"സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 95: | വരി 95: | ||
<small>ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പ്രതീകമായ ഓണം സമുചിതമായി വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു. ഇരുപത്തിയഞ്ചാം തിയതി രാവിലെ പത്തുമണിക്ക് ഓണാഘോഷ പരിപാടികൾക്കു ആരംഭം കുറിച്ചു. രാവിലെ തന്നെ മനോഹരമായ ഓണപ്പൂക്കളംവിദ്യാലയ മുറ്റത്തു വിദ്യാർത്ഥികൾ ഒരുക്കി. തലേ ദിവസം മുതൽ ഓണസദ്യ ഒരുക്കുവാനായി പി ടിഎ അംഗങ്ങളും അധ്യാപകരും വിദ്യാർത്ഥികളും ഒത്തുകൂടി. ഓണാഘോഷ യാത്രയോടുകൂടി പരിപാടികൾക്ക് ആരംഭം കുറിച്ചു.ഗ്രൗണ്ടിൽ ഗ്രൂപ്പ് അനുസരിച്ചു വർണാഭമായ വസ്ത്രങ്ങളൂടെ കുട്ടികൾഅണിനിരന്നു.ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുമാരി.അതുല്യ ഷൈജു സ്വാഗതം ആശംസിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ. ഡെന്നി ജോസ് അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി ഗ്രേസ് ഓണസന്ദേശം നൽകി.മാവേലി കുട്ടികൾക്ക് ഓണാശംസകൾ നേർന്നു.ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ തിരുവാതിര ഉണ്ടായിരുന്നു.ഓണപ്പാട്ട്, മാവേലി വാമനൻമത്സരം , ഉറിയടി മത്സരം വാദം വലി മത്സരം എന്നിവ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ എല്ലാവരുംവളരെ ആരവങ്ങളോടെ മത്സരങ്ങളിൽ പങ്കെടുത്തു. മത്സരത്തിലെ പി ടി എ അംഗങ്ങൾക്ക് ഉറിയടിമത്സരം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി ഗ്രേസ് വിജയികൾക്ക് സമ്മാനം നൽകിഅസിസ്റ്റന്റ് സ്കൂൾ ലീഡർ കുമാരി. ദിയ ജോസ് അവർക്കും നന്ദി പറഞ്ഞു. വിഭവ സമൃദ്ധമായഓണസദ്യയോടുകൂടി ഓണാഘോഷ പരിപാടികൾ സമാപിച്ചു</small> | <small>ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പ്രതീകമായ ഓണം സമുചിതമായി വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു. ഇരുപത്തിയഞ്ചാം തിയതി രാവിലെ പത്തുമണിക്ക് ഓണാഘോഷ പരിപാടികൾക്കു ആരംഭം കുറിച്ചു. രാവിലെ തന്നെ മനോഹരമായ ഓണപ്പൂക്കളംവിദ്യാലയ മുറ്റത്തു വിദ്യാർത്ഥികൾ ഒരുക്കി. തലേ ദിവസം മുതൽ ഓണസദ്യ ഒരുക്കുവാനായി പി ടിഎ അംഗങ്ങളും അധ്യാപകരും വിദ്യാർത്ഥികളും ഒത്തുകൂടി. ഓണാഘോഷ യാത്രയോടുകൂടി പരിപാടികൾക്ക് ആരംഭം കുറിച്ചു.ഗ്രൗണ്ടിൽ ഗ്രൂപ്പ് അനുസരിച്ചു വർണാഭമായ വസ്ത്രങ്ങളൂടെ കുട്ടികൾഅണിനിരന്നു.ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുമാരി.അതുല്യ ഷൈജു സ്വാഗതം ആശംസിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ. ഡെന്നി ജോസ് അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി ഗ്രേസ് ഓണസന്ദേശം നൽകി.മാവേലി കുട്ടികൾക്ക് ഓണാശംസകൾ നേർന്നു.ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ തിരുവാതിര ഉണ്ടായിരുന്നു.ഓണപ്പാട്ട്, മാവേലി വാമനൻമത്സരം , ഉറിയടി മത്സരം വാദം വലി മത്സരം എന്നിവ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ എല്ലാവരുംവളരെ ആരവങ്ങളോടെ മത്സരങ്ങളിൽ പങ്കെടുത്തു. മത്സരത്തിലെ പി ടി എ അംഗങ്ങൾക്ക് ഉറിയടിമത്സരം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി ഗ്രേസ് വിജയികൾക്ക് സമ്മാനം നൽകിഅസിസ്റ്റന്റ് സ്കൂൾ ലീഡർ കുമാരി. ദിയ ജോസ് അവർക്കും നന്ദി പറഞ്ഞു. വിഭവ സമൃദ്ധമായഓണസദ്യയോടുകൂടി ഓണാഘോഷ പരിപാടികൾ സമാപിച്ചു</small> | ||
https://m.facebook.com/story.php?story_fbid=pfbid02hf7XDRzL3hsaUYRrYXViAtXXgQHeX2dyTF73YoM9nAEyu9KNTzw9fYa1F7hTwrSvl&id=61550487096417&sfnsn=wiwspwa&mibextid=RUbZ1f | |||
=== <big>അധ്യാപക ദിനാഘോഷം</big> === | === <big>അധ്യാപക ദിനാഘോഷം</big> === | ||
'''സെപ്റ്റംബർ 5''' | '''സെപ്റ്റംബർ 5''' | ||
<small>അധ്യാപക ദിനാഘോഷം .ഈശ്വരപ്രാർത്ഥനയോടെ എല്ലാ കുട്ടികളുടെയും അദ്ധ്യാപകരുടെയും സാന്നിധ്യത്തൽ പരിപാടി ആരംഭിച്ചു. ഏയ്ഞ്ചൽ റോസ് ജോയ് എല്ലാവരെയുംസ്വാഗതംചെയ്തു.വിദ്യാർഥി പ്രതിനിധിയായി സെറിൻ ഷാജു ആശംസയർപ്പിച്ചു.അതിനുശേഷം ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി ഗ്രേസ് അധ്യാപക ദിനത്തെകുറിച്ച് ഒരു സന്ദേശം നൽകി.അധ്യാപകർക്ക് ആശംസകൾ നേർന്ന് കൂട്ടുകാർ ആശംസാഗാനങ്ങൾ അർപ്പിച്ചു കേക്ക് കട്ട് ചെയ്തു.നൃത്തചുവടുകളുമായി വേദിയെ പ്രീയ കൂട്ടുകാർ മനോഹരമാക്കി..സ്കൂൾ ലീഡേഴ്‌സ് നേതൃത്വത്തിൽ കലാമത്സരങ്ങൾ സംഘടിപ്പിച്ചു. എല്ലാ അധ്യാപകർക്കും കൂട്ടുകാർക്കും ലീഡേഴ്‌സ്ന നന്ദി പറഞ്ഞതോടെ ടീച്ചേർസ് ഡേ പ്രോഗ്രാമിന് തിരശീലവീണു.</small> | <small>അധ്യാപക ദിനാഘോഷം .ഈശ്വരപ്രാർത്ഥനയോടെ എല്ലാ കുട്ടികളുടെയും അദ്ധ്യാപകരുടെയും സാന്നിധ്യത്തൽ പരിപാടി ആരംഭിച്ചു. ഏയ്ഞ്ചൽ റോസ് ജോയ് എല്ലാവരെയുംസ്വാഗതംചെയ്തു.വിദ്യാർഥി പ്രതിനിധിയായി സെറിൻ ഷാജു ആശംസയർപ്പിച്ചു.അതിനുശേഷം ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി ഗ്രേസ് അധ്യാപക ദിനത്തെകുറിച്ച് ഒരു സന്ദേശം നൽകി.