"ന്യൂ യു പി എസ് ശാന്തിവിള/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}}ജൂൺ 19 വായനാദിനം ഡോക്ടർ എം എ കതീം സാർ ഉദ്ഘാടനം നിർവഹിച്ചു പുസ്തക പ്രദർശനം സംഘടിപ്പിച്ചു .വായനദിന ക്വിസ് നടത്തി | {{Yearframe/Pages}} | ||
അറബി ഭാഷദിന ക്വിസ് സ്ക്കൂൾ തലത്തിൽ നടന്നു. അറബിഭാഷാദിന ക്വിസിൽ ഏഴാം ക്ലാസിലെ അറഫ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി | |||
കേരളപ്പിറവി ദിനം പതിപ്പ് തയ്യാറാക്കി പ്രകാശനം ചെയ്യ്തു. മലയാള ഭാഷാ പ്രതിജ്ഞയെടുത്തു. മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചു. | |||
ഒക്ടോബർ ഒന്ന് ആസാവാദീ കാ അമൃത് മഹോത്സവത്തിൻറെ ഭാഗമായി ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരം വൃത്തിയാക്കി അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് അംഗങ്ങൾ വാർഡ് മെമ്പർ പി ടി അംഗങ്ങൾ അധ്യാപകർ എന്നിവർ പങ്കാളികളായി.<gallery> | |||
</gallery><gallery> | |||
പ്രമാണം:43254moon.jpeg|ഡോ.പ്രവീൺ കാർത്തികേയൻ ,സിനിയർ സയൻറിസ്റ്റ് സി എസ് ഐ ആർ ചന്ദ്രനെ അറിയാം എന്ന കളാസ് എടുക്കുന്നു | |||
പ്രമാണം:Sachithra.jpeg|സചിത്ര പഠനോപകരണ ശില്പശാല | |||
പ്രമാണം:43254 11.jpeg|വായനാദിനം ഉദ്ഘാടനം ഡോ.എം എ കരീം നിർവ്വഹിക്കുന്നു.പുസ്തകപ്രദർശനം . | |||
പ്രമാണം:Yyuji.jpeg|ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണമത്സരം ഒന്നാം സ്ഥാനം ജാസ്മിൻ രണ്ടാം സ്ഥാനം മുഹമ്മദ് ഇർഷാദ് ഇരുവരം ഏഴാം ക്ളാസ് | |||
പ്രമാണം:Leader.jpeg|സ്ക്കൂൾ ലീഡർ ഖദീജത്തുൽ ഖുബ്റ എഴാം കളാസ് | |||
പ്രമാണം:Praves 2.jpeg|പുതുതായി സ്കൂളിൽ ഏർപ്പെടുത്തിയ ബുധനാഴ്ചത്തെ യുണിഫോം ശ്രീ. റോബർട്ട് സാം, ശ്രീമതി പത്മകുമാരി എന്നിവർ വിതരണം നടത്തുന്നു. | |||
</gallery>സെപ്റ്റംബർ 14 വീർഗാഥാ പ്രോജക്ടിന്റെ ഭാഗമായി നാല് സൈനികരെ ആദരിച്ചു. അവർ കുട്ടികളോട് സൈനിക സേവനത്തിൻറ മഹത്വത്തത്തെ കുറിച്ച് സംസാരിച്ചു. | |||
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം അഘോഷിച്ചു . കുട്ടികളുടെ ഫാൻസി ഡ്രസ്സ് മത്സരം ഉണ്ടായിരുന്നു നഴ്സറി മുതൽ ഏഴാം ക്ലാസ് വരെ കുട്ടികൾക്ക് ശ്രീ ശാന്തിവിള ദിനേഷ് ആശംസകൾ നേർന്നു . | |||
ജൂലൈ 30 വായന പക്ഷാചരണം പട്ടം സ്മാരകശാല നടത്തിയ വായനക്കുറിപ്പ് മത്സരത്തിൽമികവ് കാണിച്ച വിദ്യാർഥികളെ ആദരിച്ചു. | |||
ജൂലൈ 21 ചാന്ദ്രദിനം ;ചന്ദ്രയാത്രാ ഡെമോ ,ക്വിസ് ,പ്രസംഗം, ഉപന്യാസം നടത്തി സി.എസ്.ഐ.ആർ സീനിയർ സയന്റിസ്റ്റ് ശ്രീ പ്രവീൺ കാർത്തികേയൻ ചന്ദ്രനെ അറിയാമെന്ന് വിഷയത്തിൽ കുട്ടികൾക്കായി ക്ലാസെടുത്തു | |||
