"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== പ്രവേശനോത്സവം == | |||
2023 ഒൺ മൂന്നാം തീയതി കൊടി തോരണങ്ങൾകൊണ്ട് അലങ്കരിച്ച് സ്കൂൾ പ്രവേശനോത്സനത്തിന് തയ്യാറായി. രാവിലെ 9:30 ന് വാർഡ് കൗൺസിലർ പ്രവേശനോത്സവ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു.. പിടിഎ പ്രസിഡന്റ് മണികണ്ഠൻ അധ്യക്ഷനായിരുന്നു. പ്രവേശനോത്സവം നിലവിളക്ക് കൊളുത്തി നവാഗതരെ പൂക്കൾ നൽകിയും മധുരം നൽകിയും സ്വീകരിച്ചു. | |||
== ലോക പരിസ്ഥിതി ദിനം == | |||
ലോകപരിസ്ഥിതി ദിനം രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.പൊതുപരിപാടികൾ ഓഡിറ്റോറിയത്തിൽ നടത്തിയ ശേഷം ഓരോ വിഭാഗങ്ങളും അവരവരുടെ ആഘോഷങ്ങൾ പ്രത്യേകമായി സമുചിതമായി നടത്തി. ക്വിസ്, പോസ്റ്റർ രചനാ മത്സരം, ഉപന്യാസമത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. | |||
== വായനാദിനം == | |||
2024 ജൂൺ 19 ന് കെ എം പണിക്കർ അനുസ്മരണവുമായി ബന്ധപ്പെട്ട് നടത്തുന്ന വായനാവാരാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വായനദിനം ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ ജോസ് സർ സ്വാഗതം ആശംസിക്കുകയും ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സജീവ് കുമാർ സർ ആശംസകളറിയിക്കുകയും ചെയ്തു.മലയാളം, ഹിന്ദി, ഇംഗ്ലീഷ് വീഭാഗങ്ങളുടെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ നടത്തി.വായനമത്സരവിജയികൾക്ക് സമ്മാനദാനം നൽകി.പിടിഎ അംഗം സിനി ആശംസകളറിയിച്ചു.സ്റ്റാഫ് സെക്രട്ടറി സജീഷ് എസ് നായർ നന്ദി അർപ്പിച്ചു. | |||
== ബഷീർദിനം == | |||
ഈ വർഷത്തെ ബഷീർ അനുസ്മരണ ദിനം ജൂലൈ 5 ന് മലയാളം വിഭാഗത്തിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു പ്രത്യേകം സംഘടിപ്പിച്ച അസംബ്ലിയിൽ വെളിച്ചത്തിന്റെ സുൽത്താന് ആദരവേകാൻ കുട്ടികൾ തന്നെ ബഷീർ കഥാപാത്രങ്ങളായി രംഗത്ത് വന്നു, പാത്തുമ്മയുടെ ആടും മതിലുകളും ഭൂമിയുടെ അവകാശികളും വേദിയെ കീഴടക്കി. ബഷീർ ഒരു സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹത്തിന്റെ കൃതികൾ കുട്ടികൾ അടുത്തറിഞ്ഞിരിക്കണമെന്നും ബഹുമാനപ്പെട്ട എച്ച് എം ശ്രീ ജോസ് പി ജെ തന്റെ പ്രഭാഷണത്തിലൂടെ കുട്ടികളെ ഓർമ്മപ്പെടുത്തി. ഡെപ്യൂട്ടി എച്ച് എം ശ്രീ സജീവ് കുമാർ, സ്റ്റാഫ് സെക്രട്ടറി ശ്രീ ലിജോസർ എന്നിവരും തങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവെച്ചു | |||
