"പഞ്ചായത്ത് എൽ പി എസ് ചെല്ലഞ്ചി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | {{Yearframe/Header}} | ||
ദിനാചരങ്ങൾ ,ക്ളബ് പ്രവർത്തങ്ങൾ തുടങ്ങിയവ വളരെ നല്ല രീതിയിൽ തന്നെ നടന്നു വരുന്നു കൂടാതെ ദിനാചരങ്ങൾ ,ക്ളബ് പ്രവർത്തങ്ങൾ തുടങ്ങിയവ വളരെ നല്ല രീതിയിൽ തന്നെ നടന്നു വരുന്നു | |||
== | == ക്ലബ് പ്രവർത്തനങ്ങൾ == | ||
ഗണിത ക്ലബ്,പരിസ്ഥിതി ക്ലബ് ,ഊർജ സംരക്ഷണ ക്ലബ് ,ഇംഗ്ലീഷ് ക്ലബ് തുടങ്ങിയ ക്ലബ്ബ്കളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പ്രവർത്തങ്ങൾ നമ്മുടെ സ്‌കൂളിൽ നടന്നുവരുന്നു. | |||
== | === കരാട്ടെ പരിശീലനം === | ||
നന്ദിയോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തിങ്കൾ ,വ്യാഴം ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ ഓരോ മണിക്കൂർ എല്ലാ കുട്ടികൾക്കും കരാട്ടെ പരിശീലനം നൽകി വരുന്നു | |||
== | === കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സ് === | ||
നന്ദിയോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ചൊവ്വ ബുധൻ ദിവസങ്ങളിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് നടന്നുവരുന്നു | |||
== | === എൽ എസ് എസ് പരിശീലനം === | ||
നാലാം ക്ലാസ്സ്‌സിലെ കുട്ടികൾക്ക് അധ്യയന സമയത്തിലുപരി ദിവസവും ഓരോ മണിക്കൂർ വീതം വിഷയ അടിസ്ഥാനത്തിൽ എൽ എസ് എസ് പരിശീലന ക്ലാസുകൾ നടത്തിവരുന്നു | |||
== | === വിദ്യാരംഗം, === | ||
സ്കൂൾ തല തിരഞ്ഞെടുക്കലിന് ശേഷം സാഹിത്യാഭിരുചിയുള്ള കുട്ടികളെ വിദ്യാരംഗം കലാസാഹിത്യ വേദിയിൽ അംഗമാക്കുകയും സ്‌കൂൾ തല മത്സരങ്ങൾ സംഘടിപ്പിക്കുകയും ഒന്ന്,രണ്ടു സ്ഥാനങ്ങൾക്ക് അർഹരായവരെ സബ്ജില്ലാ സർഗോത്സവത്തിൽ പങ്കെടുപ്പിച്ചു | |||
== | === വിജ്ഞാനോത്സവം === | ||
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ തല യുറീക്ക വിജ്ഞാനോത്സവം സംഘടിപ്പിക്കുകയും തെരഞ്ഞെടുക്കപ്പെട്ട 5 കുട്ടികൾക്ക് പഞ്ചായത്തുതല യുറീക്ക വിജ്ഞാനോത്സവത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും നാലാം ക്‌ളാസിൽ നിന്നുള്ള കാശിനാഥ് എ എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും മേഖല തല വിജ്ഞാനോത്സവത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു | |||
== | == ദിനാചരണങ്ങൾ == | ||