ജൂലൈ 11 എൽ പി കുട്ടികൾക്കായി പ്രകൃതി നടത്തം ഒന്നു മുതൽ നാലു വരെയുള്ള ക്ലാസിലെ കുട്ടികൾ പങ്കെടുപ്പിച്ചു. കുളം, വയൽ, തോട് എന്നിവടങ്ങളിൽ സന്ദർശിച്ചു. | |||
ജൂൺ 27 ലഹരി വിരുദ്ധ ദിനമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി | |||
ജൂൺ 23 വിദ്യാരംഗം സാഹിത്യ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിമുക്ത ദിനസംസാരിടമായി ബന്ധപ്പെട്ട പ്രസംഗം ,ഉപന്യാസം രചന, ചിത്രരചന എന്നിവ നടത്തി ഗവൺമെൻറ് നിർദ്ദേശപ്രകാരം ജൂൺ 23 എല്ലാ സ്കൂളുകളിലും ശുചീകരണ പ്രവർത്തനം നടത്തി . | |||
ജൂൺ 19 വായനാദിനം ഡോക്ടർ എം എ കതീം സാർ ഉദ്ഘാടനം നിർവഹിച്ചു പുസ്തക പ്രദർശനം സംഘടിപ്പിച്ചു .വായനദിന ക്വിസ് നടത്തി | |||
ജൂൺ 6 പരിസ്ഥിതി ദിന ക്വിസ്, ഉപന്യാസ രചന നടത്തി ജൂൺ 7 സ്കൂൾ ക്യാമ്പസിൽ വൃക്ഷത്തൈകൾ നട്ടു. | ജൂൺ 6 പരിസ്ഥിതി ദിന ക്വിസ്, ഉപന്യാസ രചന നടത്തി ജൂൺ 7 സ്കൂൾ ക്യാമ്പസിൽ വൃക്ഷത്തൈകൾ നട്ടു. | ||
ജൂൺ 21 ന് യോഗദിനത്തിൽ ഗോപകുമാർ സാറിൻറെ നേതൃത്വത്തിൽ അഞ്ചാം ക്ലാസിന് | ജൂൺ 21 ന് യോഗദിനത്തിൽ ഗോപകുമാർ സാറിൻറെ നേതൃത്വത്തിൽ അഞ്ചാം ക്ലാസിന് യോഗ പരിശീലനവും സ്കൂൾ അസംബ്ലിയിൽ യോഗ സന്ദേശവും നൽകി കുട്ടികൾക്ക് ചെറിയ .ചെറിയ എക്സർസൈസുകൾ പരിചയപ്പെടുത്തി.[[പ്രമാണം:43254pari.jpeg|ലഘുചിത്രം|പരിസ്ഥിതി ദിനാചരണം|ഇടത്ത്|154x154px]] | ||
ജൂൺ 5 പരിസ്ഥിതി ദിനാഘോഷം കല്ലൂിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ കെ ചന്തുകൃഷ്ണ നിർവഹിച്ചു പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു . ശ്രീമതി സന്ധ്യവൃക്ഷതൈൈയും ശ്രീമതി ശ്യാമളകുമാരി വിത്ത് വിതരണവും നിർവഹിച്ചു. ഹരിത കർമ്മ സേനാഗം ശ്രീമതി രശ്മി പി നായർ കുട്ടികൾക്ക് പ്ലാസ്റ്റിക് വിമുക്തക്യാമ്പസ് എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി .സി എഫ് സി ബാങ്ക് സീനിയർ ബ്രാഞ്ച് മാനേജർ മുരളീധരൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വൃക്ഷത്തൈകൾ നട്ടു. | ജൂൺ 5 പരിസ്ഥിതി ദിനാഘോഷം കല്ലൂിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ കെ ചന്തുകൃഷ്ണ നിർവഹിച്ചു പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു . ശ്രീമതി സന്ധ്യവൃക്ഷതൈൈയും ശ്രീമതി ശ്യാമളകുമാരി വിത്ത് വിതരണവും നിർവഹിച്ചു. ഹരിത കർമ്മ സേനാഗം ശ്രീമതി രശ്മി പി നായർ കുട്ടികൾക്ക് പ്ലാസ്റ്റിക് വിമുക്തക്യാമ്പസ് എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി .സി എഫ് സി ബാങ്ക് സീനിയർ ബ്രാഞ്ച് മാനേജർ മുരളീധരൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വൃക്ഷത്തൈകൾ നട്ടു. | ||
