"ഗവൺമെന്റ് എൽ.പി സ്കൂൾ കുണിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|Govt. L P SCHOOL Kuninji}} {{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 63 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. L P SCHOOL Kuninji}}
{{PSchoolFrame/Pages}}
{{Infobox AEOSchool
{{prettyurl|G.L.P.S Kuninji }}
| പേര്=സ്കൂളിന്റെ പേര്
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ പുറപ്പുഴ പഞ്ചായത്തിൽ  കുണിഞ്ഞിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
| സ്ഥലപ്പേര്= സ്ഥലം
{{Infobox School
| വിദ്യാഭ്യാസ ജില്ല=തൊടുപുഴ
|സ്ഥലപ്പേര്=കുണിഞ്ഞി 
| റവന്യൂ ജില്ല= ഇടുക്കി
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=ഇടുക്കി
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=29313
| സ്ഥാപിതമാസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64615759
| പിന്‍ കോഡ്=  
|യുഡൈസ് കോഡ്=32090700903
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1948
| ഉപ ജില്ല= തൊടുപുഴ
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=  
|പോസ്റ്റോഫീസ്=കുണിഞ്ഞി 
| സ്കൂള്‍ വിഭാഗം=  
|പിൻ കോഡ്=ഇടുക്കി ജില്ല  685583
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഫോൺ=04862 285555
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=hmlpkuninji@gmail.com
| പഠന വിഭാഗങ്ങള്‍3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=തൊടുപുഴ
| ആൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പുറപ്പുഴ പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=  
|വാർഡ്=10
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=ഇടുക്കി
| അദ്ധ്യാപകരുടെ എണ്ണം=  
|നിയമസഭാമണ്ഡലം=തൊടുപുഴ
| പ്രിന്‍സിപ്പല്‍=      
|താലൂക്ക്=തൊടുപുഴ
| പ്രധാന അദ്ധ്യാപകന്‍=          
|ബ്ലോക്ക് പഞ്ചായത്ത്=തൊടുപുഴ
| പി.ടി.. പ്രസിഡണ്ട്=          
|ഭരണവിഭാഗം=സർക്കാർ
| സ്കൂള്‍ ചിത്രം= school-photo.png‎
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=6
|പെൺകുട്ടികളുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-10=15
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രസാദ് പി നായർ
|പി.ടി.. പ്രസിഡണ്ട്=രാജു ചെറിയാൻ
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത അനിൽ     
| സ്കൂൾ ചിത്രം= പ്രമാണം:29313-IDK-GLPSKUNINJI.jpg
| }}
| }}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ചരിത്രം ==
== ചരിത്രം ==
ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ പുറപ്പുഴ ഗ്രാമപഞ്ചായത്തിൽ 1948 -ൽ സ്ഥാപിതമായതാണ് ഗവൺമെൻറ് എൽ പി സ്കൂൾ  കുണിഞ്ഞി .റോഡ്, വാഹന സൗകര്യം ,വൈദ്യുതി എന്നിവയൊന്നും കടന്നുവരാത്ത ഒരു പിന്നോക്ക മേഖലയായിരുന്നു അന്ന് കുണിഞ്ഞി. കുണിഞ്ഞിയിലെ ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകരുക എന്ന ഉദ്ദേശ്യത്തോടെ എസ്.എൻ.ഡി.പി.യുടെ നേതൃത്വത്തിൽ ആരംഭിച്ച് പിന്നീട് ഗവൺമെൻറ് ഏറ്റെടുത്തതാണ് ഈ വിദ്യാലയം. ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസപരമായ വളർച്ചയിൽ നിർണായകമായ പങ്കുവഹിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
ആദ്യകാലങ്ങളിൽ കുട്ടികളാൽ സംബന്ധമായിരുന്നു ഈ വിദ്യാലയം. സമീപപ്രദേശത്ത് ആരംഭിച്ച ഹൈസ്കൂളും, മറ്റ് സമാന്തര സ്കൂളുകളും നിമിത്തം കുട്ടികളുടെ എണ്ണത്തിൽ കാര്യമായ കുറവ് സംഭവിച്ചെങ്കിലും മെച്ചപ്പെട്ട പ്രവർത്തനങ്ങൾ മൂലം കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.                                               

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
കേരള സർക്കാർ സംസ്ഥാനത്ത് നടപ്പിലാക്കിയ '''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം''' വിദ്യാഭ്യാസരംഗത്ത് അഭൂതപൂർവ്വമായ ഉണർവ് സൃഷ്ടിച്ചിട്ടുണ്ട്. ദേശീയ അന്തർദേശീയ തലങ്ങളിൽ നടന്ന പഠനങ്ങളിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതിൻറെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലും അക്കാദമിക രംഗത്തും, ഭൗതികരംഗത്തും നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. നിരവധി ലാപ്ടോപ്പുകളും പ്രോജക്ടറുകളും നമുക്ക് ലഭിച്ചിട്ടുണ്ട്. വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തികൊണ്ടുള്ള പ്രവർത്തനങ്ങളാണ് അക്കാദമി രംഗത്ത് നമ്മൾ നടപ്പാക്കുന്നത്.       