== ക്ലബ് ഉദ്ഘാടനം == | |||
22-07-2023 നമ്മുടെ സ്കൂളായ കാർത്തിക തിരുന്നാൾ V& HSS ഫോർ ഗേൾസ് മണക്കാടിൽ, പുതിയ അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു.പരിസ്ഥിതി, ഗ്രസ്തശാല,സാമൂഹിക പ്രവർത്തനും അതിലുപരി ഗാന്ധിമാർഗ്ഗ പ്രവർത്തകനുമായ ബഹുമാനപ്പെട്ട ശ്രീ സുമഞ്ചിത് മിഷ ആയിരുന്നു ഉദ്ഘാടന കർമ്മം നിർവഹിച്ചത്. സംസ്ഥാന സർക്കാർ പരിസ്ഥിതി പ്രവർത്തനം മുൻനിർത്തിപുരസ്‌കാരം, വൃക്ഷമിത്ര പുരസ്‌കാരംഎന്നിവ ലഭിച്ച വ്യക്തി. സാമൂഹിക പ്രവർത്തനം മുൻനിർത്തി കേന്ദ്ര യുവജന കായിക മന്ത്രാലയം ജില്ലാ- സംസ്ഥാന ദേശിയ അവാർഡുകകളും ലഭിച്ചിരിന്നു.സംസ്ഥാന യുവജന ക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദ യുവപ്രതിഭ പുരസ്കാരം, ഗാന്ധിയൻ ആശയ പ്രചാരണത്തിന് പ്രഥമ പി.ജെ സെബാസ്‌ട്യൻ പുരസ്‌കാരം, പിയദർശിനി പുരസ്കാരം, അങ്ങനെ ഒട്ടനവതി ബഹുമതികൾ ലഭിച്ച വ്യക്തിയാണ് ഇന്നിവിടെ അതിഥിയായി എത്തിയിരിക്കുന്നത്. നാം ഓരോരുത്തരും മാതൃകയാക്കേണ്ട വ്യക്തികളിൽ ഒന്നാണ് ശ്രീ. സുമഞ്ജിത് മിഷ. | |||
രാവിലെ 9.30- യോടെ അസംബ്ലി പ്ലേ ഗ്രൗണ്ടിൽ വിദ്യാർത്ഥിനികൾ അണി നിരക്കുകയും, വേദിയിൽ വിശിഷ്‌ട അതിഥിയും,സ്കൂൾ ഹെഡ്മാസ്റ്റർ,ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ, അധ്യാപക ജനങ്ങളും എത്തിച്ചേർന്നു. | |||
ഈശ്വരപ്രാർത്ഥനയോടെ പരിപ്പാടികൾക്ക് തുടക്കമായി. വെർട്ടിക്കൽ ഫാമിംഗ് ഉദ്ഘാടനം,ആർട്സ് ആൻഡ് ഫിലിം കൾച്ചറൽ ക്ലബ്ബിൻ്റെ ലോഗോ പ്രകാശനം,മലയാള ക്ലബ്ബിന്റെവാർത്താവിനിമയം,ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ഇംഗ്ലീഷ് സോങ്,ഹിന്ദി ക്ലബ്ബിൻ്റെ ദേശീയ പ്രതിജ്ഞ ചൊല്ലൽ,ഗണിത നിഘണ്ടു പ്രകാശനം എന്നിവയായിരുന്നു പ്രധാന പരിപാടികൾ.ശേഷം മുഖ്യ ചടങ്ങായ വിവിധ ക്ലബ്ബുകളുടെ വിളക്ക് കൊളുത്തി ഉദ്ഘാടനവും മുഖ്യ അതിഥിയായി ശ്രീ. സുമഞ്ജിത്ത് മിഷ അവർഗൾ നിർവഹിച്ചു. തുടർന്ന് അദ്ദേഹം പ്രകൃതിസംരക്ഷണത്തെ ആസ്പമാക്കി ഒരു ഉഗ്രൻ പ്രസംഗവും നടത്തി.നമ്മുടെ സ്കൂളിലെ കുട്ടികളുടെ കഴിവുകളും,കലാസൃഷ്ടികളും എല്ലാം പ്രശംസിച്ച ശേഷം അദ്ദേഹം മടങ്ങി. | |||
== കായികദിനം == | |||
ലോകമെമ്പാടും ഉറ്റുനോക്കുന്നത് പാരീസിലേക്ക്. ജൂലൈ 26 രാത്രിയോടെ ഒളിമ്പിക്‌സിന് തുടക്കമായി. ഗവ. വി ആൻഡ് എച്ച്.എസ്.എസ് ഫോർ ഗേൾസിൽ ഗംഭീരമായി ആഘോഷിച്ച് അദ്ധ്യാപകരും വിദ്യാർത്ഥികളും. ജൂലൈ 27 ന് സ്കൂൾ അസംബ്ലി പ്ലേ ഗ്രൗണ്ടിൽ കായിക പരിശീലന അദ്ധ്യാപകനായ സുനിൽ കുമാർ സാറിൻ്റെ നേത്യത്വത്തിൽ ആയിരുന്നു. ആഘോഷപരിപ്പാടികൾ.ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു. | |||