[[പ്രമാണം:43254 open.jpeg|ലഘുചിത്രം|പ്രവേശനോത്സവം|ഇടത്ത്|217x217px]] | [[പ്രമാണം:43254 open.jpeg|ലഘുചിത്രം|പ്രവേശനോത്സവം|ഇടത്ത്|217x217px]] | ||
ജൂൺ 1 രാവിലെ 9 15ന് ഈ അധ്യായന വർഷത്തെ പ്രവേശനോത്സവം ചടങ്ങുകൾ ആരംഭിച്ചു .ബിഗ് സ്ക്രീനിൽ സംസ്ഥാനതല ഉദ്ഘാടനം പ്രദർശിപ്പിച്ചു .സ്കൂൾ പ്രഥമാദ്ധ്യാപക ശ്രീകല ടീച്ചർ യോഗത്തിൽ സ്വാഗതം പറഞ്ഞു വിൻസൻറ് എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ചന്തു കൃഷ്ണ അധ്യക്ഷത വഹിച്ചു സാമൂഹ്യ പ്രവർത്തകൻ ശ്രീ റോബർട്ട് സാം, ഡോ. കുറുപ്പിൻറെ മരുമകൾ ശ്രീമതി പത്മകുമാരി എന്നിവ സംബന്ധിച്ചു .സ്കൂളിലെ ഒന്നു മുതൽ ഏഴുവരെയുള്ള കുട്ടികൾക്ക് ബുധനാഴ്ച യൂണിഫോം സംഭാവനയായി നൽകി. പൂർവ്വവിദ്യാർഥികൾ സംഭാവന ചെയ്ത പഠനോപകരണങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ഇവിടത്തെ പൂർവ്വ വിദ്യാർത്ഥിയുടെ ഓർമ്മയ്ക്കായി സംഭാവന ചെയ്ത നോട്ട്ബുക്കുകൾ വിതരണം ചെയ്തു .കുട്ടികൾക്ക് പായസം വിതരണം ഉണ്ടായിരുന്നു പി ടി എ അംഗങ്ങൾ സമാഹരിച്ച് കളിക്കോപ്പുുകൾ നഴ്സറി കുട്ടികൾക്കായി ബീന്ദു ടീച്ചർ ഏറ്റുവാങ്ങി. | ജൂൺ 1 രാവിലെ 9 15ന് ഈ അധ്യായന വർഷത്തെ പ്രവേശനോത്സവം ചടങ്ങുകൾ ആരംഭിച്ചു .ബിഗ് സ്ക്രീനിൽ സംസ്ഥാനതല ഉദ്ഘാടനം പ്രദർശിപ്പിച്ചു .സ്കൂൾ പ്രഥമാദ്ധ്യാപക ശ്രീകല ടീച്ചർ യോഗത്തിൽ സ്വാഗതം പറഞ്ഞു വിൻസൻറ് എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ചന്തു കൃഷ്ണ അധ്യക്ഷത വഹിച്ചു സാമൂഹ്യ പ്രവർത്തകൻ ശ്രീ റോബർട്ട് സാം, ഡോ. കുറുപ്പിൻറെ മരുമകൾ ശ്രീമതി പത്മകുമാരി എന്നിവ സംബന്ധിച്ചു .സ്കൂളിലെ ഒന്നു മുതൽ ഏഴുവരെയുള്ള കുട്ടികൾക്ക് ബുധനാഴ്ച യൂണിഫോം സംഭാവനയായി നൽകി. പൂർവ്വവിദ്യാർഥികൾ സംഭാവന ചെയ്ത പഠനോപകരണങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ഇവിടത്തെ പൂർവ്വ വിദ്യാർത്ഥിയുടെ ഓർമ്മയ്ക്കായി സംഭാവന ചെയ്ത നോട്ട്ബുക്കുകൾ വിതരണം ചെയ്തു .കുട്ടികൾക്ക് പായസം വിതരണം ഉണ്ടായിരുന്നു പി ടി എ അംഗങ്ങൾ സമാഹരിച്ച് കളിക്കോപ്പുുകൾ നഴ്സറി കുട്ടികൾക്കായി ബീന്ദു ടീച്ചർ ഏറ്റുവാങ്ങി. |
14:55, 14 ഡിസംബർ 2023-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
അറബി ഭാഷദിന ക്വിസ് സ്ക്കൂൾ തലത്തിൽ നടന്നു. അറബിഭാഷാദിന ക്വിസിൽ ഏഴാം ക്ലാസിലെ അറഫ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി
കേരളപ്പിറവി ദിനം പതിപ്പ് തയ്യാറാക്കി പ്രകാശനം ചെയ്യ്തു. മലയാള ഭാഷാ പ്രതിജ്ഞയെടുത്തു. മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചു.