==മുന്‍ സാരഥികള്‍==
[[ഗവൺമെന്റ് എൽ.പി സ്കൂൾ കുണിഞ്ഞി/ചരിത്രം|തുടർന്നു വായിക്കുക]]

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
 
ഭൗതികസൗകര്യങ്ങൾ
 
കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു അനുയോജ്യമായ ക്ലാസ്സ്മുറികളാണുള്ളത്.ക്ലാസ്സ്മുറികളെല്ലാം ടൈൽ ചെയ്തതാണ്.എല്ലാ ക്ലാസ്സിലും  ലാപ്ടോപ്പും ക്ലാസ് ലൈബ്രറിയും നൽകിയിട്ടുണ്ട്.എല്ലാ ക്ലാസ്സിലും സ്ഥിരം അധ്യാപകരുമുണ്ട്.നവീനരീതിയിലുള്ള അടുക്കളയും ഭക്ഷണശാലയുമുണ്ട്.കുട്ടികൾക്കു പഠനത്തിനനുയോജ്യമായ സ്കൂൾ അന്തരീഷമാണുള്ളത്.പൂന്തോട്ടവും പച്ചക്കറിത്തോട്ടവും കുട്ടികൾ പരിപാലിച്ചുപോരുന്നു
 
[https://schoolwiki.in/%E0%B4%97%E0%B4%B5%E0%B5%BA%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%8E%E0%B5%BD.%E0%B4%AA%E0%B4%BF_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B5%81%E0%B4%A3%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BF/%E0%B4%B8%E0%B5%97%E0%B4%95%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE readmore]
 
ചരിത്രം2. 
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
[[ദിനാചരണങ്ങൾ]]
 
* ജൈവവൈവിധ്യ ഉദ്യാനം
** വിവിധ തരം ചെടികളും, ഫലഭൂയിഷ്ഠമായ മരങ്ങളും, ആമ്പൽ കുളവും ഉൾപ്പെടുന്നതാണ് ഞങ്ങളുടെ ജൈവവൈവിധ്യ ഉദ്യാനം.
*** പച്ചക്കറി തോട്ടം
**** കോവൽ , പയർ , മുളക് തുടങ്ങിയ പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി സ്കൂളിൽ നിന്നുതന്നെ ലഭിക്കുന്നു.
 
=== '''<small>വിദ്യാരംഗം കലാസാഹിത്യവേദി</small>''' ===
 
* ദിനാചരണങ്ങളോടാനുബന്ധിച്ചു പ്രസംഗം, പാട്ട്, ക്വിസ്, ചിത്രരചന, കളറിങ്, ഫാൻസിഡ്രസ്സ്, തുടങ്ങിയ മത്സരങ്ങൾ നടത്തുകയും, വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.
 
=== <small>ഗണിത ക്ലബ്</small> ===
ഗണിതത്തെ മധുരതരവും, ലളിതവും, രസകരവും ആക്കാൻ ഉതകുന്ന ഗണിത കേളികൾ ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്കായി നടത്തുന്നുണ്ട്
 
=== <small>പരിസ്ഥിതി ക്ലബ്</small> ===
പരിസ്ഥിതി സംരക്ഷണത്തിൽ താല്പര്യം ഉള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. വൃക്ഷങ്ങളെ പരിചയപ്പെടുന്നതിനായി മരങ്ങൾക്ക് പേര് നൽകുകയും, എല്ലാ വർഷവും പരിസ്ഥിതി ദിനത്തിൽ കുട്ടികൾ സ്കൂളിലും, വീട്ടിലും ആയി വൃക്ഷതൈകൾ നട്ടു വരുന്നു
 
'''*[[GLPS KUNINJI|നേർക്കാഴ്ച]]'''
 
