"തോട്ടുവാത്തല യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 416: | വരി 416: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
AC റോഡിൽ കൈനകരി ജംഗ്ഷനിൽ | AC(ആലപ്പുഴ ചങ്ങനാശേരി)റോഡിൽ, ആലപ്പുഴ ഭാഗത്ത് നിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് വരുമ്പോൾ പള്ളാത്തുരുത്തി വലിയപാലം പിന്നിട്ട് ഒരു കിലോ മീറ്റർ മുന്നോട്ട് വന്ന് കൈനകരി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് രണ്ടര കിലോമീറ്റർ സഞ്ചരിക്കുമ്പോൾ കൈനകരി സർവീസ് സഹകരണബാങ്കിനടുത്തുള്ള കലുങ്ക് കയറാതെ വലത്തോട്ട് തിരിഞ്ഞ് തോട്ടരികിലൂടെ അര കിലോ മീറ്റർ സഞ്ചരിച്ച് സ്കൂളിലെത്താം. | ||
---- | ---- | ||
{{ | {{Slippymap|lat= 9.470507028003173|lon= 76.37580778374065|zoom=18|width=full|height=400|marker=yes}} |
21:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തോട്ടുവാത്തല യു പി എസ് | |
---|---|
വിലാസം | |
Thottuvathala Thottuvathala , തോട്ടുവാത്തല പി.ഒ. , 688501 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1898 |
വിവരങ്ങൾ | |
ഇമെയിൽ | gupsthottuvathala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46222 (സമേതം) |
യുഡൈസ് കോഡ് | 32110800403 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | മങ്കൊമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജാകുമാരി ആർ |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് |
എം.പി.ടി.എ. പ്രസിഡണ്ട് | രോഹിണി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ കൈനകരി ഗ്രാമത്തിൽ പ്രവർത്തിക്കുന്ന പ്രസിദ്ധമായ ഒരു സർക്കാർ പ്രാഥമിക വിദ്യാലയമാണ് ഗവൺമെന്റ് യു.പി.സ്കൂൾ തോട്ടുവാത്തല. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയുടെ ഭരണ നിർവഹണത്തിൻ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.കൃഷിക്കാരുടെയും കർഷകത്തൊഴിലാളികളുടെയും സാധരമക്കാരുടെയും മക്കളാണ് ഇവിടത്തെ വിദ്യാർഥികളിലേറെയും.
ചരിത്രം
.......................
ഭൗതികസൗകര്യങ്ങൾ
......one.. ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .2....കെട്ടിടങ്ങളിലായി ..8...ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
'എൻ .സി . സി . S. P. C
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
കാലഘട്ടം | ||||||
---|---|---|---|---|---|---|
ക്രമം | പേര് | വർഷം | വർഷം | ചിത്രം | ||
Sreenivasan | 1983 | 1983 | ||||
C. G സ്നേഹലത | 1983 | 1984 | ||||
K. K പ്രകാശൻ | 1984 | 1985 | ||||
P. രാജമ്മ | 1985 | 1986 | ||||
K. M ഗീവർഗീസ് | 1986 | 1989 | ||||
P. K ഗോപാലകൃഷ്ണൻ നായർ | 1989 | 1990 | ||||
S. ലക്ഷ്മി പിള്ള | 1990 | 1990 | ||||
P. K ചെല്ലമ്മ | 1990 | 1991 | ||||
O. S തങ്കപ്പൻ | 1991 | 1992 | ||||
K. രാജപ്പൻ | 1992 | 1993 | ||||
K C റോസമ്മ | 1993 | 1994 | ||||
C.B വത്സലകുമാരി | 1994 | 1995 | ||||
കൃഷ്ണപിള്ള | 1995 | 1998 | ||||
K. J അന്നമ്മ | 1998 | 2000 | ||||
ജോസഫ്.പി.റ്റി. | 2000 | 2004 | ||||
ഉഷാദേവി | 2004 | 2008 | ||||
സരോജിനിയമ്മ | 2008 | 2009 | ||||
നാസി | 2009 | 2013 | ||||
പ്രസന്നകുമാരി | 2013 | 2014 | ||||
ഗായത്രി R | 2014 | 2020 | ||||
രേണുക P S | 2020 | 2021 | ||||
അർച്ചന ദാസ് | 2021 | |||||
നേട്ടങ്ങൾ
......
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമം | പേര് | പഠിച്ചവർഷം | കർമരംഗം |
---|---|---|---|
1 | ഷാജി.സി.റ്റി | കൃഷി,സാമൂഹ്യപ്രവർത്തനം(BSNL
സൂപ്രണ്ടിംഗ് എഞ്ചിനീയറായി വിരമിച്ചു.) | |
2 | കൈനകരി ഷാജി | കവി,പ്രവർത്തകൻ | |
3 | |||
4 | |||
5 | |||
6 | |||
7 | |||
8 | |||
9 | |||
10 | |||
11 | |||
12 | |||
13 | |||
14 |
വഴികാട്ടി
AC(ആലപ്പുഴ ചങ്ങനാശേരി)റോഡിൽ, ആലപ്പുഴ ഭാഗത്ത് നിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് വരുമ്പോൾ പള്ളാത്തുരുത്തി വലിയപാലം പിന്നിട്ട് ഒരു കിലോ മീറ്റർ മുന്നോട്ട് വന്ന് കൈനകരി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് രണ്ടര കിലോമീറ്റർ സഞ്ചരിക്കുമ്പോൾ കൈനകരി സർവീസ് സഹകരണബാങ്കിനടുത്തുള്ള കലുങ്ക് കയറാതെ വലത്തോട്ട് തിരിഞ്ഞ് തോട്ടരികിലൂടെ അര കിലോ മീറ്റർ സഞ്ചരിച്ച് സ്കൂളിലെത്താം.
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 46222
- 1898ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