"കെ.എം.എച്ച്.എസ്. കരുളായി/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
JamsheerPM (സംവാദം | സംഭാവനകൾ) (ചെ.) പുതിയ തലവാചകം |
JamsheerPM (സംവാദം | സംഭാവനകൾ) (ചെ.) YIP |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 35: | വരി 35: | ||
[[പ്രമാണം:20231202 130803.jpg|നടുവിൽ|ലഘുചിത്രം| | [[പ്രമാണം:20231202 130803.jpg|നടുവിൽ|ലഘുചിത്രം|561x561px|എഡിറ്റിംഗ് വർക്കിൽ]] | ||
== '''ജില്ലാ ക്യാമ്പിലേക്ക്''' == | == '''ജില്ലാ ക്യാമ്പിലേക്ക്''' == | ||
[[പ്രമാണം:അസിൻ കെപി.png|ഇടത്ത്|ലഘുചിത്രം|AZIN KP| | [[പ്രമാണം:അസിൻ കെപി.png|ഇടത്ത്|ലഘുചിത്രം|AZIN KP|59x59px]] | ||
പ്രോഗ്രാമിംഗ്,ആനിമേഷൻ വിഭാഗത്തിൽ സ്‍കൂളിനെ പ്രധിനിതീകരിച്ച് 8 പേർ സബ്ജില്ല ക്യാമ്പിൽ പങ്കെടുക്കുകയും അതിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ ജില്ലാ ട്രെയിനിംഗ് ക്യാമ്പിൽ (അസിൻ കെ.പി) വിദ്യാർഥിക്ക് പങ്കെടുക്കാൻ സാധിച്ചു. | പ്രോഗ്രാമിംഗ്,ആനിമേഷൻ വിഭാഗത്തിൽ സ്‍കൂളിനെ പ്രധിനിതീകരിച്ച് 8 പേർ സബ്ജില്ല ക്യാമ്പിൽ പങ്കെടുക്കുകയും അതിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ ജില്ലാ ട്രെയിനിംഗ് ക്യാമ്പിൽ (അസിൻ കെ.പി) വിദ്യാർഥിക്ക് പങ്കെടുക്കാൻ സാധിച്ചു. | ||
| വരി 49: | വരി 48: | ||
== '''ഐ.ടി എക്സ്പോ - 2023''' == | == '''ഐ.ടി എക്സ്പോ - 2023''' == | ||
സംസ്ഥാന സർക്കാരിന്റെ ഫ്രീഡം ഫെസ്റ്റിന്റെ ഭാഗനായി വിദ്യാലയത്തിൽ ഐ.ടി എക്സ്പോ-2023 സംഘടിപ്പിച്ചു. റോബോട്ടിക്സ്, പ്രോഗ്രാമിംഗ്,ആനിമേഷൻ ഗെയിമിംഗ്, ഹാർഡ്‍വെയറിംഗ് ഹയർസെക്കണ്ടറി വിഭാഗത്തിൽ നിന്നും എക്സ്പൈസ് എന്നിവയിൽ എക്സിബിഷ ൻ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രദർശനം ഒരുക്കി കൂടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ഉൾപെടുന്ന ഡോക്യുമെന്റേഷൻ പ്രദർശനവും എക്സ്പോയിൽ സജ്ജമാക്കി.പത്താം ക്ലാസിലെ വിദ്യാർഥൾക്ക് അധികപരിശീലനം നൽകിയാണ് എക്സ്പോ ഒരുക്കിയത്. | സംസ്ഥാന സർക്കാരിന്റെ ഫ്രീഡം ഫെസ്റ്റിന്റെ ഭാഗനായി വിദ്യാലയത്തിൽ ഐ.ടി എക്സ്പോ-2023 സംഘടിപ്പിച്ചു. റോബോട്ടിക്സ്, പ്രോഗ്രാമിംഗ്,ആനിമേഷൻ ഗെയിമിംഗ്, ഹാർഡ്‍വെയറിംഗ് ഹയർസെക്കണ്ടറി വിഭാഗത്തിൽ നിന്നും എക്സ്പൈസ് എന്നിവയിൽ എക്സിബിഷ ൻ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രദർശനം ഒരുക്കി കൂടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ഉൾപെടുന്ന ഡോക്യുമെന്റേഷൻ പ്രദർശനവും എക്സ്പോയിൽ സജ്ജമാക്കി.പത്താം ക്ലാസിലെ വിദ്യാർഥൾക്ക് അധികപരിശീലനം നൽകിയാണ് എക്സ്പോ ഒരുക്കിയത്. | ||
[[പ്രമാണം:20230811 144833.jpg|ഇടത്ത്|ലഘുചിത്രം|508x508px|IT Expo2023 Team]] | [[പ്രമാണം:20230811 144833.jpg|ഇടത്ത്|ലഘുചിത്രം|508x508px|IT Expo2023 Team]][[പ്രമാണം:എക്സ്പോ.png|നടുവിൽ|497x497px|ചിത്രം|ചട്ടരഹിതം]] | ||
[[പ്രമാണം:എക്സ്പോ.png|നടുവിൽ| | |||
== YIP(യങ് ഇന്നവേഷൻ പ്രേഗ്രാം) == | |||
വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികൾക്കും യങ് ഇന്നവേഷൻ പ്രേഗ്രാം അവേർനസ് ഒന്നാംഘട്ട ക്ലാസുകൾ നൽകി.ഹൈസ്‍കൂൾ വിഭാഗത്തിൽ 12 ബാച്ചുകളും ഹയർസെക്കന്ററി വിഭാഗത്തിൽ 4 ബാച്ചുകളും തിരിച്ച് ക്ലാസുകൾ നൽകി.ഇതിന് മുന്നോടിയായി കൈറ്റ് മാസ്റ്റർ /മിസ്ട്രസ്‍മാർ അധ്യാപകർക്ക് പരിശീലനം നൽകി.തുടർന്ന് തൽപരരായ വിദ്യാർഥികൾക്ക് രണ്ടാംഘട്ട പരിശീലനം നൽകുകയും രണ്ട് കുട്ടികൾ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും തുടർന്ന് ബി ആർ സി തലത്തിൽ പരിശീലനം നേടുകയും ചെയ്‍തു. | |||
=== ജില്ലാതലത്തിൽ === | |||
ബി ആർ സി തലത്തിൽ പരിശീലനം നേടിയ വിദ്യാർഥികൾ ജില്ലാതലത്തിൽ യങ് ഇന്നവേഷൻ പ്രേഗ്രാമിൽ ഫ്യൂച്ചർ സയൻസ് എന്ന വിഭാഗത്തിൽ അസിൻ കെപി,വൈഷ്‍ണവ് കെ എന്നീ രണ്ട് വിദ്യാർഥികൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു. | |||