"ഗവ എൽ പി എസ് കുറുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{prettyurl|GUPS, Kurupuzha}}
{{prettyurl|GUPS, Kurupuzha}}തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപ ജില്ലയിലെ സ്കൂൾ . നന്ദിയോട് ഗ്രാമ പഞ്ചായത്തിൽ കുറുപുഴ വാർഡിലെ  വിദ്യാലയ മുത്തശ്ശി.
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കുറുപുഴ
|സ്ഥലപ്പേര്=കുറുപുഴ
വരി 21: വരി 21:
|ഉപജില്ല=പാലോട്
|ഉപജില്ല=പാലോട്
|തദ്ദേശസ്വയംഭരണസ്ഥാപനം =നന്ദിയോട് പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =നന്ദിയോട് പഞ്ചായത്ത്
|വാർഡ്=11
|വാർഡ്=13
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=വാമനപുരം
|നിയമസഭാമണ്ഡലം=വാമനപുരം
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=55
|വിദ്യാർത്ഥികളുടെ എണ്ണം 1-10=47
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അനിൽ കുമാർ പി എൻ
|പ്രധാന അദ്ധ്യാപകൻ=അനിൽ കുമാർ പി എൻ
|പി.ടി.എ. പ്രസിഡണ്ട്=പ്രഭാത്   
|പി.ടി.എ. പ്രസിഡണ്ട്=പ്രഭാത് എം    
|എം.പി.ടി.എ. പ്രസിഡണ്ട്=സുജ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രവണ്യ
|സ്കൂൾ ചിത്രം=42614 _ main entrance.jpg
|സ്കൂൾ ചിത്രം=42614 _ main entrance.jpg
|size=350px
|size=350px
|caption=
|caption=ഗവ. എൽ.പി.എസ്.കുറുപുഴ
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}  
== ചരിത്രം ==
== ചരിത്രം ==
1948 ൽ ഇളവട്ടം സി .എസ് .ഐ ചർച്ചിനോട് ചേർന്ന് മൂന്നാം ക്ലാസ്സുവരെ ഇളവട്ടം ഭാസ്കർ വില്ലയിൽ ഏകബത്ത് ഭാസ്കർ ഹെഡ്മാസ്റ്ററുടെ[[ഗവ എൽ പി എസ് കുറുപുഴ/ചരിത്രം|കൂടുതൽ അറിയാൻ]] 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


കുട്ടികൾക്കാവശ്യമായ ക്ലാസ് മുറികൾ, ടൈൽ പാകിയ ക്ലാസ് മുറികൾ. വിശാലമായ ഹാൾ, 1500ൽ കൂടുതൽ പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി.
എല്ലാ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറി. കമ്പ്യൂട്ടർ ലാബിനു പുറമെ എല്ലാ ക്ലാസ്സിലും ലാപ്‌ടോപ്പുകൾ, പ്രൊജക്ടർ ,കളിസ്ഥലം, മിനി പാർക്ക്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശുചിമുറികൾ.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


കലാ കായിക മത്സരങ്ങളിലും ശാസ്ത്ര മേളകളിലും സജീവ സാനിധ്യം.
ആഴ്ചയിൽ രണ്ടു ദിവസം കരാട്ടെ ക്ലാസുകൾ .


സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ.


== മികവുകൾ ==
== മികവുകൾ ==


സബ്‌ജില്ല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളയിൽ മികച്ച പ്രകടനം കാഴ്ച വച്ചു.


എ ,ബി,സി, ഗ്രേഡുകൾ നേടി.


== മുൻ സാരഥികൾ ==
സബ്‌ജില്ല കലോത്സവത്തിൽ പങ്കെടുത്ത് എ ,ബി,സി, ഗ്രേഡുകൾ നേടി .[[ഗവ എൽ പി എസ് കുറുപുഴ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]]
== മാനേജ്മെന്റ് ==
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ നന്ദിയോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയം.


17 പേർ അടങ്ങുന്ന ഒരു എസ് .എം .സി .കമ്മിറ്റി സ്കൂളിൽ രൂപീകരിച്ചിരിക്കുന്നു. എസ്സ് . എം . സി . ചെയർമാൻ ശ്രീ പ്രഭാത്.


== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
|'''പേര്'''
|'''കാലഘട്ടം'''
|-
|ശ്രീ.ഗോപിനാഥ്   
|1999-2000
|-
|ശ്രീ. എസ് .കെ . ശശിധരൻ
|2000- 2001
|-
|ശ്രീമതി . ഔസാ ബീവി
|2001- 2002
|-
|ശ്രീ. മണികണ്ഠ ദാസ്
|2002
|-
|ശ്രീ. കെ വാസുദേവൻ പിള്ള   
|2005
|-
|ശ്രീമതി .വിജയ ക്രിസ്റ്റബൽ
|2005
|-
|ശ്രീമതി.ലിസി.വി
|2006
|-
|ശ്രീ.കെ.പി.സന്തോഷ് കുമാർ   
|2006, 2016
|-
|ശ്രീമതി .റസി .എസ്
|2009-2013
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


 
പല മേഖലകളിലും കഴിവു തെളിയിച്ച മഹാരഥന്മാർ  പഠിച്ച സ്കൂൾ എന്ന നിലയിൽ അഭിമാനിക്കാൻ കഴിയുന്നു. രാഷ്ട്രീയ പ്രവർത്തകർ, അഡ്വക്കേറ്റ് ,പോലീസ് ഉദ്യോഗസ്ഥർ,അധ്യാപകർ,ഡോക്ടർമാർ തുടങ്ങി ഒട്ടനവധി പ്രതിഭകൾ പഠിച്ച സ്കൂൾ ആണിത്. 2015 ൽ മികച്ച ഹോമിയോ ഡോക്ടറിന് ഉള്ള സംസ്‌ഥാന പുരസ്‌കാരം നേടിയ ശ്രീ.ഡോക്ടർ.ബി.എസ്.രാജശേഖരൻ ഈ സ്കൂളിലെ പൂർവ വിദ്യാർഥിയാണ്.
==വഴികാട്ടി==
==വഴികാട്ടി==
* തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
* തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  
* തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  
*  
* തിരുവനന്തപുരം ബസ് സ്റ്റേഷനിൽ നിന്നും ഏകദേശം 25 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്നു
* പാലോട് ഭാഗത്തേക്കുള്ള ബസിൽ കയറി കുറുപുഴ ജംഗ്ഷനിൽ ഇറങ്ങണം . അവിടെ നിന്ന് 500 മീറ്റർ അകലെ സ്ഥിതിചെയ്യുന്നു.
* നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ വന്നു പാലോട് ഭാഗത്തേക്കുള്ള ബസിൽ കയറിയും സ്കൂളിൽ എത്തിച്ചേരാം.
* തിരുവനന്തപുരം- നെടുമങ്ങാട്- ചുള്ളിമാനൂർ- കുറുപുഴ
* കൊല്ലം - കുളത്തുപ്പുഴ- പാലോട്- കുറുപുഴ
* കൊല്ലം- ആറ്റിങ്ങൽ- വെമ്പായം- നെടുമങ്ങാട്- കുറുപുഴ 
 
 
<br>
<br>
----
----
{{#multimaps:8.65879,77.02886|zoom=18}}
{{Slippymap|lat=8.65879|lon=77.02886|zoom=18|width=full|height=400|marker=yes}}
<!--
<!--
<!--visbot  verified-chils->-->
<!--visbot  verified-chils->-->

12:38, 5 ഡിസംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപ ജില്ലയിലെ സ്കൂൾ . നന്ദിയോട് ഗ്രാമ പഞ്ചായത്തിൽ കുറുപുഴ വാർഡിലെ വിദ്യാലയ മുത്തശ്ശി.

ഗവ എൽ പി എസ് കുറുപുഴ
ഗവ. എൽ.പി.എസ്.കുറുപുഴ
വിലാസം
കുറുപുഴ

ഗവ എൽ പി എസ് കുറുപുഴ
,
ഇളവട്ടം പി.ഒ.
,
695562
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0472-2878769
ഇമെയിൽkurupuzhalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്42614 (സമേതം)
എച്ച് എസ് എസ് കോഡ്000000
യുഡൈസ് കോഡ്32140800515
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംനന്ദിയോട് പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ47
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽ കുമാർ പി എൻ
പി.ടി.എ. പ്രസിഡണ്ട്പ്രഭാത് എം
എം.പി.ടി.എ. പ്രസിഡണ്ട്പ്രവണ്യ
അവസാനം തിരുത്തിയത്
05-12-202442614


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1948 ൽ ഇളവട്ടം സി .എസ് .ഐ ചർച്ചിനോട് ചേർന്ന് മൂന്നാം ക്ലാസ്സുവരെ ഇളവട്ടം ഭാസ്കർ വില്ലയിൽ ഏകബത്ത് ഭാസ്കർ ഹെഡ്മാസ്റ്ററുടെകൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്കാവശ്യമായ ക്ലാസ് മുറികൾ, ടൈൽ പാകിയ ക്ലാസ് മുറികൾ. വിശാലമായ ഹാൾ, 1500ൽ കൂടുതൽ പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി.

