ഈ പ്രദേശത്തിന് മണിയൻവിളാകം  എന്ന പേര് ലഭിച്ചത് എന്ന വിശ്വാസം പരക്കെ നിലവിലുണ്ട് .നഗരവണാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം മികച്ച പഠനാന്തരീക്ഷമാണ് കുട്ടികൾക്ക് നൽകുന്നത് സമീപത്തുള്ള മുരുക്കുംപുഴ കായലും റെയിൽവേസ്റ്റേഷനും എല്ലാം കുട്ടികൾക്ക് വളരെ അത്ഭുതകരമായ അനുഭൂതിയാണ് പകർന്നു നൽകുന്നത് .ഇവിടത്തെ പ്രഥമാധ്യാപകൻ ശ്രീ മാനുവൽ പെരേര ആയിരുന്നു ശ്രീ എബ്രഹാം മിരാൻറയാണ് ആദ്യ വിദ്യാർത്ഥി കേരള പിഎസ്സി ചെയർമാനും പിന്നീട് ജഡ്ജിയായും സേവനമനുഷ്ഠിച്ച ശ്രീ കുഞ്ഞുകൃഷ്ണൻ എക്സൈസ് കമ്മീഷണർ ആയിരുന്ന ശ്രീ ഗോപിനാഥൻ നായർ എന്നിവർ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരാണ്...  

'''<u>ഭൗതികസൗകര്യങ്ങൾ</u>'''
== '''ഭൗതികസൗകര്യങ്ങൾ''' ==
 
ഹൈടെക് സംവിധാനം ഉപയോഗിച്ചുള്ള ക്ലാസ്സ്മുറികൾ 5എണ്ണം,  വാഹനസൗകര്യം ,വിശാലമായ കളിസ്ഥലം ,വിശാലമായ പച്ചക്കറിത്തോട്ടം .
ഹൈടെക് സംവിധാനം ഉപയോഗിച്ചുള്ള ക്ലാസ്സ്മുറികൾ 5എണ്ണം,  വാഹനസൗകര്യം ,വിശാലമായ കളിസ്ഥലം ,വിശാലമായ പച്ചക്കറിത്തോട്ടം .

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
സ്കൗട്ട് & ഗൈഡ്സ്.

=== .സ്കൗട്ട് & ഗൈഡ്സ്. ===
എൻ.സി.സി.

=== .എൻ.സി.സി. ===
ബാന്റ് ട്രൂപ്പ്.

=== .ബാന്റ് ട്രൂപ്പ്. ===
ക്ലാസ് മാഗസിൻ.

=== .ക്ലാസ് മാഗസിൻ. ===
ക്ലബ്ബ് പ്രവർത്തനങ്ങൾ

=== .വിദ്യാരംഗം കലാ സാഹിത്യ വേദി. ===
== '''<u>മാനേജ്മെന്റ്</u>''' ==
മംഗലപുരം ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ്  ഈ സ്കൂൾ . പി ടി എ, എസ് എം സി, എം പി ടി എ കമ്മിറ്റികളുടെ നിയന്ത്രണത്തിൽ, മികച്ച അധ്യാപകരുടെ നേതൃത്വത്തിൽ സുഗമമായി നടക്കുന്നു സ്കൂളിന്റെ പ്രവർത്തനങ്ങൾ.

=== '''''<big>ക്ലബ്ബ് പ്രവർത്തനങ്ങൾ.</big>''''' ===
പ്രധാന അദ്ധ്യാപിക : ശ്രീമതി ഗീതാറാണി .സി .എസ്.

