"അക്കിപ്പറമ്പ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{prettyurl|ACKIPARAMABA UP School}}
{{prettyurl|ACKIPARAMABA UP School}}


കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ  തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ തളിപ്പറമ്പ് ചിറവക്ക് എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് അക്കിപ്പറമ്പ് യു പി സ്കൂൾ.
തളിപ്പറമ്പ നഗരത്തിന്റെ ഹൃദയഭാഗത്ത് ദേശീയപാതയോരത്ത് ഏറെ ചരിത്രപ്രാധ്യാനമുള്ള ചിറവക്കിൽ 1909ൽ സ്ഥാപിക്കപ്പെട്ട എയ്ഡഡ് വിദ്യാലയമാണ് അക്കിപ്പറമ്പ യു പി സ്കൂൾ .നൂറ്റാണ്ടുകൾ പിന്നിടുമ്പോൾ പാഠ്യ ,പാഠ്യേതര വിഷയങ്ങളിൽ തളിപ്പറമ്പ വടക്ക് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമാകാൻ നമുക്ക് സാധിച്ചിട്ടുണ്ട് .മികച്ച പഠനാന്തരീക്ഷമൊരുക്കുന്നതരത്തിലുള്ള ഭൗതിക സാഹചര്യവും ,വിവരസാങ്കേതിക വിദ്യയിലധിഷ്ഠിതമായ ക്ലാസ് മുറികളും അക്കിപ്പറമ്പ യു പി സ്കൂളിനെ വ്യത്യസ്തമാക്കുന്നു .കുട്ടികളുടെ ആരോഗ്യ കായിക വിദ്യാഭ്യാസത്തിനും യാത്രാസൗകര്യത്തിനും നല്ല പരിഗണന നൽകുന്നു .


{{Infobox School
{{Infobox School
വരി 39: വരി 39:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=277
|ആൺകുട്ടികളുടെ എണ്ണം 1-10=277
|പെൺകുട്ടികളുടെ എണ്ണം 1-10=278
|പെൺകുട്ടികളുടെ എണ്ണം 1-10=284
|വിദ്യാർത്ഥികളുടെ എണ്ണം 1-10=555
|വിദ്യാർത്ഥികളുടെ എണ്ണം 1-10=561
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ഷീജ കെ
|പ്രധാന അദ്ധ്യാപകൻ=വിഷ്ണു നമ്പൂതിരി ടി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ദാമോദര൯
|പി.ടി.എ. പ്രസിഡണ്ട്= പി പി ദാമോദര൯
|എം.പി.ടി.എ. പ്രസിഡണ്ട്=വത്സല
|എം.പി.ടി.എ. പ്രസിഡണ്ട്=വത്സല പി പി
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=
[[പ്രമാണം:Screenshot from 2022-02-05 14-04-21.png|ലഘുചിത്രം]]
[[പ്രമാണം:Screenshot from 2022-02-05 14-04-21.png|ലഘുചിത്രം]]
വരി 105: വരി 105:
ശ്രീ വിജേഷ് വിശ്വം , തിരക്കഥാകൃത്ത്
ശ്രീ വിജേഷ് വിശ്വം , തിരക്കഥാകൃത്ത്


==വഴികാട്ടി==
==കണ്ണൂ൪ നഗരത്തിൽ നിന്ന് ദേശീയപാത 66 മാ൪ഗ്ഗം 21 കി.മീ യാത്ര ചെയ്ത് തളിപ്പറമ്പിൽ എത്താം. തളിപ്പറമ്പ് നഗരത്തിന് സമീപം ചിറവക്ക് എന്ന സ്ഥലത്ത് ദേശീയപാതയോരത്താണ് അക്കിപ്പറമ്പ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ==
{{#multimaps:12.043297409015716, 75.35558397137112 | width=800px | zoom=16 }}
{{Slippymap|lat=12.043297409015716|lon= 75.35558397137112 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/അക്കിപ്പറമ്പ_യു_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്