അധ്യാപകർക്ക് ആശംസകൾ നേർന്ന് കൂട്ടുകാർ ആശംസാഗാനങ്ങൾ അർപ്പിച്ചു കേക്ക് കട്ട് ചെയ്തു.നൃത്തചുവടുകളുമായി വേദിയെ പ്രീയ കൂട്ടുകാർ മനോഹരമാക്കി..സ്കൂൾ ലീഡേഴ്‌സ് നേതൃത്വത്തിൽ കലാമത്സരങ്ങൾ സംഘടിപ്പിച്ചു. എല്ലാ അധ്യാപകർക്കും കൂട്ടുകാർക്കും ലീഡേഴ്‌സ്ന നന്ദി പറഞ്ഞതോടെ ടീച്ചേർസ് ഡേ പ്രോഗ്രാമിന് തിരശീലവീണു.</small> | ||
https://m.facebook.com/story.php?story_fbid=pfbid0wgQGRvQ93o1xeM6L2WnjUrTS4Ff45n1oXfHH1TD8YwR18PTPQRjqSCqeK3KVdnm5l&id=61550487096417&sfnsn=wiwspwa&mibextid=RUbZ1f | |||
=== <big>പൂർവ വിദ്യാർഥിസംഗമം</big> === | === <big>പൂർവ വിദ്യാർഥിസംഗമം</big> === | ||
https://m.facebook.com/story.php?story_fbid=pfbid02hf7XDRzL3hsaUYRrYXViAtXXgQHeX2dyTF73YoM9nAEyu9KNTzw9fYa1F7hTwrSvl&id=61550487096417&sfnsn=wiwspwa&mibextid=RUbZ1f | |||
=== <big>പഠനയാത്ര</big> === | === <big>പഠനയാത്ര</big> === | ||
| വരി 114: | വരി 119: | ||
=== സ്പോർട്സ് ഡേ === | === സ്പോർട്സ് ഡേ === | ||
'''സെപ്റ്റംബർ 19''' | '''സെപ്റ്റംബർ 19''' | ||
ഈ വിദ്യാലയത്തിലെ | |||
https://www.youtube.com/watch?v=_VxF_9umLpg | https://www.youtube.com/watch?v=_VxF_9umLpg | ||
| വരി 120: | വരി 127: | ||
'''ഒക്ടോബർ 10''' | '''ഒക്ടോബർ 10''' | ||
<small>കറുകുറ്റി ലയൺസ് ക്ളബ്ബിന്റെ സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി ഈ വിദ്യാലയത്തിൽ കണ്ണ് പരിശോധന ക്യാമ്പ് നടത്തി .ക്യാംപിനു മുൻപായി ഈ വിദ്യാലയത്തിലെ റിട്ടി ടീച്ചറിന് ക്യാമ്പ് നടത്തുന്നതിനുള്ള പരിശീലനം നൽകിയിരുന്നു .തുടർന്ന് എല്ലാ ക്‌ളാസ്സുകളിലും നിന്നും കണ്ണിനു പ്രശ്നങ്ങളുള്ള കുട്ടികൾക്ക് പ്രേത്യേകം ടെസ്റ്റുകൾ നടത്തി .</small> | <small>കറുകുറ്റി ലയൺസ് ക്ളബ്ബിന്റെ സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി ഈ വിദ്യാലയത്തിൽ കണ്ണ് പരിശോധന ക്യാമ്പ് നടത്തി .ക്യാംപിനു മുൻപായി ഈ വിദ്യാലയത്തിലെ റിട്ടി ടീച്ചറിന് ക്യാമ്പ് നടത്തുന്നതിനുള്ള പരിശീലനം നൽകിയിരുന്നു .തുടർന്ന് എല്ലാ ക്‌ളാസ്സുകളിലും നിന്നും കണ്ണിനു പ്രശ്നങ്ങളുള്ള കുട്ടികൾക്ക് പ്രേത്യേകം ടെസ്റ്റുകൾ നടത്തി .കൂടുതൽ പരിശോധനകൾക്കായി അങ്കമാലി ഹോസ്പിറ്റലിലേക്ക് റെഫർ ചെയ്തു .അവരുടെ തുടർ പരിശോധനകൾക്കായി ഉള്ള സഹായം ലയൺസ് ക്ളബ് നൽകും .</small> | ||