=== .പരിസ്ഥിതി ക്ലബ്ബ് ===
എസ്.എം.സി ചെയർമാൻ : മീനു
പരിസ്ഥിതി ക്ലബ് ജൂലൈ അഞ്ചിന് പരിസ്ഥിതി ക്ലബ് രൂപീകരിച്ചു കുട്ടികൾ അടങ്ങുന്ന ഗ്രൂപ്പ് ചാർജ് ശ്രീമതി ഗീതാ റാണി. പരിസ്ഥിതി ക്ലബ്ബിൻറെ കൺവീനർ നാലാം ക്ലാസിലെ സനൂശ്രീ ആണ് മൂന്നാം ക്ലാസിലെ രാഹുൽ ജോയിൻ കൺവീനറായി തിരഞ്ഞെടുത്തു ജൂലൈ അഞ്ചിന് പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ഘാടന വാർഡ് മെമ്പർ ശ്രീ ശ്രീ ചന്ദ്രൻ നിർവഹിച്ചു അന്ന് പരിസ്ഥിതി പ്രതിജ്ഞ എടുത്തു. എല്ലാമാസവും കമ്മറ്റി കൂടാൻ തീരുമാനിച്ചു ആദ്യ കമ്മിറ്റിയിൽ കുട്ടികൾക്ക് പരിസ്ഥിതി ഗാനം ചൊല്ലി പഠിപ്പിച്ചു രണ്ടാം കമ്മിറ്റിയിൽ പരിസ്ഥിതി എങ്ങനെയെല്ലാം സംരക്ഷിക്കാമെന്ന് ശ്രീമതി സന്ധ്യ ടീച്ചർ ക്ലാസ് പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശമുള്ള നിർമ്മിച്ചു. ഇതിനോടൊപ്പം ജൈവവൈദ്യ ക്ലബ് പ്രവർത്തിക്കുന്നു.
{| class="wikitable"
|
|
|}

=== .ഗാന്ധി ദർശൻ ===
പി ടി എ പ്രസിഡന്റ് : കവിത
ഗാന്ധിദർശൻ കൺവീനറായി ശ്രീമതി സന്ധ്യ ടീച്ചർ ചുമതലയിൽ ഒരു പുഴയിലെ പ്രമുഖ ഗാന്ധിയനായ ശ്രീ രാജേന്ദ്രന്റെ വായനശാല കുട്ടികൾ സന്ദർശിച്ചു.രാജേന്ദ്രൻ കുട്ടികൾക്ക് സന്ദേശം നൽകിഗാന്ധിദർശന്റെ ആഭിമുഖ്യത്തിൽ അവിടെവച്ച് ഗാന്ധിദർശൻ കൺവീനർ ശ്രീമതി സന്ധ്യ ടീച്ചർ ലോഷൻ നിർമ്മിച്ചു

=== .ജെ.ആർ.സി ===
== '''മുൻ സാരഥികൾ''' ==
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''

=== .വിദ്യാരംഗം ===
'''2000ന് ശേഷം ...'''
വിദ്യാരംഗം കൺവീനറായി ബിന്ദു ടീച്ചർ ചുമതലേറ്റു കുട്ടികളെ ഗ്രൂപ്പിൽ ചേർത്തു.കഥ, കവിത എന്നിവ വിഷയം നൽകികൊണ്ട് എഴുതിപ്പിച്ചു. പതിപ്പു തയ്യാറാക്കി.
{| class="wikitable mw-collapsible mw-collapsed"
|+
!ക്രെമ
നമ്പർ
!പ്രധമ അധ്യാപകർ
!കാലയളവ്
|-
|1
|'''ജമാൽ മുഹമ്മദ്'''
|'''31.03.2001'''
|-
|2
|'''സുഹറാബീവി'''
|'''2.04.2001 - 31.05.2001'''
|-
|3
|'''പ്രസന്നൻ'''
|'''12.06.2001 - 31.05.2004'''
|-
|4
|'''വസുന്ധരാദേവി'''
|'''11.04.2004 - 01.07.2004'''
|-
|5
|'''എച്ച് എൻ അനന്തനാരായണൻ അയ്യർ'''
|'''28.07.2004 - 12.04.2005'''
|-
|6
|'''തങ്കമണി അമ്മാൾ'''
|'''20.04.2005 - 07.06.2006'''
|-
|7
|'''മുഹമ്മദ്‌കുഞ്ഞ്'''
|'''08.06.2005 - 31.03.2006'''
|-
|8
|'''പി.ഗീത'''
|'''06.07.2006 - 31.05.2019'''
|-
|9
|'''ജുബൈറാ ബീവി'''
|'''14.06.2019 - 31.03.2020'''
|-
|10
|'''ഷീബ'''
|'''27.10.2021 - 29.06.2022'''
|-
|11
|'''പൊളിസ്റ്റൻ  ഇ പെരേര'''
|'''07.07.2022 - 08.06.2023'''
|-
|12
|'''ഗീതാറാണി .സി .എസ്'''
|'''15.06.2023'''
|}

=== .സ്പോർട്സ് ക്ലബ്ബ് ===
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
സ്പോർട്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വൈശാഖ് സാറിന്റെ നേതൃത്യത്തിൽ ഖോ ഖോ പരിശീലനം നടന്നു വരുന്നു. ആഴ്ചയിൽ (1) അടിസ്ഥാനമാക്കിയാണ് പരിശീലനം നടക്കുന്നത്.