==മുൻ സാരഥികൾ==
{| class="wikitable"
|+
!SL.NO.
!
!NAME OF TEACHER
!
!
|-
!1
!
!എം ജെ അന്നക്കുട്ടി
!
!
|-
!2
!
|കെ എ മാണി
!
!
|-
|3
|
|ലൂസി ജോർജ്
|
|
|-
|4
|
|ടി ജെ ജോൺ
|
|
|-
|5
|
|പി സ് സുഷമ
|
|
|-
|6
|
|ടോമി ജോസ്
|2013-18
|
|-
|7
|
|ജോസഫ് കെ വി
|2018-19
|
|-
|8
|
|ടോമി ജോസഫ്
|2019-20
|
|-
|9
|
!REMESHKUMAR E K
|2021-22
|
|-
|10
|
|MANOJ KB
|2022-23
|
|-
|11
|
|PRASAD P NAIR
|2023-24
|
|}
 
=== '''<big>അധ്യാപകർ</big>''' ===
{| class="wikitable"
|+
!SL.NO
!NAME OF TEACHER
!DESIGNATION
|-
!1
!PRASAD P NAIR
!'''സ്കൂൾ ഹെഡ്മാസ്റ്റർ'''
|-
|2
|സന്തോഷ് പി എം
|PD TEACHER
|-
|3
|മനിത ബേബി
|LPST
|-
|4
|ജെയ്സൺ എബ്രഹാം
|LPST
|}
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==

==വഴികാട്ടി==
==വഴികാട്ടി==
ഇടുക്കി- കോട്ടയം ജില്ലാ അതിർത്തിയിൽ തൊടുപുഴയിൽ നിന്നും 12 കിലോമീറ്റർ മാറി വഴിത്തല രാമപുരം റൂട്ടിൽ കുണിഞ്ഞിയിൽ സ്ഥിതിചെയ്യുന്നു
{{Slippymap|lat=9.84266884391265|lon= 76.6485424573237 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

21:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ പുറപ്പുഴ പഞ്ചായത്തിൽ  കുണിഞ്ഞിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

ഗവൺമെന്റ് എൽ.പി സ്കൂൾ കുണിഞ്ഞി
വിലാസം
കുണിഞ്ഞി

കുണിഞ്ഞി പി.ഒ.
,
ഇടുക്കി ജില്ല 685583
,
ഇടുക്കി ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ04862 285555
ഇമെയിൽhmlpkuninji@gmail.com
കോഡുകൾ
സ്കൂൾ കോഡ്29313 (സമേതം)
യുഡൈസ് കോഡ്32090700903
വിക്കിഡാറ്റQ64615759
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപുറപ്പുഴ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ15
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രസാദ് പി നായർ
പി.ടി.എ. പ്രസിഡണ്ട്രാജു ചെറിയാൻ
എം.പി.ടി.എ. പ്രസിഡണ്ട്അനിത അനിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ പുറപ്പുഴ ഗ്രാമപഞ്ചായത്തിൽ 1948 -ൽ സ്ഥാപിതമായതാണ് ഗവൺമെൻറ് എൽ പി സ്കൂൾ കുണിഞ്ഞി .റോഡ്, വാഹന സൗകര്യം ,വൈദ്യുതി എന്നിവയൊന്നും കടന്നുവരാത്ത ഒരു പിന്നോക്ക മേഖലയായിരുന്നു അന്ന് കുണിഞ്ഞി. കുണിഞ്ഞിയിലെ ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകരുക എന്ന ഉദ്ദേശ്യത്തോടെ എസ്.എൻ.ഡി.പി.യുടെ നേതൃത്വത്തിൽ ആരംഭിച്ച് പിന്നീട് ഗവൺമെൻറ് ഏറ്റെടുത്തതാണ് ഈ വിദ്യാലയം. ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസപരമായ വളർച്ചയിൽ നിർണായകമായ പങ്കുവഹിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

ആദ്യകാലങ്ങളിൽ കുട്ടികളാൽ സംബന്ധമായിരുന്നു ഈ വിദ്യാലയം. സമീപപ്രദേശത്ത് ആരംഭിച്ച ഹൈസ്കൂളും, മറ്റ് സമാന്തര സ്കൂളുകളും നിമിത്തം കുട്ടികളുടെ എണ്ണത്തിൽ കാര്യമായ കുറവ് സംഭവിച്ചെങ്കിലും മെച്ചപ്പെട്ട പ്രവർത്തനങ്ങൾ മൂലം കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

കേരള സർക്കാർ സംസ്ഥാനത്ത് നടപ്പിലാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിദ്യാഭ്യാസരംഗത്ത് അഭൂതപൂർവ്വമായ ഉണർവ് സൃഷ്ടിച്ചിട്ടുണ്ട്. ദേശീയ അന്തർദേശീയ തലങ്ങളിൽ നടന്ന പഠനങ്ങളിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതിൻറെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലും അക്കാദമിക രംഗത്തും, ഭൗതികരംഗത്തും നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. നിരവധി ലാപ്ടോപ്പുകളും പ്രോജക്ടറുകളും നമുക്ക് ലഭിച്ചിട്ടുണ്ട്. വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തികൊണ്ടുള്ള പ്രവർത്തനങ്ങളാണ് അക്കാദമി രംഗത്ത് നമ്മൾ നടപ്പാക്കുന്നത്.