=== <big>സീസ് പരീക്ഷ മോഡൽ</big> === | === <big>സീസ് പരീക്ഷ മോഡൽ 1</big> === | ||
'''ഒക്ടോബർ 16''' | '''ഒക്ടോബർ 16''' | ||
നാസ് പരീക്ഷയുടെ മുന്നൊരുക്കമായി കേരള സർക്കാർ ആറിലേയും ഒൻപതാം ക്‌ളാസ്സിലെയും കുട്ടികൾക്കായി നടത്തിയ മോഡൽ പരീക്ഷയായിരുന്നു <small>സീസ്</small> പരീക്ഷ ,കണക്ക് ഇംഗ്ലീഷ് ,സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു പരീക്ഷകൾ . | |||
=== <big>സീസ് പരീക്ഷ മോഡൽ 2</big> === | === <big>സീസ് പരീക്ഷ മോഡൽ 2</big> === | ||
'''ഒക്ടോബർ 27''' | '''ഒക്ടോബർ 27''' | ||
'''<big>കേരളപ്പിറവി ആഘോഷം</big>''' | === '''<big>കേരളപ്പിറവി ആഘോഷം</big>''' === | ||
'''നവംബർ 1''' | |||
<small>തിരുവന്തപുരത്തു നടക്കുന്ന കേരളീയം ആഘോഷങ്ങളെക്കുറിച്ചു സ്കൂൾ അസ്സെംബ്ലി വച്ച് കുട്ടികൾക്ക് വിവരണം നൽകി .ഒരു ആഴ്ച്ചയിലെ പരിപാടികളാണ് നടത്തുവാൻ ഉദ്ദേശിച്ചിരിക്കുന്നത് .അതിന്റെ വിശദാംശങ്ങൾ കുട്ടികൾക്ക് നൽകി ചുമർ ചിത്ര നിർമാണം .കാവ്യ കേളി ,മോഹിനിയാട്ടം ശില്പശാല എന്നിവ നടത്തുവാൻ തീരുമാനിച്ചു</small> | |||
=== <big>സീസ് പരീക്ഷ</big><small> </small> === | === <big>സീസ് പരീക്ഷ</big><small> </small> === | ||
| വരി 137: | വരി 147: | ||
=== <big>കുട്ടികൾക്കുള്ള വാക്‌സിൻ</big> === | === <big>കുട്ടികൾക്കുള്ള വാക്‌സിൻ</big> === | ||
'''നവംബർ 7''' | '''നവംബർ 7''' | ||
<small>അഞ്ചിലും പത്തിലും പഠിക്കുന്ന കുട്ടികൾക്കാണ് വാക്‌സിനേഷൻ നൽകിയത് .ഇതിനുള്ള നേതൃത്വം വഹിച്ചത് പാലിശ്ശേരി പ്രൈമറി ഹെൽത് ഇൻസ്പെക്ടറും സംഘവുമായിരുന്നു</small> | |||
=== ഹരിത സഭ === | |||
'''നവംബർ 12''' | |||
=== <big>ശിശുദിനം</big> === | === <big>ശിശുദിനം</big> === | ||
| വരി 159: | വരി 174: | ||
<small>'''നവംബർ 20'''</small> | <small>'''നവംബർ 20'''</small> | ||
=== സുരീലി ഹിന്ദി === | === <big>സുരീലി ഹിന്ദി</big> === | ||
=== വർക്ക് എക്സ്പീരിയൻസ് എക്സിബിഷൻ === | === <big>വർക്ക് എക്സ്പീരിയൻസ് എക്സിബിഷൻ</big> === | ||
=== സയൻസ് മാത്‍സ് എക്സിബിഷൻ === | === <big>സയൻസ് മാത്‍സ് എക്സിബിഷൻ</big> === | ||
https://www.youtube.com/watch?v=l9CrKj9ZtaI&t=20s | https://www.youtube.com/watch?v=l9CrKj9ZtaI&t=20s | ||
=== < | === <big>സയൻസ് ഡ്രാമ</big> === | ||