== മാനേജ്മെന്റ് ==
== '''അംഗീകാരങ്ങൾ''' ==

== മുൻ സാരഥികൾ ==
== '''വഴികാട്ടി''' ==
'''2000ന് ശേഷം ....'''
*മുരുക്കുംപുഴ ജങ്ഷനിൽനിന്നും പടിഞ്ഞാറു ഭാഗത്തേക്കു നീങ്ങുബോൾ കാണുന്ന ഇരട്ടകുളങ്ങര ക്ഷേത്രത്തിന്റെ സമീപത്തായിട്ടാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .  
 
{{Slippymap|lat=8.6142834|lon=76.8247264|zoom=18|width=full|height=400|marker=yes}}
'''1.ജമാൽ മുഹമ്മദ്  31.03.2001'''
 
'''2.സുഹറാബീവി 2.04.2001 - 31.05.2001'''

'''3.പ്രസന്നൻ 12.06.2001 - 31.05.2004'''
== '''പുറംകണ്ണികൾ''' ==

'''4.വസുന്ധരാദേവി 11.04.2004 - 01.07.2004'''
== അവലംബം ==
 
'''5.H N അനന്തനാരായണൻ അയ്യർ  28.07.2004 - 12.04.2005'''
 
'''6.തങ്കമണി അമ്മാൾ 20.04.2005 - 07.06.2006'''
 
'''7.മുഹമ്മദ്‌കുഞ്ഞ് 08.06.2005 - 31.03.2006'''
 
'''8.P ഗീത 06.07.2006 - 31.05.2019'''
 
'''9.ജുബൈറാ ബീവി  14.06.2019 - 31.03.2020'''
 
'''10.ഷീബ  27.10.2021 - 29.06.2022'''
 
'''11.പൊളിസ്റ്റൻ  ഇ പെരേര  07.07.2022 - 08.06.2023'''
 
'''12.ഗീതാറാണി .സി .എസ് 15.06.2023'''
 
== പ്രശംസ  ==
== വഴികാട്ടി ==
*മുരുക്കുംപുഴ ജങ്ഷനിൽനിന്നും പടിഞ്ഞാറു ഭാഗത്തേക്കു നീങ്ങുബോൾ കാണുന്ന ഇരട്ടകുളങ്ങര ക്ഷേത്രത്തിന്റെ സമീപത്തായിട്ടാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .
{{#multimaps:8.6142834,76.8247264|zoom=18}}

21:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ്. മുരുക്കുംപുഴ
School Photo
വിലാസം
മുരുക്കുമ്പുഴ

ഗവ എൽ. പി. എസ് മുരുക്കുമ്പുഴ ,മുരുക്കുമ്പുഴ
,
മുരുക്കുമ്പുഴ പി.ഒ.
,
695302
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 05 - 1907
വിവരങ്ങൾ
ഫോൺ0471 2424201
ഇമെയിൽlpsmurukkumpuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്43420 (സമേതം)
യുഡൈസ് കോഡ്32140300804
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മംഗലപുരം
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീതാറാണി സി.എസ്.
പി.ടി.എ. പ്രസിഡണ്ട്കവിത
എം.പി.ടി.എ. പ്രസിഡണ്ട്മീനു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