ഒക്ടോബർ ഒന്ന് ആസാവാദീ കാ അമൃത് മഹോത്സവത്തിൻറെ ഭാഗമായി ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരം വൃത്തിയാക്കി അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് അംഗങ്ങൾ വാർഡ് മെമ്പർ പി ടി അംഗങ്ങൾ അധ്യാപകർ എന്നിവർ പങ്കാളികളായി.
-
ഡോ.പ്രവീൺ കാർത്തികേയൻ ,സിനിയർ സയൻറിസ്റ്റ് സി എസ് ഐ ആർ ചന്ദ്രനെ അറിയാം എന്ന കളാസ് എടുക്കുന്നു
-
സചിത്ര പഠനോപകരണ ശില്പശാല
-
വായനാദിനം ഉദ്ഘാടനം ഡോ.എം എ കരീം നിർവ്വഹിക്കുന്നു.പുസ്തകപ്രദർശനം .
-
ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണമത്സരം ഒന്നാം സ്ഥാനം ജാസ്മിൻ രണ്ടാം സ്ഥാനം മുഹമ്മദ് ഇർഷാദ് ഇരുവരം ഏഴാം ക്ളാസ്
-
സ്ക്കൂൾ ലീഡർ ഖദീജത്തുൽ ഖുബ്റ എഴാം കളാസ്
-
പുതുതായി സ്കൂളിൽ ഏർപ്പെടുത്തിയ ബുധനാഴ്ചത്തെ യുണിഫോം ശ്രീ. റോബർട്ട് സാം, ശ്രീമതി പത്മകുമാരി എന്നിവർ വിതരണം നടത്തുന്നു.
സെപ്റ്റംബർ 14 വീർഗാഥാ പ്രോജക്ടിന്റെ ഭാഗമായി നാല് സൈനികരെ ആദരിച്ചു. അവർ കുട്ടികളോട് സൈനിക സേവനത്തിൻറ മഹത്വത്തത്തെ കുറിച്ച് സംസാരിച്ചു.
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം അഘോഷിച്ചു . കുട്ടികളുടെ ഫാൻസി ഡ്രസ്സ് മത്സരം ഉണ്ടായിരുന്നു നഴ്സറി മുതൽ ഏഴാം ക്ലാസ് വരെ കുട്ടികൾക്ക് ശ്രീ ശാന്തിവിള ദിനേഷ് ആശംസകൾ നേർന്നു .
ജൂലൈ 30 വായന പക്ഷാചരണം പട്ടം സ്മാരകശാല നടത്തിയ വായനക്കുറിപ്പ് മത്സരത്തിൽമികവ് കാണിച്ച വിദ്യാർഥികളെ ആദരിച്ചു.
ജൂലൈ 21 ചാന്ദ്രദിനം ;ചന്ദ്രയാത്രാ ഡെമോ ,ക്വിസ് ,പ്രസംഗം, ഉപന്യാസം നടത്തി സി.എസ്.ഐ.ആർ സീനിയർ സയന്റിസ്റ്റ് ശ്രീ പ്രവീൺ കാർത്തികേയൻ ചന്ദ്രനെ അറിയാമെന്ന് വിഷയത്തിൽ കുട്ടികൾക്കായി ക്ലാസെടുത്തു
ജൂലൈ 11 എൽ പി കുട്ടികൾക്കായി പ്രകൃതി നടത്തം ഒന്നു മുതൽ നാലു വരെയുള്ള ക്ലാസിലെ കുട്ടികൾ പങ്കെടുപ്പിച്ചു. കുളം, വയൽ, തോട് എന്നിവടങ്ങളിൽ സന്ദർശിച്ചു.
