"ഗവ. എൽ.പി.എസ്. കളത്തുകാൽ/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
'''ഗാന്ധി ദർശൻ ക്ലബിന്റെ ഭാഗമായി ലഹരി വിരുദ്ധ ദിനത്തിന് തുടക്കം കുറിച്ചു. അന്നേ ദിവസം പ്രഥമ അധ്യാപിക ലഹരിയെ കുറിച്ചും അതിന്റെ ദൂഷ്യ വശങ്ങളെ കുറിച്ചും അറിവ് പകർന്നു നൽകി. അതിനെതിരെ പോസ്റ്ററുകൾ നിർമിക്കുകയും ചെയ്തു.''' | '''ഗാന്ധി ദർശൻ ക്ലബിന്റെ ഭാഗമായി ലഹരി വിരുദ്ധ ദിനത്തിന് തുടക്കം കുറിച്ചു. അന്നേ ദിവസം പ്രഥമ അധ്യാപിക ലഹരിയെ കുറിച്ചും അതിന്റെ ദൂഷ്യ വശങ്ങളെ കുറിച്ചും അറിവ് പകർന്നു നൽകി. അതിനെതിരെ പോസ്റ്ററുകൾ നിർമിക്കുകയും ചെയ്തു.''' | ||
[[പ്രമാണം:LAHARI.png|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:LAHARI.png|നടുവിൽ|ലഘുചിത്രം]]'''<u>ഹരിത വിദ്യാലയം</u>''' | ||
'''''ഹരിത വിദ്യാലയം ക്ലബിന്റെ ഉത്‌ഘാടനം വാർഡ് മെമ്പർ നിർവ്വഹിച്ചു . പ്രഥമ അധ്യാപിക അദ്യക്ഷപദം അലങ്കരിച്ചു.''''' | |||
'''''ഹരിതവിദ്യലായം ക്ലബിന്റെ ഭാഗമായി സ്‌കൂളിൽ മനോഹരമായ പച്ചക്കറിത്തോട്ടം നിർമ്മിച്ചു .പലതരത്തിലുള്ള വിത്തുകൾ കൃഷികൾ എന്നിവനിർമിച്ചു. കൂടാതെ ഔഷധ സസ്യങ്ങൾ പൂന്തോട്ട നിർമ്മാണം ,മാലിന്യ നിർമാർജനം എന്നിവ നടത്തി.''''' | |||
[[പ്രമാണം:PACHAKKARE.png|ലഘുചിത്രം|[[പ്രമാണം:VEGI.png|ലഘുചിത്രം]]|ഇടത്ത്]] | |||