എല്ലാ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറി. കമ്പ്യൂട്ടർ ലാബിനു പുറമെ എല്ലാ ക്ലാസ്സിലും ലാപ്‌ടോപ്പുകൾ, പ്രൊജക്ടർ ,കളിസ്ഥലം, മിനി പാർക്ക്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശുചിമുറികൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ കായിക മത്സരങ്ങളിലും ശാസ്ത്ര മേളകളിലും സജീവ സാനിധ്യം.

ആഴ്ചയിൽ രണ്ടു ദിവസം കരാട്ടെ ക്ലാസുകൾ .

സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ.

മികവുകൾ

സബ്‌ജില്ല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളയിൽ മികച്ച പ്രകടനം കാഴ്ച വച്ചു.

എ ,ബി,സി, ഗ്രേഡുകൾ നേടി.

സബ്‌ജില്ല കലോത്സവത്തിൽ പങ്കെടുത്ത് എ ,ബി,സി, ഗ്രേഡുകൾ നേടി .കൂടുതൽ അറിയാൻ

മാനേജ്മെന്റ്

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ നന്ദിയോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയം.

17 പേർ അടങ്ങുന്ന ഒരു എസ് .എം .സി .കമ്മിറ്റി സ്കൂളിൽ രൂപീകരിച്ചിരിക്കുന്നു. എസ്സ് . എം . സി . ചെയർമാൻ ശ്രീ പ്രഭാത്.

മുൻ സാരഥികൾ

പേര് കാലഘട്ടം
ശ്രീ.ഗോപിനാഥ്    1999-2000
ശ്രീ. എസ് .കെ . ശശിധരൻ 2000- 2001
ശ്രീമതി . ഔസാ ബീവി 2001- 2002
ശ്രീ. മണികണ്ഠ ദാസ് 2002
ശ്രീ. കെ വാസുദേവൻ പിള്ള    2005
ശ്രീമതി .വിജയ ക്രിസ്റ്റബൽ 2005
ശ്രീമതി.ലിസി.വി 2006
ശ്രീ.കെ.പി.സന്തോഷ് കുമാർ    2006, 2016
ശ്രീമതി .റസി .എസ് 2009-2013

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പല മേഖലകളിലും കഴിവു തെളിയിച്ച മഹാരഥന്മാർ  പഠിച്ച സ്കൂൾ എന്ന നിലയിൽ അഭിമാനിക്കാൻ കഴിയുന്നു. രാഷ്ട്രീയ പ്രവർത്തകർ, അഡ്വക്കേറ്റ് ,പോലീസ് ഉദ്യോഗസ്ഥർ,അധ്യാപകർ,ഡോക്ടർമാർ തുടങ്ങി ഒട്ടനവധി പ്രതിഭകൾ പഠിച്ച സ്കൂൾ ആണിത്. 2015 ൽ മികച്ച ഹോമിയോ ഡോക്ടറിന് ഉള്ള സംസ്‌ഥാന പുരസ്‌കാരം നേടിയ ശ്രീ.ഡോക്ടർ.ബി.എസ്.രാജശേഖരൻ ഈ സ്കൂളിലെ പൂർവ വിദ്യാർഥിയാണ്.

വഴികാട്ടി

  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.
  • തിരുവനന്തപുരം ബസ് സ്റ്റേഷനിൽ നിന്നും ഏകദേശം 25 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്നു
  • പാലോട് ഭാഗത്തേക്കുള്ള ബസിൽ കയറി കുറുപുഴ ജംഗ്ഷനിൽ ഇറങ്ങണം . അവിടെ നിന്ന് 500 മീറ്റർ അകലെ സ്ഥിതിചെയ്യുന്നു.
  • നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ വന്നു പാലോട് ഭാഗത്തേക്കുള്ള ബസിൽ കയറിയും സ്കൂളിൽ എത്തിച്ചേരാം.
  • തിരുവനന്തപുരം- നെടുമങ്ങാട്- ചുള്ളിമാനൂർ- കുറുപുഴ
  • കൊല്ലം - കുളത്തുപ്പുഴ- പാലോട്- കുറുപുഴ
  • കൊല്ലം- ആറ്റിങ്ങൽ- വെമ്പായം- നെടുമങ്ങാട്- കുറുപുഴ 




Map
"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_കുറുപുഴ&oldid=2617935" എന്ന താളിൽനിന്ന് ശേഖരിച്ചത്