ജൂൺ 27 ലഹരി വിരുദ്ധ ദിനമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി
ജൂൺ 23 വിദ്യാരംഗം സാഹിത്യ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിമുക്ത ദിനസംസാരിടമായി ബന്ധപ്പെട്ട പ്രസംഗം ,ഉപന്യാസം രചന, ചിത്രരചന എന്നിവ നടത്തി ഗവൺമെൻറ് നിർദ്ദേശപ്രകാരം ജൂൺ 23 എല്ലാ സ്കൂളുകളിലും ശുചീകരണ പ്രവർത്തനം നടത്തി . ജൂൺ 19 വായനാദിനം ഡോക്ടർ എം എ കതീം സാർ ഉദ്ഘാടനം നിർവഹിച്ചു പുസ്തക പ്രദർശനം സംഘടിപ്പിച്ചു .വായനദിന ക്വിസ് നടത്തി
ജൂൺ 6 പരിസ്ഥിതി ദിന ക്വിസ്, ഉപന്യാസ രചന നടത്തി ജൂൺ 7 സ്കൂൾ ക്യാമ്പസിൽ വൃക്ഷത്തൈകൾ നട്ടു.
ജൂൺ 21 ന് യോഗദിനത്തിൽ ഗോപകുമാർ സാറിൻറെ നേതൃത്വത്തിൽ അഞ്ചാം ക്ലാസിന് യോഗ പരിശീലനവും സ്കൂൾ അസംബ്ലിയിൽ യോഗ സന്ദേശവും നൽകി കുട്ടികൾക്ക് ചെറിയ .ചെറിയ എക്സർസൈസുകൾ പരിചയപ്പെടുത്തി.
ജൂൺ 5 പരിസ്ഥിതി ദിനാഘോഷം കല്ലൂിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ കെ ചന്തുകൃഷ്ണ നിർവഹിച്ചു പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു . ശ്രീമതി സന്ധ്യവൃക്ഷതൈൈയും ശ്രീമതി ശ്യാമളകുമാരി വിത്ത് വിതരണവും നിർവഹിച്ചു. ഹരിത കർമ്മ സേനാഗം ശ്രീമതി രശ്മി പി നായർ കുട്ടികൾക്ക് പ്ലാസ്റ്റിക് വിമുക്തക്യാമ്പസ് എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി .സി എഫ് സി ബാങ്ക് സീനിയർ ബ്രാഞ്ച് മാനേജർ മുരളീധരൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വൃക്ഷത്തൈകൾ നട്ടു.
ജൂൺ 1 രാവിലെ 9 15ന് ഈ അധ്യായന വർഷത്തെ പ്രവേശനോത്സവം ചടങ്ങുകൾ ആരംഭിച്ചു .ബിഗ് സ്ക്രീനിൽ സംസ്ഥാനതല ഉദ്ഘാടനം പ്രദർശിപ്പിച്ചു .സ്കൂൾ പ്രഥമാദ്ധ്യാപക ശ്രീകല ടീച്ചർ യോഗത്തിൽ സ്വാഗതം പറഞ്ഞു വിൻസൻറ് എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ചന്തു കൃഷ്ണ അധ്യക്ഷത വഹിച്ചു സാമൂഹ്യ പ്രവർത്തകൻ ശ്രീ റോബർട്ട് സാം, ഡോ. കുറുപ്പിൻറെ മരുമകൾ ശ്രീമതി പത്മകുമാരി എന്നിവ സംബന്ധിച്ചു .സ്കൂളിലെ ഒന്നു മുതൽ ഏഴുവരെയുള്ള കുട്ടികൾക്ക് ബുധനാഴ്ച യൂണിഫോം സംഭാവനയായി നൽകി. പൂർവ്വവിദ്യാർഥികൾ സംഭാവന ചെയ്ത പഠനോപകരണങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ഇവിടത്തെ പൂർവ്വ വിദ്യാർത്ഥിയുടെ ഓർമ്മയ്ക്കായി സംഭാവന ചെയ്ത നോട്ട്ബുക്കുകൾ വിതരണം ചെയ്തു .കുട്ടികൾക്ക് പായസം വിതരണം ഉണ്ടായിരുന്നു പി ടി എ അംഗങ്ങൾ സമാഹരിച്ച് കളിക്കോപ്പുുകൾ നഴ്സറി കുട്ടികൾക്കായി ബീന്ദു ടീച്ചർ ഏറ്റുവാങ്ങി.