"ചതുർത്യാകരി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=ഇംഗ്ലീഷ് | |മാദ്ധ്യമം=ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=23 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=38 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=61 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപകൻ=തങ്കച്ചൻ.റ്റി.റ്റി | |പ്രധാന അദ്ധ്യാപകൻ=തങ്കച്ചൻ.റ്റി.റ്റി | ||
|പി.ടി.എ. പ്രസിഡണ്ട്=പ്രിൻസി ചാക്കോ | |പി.ടി.എ. പ്രസിഡണ്ട്=പ്രിൻസി ചാക്കോ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രാഖി | ||
|സ്കൂൾ ചിത്രം=46218 a.jpeg | |സ്കൂൾ ചിത്രം=46218 a.jpeg | ||
|size=350px | |size=350px | ||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ് ഉപജില്ലയിലെ വളരെ പ്രസിദ്ധമായ വിദ്യാലയമാണ് ചതുർഥ്യാകരി ഗവ.അപ്പർ പ്രൈമറി സ്കൂൾ.മനുഷ്യനിർമ്മിതമായ കുട്ടനാടിൻ സിരാകേന്ദ്രമായ ചതുർഥ്യാകരിയിൽ 1904-ൽ അഞ്ചുസെൻറ് സ്ഥലത്തു കുടിപ്പള്ളിക്കൂടമായി പുളിപ്പറമ്പ് പള്ളിക്കൂടം എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു..വിജ്ഞാനദാഹികളായ ധാരാളം ചെറുപ്പക്കാർക്കു വിദ്യ പകർന്നുനല്കിയ ഈ വിദ്യാലയം പുളിപ്പറമ്പ് കുടുംബക്കാരുടെ മഹാമനസ്ക്കതയുടെ മകുടോദാഹരണമാണ്.ഈ ജന്മികുടുംബത്തിലെ ശ്രീ.മാക്കോത ഗോവിന്ദക്കുറുപ്പ് എന്ന വല്യാശാൻ തൻറെ മകൻ കൃഷ്ണപിള്ളയ്ക്കു കുടുംബ ഓഹരിയായി നല്കിയ സ്ഥലത്തു ഓലഷെഡിൽ പണിത വിദ്യാലയം ഇന്നാട്ടിലെ മുഴുവൻ കുട്ടികളുടെയും പഠന കേന്ദ്രമായിരുന്നു.വിദ്യാലയം ആരംഭിക്കാൻ മുൻക്കൈ എടുത്ത കൃഷ്ണപിള്ളസാർ വിദ്യാർഥികൾക്കു | ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ് ഉപജില്ലയിലെ വളരെ പ്രസിദ്ധമായ വിദ്യാലയമാണ് ചതുർഥ്യാകരി ഗവ.അപ്പർ പ്രൈമറി സ്കൂൾ.മനുഷ്യനിർമ്മിതമായ കുട്ടനാടിൻ സിരാകേന്ദ്രമായ ചതുർഥ്യാകരിയിൽ 1904-ൽ അഞ്ചുസെൻറ് സ്ഥലത്തു കുടിപ്പള്ളിക്കൂടമായി പുളിപ്പറമ്പ് പള്ളിക്കൂടം എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു..വിജ്ഞാനദാഹികളായ ധാരാളം ചെറുപ്പക്കാർക്കു വിദ്യ പകർന്നുനല്കിയ ഈ വിദ്യാലയം പുളിപ്പറമ്പ് കുടുംബക്കാരുടെ മഹാമനസ്ക്കതയുടെ മകുടോദാഹരണമാണ്.ഈ ജന്മികുടുംബത്തിലെ ശ്രീ.മാക്കോത ഗോവിന്ദക്കുറുപ്പ് എന്ന വല്യാശാൻ തൻറെ മകൻ കൃഷ്ണപിള്ളയ്ക്കു കുടുംബ ഓഹരിയായി നല്കിയ സ്ഥലത്തു ഓലഷെഡിൽ പണിത വിദ്യാലയം ഇന്നാട്ടിലെ മുഴുവൻ കുട്ടികളുടെയും പഠന കേന്ദ്രമായിരുന്നു.വിദ്യാലയം ആരംഭിക്കാൻ മുൻക്കൈ എടുത്ത കൃഷ്ണപിള്ളസാർ വിദ്യാർഥികൾക്കു സൗജന്യ വിദ്യാഭ്യാസം നൽകിയതോടൊപ്പം അധ്യാപകരെയും സ്വന്തം ചെലവിൽ വീട്ടിൽ താമസിപ്പിച്ചു വേതനവും നല്കി.