=== പരിസ്ഥിതി ദിനം === | |||
പരിസ്ഥിതി ദിനാചരണത്തോടെ ഈ വർഷത്തെ ദിനാചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിചു.സ്‌കൂൾ അങ്കണത്തിൽ അധ്യാപികയായ റ്റിറ്റു മോൾ വൃക്ഷതൈ നട്ടു.നന്ദിയോട് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ സ്‌കൂളിലെ എല്ലാ കുട്ടികൾക്കും എന്റെ മരം പദ്ധതിയിൽ ഉൾപ്പെടുത്തി വൃക്ഷത്തൈ വിതരണം നടന്നു.ഒപ്പംവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും വന നശീകരണം കൊണ്ടുള്ള ദോഷത്തെ കുറിച്ചും സ്‌കൂൾ PTA പ്രസിഡന്റ് | |||
ശ്രീ .അനൂപ് ഒ രു ബോധവൽക്കരണ ക്‌ളാസ് സംഘടിപ്പിച്ചു .പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി വിജയികളെ അനുമോദിച്ചു . | |||
വായന വാരാഘോഷംഈ വർഷത്തെ വായന വാരാചരണം ജൂൺ 19 മുതൽ 25 വരെ വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു .വായനാ ദിനവുമായി ബന്ധപ്പെട്ട സ്പെഷ്യൽ അസ്സബ്‌ളിയിൽ പി എൻ പണിക്കരെ കുറിച്ചും ഗ്രന്ഥശാല പ്രസ്ഥാനത്തെ കുറിച്ചും സ്‌കൂൾ പ്രഥമാധ്യാപിക ശ്രീമതി കുമാരി അനില ടീച്ചർ സംസാരിച്ചു.തുടർന്ന് ഗ്രന്ഥശാല സന്ദർശനം നടത്തി.വാരാചരണത്തിന്റെ രണ്ടാം ദിനം സ്‌കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ എല്ലാം തന്നെ പ്രദര്ശനത്തിന് വയ്ക്കുകയും കുട്ടികൾക്കും ഒപ്പം രക്ഷിതാക്കൾക്കും കാണാൻ അവസരം ഉണ്ടാകുകയും ചെയ്തു. | |||
ദിനാചാരണത്തിന്റെ മൂന്നാം ദിവസം പ്രൈമറി കുട്ടികൾക്ക് വയനാമത്സരം നടത്തി വിജയികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. | |||
വായന ക്വിസ്, എന്റെ പദ ശേഖരത്തിലേക്ക്, എന്ന പ്രവർത്തനത്തിൽ അർത്ഥവത്തായ പുതിയ പദങ്ങൾ കണ്ടെത്തുകയും എന്റെ പദ ശേഖര ബുക്കിലേക്ക് കൂട്ടിച്ചേർക്കുകയും ചെയ്തു. | |||
ക്വിസ് | |||
ക്രാഫ്റ്റ് വർക്ക്( ഒറിഗാമി ) |
15:08, 16 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
ദിനാചരങ്ങൾ ,ക്ളബ് പ്രവർത്തങ്ങൾ തുടങ്ങിയവ വളരെ നല്ല രീതിയിൽ തന്നെ നടന്നു വരുന്നു കൂടാതെ ദിനാചരങ്ങൾ ,ക്ളബ് പ്രവർത്തങ്ങൾ തുടങ്ങിയവ വളരെ നല്ല രീതിയിൽ തന്നെ നടന്നു വരുന്നു
ക്ലബ് പ്രവർത്തനങ്ങൾ
ഗണിത ക്ലബ്,പരിസ്ഥിതി ക്ലബ് ,ഊർജ സംരക്ഷണ ക്ലബ് ,ഇംഗ്ലീഷ് ക്ലബ് തുടങ്ങിയ ക്ലബ്ബ്കളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പ്രവർത്തങ്ങൾ നമ്മുടെ സ്‌കൂളിൽ നടന്നുവരുന്നു.