മുരുക്കുംപുഴയിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ ഏക സരസ്വതിക്ഷേത്രമായി നിലകൊണ്ടിരിക്കുന്ന ഈ വിദ്യാലയം മുരുക്കുംപുഴ ജംഗ്ഷനിൽനിന്നും ഒരു കിലോമീറ്റർ അകലെയുള്ള മണിയാൻവിളാകം എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത് .1880 ൽ മുരുക്കുംപുഴ സെന്റ് അഗസ്റ്റിൻ ചർച്ചിനോടനുബന്ധിച്ചു ആരംഭിച്ച ഈ കുടിപ്പള്ളിക്കുടം 1974 ൽ സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റുകയാണുണ്ടായത് വിദ്യാലയത്തിൽ നിന്നാൽ ക്രിസ്ത്യൻ പള്ളിയിലും അമ്പലത്തിലും മണിയും ബാങ്കുവിളിയും ഒരുപോലെ കേൾക്കാവുന്ന അതിനാലാണ് ഈ പ്രദേശത്തിന് മണിയൻവിളാകം എന്ന പേര് ലഭിച്ചത് എന്ന വിശ്വാസം പരക്കെ നിലവിലുണ്ട് .നഗരവണാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം മികച്ച പഠനാന്തരീക്ഷമാണ് കുട്ടികൾക്ക് നൽകുന്നത് സമീപത്തുള്ള മുരുക്കുംപുഴ കായലും റെയിൽവേസ്റ്റേഷനും എല്ലാം കുട്ടികൾക്ക് വളരെ അത്ഭുതകരമായ അനുഭൂതിയാണ് പകർന്നു നൽകുന്നത് .ഇവിടത്തെ പ്രഥമാധ്യാപകൻ ശ്രീ മാനുവൽ പെരേര ആയിരുന്നു ശ്രീ എബ്രഹാം മിരാൻറയാണ് ആദ്യ വിദ്യാർത്ഥി കേരള പിഎസ്സി ചെയർമാനും പിന്നീട് ജഡ്ജിയായും സേവനമനുഷ്ഠിച്ച ശ്രീ കുഞ്ഞുകൃഷ്ണൻ എക്സൈസ് കമ്മീഷണർ ആയിരുന്ന ശ്രീ ഗോപിനാഥൻ നായർ എന്നിവർ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരാണ്...

ഭൗതികസൗകര്യങ്ങൾ

ഹൈടെക് സംവിധാനം ഉപയോഗിച്ചുള്ള ക്ലാസ്സ്മുറികൾ 5എണ്ണം, വാഹനസൗകര്യം ,വിശാലമായ കളിസ്ഥലം ,വിശാലമായ പച്ചക്കറിത്തോട്ടം .

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്.

എൻ.സി.സി.

ബാന്റ് ട്രൂപ്പ്.

ക്ലാസ് മാഗസിൻ.

ക്ലബ്ബ് പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മംഗലപുരം ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ . പി ടി എ, എസ് എം സി, എം പി ടി എ കമ്മിറ്റികളുടെ നിയന്ത്രണത്തിൽ, മികച്ച അധ്യാപകരുടെ നേതൃത്വത്തിൽ സുഗമമായി നടക്കുന്നു സ്കൂളിന്റെ പ്രവർത്തനങ്ങൾ.

പ്രധാന അദ്ധ്യാപിക : ശ്രീമതി ഗീതാറാണി .സി .എസ്.

എസ്.എം.സി ചെയർമാൻ : മീനു

പി ടി എ പ്രസിഡന്റ് : കവിത

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

2000ന് ശേഷം ...

ക്രെമ

നമ്പർ

പ്രധമ അധ്യാപകർ കാലയളവ്
1 ജമാൽ മുഹമ്മദ് 31.03.2001
2 സുഹറാബീവി 2.04.2001 - 31.05.2001
3 പ്രസന്നൻ 12.06.2001 - 31.05.2004
4 വസുന്ധരാദേവി 11.04.2004 - 01.07.2004
5 എച്ച് എൻ അനന്തനാരായണൻ അയ്യർ 28.07.2004 - 12.04.2005
6 തങ്കമണി അമ്മാൾ 20.04.2005 - 07.06.2006
7 മുഹമ്മദ്‌കുഞ്ഞ് 08.06.2005 - 31.03.2006
8 പി.ഗീത 06.07.2006 - 31.05.2019
9 ജുബൈറാ ബീവി 14.06.2019 - 31.03.2020
10 ഷീബ 27.10.2021 - 29.06.2022
11 പൊളിസ്റ്റൻ  ഇ പെരേര 07.07.2022 - 08.06.2023
12 ഗീതാറാണി .സി .എസ് 15.06.2023

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

വഴികാട്ടി

  • മുരുക്കുംപുഴ ജങ്ഷനിൽനിന്നും പടിഞ്ഞാറു ഭാഗത്തേക്കു നീങ്ങുബോൾ കാണുന്ന ഇരട്ടകുളങ്ങര ക്ഷേത്രത്തിന്റെ സമീപത്തായിട്ടാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .
Map

പുറംകണ്ണികൾ

അവലംബം

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്._മുരുക്കുംപുഴ&oldid=2533117" എന്ന താളിൽനിന്ന് ശേഖരിച്ചത്