തുടർന്നു ഈ വിദ്യാലയം ഒരു രൂപ പ്രതിഫലം പറ്റിക്കൊണ്ട് തിരുവിതാംകൂർ സർക്കാരിനു വിട്ടുകൊടുത്തു എന്നാണു ചരിത്രം.പിന്നീട് മംഗലപ്പള്ളി . ശ്രീ.പുരുഷോത്തമ ദാസിൽ നിന്നു സർക്കാർ വിലക്കു വാങ്ങിയ ഭൂമിയും ചേർത്താണു ഇന്നു കാണുന്ന രീതിയിൽ ഒരേക്കർ 71സെൻറ് സ്ഥലം വിദ്യാലയത്തിനു സ്വന്തമായത്.ഇന്ന് വിദ്യാലയത്തിന്റെ ഭൌതിക സാഹചര്യം ഏറെ മെച്ചപ്പെട്ട നിലയിലാണ്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 83: | വരി 83: | ||
നിലവിലുള്ള അധ്യാപകർ | നിലവിലുള്ള അധ്യാപകർ | ||
#. | #.തങ്കച്ചൻ റ്റി.റ്റി | ||
#.മിനിക്കുട്ടി ജോസഫ് | #.മിനിക്കുട്ടി ജോസഫ് | ||
# | #.ശ്രീലക്ഷമി എസ് ആർ | ||
# | #ചാന്ദിനി ദേവി എം | ||
#രമ ബി പണിക്കർ. | #രമ ബി പണിക്കർ. | ||
# | #സിനിമോൾ റ്റി.ഡി | ||
# | #ശ്രീലക്ഷ്മി എസ് | ||
#ആലീസ് വർഗ്ഗീസ് | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 104: | വരി 104: | ||
#കർഷക ശ്രേഷ്ഠൻ ശ്രീ.V K കൃഷ്ണൻ നായർ | #കർഷക ശ്രേഷ്ഠൻ ശ്രീ.V K കൃഷ്ണൻ നായർ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 9.45164|lon=76.41565|zoom=16|width=800|height=400|marker=yes}} |
20:06, 10 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
{{Schoolwiki award applicant}}
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചതുർത്യാകരി യു പി എസ് | |
---|---|
വിലാസം | |
പുളിങ്കുന്ന് പുളിങ്കുന്ന് , പുളിങ്കുന്ന് പി.ഒ. , 688504 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1873 |
വിവരങ്ങൾ | |
ഇമെയിൽ | chathurthiakary@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46217 (സമേതം) |
യുഡൈസ് കോഡ് | 32110800506 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | മങ്കൊമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | വെളിയനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 61 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | തങ്കച്ചൻ.റ്റി.റ്റി |
പി.ടി.എ. പ്രസിഡണ്ട് | പ്രിൻസി ചാക്കോ |
എം.പി.ടി.എ. പ്രസിഡണ്ട് | രാഖി |
അവസാനം തിരുത്തിയത് | |
10-10-2024 | Chathurthiakarygups |
ചരിത്രം