കായിക മേഖലയിൽ മിടുക്കികളായ വിദ്യാർത്ഥിനികൾ ഒളിമ്പിക്സിന്റെ യശസ്സ് ഉയർത്തുന്നു എന്ന അടയാളമായ ദീപം കയ്യിലേന്തി അസംബ്ലിയിൽഎത്തി ഹെഡ്മാസ്റ്റിറിനെ ഏൽപിച്ചു. ഹൈഡ്മാസ്റ്റർ ഗ്രൗണ്ടിൽ പ്രദർശിപ്പിച്ചിരുന്ന ദീപശിഖ കത്തിച്ച് സ്കൂൾ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തു. സ്കൂൾ തല ഒളിമ്പിക്സ് ഈ അധ്യയന വർഷം എറണാകുളത്ത് വച്ച് നടത്താൻ തീരുമാനിച്ചു എന്ന സന്തോഷ വാർത്തയും അസംബ്ലിയിൽ അറിയിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ,വിദ്യാർത്ഥിനികൾ എന്നിവരുടെ ഭാഗത്തുനിന്ന് പ്രസംഗവും.ഒടുവിൽ നമ്മുടെ ഇന്ത്യക്ക് ഒളിമ്പിക്സിൽ ധാരാളം വിജയങ്ങൾ കൈവരിക്കാൻകഴിയട്ടെ എന്ന പ്രാർത്ഥനയോടെ നാം പിരിഞ്ഞു. |
06:32, 2 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
2023 ഒൺ മൂന്നാം തീയതി കൊടി തോരണങ്ങൾകൊണ്ട് അലങ്കരിച്ച് സ്കൂൾ പ്രവേശനോത്സനത്തിന് തയ്യാറായി. രാവിലെ 9:30 ന് വാർഡ് കൗൺസിലർ പ്രവേശനോത്സവ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു.. പിടിഎ പ്രസിഡന്റ് മണികണ്ഠൻ അധ്യക്ഷനായിരുന്നു. പ്രവേശനോത്സവം നിലവിളക്ക് കൊളുത്തി നവാഗതരെ പൂക്കൾ നൽകിയും മധുരം നൽകിയും സ്വീകരിച്ചു.
ലോക പരിസ്ഥിതി ദിനം
ലോകപരിസ്ഥിതി ദിനം രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.പൊതുപരിപാടികൾ ഓഡിറ്റോറിയത്തിൽ നടത്തിയ ശേഷം ഓരോ വിഭാഗങ്ങളും അവരവരുടെ ആഘോഷങ്ങൾ പ്രത്യേകമായി സമുചിതമായി നടത്തി. ക്വിസ്, പോസ്റ്റർ രചനാ മത്സരം, ഉപന്യാസമത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.
വായനാദിനം
2024 ജൂൺ 19 ന് കെ എം പണിക്കർ അനുസ്മരണവുമായി ബന്ധപ്പെട്ട് നടത്തുന്ന വായനാവാരാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വായനദിനം ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ ജോസ് സർ സ്വാഗതം ആശംസിക്കുകയും ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സജീവ് കുമാർ സർ ആശംസകളറിയിക്കുകയും ചെയ്തു.മലയാളം, ഹിന്ദി, ഇംഗ്ലീഷ് വീഭാഗങ്ങളുടെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ നടത്തി.വായനമത്സരവിജയികൾക്ക് സമ്മാനദാനം നൽകി.പിടിഎ അംഗം സിനി ആശംസകളറിയിച്ചു.സ്റ്റാഫ് സെക്രട്ടറി സജീഷ് എസ് നായർ നന്ദി അർപ്പിച്ചു.