https://www.youtube.com/watch?v=1xvzDsTQqR0&t=313s | https://www.youtube.com/watch?v=1xvzDsTQqR0&t=313s | ||
=== < | === <big>ലഹരി നിർമാർജ്ജന ബോധവത്കരണ ക്ലാസ്</big> === | ||
<small>ആധുനികതലമുറയിൽപ്പെട്ട നമ്മുടെ വിദ്യാർത്ഥികൾക്ക് ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്.അതിനാൽ 20/11/2023 തിയ്യതി രാവിലെ 10 മണിക്ക് അങ്കമാലി എക്സൈസ് റേഞ്ച് ഓഫീസർ ശ്രീ.എൻ. കെ മണിസാറിന്റെ നേതൃത്വത്തിൽ "ലഹരി നിർമാർജ്ജനം വിദ്യാർത്ഥികൾക്ക് എന്ത് ചെയ്യാം" എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.അധ്യാപിക ശ്രീമതി രമ്യ കുരിയൻ ഏവർക്കും സ്വാഗതം ആശംസിച്ചു.പ്രധാനാധ്യാപിക റവ. സി. റൂബി ഗ്രേയ്സ് സി എം സി ആമുഖ പ്രഭാഷണം നടത്തി.എന്താണ് ലഹരി ഇന്നും അത് ജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കും എന്നും സാർ ക്ലാസിൽ വിശദീകരിച്ചു.വിദ്യാർത്ഥികളുടെ ജീവിതലക്ഷ്യം നിറവേറ്റാൻ ആത്മാർത്ഥമായി പരിശ്രമിക്കാനും സാർ ഏവരെയും ഓർമിപ്പിച്ചു.അധ്യാപികയായ റവ.സി.ഗ്രേസ് ആന്റോ സി എം സി ഏവർക്കും നന്ദിയർപ്പിച്ചു .</small> | <small>ആധുനികതലമുറയിൽപ്പെട്ട നമ്മുടെ വിദ്യാർത്ഥികൾക്ക് ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്.അതിനാൽ 20/11/2023 തിയ്യതി രാവിലെ 10 മണിക്ക് അങ്കമാലി എക്സൈസ് റേഞ്ച് ഓഫീസർ ശ്രീ.എൻ. കെ മണിസാറിന്റെ നേതൃത്വത്തിൽ "ലഹരി നിർമാർജ്ജനം വിദ്യാർത്ഥികൾക്ക് എന്ത് ചെയ്യാം" എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.അധ്യാപിക ശ്രീമതി രമ്യ കുരിയൻ ഏവർക്കും സ്വാഗതം ആശംസിച്ചു.പ്രധാനാധ്യാപിക റവ. സി. റൂബി ഗ്രേയ്സ് സി എം സി ആമുഖ പ്രഭാഷണം നടത്തി.എന്താണ് ലഹരി ഇന്നും അത് ജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കും എന്നും സാർ ക്ലാസിൽ വിശദീകരിച്ചു.വിദ്യാർത്ഥികളുടെ ജീവിതലക്ഷ്യം നിറവേറ്റാൻ ആത്മാർത്ഥമായി പരിശ്രമിക്കാനും സാർ ഏവരെയും ഓർമിപ്പിച്ചു.അധ്യാപികയായ റവ.സി.ഗ്രേസ് ആന്റോ സി എം സി ഏവർക്കും നന്ദിയർപ്പിച്ചു .</small> | ||
=== < | === <big>മോഹിനിയാട്ടം ശില്പശാല </big> === | ||
=== <big>വേൾഡ് എയ്ഡ്സ് ഡേ</big> === | |||
'''ഡിസംബർ 1''' | |||
https://www.facebook.com/61550487096417/posts/pfbid0NKCPPhwLywuQwpM15hyi1n2nVtdQJ1k9apscPoAWcMeRJgm5MyH9tvAKwQVayCQql/?mibextid=CDWPTG | https://www.facebook.com/61550487096417/posts/pfbid0NKCPPhwLywuQwpM15hyi1n2nVtdQJ1k9apscPoAWcMeRJgm5MyH9tvAKwQVayCQql/?mibextid=CDWPTG | ||
