"വിയ്യൂർ എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{Centenary}}
{{PSchoolFrame/Header}}
{{prettyurl|VIYYUR ALPS}}
{{prettyurl|VIYYUR ALPS}}
{{Infobox School  
{{Infobox School  
വരി 12: വരി 13:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1923
|സ്ഥാപിതവർഷം=1924
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=  
|പോസ്റ്റോഫീസ്=കൊല്ലം
|പോസ്റ്റോഫീസ്=കൊല്ലം
വരി 111: വരി 112:
<br>
<br>
----
----
{{#multimaps:11.46626,75.68846|zoom=18|width=800px}}
{{Slippymap|lat=11.46626|lon=75.68846|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വിയ്യൂർ ദേശത്തിൽ സ്ഥിതി ചെയ്യുന്ന ഏക പൊതു സ്ഥാപനമാണ് വിയ്യൂർ എൽ.പി സ്കൂൾ . ഒരു നാടിന്റെ അഭിമാനമായ ഈ സ്ഥാപനത്തിന് സമൂഹത്തിന് വാഗ്ദാനമായി കലാ-സാംസ്കാരിക സാമൂഹിക മേഖലയിലേക്ക് നിരവധി പ്രതിഭകളെ വാർത്തെടുക്കാനും അറിവിന്റെ വെളിച്ചം പകരാനും സാധിച്ചു.

വിയ്യൂർ എ എൽ പി എസ്
വിലാസം
വിയ്യൂർ

കൊല്ലം പി.ഒ.
,
673307
,
കോഴിക്കോട് ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽviyyurlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16333 (സമേതം)
യുഡൈസ് കോഡ്32040900803
വിക്കിഡാറ്റQ64552868
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
തദ്ദേശസ്വയംഭരണസ്ഥാപനംകൊയിലാണ്ടി മുനിസിപ്പാലിറ്റി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ41
ആകെ വിദ്യാർത്ഥികൾ90
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജീജ കെ.പി
പി.ടി.എ. പ്രസിഡണ്ട്വിനോദ് കുമാർ കെ.കെ
എം.പി.ടി.എ. പ്രസിഡണ്ട്ലിജിന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ വിയ്യൂർ ഗ്രാമത്തിലാണ് വിയ്യൂർ എ.എൽ.പി സ്കൂൾ. കൊടക്കാട് കേളപ്പൻ ഗുരുക്കൾ 1924ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

കെട്ടിടം 7 ക്ലാസ് മുറികൾക്ക് സൗകര്യമുള്ള മികച്ച കെട്ടിടം സ്കൂളിന് ഉണ്ട് . പഴ കെട്ടിടത്തിൽ 4 ക്ലാസ് മുറികളും പുതിയ കെട്ടിടത്തിൽ 3 ക്ലാസ് മുറികളും പണി പൂർത്തി കരിക്കാൻ ഒരു ക്ലാസ് മുറിയും കൂടിയുണ്ട്.പ്രധാന അധ്യാപികയ്ക്ക് പ്രത്യേകമായി ഓഫീസ് റൂം . IT സൗകര്യം കാര്യക്ഷമായി ഉപയോഗിക്കാൻ പുതിയ റും ഒരുങ്ങി വരുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗ ഛാലയവും ഭിന്നശേഷിക്കാർക്ക് പ്രത്യേകം യൂറോപ്യൻ ക്ലോസറ്റ് ശൗചാലയും വിദ്യാലയത്തിൽ ഉണ്ട്.കുട്ടികൾക്ക് കളിക്കാനു ള്ള കളിസ്ഥലം, സ്റ്റേജ് പൂന്തോട്ടം . കിണർ മോട്ടർ പ്പൈപ്പ്, ഇന്റർനെറ്റ് സൗകര്യം സ്മാർട്ട് ക്ലാസ് റൂം , പുതിയ അടുക്കള, സ്റ്റോറും എന്നിവ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യത്തിൽ പ്പെടുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :
  • കുഞ്ഞിക്കണ്ണൻ മാസ്റ്റർ
  • കുഞ്ഞിരാമൻ മാസ്റ്റർ
  • ബാലകൃഷ്ണൻ മാസ്റ്റർ
  • നളിനി ടീച്ചർ
  • പുഷ്പ എം എ
  • ചന്ദ്രി ടീച്ചർ


നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
  • ഡോക്ടർ രാമചന്ദ്രൻ
  • ഡോക്ടർ ഗോപാലകൃഷ്ണൻ
  • ഭാർഗവൻ മാസ്റ്റർ
  • ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പ്രവർത്തകനായ ശ്യാം ബാബു കോറോത്ത്
  • ഡോക്ടർ ഗോപാല കൃഷ്ണൻ
  • അഡ്വ ഉമേന്ദ്രൻ
  • അഡ്വ  അമൽ
  • ജിഷ്ണു സായി

വഴികാട്ടി

  • കൊയിലാണ്ടി വടകര റൂട്ടിൽ കൊല്ലം ജംഗ്ഷനിൽ നിന്നും നെല്യാടി മേപ്പയൂർ റോഡ് നരി മുക്ക് കനാലിൽ നിന്ന് 200 മീറ്റർ മുന്നോട്ട് എത്തുമ്പോൾ ആദ്യം കാണുന്ന വലത്തോട്ടുള്ള റോഡിൽ നിന്നും 200 മീറ്റർ മുന്നോട്ട് സ്കൂളിന്റെ മുമ്പിൽ എത്തും



"https://schoolwiki.in/index.php?title=വിയ്യൂർ_എ_എൽ_പി_എസ്&oldid=2531885" എന്ന താളിൽനിന്ന് ശേഖരിച്ചത്