ബഷീർദിനം
ഈ വർഷത്തെ ബഷീർ അനുസ്മരണ ദിനം ജൂലൈ 5 ന് മലയാളം വിഭാഗത്തിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു പ്രത്യേകം സംഘടിപ്പിച്ച അസംബ്ലിയിൽ വെളിച്ചത്തിന്റെ സുൽത്താന് ആദരവേകാൻ കുട്ടികൾ തന്നെ ബഷീർ കഥാപാത്രങ്ങളായി രംഗത്ത് വന്നു, പാത്തുമ്മയുടെ ആടും മതിലുകളും ഭൂമിയുടെ അവകാശികളും വേദിയെ കീഴടക്കി. ബഷീർ ഒരു സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹത്തിന്റെ കൃതികൾ കുട്ടികൾ അടുത്തറിഞ്ഞിരിക്കണമെന്നും ബഹുമാനപ്പെട്ട എച്ച് എം ശ്രീ ജോസ് പി ജെ തന്റെ പ്രഭാഷണത്തിലൂടെ കുട്ടികളെ ഓർമ്മപ്പെടുത്തി. ഡെപ്യൂട്ടി എച്ച് എം ശ്രീ സജീവ് കുമാർ, സ്റ്റാഫ് സെക്രട്ടറി ശ്രീ ലിജോസർ എന്നിവരും തങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവെച്ചു
ക്ലബ് ഉദ്ഘാടനം
22-07-2023 നമ്മുടെ സ്കൂളായ കാർത്തിക തിരുന്നാൾ V& HSS ഫോർ ഗേൾസ് മണക്കാടിൽ, പുതിയ അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു.പരിസ്ഥിതി, ഗ്രസ്തശാല,സാമൂഹിക പ്രവർത്തനും അതിലുപരി ഗാന്ധിമാർഗ്ഗ പ്രവർത്തകനുമായ ബഹുമാനപ്പെട്ട ശ്രീ സുമഞ്ചിത് മിഷ ആയിരുന്നു ഉദ്ഘാടന കർമ്മം നിർവഹിച്ചത്. സംസ്ഥാന സർക്കാർ പരിസ്ഥിതി പ്രവർത്തനം മുൻനിർത്തിപുരസ്‌കാരം, വൃക്ഷമിത്ര പുരസ്‌കാരംഎന്നിവ ലഭിച്ച വ്യക്തി. സാമൂഹിക പ്രവർത്തനം മുൻനിർത്തി കേന്ദ്ര യുവജന കായിക മന്ത്രാലയം ജില്ലാ- സംസ്ഥാന ദേശിയ അവാർഡുകകളും ലഭിച്ചിരിന്നു.സംസ്ഥാന യുവജന ക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദ യുവപ്രതിഭ പുരസ്കാരം, ഗാന്ധിയൻ ആശയ പ്രചാരണത്തിന് പ്രഥമ പി.ജെ സെബാസ്‌ട്യൻ പുരസ്‌കാരം, പിയദർശിനി പുരസ്കാരം, അങ്ങനെ ഒട്ടനവതി ബഹുമതികൾ ലഭിച്ച വ്യക്തിയാണ് ഇന്നിവിടെ അതിഥിയായി എത്തിയിരിക്കുന്നത്. നാം ഓരോരുത്തരും മാതൃകയാക്കേണ്ട വ്യക്തികളിൽ ഒന്നാണ് ശ്രീ. സുമഞ്ജിത് മിഷ.
രാവിലെ 9.30- യോടെ അസംബ്ലി പ്ലേ ഗ്രൗണ്ടിൽ വിദ്യാർത്ഥിനികൾ അണി നിരക്കുകയും, വേദിയിൽ വിശിഷ്‌ട അതിഥിയും,സ്കൂൾ ഹെഡ്മാസ്റ്റർ,ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ, അധ്യാപക ജനങ്ങളും എത്തിച്ചേർന്നു.
