"ഗവ എൽ പി എസ് ദേവപുര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}{{Yearframe/Header}}
{{PSchoolFrame/Pages}}'''ഗാന്ധി ദർശൻ'''
 
സ്കൂളിൽ ഒരു ഗാന്ധി ദർശൻ ക്ലബ് പ്രവർത്തിച്ചുവരുന്നുണ്ട് .ഇതിന്റെ കീഴിൽ നിരവധിപ്രവർത്തനങ്ങളും നടന്നുവരുന്നു. ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി അനുസ്മരണം,പരിസര ശുചീകരണം,ഗാന്ധിക്വിസ് തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടത്തി.ക്ലബ്ബിന്റെ കീഴിൽ നടത്തിയ മറ്റൊരു പ്രവർത്തനമാണ് ലോഷൻ നിർമാണം.കുട്ടികളെ പങ്കാളികളാക്കിയാണ് ഈ പ്രവർത്തനം നടത്തിയത്. രക്തസാക്ഷി ദിനത്തിൽ ഗാന്ധി അനുസ്മരണം,പുഷ്‌പാർച്ചന,സർവമത പ്രാർത്ഥന,പ്രസംഗം,ഗാന്ധിസൂക്തങ്ങൾ തയ്യാറാക്കൽ തുടങ്ങിയവ നടത്തി.
 
'''പരിസ്ഥിതി ക്ലബ്''' 
 
പരിസ്ഥിതിപരിസ്ഥിതി ക്ലബിനു കീഴിൽ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു . ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ നട്ടു .വിവിധ ചെടികൾ നട്ടു പരിപാലിക്കുന്നുണ്ട് .പോസ്റ്റർ രചന ,പരിസ്ഥിതി ക്വിസ് തുടങ്ങിയ പരിപാടികൾ നടത്തി .പച്ചക്കറി വിത്തുകൾ നട്ടു ,വിളവെടുത്തു .വേനൽകാലമായപ്പോൾ പക്ഷികൾക്ക് കുടിക്കാൻ പാത്രത്തിൽ വെള്ളം വെച്ചുകൊടുത്തു .ഈ പ്രവൃത്തി കുട്ടികൾ വീട്ടിലും ചെയ്യുന്നുണ്ട്  {{Yearframe/Header}}

15:44, 16 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗാന്ധി ദർശൻ

സ്കൂളിൽ ഒരു ഗാന്ധി ദർശൻ ക്ലബ് പ്രവർത്തിച്ചുവരുന്നുണ്ട് .ഇതിന്റെ കീഴിൽ നിരവധിപ്രവർത്തനങ്ങളും നടന്നുവരുന്നു. ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി അനുസ്മരണം,പരിസര ശുചീകരണം,ഗാന്ധിക്വിസ് തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടത്തി.ക്ലബ്ബിന്റെ കീഴിൽ നടത്തിയ മറ്റൊരു പ്രവർത്തനമാണ് ലോഷൻ നിർമാണം.കുട്ടികളെ പങ്കാളികളാക്കിയാണ് ഈ പ്രവർത്തനം നടത്തിയത്. രക്തസാക്ഷി ദിനത്തിൽ ഗാന്ധി അനുസ്മരണം,പുഷ്‌പാർച്ചന,സർവമത പ്രാർത്ഥന,പ്രസംഗം,ഗാന്ധിസൂക്തങ്ങൾ തയ്യാറാക്കൽ തുടങ്ങിയവ നടത്തി.

പരിസ്ഥിതി ക്ലബ്

പരിസ്ഥിതിപരിസ്ഥിതി ക്ലബിനു കീഴിൽ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു . ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ നട്ടു .വിവിധ ചെടികൾ നട്ടു പരിപാലിക്കുന്നുണ്ട് .പോസ്റ്റർ രചന ,പരിസ്ഥിതി ക്വിസ് തുടങ്ങിയ പരിപാടികൾ നടത്തി .പച്ചക്കറി വിത്തുകൾ നട്ടു ,വിളവെടുത്തു .വേനൽകാലമായപ്പോൾ പക്ഷികൾക്ക് കുടിക്കാൻ പാത്രത്തിൽ വെള്ളം വെച്ചുകൊടുത്തു .ഈ പ്രവൃത്തി കുട്ടികൾ വീട്ടിലും ചെയ്യുന്നുണ്ട്

2022-23 വരെ2023-242024-25