"ഗവ. എൽ.പി.എസ്. വെള്ളനാട്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
പതാക ഉയർത്തി |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}}'''<big>ഗാന്ധിദർശൻ</big>''' | {{Yearframe/Pages}}'''<big>ഗാന്ധിദർശൻ</big>''' | ||
ഗാന്ധിദർശൻ പഠന പരിപാടിയുടെ ഭാഗമായി ഗാന്ധിദർശൻ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന ലോഷൻ നിർമാണം | ഗാന്ധിദർശൻ പഠന പരിപാടിയുടെ ഭാഗമായി ഗാന്ധിദർശൻ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന ലോഷൻ നിർമാണം | ||
[[പ്രമാണം:Gandhi dharshan.jpg|ചട്ടരഹിതം]][[പ്രമാണം:Gandhi dharshan1.jpg|ചട്ടരഹിതം]] | [[പ്രമാണം:Gandhi dharshan.jpg|ചട്ടരഹിതം]][[പ്രമാണം:Gandhi dharshan1.jpg|ചട്ടരഹിതം]] | ||
=='''ഒക്ടോബർ 2 ഗാന്ധിജയന്തി'''== | |||
ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിദർശൻ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു | |||
[[പ്രമാണം:42531 oct2 1.jpg|ലഘുചിത്രം|484x484ബിന്ദു]] | |||
== '''ശുചിത്വ ക്ലബ്''' == | |||
മാലിന്യമുക്ത നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് എല്ലാ സ്കൂളുകളിലും 40 പേരടങ്ങുന്ന ശുചിത്വ ക്ലബ് രൂപീകരിക്കുകയും അവർക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. | |||
[[പ്രമാണം:42531 health club.jpg|ഇടത്ത്|ചട്ടരഹിതം|447x447ബിന്ദു|മാലിന്യമുക്ത നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് ശുചിത്വ ക്ലബ് രൂപീകരിക്കുകയും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു .]] | |||
== എനെർജി മാനേജ്‌മെന്റ് ക്ലബ് == | |||
ഗവ .എൽ .പി .എസ് .വെള്ളനാട് സ്കൂളിൽ എനെർജി മാനേജ്‌മെന്റ് ക്ലബ്ബുമായി ബന്ധപെട്ട് എനെർജി മാനേജ്‌മെന്റ് സെന്റർ സന്നർശിച്ചു കുട്ടികൾക്ക് | |||
എങ്ങനെയാണ് എനെർജി മാനേജ്‌മെന്റ് ചെയ്യേണ്ടത് എന്ന് കണ്ടു മനസിലാക്കാൻ സാധിച്ചു | |||
[[പ്രമാണം:42531 emc 3.jpg|ഇടത്ത്|ലഘുചിത്രം|505x505ബിന്ദു|എനെർജി മാനേജ്‌മെന്റ്]] | |||
[[പ്രമാണം:42531 emc 1.r.jpg|ലഘുചിത്രം|എനെർജി മാനേജ്‌മെന്റ്|389x389ബിന്ദു]] | |||
[[പ്രമാണം:42531 emc 2.jpg|നടുവിൽ|ലഘുചിത്രം|446x446ബിന്ദു|എനെർജി മാനേജ്‌മെന്റ്]] | |||
'''*വിദ്യാരംഗം കലാസാഹിത്യവേദി*''' | |||
കുട്ടികളിൽ കാലാഭിരുചി വളർത്തുന്ന ക്ലബ്ബുകളിൽ ഒന്നാണ് '''വിദ്യാരംഗം''' .കുട്ടികളിൽ ഉറങ്ങി കിടക്കുന്ന കലാ വാസനകൾ ഉണർത്തുന്നതിനി വേണ്ടി പ്രവർത്തിക്കുന്ന ക്ലബ്ബാണ് '''വിദ്യാരംഗം''' .എല്ലാ ക്ലാസ്സുകളിൽനിന്നും ഉള്ള കുട്ടികൾ ഈ ക്ലബ്ബിൽ അംഗം ആണ് . | |||
[[പ്രമാണം:42531 vidhya 1.jpg|നടുവിൽ|ലഘുചിത്രം|392x392ബിന്ദു|വിദ്യാരംഗം ]] | |||
== '''സോഷ്യൽ സയൻസ് ക്ലബ്''' == | |||
<nowiki>*</nowiki>ആഗസ്റ്റ് 6 ഹിരോഷിമ ദിനം ... ആഗസ്റ്റ് 9 നാഗസാക്കി ദിനം ...* ലോകത്തെ ദുഃഖത്തിൽ ആഴ്ത്തിയ രണ്ട് വലിയ ദുരന്തങ്ങളാണ് *1945 ആഗസ്റ്റ് 6, 9* ദിവസങ്ങളിലായി ഹിരോഷിമയിലും നാഗസാക്കിയിലും നടന്നത്. . . രണ്ടാം ലോകമഹായുദ്ധത്തിൻറെ അവസാന കാലഘട്ടത്തിലാണ് ലോകത്തെ വിറപ്പിച്ച് ആദ്യമായി മനുഷ്യർക്കു നേരെ ആറ്റംബോംബ് ആക്രമണം നടന്നത്..... | |||
ഹിരോഷിമ-നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് യുദ്ധത്തിന് എതിരെ വിവിധ പ്രവർത്തങ്ങൾ നടന്നു. | |||
🎯 *സഡാക്കോ കൊക്ക് നിർമ്മാണം* | |||
🎯 *ക്വിസ്* | |||
🎯 *യുദ്ധവിരുദ്ധ പോസ്റ്റർ രചന* | |||
🎯 *യുദ്ധവിരുദ്ധ പ്രസംഗം* | |||
🎯 *യുദ്ധവിരുദ്ധ കയ്യൊപ്പ് ശേഖരണം* | |||
🎯 *യുദ്ധവിരുദ്ധ ഗാനം* | |||
🎯 *ദീപം തെളിയിക്കൽ* | |||
[[പ്രമാണം:42531 aug 6 3.jpg|ലഘുചിത്രം|443x443ബിന്ദു|യുദ്ധവിരുദ്ധ കയ്യൊപ്പ് ശേഖരണം*]] | |||
[[പ്രമാണം:42531 aug 6.jpg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു|*ദീപം തെളിയിക്കൽ*]] | |||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം രാവിലെ 9 മണിയോടുകൂടി ആരംഭിച്ചു . ഹെഡ്മിസ്ട്രസ് ശ്രീമതി ലീന രാജ് പതാക ഉയർത്തി . തുടർന്ന് PTA പ്രസിഡന്റ് ശ്രീ VI മനുവും അധ്യാപകരും കുഞ്ഞുങ്ങൾക്ക് സ്വാതന്ത്ര്യ ദിനആശംസകൾ അർപ്പിച്ചു സംസാരിച്ചു.. കൂടാതെ ദേശഭക്തിഗാനാലാപനം , പ്രസംഗം, ക്വിസ് , ചിത്രരചന, പ്രച്ഛന്ന വേഷം തുടങ്ങിയ പരിപാടികളും നടന്നു. | |||
[[പ്രമാണം:42531 aug 15.jpg|നടുവിൽ|ലഘുചിത്രം|730x730ബിന്ദു|പതാക ഉയർത്തി .]] | |||