ഈശ്വരപ്രാർത്ഥനയോടെ പരിപ്പാടികൾക്ക് തുടക്കമായി. വെർട്ടിക്കൽ ഫാമിംഗ് ഉദ്ഘാടനം,ആർട്സ് ആൻഡ് ഫിലിം കൾച്ചറൽ ക്ലബ്ബിൻ്റെ ലോഗോ പ്രകാശനം,മലയാള ക്ലബ്ബിന്റെവാർത്താവിനിമയം,ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ഇംഗ്ലീഷ് സോങ്,ഹിന്ദി ക്ലബ്ബിൻ്റെ ദേശീയ പ്രതിജ്ഞ ചൊല്ലൽ,ഗണിത നിഘണ്ടു പ്രകാശനം എന്നിവയായിരുന്നു പ്രധാന പരിപാടികൾ.ശേഷം മുഖ്യ ചടങ്ങായ വിവിധ ക്ലബ്ബുകളുടെ വിളക്ക് കൊളുത്തി ഉദ്ഘാടനവും മുഖ്യ അതിഥിയായി ശ്രീ. സുമഞ്ജിത്ത് മിഷ അവർഗൾ നിർവഹിച്ചു. തുടർന്ന് അദ്ദേഹം പ്രകൃതിസംരക്ഷണത്തെ ആസ്പമാക്കി ഒരു ഉഗ്രൻ പ്രസംഗവും നടത്തി.നമ്മുടെ സ്കൂളിലെ കുട്ടികളുടെ കഴിവുകളും,കലാസൃഷ്ടികളും എല്ലാം പ്രശംസിച്ച ശേഷം അദ്ദേഹം മടങ്ങി.
കായികദിനം
ലോകമെമ്പാടും ഉറ്റുനോക്കുന്നത് പാരീസിലേക്ക്. ജൂലൈ 26 രാത്രിയോടെ ഒളിമ്പിക്‌സിന് തുടക്കമായി. ഗവ. വി ആൻഡ് എച്ച്.എസ്.എസ് ഫോർ ഗേൾസിൽ ഗംഭീരമായി ആഘോഷിച്ച് അദ്ധ്യാപകരും വിദ്യാർത്ഥികളും. ജൂലൈ 27 ന് സ്കൂൾ അസംബ്ലി പ്ലേ ഗ്രൗണ്ടിൽ കായിക പരിശീലന അദ്ധ്യാപകനായ സുനിൽ കുമാർ സാറിൻ്റെ നേത്യത്വത്തിൽ ആയിരുന്നു. ആഘോഷപരിപ്പാടികൾ.ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു.
കായിക മേഖലയിൽ മിടുക്കികളായ വിദ്യാർത്ഥിനികൾ ഒളിമ്പിക്സിന്റെ യശസ്സ് ഉയർത്തുന്നു എന്ന അടയാളമായ ദീപം കയ്യിലേന്തി അസംബ്ലിയിൽഎത്തി ഹെഡ്മാസ്റ്റിറിനെ ഏൽപിച്ചു. ഹൈഡ്മാസ്റ്റർ ഗ്രൗണ്ടിൽ പ്രദർശിപ്പിച്ചിരുന്ന ദീപശിഖ കത്തിച്ച് സ്കൂൾ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തു. സ്കൂൾ തല ഒളിമ്പിക്സ് ഈ അധ്യയന വർഷം എറണാകുളത്ത് വച്ച് നടത്താൻ തീരുമാനിച്ചു എന്ന സന്തോഷ വാർത്തയും അസംബ്ലിയിൽ അറിയിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ,വിദ്യാർത്ഥിനികൾ എന്നിവരുടെ ഭാഗത്തുനിന്ന് പ്രസംഗവും.ഒടുവിൽ നമ്മുടെ ഇന്ത്യക്ക് ഒളിമ്പിക്സിൽ ധാരാളം വിജയങ്ങൾ കൈവരിക്കാൻകഴിയട്ടെ എന്ന പ്രാർത്ഥനയോടെ നാം പിരിഞ്ഞു.