"എടക്കര കൊളക്കാ‌ട് യു പി എസ്/ക്ലബ്ബുകൾ /സ്കൗട്ട് & ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(Add photo)
(ചെ.) (എടക്കര കൊളക്കാ‌ട് യു പി എസ് / സ്കൗട്ട് & ഗൈഡ്സ് എന്ന താൾ എടക്കര കൊളക്കാ‌ട് യു പി എസ്/ക്ലബ്ബുകൾ /സ്കൗട്ട് & ഗൈഡ്സ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Tknarayanan മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:

10 വർഷത്തെ ഗൈഡിങ്ങിലെ മികച്ച പ്രവർത്തനങ്ങൾക്ക് സ്കൂൾ ഗൈഡ് ക്യാപ്റ്റൻ ഉഷാകുമാരി കെ വി ലോങ്ങ് ഡക്കറേഷൻ അവാർഡിന് അർഹയായി.
10 വർഷത്തെ ഗൈഡിങ്ങിലെ മികച്ച പ്രവർത്തനങ്ങൾക്ക് സ്കൂൾ ഗൈഡ് ക്യാപ്റ്റൻ ഉഷാകുമാരി കെ വി ലോങ്ങ് ഡക്കറേഷൻ അവാർഡിന് അർഹയായി.
2023-24 വർഷത്തെ DS TEST ൽ ദേവനന്ദ കെ, അനീന രവീന്ദ്രൻ എന്നിവർ പാസ്സായി.2023 ഒക്ടോബർ 14,15,16 എന്നീ ദിന‍‍‍ങ്ങളിൽ കാവുംവട്ടം എം യു പി സ്കൂളിൽ വെച്ചായിരുന്നു ടെസ്റ്റ് നടന്നത്.

[[പ്രമാണം:16356-17.jpg|ലഘുചിത്രം|SCOUT& GUIDE QUIZ]]
[[പ്രമാണം:16356-17.jpg|ലഘുചിത്രം|SCOUT& GUIDE QUIZ]]

22:59, 29 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂളിൽ 2004 മുതൽ ഒരു ഗൈഡ് യൂണിറ്റ് പ്രവർത്തിച്ചു വരുന്നു.കെ.വി.ഉഷാകുമാരിയാണ് ഗൈഡ് ക്യാപ്റ്റൻ. വിവിധ ക്യാമ്പുകളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. DS, TS ടെസ്റ്റുകളിൽ വിജയികളാണ്.

TS, DS WORKSHOP
INAUGURATION
Long Decoration Award
DS TEST

DS,TS TEST - ONEDAY WORKSHOP 03/03/22 ന് കൊയിലാണ്ടി ലോക്കൽ അസോസിയേഷൻ സംഘടിപ്പിച്ച DS,TS TEST WORKSHOP ജില്ലാ കമ്മീഷണർ ഗീതടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് കമ്മീഷണർ പ്രകാശൻ കെ പി അധ്യക്ഷത വഹിച്ചു. ട്രെയിനിങ്ങ് കൗൺസിലർ ഉഷാകുമാരി കെ വി ക്ലാസ്സെടുത്തു. വിവിധ യൂണിറ്റുകളിൽനിന്ന് 157 കുട്ടികൾ പങ്കെടുത്തു.

ിി

10 വർഷത്തെ ഗൈഡിങ്ങിലെ മികച്ച പ്രവർത്തനങ്ങൾക്ക് സ്കൂൾ ഗൈഡ് ക്യാപ്റ്റൻ ഉഷാകുമാരി കെ വി ലോങ്ങ് ഡക്കറേഷൻ അവാർഡിന് അർഹയായി.

2023-24 വർഷത്തെ DS TEST ൽ ദേവനന്ദ കെ, അനീന രവീന്ദ്രൻ എന്നിവർ പാസ്സായി.2023 ഒക്ടോബർ 14,15,16 എന്നീ ദിന‍‍‍ങ്ങളിൽ കാവുംവട്ടം എം യു പി സ്കൂളിൽ വെച്ചായിരുന്നു ടെസ്റ്റ് നടന്നത്.

SCOUT& GUIDE QUIZ
ക്യാമ്പ്
പ്രകൃതിപഠനയാത്ര