തുടർന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു അനുയോജ്യമായ ക്ലാസ്സ്മുറികളാണുള്ളത്.ക്ലാസ്സ്മുറികളെല്ലാം ടൈൽ ചെയ്തതാണ്.എല്ലാ ക്ലാസ്സിലും  ലാപ്ടോപ്പും ക്ലാസ് ലൈബ്രറിയും നൽകിയിട്ടുണ്ട്.എല്ലാ ക്ലാസ്സിലും സ്ഥിരം അധ്യാപകരുമുണ്ട്.നവീനരീതിയിലുള്ള അടുക്കളയും ഭക്ഷണശാലയുമുണ്ട്.കുട്ടികൾക്കു പഠനത്തിനനുയോജ്യമായ സ്കൂൾ അന്തരീഷമാണുള്ളത്.പൂന്തോട്ടവും പച്ചക്കറിത്തോട്ടവും കുട്ടികൾ പരിപാലിച്ചുപോരുന്നു

readmore

ചരിത്രം2.

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

  • ജൈവവൈവിധ്യ ഉദ്യാനം
    • വിവിധ തരം ചെടികളും, ഫലഭൂയിഷ്ഠമായ മരങ്ങളും, ആമ്പൽ കുളവും ഉൾപ്പെടുന്നതാണ് ഞങ്ങളുടെ ജൈവവൈവിധ്യ ഉദ്യാനം.
      • പച്ചക്കറി തോട്ടം
        • കോവൽ , പയർ , മുളക് തുടങ്ങിയ പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി സ്കൂളിൽ നിന്നുതന്നെ ലഭിക്കുന്നു.

വിദ്യാരംഗം കലാസാഹിത്യവേദി

  • ദിനാചരണങ്ങളോടാനുബന്ധിച്ചു പ്രസംഗം, പാട്ട്, ക്വിസ്, ചിത്രരചന, കളറിങ്, ഫാൻസിഡ്രസ്സ്, തുടങ്ങിയ മത്സരങ്ങൾ നടത്തുകയും, വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.

ഗണിത ക്ലബ്

ഗണിതത്തെ മധുരതരവും, ലളിതവും, രസകരവും ആക്കാൻ ഉതകുന്ന ഗണിത കേളികൾ ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്കായി നടത്തുന്നുണ്ട്

പരിസ്ഥിതി ക്ലബ്

പരിസ്ഥിതി സംരക്ഷണത്തിൽ താല്പര്യം ഉള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. വൃക്ഷങ്ങളെ പരിചയപ്പെടുന്നതിനായി മരങ്ങൾക്ക് പേര് നൽകുകയും, എല്ലാ വർഷവും പരിസ്ഥിതി ദിനത്തിൽ കുട്ടികൾ സ്കൂളിലും, വീട്ടിലും ആയി വൃക്ഷതൈകൾ നട്ടു വരുന്നു

*നേർക്കാഴ്ച

മുൻ സാരഥികൾ

SL.NO. NAME OF TEACHER
1 എം ജെ അന്നക്കുട്ടി
2 കെ എ മാണി
3 ലൂസി ജോർജ്
4 ടി ജെ ജോൺ
5 പി സ് സുഷമ
6 ടോമി ജോസ് 2013-18
7 ജോസഫ് കെ വി 2018-19
8 ടോമി ജോസഫ് 2019-20
9 REMESHKUMAR E K 2021-22
10 MANOJ KB 2022-23
11 PRASAD P NAIR 2023-24

അധ്യാപകർ

SL.NO NAME OF TEACHER DESIGNATION
1 PRASAD P NAIR സ്കൂൾ ഹെഡ്മാസ്റ്റർ
2 സന്തോഷ് പി എം PD TEACHER
3 മനിത ബേബി LPST
4 ജെയ്സൺ എബ്രഹാം LPST

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

ഇടുക്കി- കോട്ടയം ജില്ലാ അതിർത്തിയിൽ തൊടുപുഴയിൽ നിന്നും 12 കിലോമീറ്റർ മാറി വഴിത്തല രാമപുരം റൂട്ടിൽ കുണിഞ്ഞിയിൽ സ്ഥിതിചെയ്യുന്നു

Map