=== < | === <big>ഭിന്നശേഷി ദിനാചരണം</big> === | ||
'''ഡിസംബർ 1''' | |||
https://www.facebook.com/61550487096417/videos/728121085840799 | https://www.facebook.com/61550487096417/videos/728121085840799 | ||
=== < | === <big>പാർലിമെന്റ് തിരഞ്ഞെടുപ്പ്</big> === | ||
'''ഡിസംബർ 1''' | |||
2023-2024 അധ്യയന വർഷത്തി ലെ സ്കൂൾ പാർലമെന്റ് ഇലെക്ഷൻ 4/12/2023 തിയതി അസംബ്ലി യോട് നടത്തിയത് .തികച്ചും ജനാധിപത്യ രീതിയിലാണ് നടത്തിയത് തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളും .തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ ക്‌ളാസ്സിലും അതതു ക്‌ളാസ്സിലെ പാർലിമെന്റ് ലീഡേഴ്സിനെ തിരഞ്ഞെടുത്തിരുന്നു .സാധാരണ ഒൻപതാം ക്‌ളാസ്സിലെ കുട്ടികൾക്കാണ് സ്കൂൾ ലീഡർ അവനുള്ള അവസരം ലഭിക്കുക | 2023-2024 അധ്യയന വർഷത്തി ലെ സ്കൂൾ പാർലമെന്റ് ഇലെക്ഷൻ 4/12/2023 തിയതി അസംബ്ലി യോട് നടത്തിയത് .തികച്ചും ജനാധിപത്യ രീതിയിലാണ് നടത്തിയത് തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളും .തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ ക്‌ളാസ്സിലും അതതു ക്‌ളാസ്സിലെ പാർലിമെന്റ് ലീഡേഴ്സിനെ തിരഞ്ഞെടുത്തിരുന്നു .സാധാരണ ഒൻപതാം ക്‌ളാസ്സിലെ കുട്ടികൾക്കാണ് സ്കൂൾ ലീഡർ അവനുള്ള അവസരം ലഭിക്കുക | ||
| വരി 201: | വരി 222: | ||
https://www.facebook.com/61550487096417/videos/867345971544457/ | https://www.facebook.com/61550487096417/videos/867345971544457/ | ||
=== <big>വിന്നേഴ്സ് ഡേ</big> === | |||
'''ഡിസംബർ 8''' | |||
<small>ഉപജില്ലാ ,റവന്യൂ ജില്ലാ , സ്റ്റേറ്റ് തല കല കായികം ,ശാസ്ത്രോത്സവം മത്സരങ്ങൾക്ക് സമ്മാനാർഹരായ കുട്ടികൾക്ക് അവർക്കു ലഭിച്ച ട്രോഫികളും സെർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു .ഹെഡ്മിസ്ട്രെസ്സിന്റെ നേതൃത്വത്തിലാണ് സമ്മാന ദാന ചടങ്ങു നടന്നത് .</small> | |||
=== ഇംഗ്ലീഷ് ഡേ ആഘോഷങ്ങൾ === | |||
=== ക്രിസ്തുമസ് ആഘോഷങ്ങൾ === | |||
=== വേൾഡ് എയ്ഡ്സ് ഡേ === | |||
=== വാർഷികാഘോഷം === | |||
=== റിപ്പബ്ലിക്ക് ഡേ ആഘോഷങ്ങൾ === | |||
=== [[25041 ചിത്രശാലസ്കൂൾ പ്രവർത്തനങ്ങൾ 2023-2024|ചിത്രശാല]] === | === [[25041 ചിത്രശാലസ്കൂൾ പ്രവർത്തനങ്ങൾ 2023-2024|ചിത്രശാല]] === | ||