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ് ഉപജില്ലയിലെ വളരെ പ്രസിദ്ധമായ വിദ്യാലയമാണ് ചതുർഥ്യാകരി ഗവ.അപ്പർ പ്രൈമറി സ്കൂൾ.മനുഷ്യനിർമ്മിതമായ കുട്ടനാടിൻ സിരാകേന്ദ്രമായ ചതുർഥ്യാകരിയിൽ 1904-ൽ അഞ്ചുസെൻറ് സ്ഥലത്തു കുടിപ്പള്ളിക്കൂടമായി പുളിപ്പറമ്പ് പള്ളിക്കൂടം എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു..വിജ്ഞാനദാഹികളായ ധാരാളം ചെറുപ്പക്കാർക്കു വിദ്യ പകർന്നുനല്കിയ ഈ വിദ്യാലയം പുളിപ്പറമ്പ് കുടുംബക്കാരുടെ മഹാമനസ്ക്കതയുടെ മകുടോദാഹരണമാണ്.ഈ ജന്മികുടുംബത്തിലെ ശ്രീ.മാക്കോത ഗോവിന്ദക്കുറുപ്പ് എന്ന വല്യാശാൻ തൻറെ മകൻ കൃഷ്ണപിള്ളയ്ക്കു കുടുംബ ഓഹരിയായി നല്കിയ സ്ഥലത്തു ഓലഷെഡിൽ പണിത വിദ്യാലയം ഇന്നാട്ടിലെ മുഴുവൻ കുട്ടികളുടെയും പഠന കേന്ദ്രമായിരുന്നു.വിദ്യാലയം ആരംഭിക്കാൻ മുൻക്കൈ എടുത്ത കൃഷ്ണപിള്ളസാർ വിദ്യാർഥികൾക്കു സൗജന്യ വിദ്യാഭ്യാസം നൽകിയതോടൊപ്പം അധ്യാപകരെയും സ്വന്തം ചെലവിൽ വീട്ടിൽ താമസിപ്പിച്ചു വേതനവും നല്കി.തുടർന്നു ഈ വിദ്യാലയം ഒരു രൂപ പ്രതിഫലം പറ്റിക്കൊണ്ട് തിരുവിതാംകൂർ സർക്കാരിനു വിട്ടുകൊടുത്തു എന്നാണു ചരിത്രം.പിന്നീട് മംഗലപ്പള്ളി . ശ്രീ.പുരുഷോത്തമ ദാസിൽ നിന്നു സർക്കാർ വിലക്കു വാങ്ങിയ ഭൂമിയും ചേർത്താണു ഇന്നു കാണുന്ന രീതിയിൽ ഒരേക്കർ 71സെൻറ് സ്ഥലം വിദ്യാലയത്തിനു സ്വന്തമായത്.ഇന്ന് വിദ്യാലയത്തിന്റെ ഭൌതിക സാഹചര്യം ഏറെ മെച്ചപ്പെട്ട നിലയിലാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
.കുങ്ഫു ക്ലാസ്. .യോഗ ക്ലാസ് .പൊതു വിജ്ഞാന ക്ലാസ് .കമ്പ്യൂട്ടർ പഠനം. .ആരോഗ്യ- കായിക-പ്രവർത്തി പരിചയവിദ്യാഭ്യാസം.
നിലവിലുള്ള അധ്യാപകർ
- .തങ്കച്ചൻ റ്റി.റ്റി
- .മിനിക്കുട്ടി ജോസഫ്
- .ശ്രീലക്ഷമി എസ് ആർ
- ചാന്ദിനി ദേവി എം
- രമ ബി പണിക്കർ.
- സിനിമോൾ റ്റി.ഡി
- ശ്രീലക്ഷ്മി എസ്
- ആലീസ് വർഗ്ഗീസ്
നേട്ടങ്ങൾ
2017-18 അധ്യയന വർഷത്തിൽ പഞ്ചായത്തുതല അറിവരങ്ങുത്സവത്തിൽ കവിതാപാരായണം,ക്വിസ്സ്,സംഘഗാനം,നാടൻപാട്ട്,എന്നിവയിലുംഅക്ഷരമുറ്റംക്വിസ്സ്,ഉപ ജില്ലാതല പ്രവൃത്തിപരിചയ മേളയിൽ thread pattern,മെറ്റൽ ഷീറ്റ് വർക്ക്,തടിയിൽ കൊത്തുപണി,waste material product എന്നീ ഇനങ്ങളിലും..കായിക മത്സരത്തിൽ200മീറ്റർ ഓട്ടത്തിലും താലൂക്കുതല ശിശുദിനാഘോഷത്തിൽ ദേശീയഗാനത്തിലും സബ്ജില്ലാ കലോൽസവത്തിൽ മലയാളം പ്രസംഗം,ഹിന്ദി പ്രസംഗം,കവിതാ പാരായണം,അക്ഷരശ്ലോകം,ന്യൂമാത്സ്,ബി ആർ സി തല നാടൻപാട്ട് മത്സരം,എന്നിവയിലെല്ലാം സമ്മാനങ്ങൾ നേടി. .കൂടാതെ കഴിഞ്ഞ വർഷത്തെ എൽ.എസ്.എസ്.പരീക്ഷയിൽ വിജയിയായ അക്ഷര ജി നായർ,യു എസ് എസ് നേടിയ സനൂഷ സന്തോഷ് എന്നീ വിദ്യാർഥികളെ അഭിമാന പുരസരം പരിചയപ്പെടുത്തുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Dr.കുമാരൻ നായർ
- .Adv.കുഞ്ചെറിയ
- ....അധ്യാപകരായിരുന്ന ശ്രീ.കൃഷ്ണപിള്ള സാർ
- ശ്രീ വർക്കി സാർ
- ശ്രീ ഗോപാല പിള്ള സാർ
- SBI deputy GM ശ്രീ.ശ്രീകുമാർ
- കർഷക ശ്രേഷ്ഠൻ ശ്രീ.V K കൃഷ്ണൻ നായർ