കരാട്ടെ പരിശീലനം
നന്ദിയോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തിങ്കൾ ,വ്യാഴം ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ ഓരോ മണിക്കൂർ എല്ലാ കുട്ടികൾക്കും കരാട്ടെ പരിശീലനം നൽകി വരുന്നു
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സ്
നന്ദിയോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ചൊവ്വ ബുധൻ ദിവസങ്ങളിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് നടന്നുവരുന്നു
എൽ എസ് എസ് പരിശീലനം
നാലാം ക്ലാസ്സ്‌സിലെ കുട്ടികൾക്ക് അധ്യയന സമയത്തിലുപരി ദിവസവും ഓരോ മണിക്കൂർ വീതം വിഷയ അടിസ്ഥാനത്തിൽ എൽ എസ് എസ് പരിശീലന ക്ലാസുകൾ നടത്തിവരുന്നു
വിദ്യാരംഗം,
സ്കൂൾ തല തിരഞ്ഞെടുക്കലിന് ശേഷം സാഹിത്യാഭിരുചിയുള്ള കുട്ടികളെ വിദ്യാരംഗം കലാസാഹിത്യ വേദിയിൽ അംഗമാക്കുകയും സ്‌കൂൾ തല മത്സരങ്ങൾ സംഘടിപ്പിക്കുകയും ഒന്ന്,രണ്ടു സ്ഥാനങ്ങൾക്ക് അർഹരായവരെ സബ്ജില്ലാ സർഗോത്സവത്തിൽ പങ്കെടുപ്പിച്ചു
വിജ്ഞാനോത്സവം
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ തല യുറീക്ക വിജ്ഞാനോത്സവം സംഘടിപ്പിക്കുകയും തെരഞ്ഞെടുക്കപ്പെട്ട 5 കുട്ടികൾക്ക് പഞ്ചായത്തുതല യുറീക്ക വിജ്ഞാനോത്സവത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും നാലാം ക്‌ളാസിൽ നിന്നുള്ള കാശിനാഥ് എ എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും മേഖല തല വിജ്ഞാനോത്സവത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനാചരണത്തോടെ ഈ വർഷത്തെ ദിനാചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിചു.സ്‌കൂൾ അങ്കണത്തിൽ അധ്യാപികയായ റ്റിറ്റു മോൾ വൃക്ഷതൈ നട്ടു.നന്ദിയോട് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ സ്‌കൂളിലെ എല്ലാ കുട്ടികൾക്കും എന്റെ മരം പദ്ധതിയിൽ ഉൾപ്പെടുത്തി വൃക്ഷത്തൈ വിതരണം നടന്നു.ഒപ്പംവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും വന നശീകരണം കൊണ്ടുള്ള ദോഷത്തെ കുറിച്ചും സ്‌കൂൾ PTA പ്രസിഡന്റ്
ശ്രീ .അനൂപ് ഒ രു ബോധവൽക്കരണ ക്‌ളാസ് സംഘടിപ്പിച്ചു .പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി വിജയികളെ അനുമോദിച്ചു .
വായന വാരാഘോഷംഈ വർഷത്തെ വായന വാരാചരണം ജൂൺ 19 മുതൽ 25 വരെ വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു .വായനാ ദിനവുമായി ബന്ധപ്പെട്ട സ്പെഷ്യൽ അസ്സബ്‌ളിയിൽ പി എൻ പണിക്കരെ കുറിച്ചും ഗ്രന്ഥശാല പ്രസ്ഥാനത്തെ കുറിച്ചും സ്‌കൂൾ പ്രഥമാധ്യാപിക ശ്രീമതി കുമാരി അനില ടീച്ചർ സംസാരിച്ചു.തുടർന്ന് ഗ്രന്ഥശാല സന്ദർശനം നടത്തി.വാരാചരണത്തിന്റെ രണ്ടാം ദിനം സ്‌കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ എല്ലാം തന്നെ പ്രദര്ശനത്തിന് വയ്ക്കുകയും കുട്ടികൾക്കും ഒപ്പം രക്ഷിതാക്കൾക്കും കാണാൻ അവസരം ഉണ്ടാകുകയും ചെയ്തു. ദിനാചാരണത്തിന്റെ മൂന്നാം ദിവസം പ്രൈമറി കുട്ടികൾക്ക് വയനാമത്സരം നടത്തി വിജയികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
വായന ക്വിസ്, എന്റെ പദ ശേഖരത്തിലേക്ക്, എന്ന പ്രവർത്തനത്തിൽ അർത്ഥവത്തായ പുതിയ പദങ്ങൾ കണ്ടെത്തുകയും എന്റെ പദ ശേഖര ബുക്കിലേക്ക് കൂട്ടിച്ചേർക്കുകയും ചെയ്തു.
ക്വിസ്
ക്രാഫ്റ്റ് വർക്ക്( ഒറിഗാമി )