"മാതാ എച്ച് എസ് മണ്ണംപേട്ട/ടൂറിസം ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 15: | വരി 15: | ||
===''' വിനോദയാത്ര എൽ.പി വിഭാഗം'''=== | ===''' വിനോദയാത്ര എൽ.പി വിഭാഗം'''=== | ||
2023 24 അധ്യായന വർഷത്തെ എൽപി വിഭാഗം ടൂർ 26/09/2023 ഏറെ മനോഹരമായി തന്നെ നടന്നു | 2023-24 അധ്യായന വർഷത്തെ എൽപി വിഭാഗം ടൂർ 26/09/2023 ഏറെ മനോഹരമായി തന്നെ നടന്നു. | ||
രാവിലെ 8.30 ന് പള്ളിയിലെ അച്ഛൻ്റെ ആശീർവാദത്തോടെ പുറപ്പെട്ട യാത്ര ആദ്യം ചെന്നെത്തിയത് കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ ആണ്. 9.30 ന് അവിടെ എത്തിയ കുട്ടികൾക്ക് ഏറെ കൗതുകകരവും സന്തോഷകരവുമായ കാഴ്ചകളാണ് സമ്മാനിച്ചത് . 4 വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതും 2 കൂറ്റൻ വിമാനങ്ങൾ ടേക്ക്-ഓഫ് ചെയ്യുന്നതും കുട്ടികൾ കണ്ട് ആസ്വദിച്ചു. | |||
10 മണി വരെ അവിടെ ചിലവഴിച്ചതിനു ശേഷം പിന്നെ നീങ്ങിയത് ലുലു മാളിലെ ഫൺട്യൂറ- യിലേക്കാണ് . എൽപി കുട്ടികൾക്കായി ഒരുപാട് റൈഡുകൾ അവിടെ ഉണ്ടായിരുന്നു . കുട്ടികൾ സന്തോഷത്തോടു കൂടി എല്ലാ റൈഡുകളും ആസ്വദിച്ചു. ഉച്ച ഭക്ഷണം ലുലുവിലെ തന്നെ ഫുഡ് കോർട്ടിൽ ഒരുക്കിയിരുന്നു. മെട്രോട്രെയിനുകളെ കണ്ട് ആസ്വദിച്ച് കുട്ടികൾ ഭക്ഷണം കഴിച്ചു . ഉച്ചതിരിഞ്ഞ് 5 മണി വരെ അവിടെ ഉല്ലസിച്ചു. പിന്നീട് ലുലു മാളിൽ നിന്ന് കുടികൾക്ക് ആകർഷകമായ സമ്മാനങ്ങൾ അവർ നൽകി. 5.30 ന് ലുലു മാളിൽ നിന്ന് തിരിച്ചുള്ള യാത്ര ആരംഭിച്ചു. 7 മണിയോട് കൂടി യാത്ര അപകടമൊന്നും ഇല്ലാതെ വളരെ മനോഹരമായി തന്നെ സ്കൂളിൽ എത്തിച്ചേർന്നു . യാത്രക്ക് വേണ്ട സജ്ജീകരണങ്ങൾ ചെയ്ത് തന്ന എച്ച്.എം തോമസ് മാഷിനും ഒപ്പം സഹകരിച്ച എല്ലാ സ്റ്റാഫിനും എൽപി സ്റ്റാഫ് പ്രതിനിധി ബിന്ദു ഇയ്യപ്പൻ ടീച്ചർ നന്ദി പറഞ്ഞുകൊണ്ട് യാത്ര അവസാനിപ്പിച്ചു. അടുത്ത ദിവസം മൂന്നും നാലും ക്ലാസ്സുകാർ ടൂറിനെ കുറിച്ചുള്ള യാത്രാ വിവരണം തയ്യാറാക്കി കൊണ്ടു വരുകയും ചെയ്തു. മികച്ച യാത്രാ വിവരണത്തിന് സമ്മാനങ്ങൾ നൽകുകയും ചെയ്തു. | |||
==='''ഗാലറി'''=== | ==='''ഗാലറി'''=== | ||
<gallery> | <gallery> | ||