"ധർമ്മടം ബേസിക് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchool/Pages}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മീത്തല പീടിക
|സ്ഥലപ്പേര്=മീത്തല പീടിക
വരി 60: വരി 60:
}}
}}


== '''കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശേരി സൗത്ത് ഉപജില്ലയിലെ ധർമടം എന്ന പ്രദേശത്തെ ഒരുഎയ്ഡഡ്  വിദ്യാലയമാണ്.''' ==
'''കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശേരി സൗത്ത് ഉപജില്ലയിലെ ധർമടം എന്ന പ്രദേശത്തെ ഒരുഎയ്ഡഡ്  വിദ്യാലയമാണ്.'''  


== ചരിത്രം ==   
== ചരിത്രം ==   
വരി 71: വരി 71:
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


== '''നടകശാല ,കുട്ടികളുടെ ആകാശവാണി.ഉല്ലാസ ഗണിതം,ഹലോ ഇംഗ്ലീഷ്,ഉല്ലാസ ഗണിതം''' ==
'''നാടകശാല ,കുട്ടികളുടെ ആകാശവാണി.ഉല്ലാസ ഗണിതം,ഹലോ ഇംഗ്ലീഷ്,ഉല്ലാസ ഗണിതം'''  


== '''ഉല്ലാസ ഗണിതം''' ==
== '''ഉല്ലാസ ഗണിതം''' ==


==        '''ഗണിതമെന്നു കേൾക്കുമ്പോൾ മുഖം ചുളിക്കുന്ന കുരുന്നു മനസ്സിൽ ഗണിതവും മധുരിക്കുമെന്ന ബോധമുണർത്താൻ ഉല്ലാസ ഗണിതം എന്ന പരിപാടി കൊണ്ട്  സാധിച്ചു. കൊറോണയാൽ മൊബൈൽ ഫോണുകളിൽ തളച്ചിടപ്പെട്ട ബാല്യങ്ങളെ പഠനത്തിന്റെ മധുരത്തിലേക്ക് തിരികെ  കൊണ്ടുവരാൻ രക്ഷിതാക്കൾക്ക് ഊർജ്ജം പകരുന്നതായിരുന്നു പ്രസ്തുത പരിപാടി.ഗണിതത്തിന്റെ വിവിധ സാധ്യതകൾ പരിചയപ്പെടുത്തുന്ന ഈ  പരിപാടിയിൽ രക്ഷിതാക്കൾ  ആവേശപൂർവ്വം പങ്കാളികളായി.''' ==
'''ഗണിതമെന്നു കേൾക്കുമ്പോൾ മുഖം ചുളിക്കുന്ന കുരുന്നു മനസ്സിൽ ഗണിതവും മധുരിക്കുമെന്ന ബോധമുണർത്താൻ ഉല്ലാസ ഗണിതം എന്ന പരിപാടി കൊണ്ട്  സാധിച്ചു. കൊറോണയാൽ മൊബൈൽ ഫോണുകളിൽ തളച്ചിടപ്പെട്ട ബാല്യങ്ങളെ പഠനത്തിന്റെ മധുരത്തിലേക്ക് തിരികെ  കൊണ്ടുവരാൻ രക്ഷിതാക്കൾക്ക് ഊർജ്ജം പകരുന്നതായിരുന്നു പ്രസ്തുത പരിപാടി.ഗണിതത്തിന്റെ വിവിധ സാധ്യതകൾ പരിചയപ്പെടുത്തുന്ന ഈ  പരിപാടിയിൽ രക്ഷിതാക്കൾ  ആവേശപൂർവ്വം പങ്കാളികളായി.'''  


== '''ദേശിയശസ്ത്രദിനം''' ==
== '''ദേശിയശസ്ത്രദിനം''' ==


==      '''ദേശിയ ശസ്ത്രദിനം ,സി വി രാമൻ അനുസ്മരണംസയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഈ പരിപാടിയിൽ  കൊച്ചു കൊച്ചു പരീക്ഷണങ്ങൾ , സി വി രാമൻ അനുസ്മരണം സംഘടിപ്പിച്ചു രാമൻ പ്രഭാവം,കടലിനു എങ്ങനെ നീല നിറ മുണ്ടായി,പ്രകാശത്തിന്റെ പ്രകീർണനം,അപവർത്തനം എന്നീ ആശയങ്ങൾ നൽകിക്കൊണ്ടുള്ള ക്ലാസ്സ് കുട്ടികൾക്ക് കൊടുത്തു സയൻസ് എക്സിബിഷൻ നടത്തി. കുട്ടികൾ തയ്യാറാക്കിയ പഠനോപകരണങ്ങൾ പ്രദർശിപ്പിച്ചു .''' ==
'''ദേശിയ ശസ്ത്രദിനം ,സി വി രാമൻ അനുസ്മരണംസയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഈ പരിപാടിയിൽ  കൊച്ചു കൊച്ചു പരീക്ഷണങ്ങൾ , സി വി രാമൻ അനുസ്മരണം സംഘടിപ്പിച്ചു രാമൻ പ്രഭാവം,കടലിനു എങ്ങനെ നീല നിറ മുണ്ടായി,പ്രകാശത്തിന്റെ പ്രകീർണനം,അപവർത്തനം എന്നീ ആശയങ്ങൾ നൽകിക്കൊണ്ടുള്ള ക്ലാസ്സ് കുട്ടികൾക്ക് കൊടുത്തു സയൻസ് എക്സിബിഷൻ നടത്തി. കുട്ടികൾ തയ്യാറാക്കിയ പഠനോപകരണങ്ങൾ പ്രദർശിപ്പിച്ചു .'''  


== '''കൂടാതെ മഴവിൽ കാഴ്ച,ലെൻസ് ഉപയോഗിച്ച് പഞ്ഞി കത്തിക്കാമോ എന്നീ പരീക്ഷണങ്ങളും ഐസെക് ന്യൂടെൻ തോമസ് ആൽവ എഡിസൺ എന്നീ ശാസ്ത്രജ്ഞൻ മാരെ പരിചയപെടുത്തി. ''' ==
'''കൂടാതെ മഴവിൽ കാഴ്ച,ലെൻസ് ഉപയോഗിച്ച് പഞ്ഞി കത്തിക്കാമോ എന്നീ പരീക്ഷണങ്ങളും ഐസെക് ന്യൂടെൻ തോമസ് ആൽവ എഡിസൺ എന്നീ ശാസ്ത്രജ്ഞൻ മാരെ പരിചയപെടുത്തി. '''  


== '''കൊറോണ കുപ്പായം ഓൺലൈൻ നാടകം''' ==
'''കൊറോണ കുപ്പായം ഓൺലൈൻ നാടകം'''


== ലോകമൊട്ടാകെ ഇന്ന് കൊറോണയുടെ ഭീതിയിലാണല്ലോ ഉള്ളത്. നമ്മുടെ ജീവിതത്തെ തന്നെ ഈ മഹാവ്യാധി മാറ്റിമറിച്ചിരിക്കുകയാണ്. ഇതിൽനിന്ന് ഒരു മോചനം എന്ന ആശയത്തിലേക്ക് മാറ്റിയ ഒരു പരിപാടി ആയിരുന്നു കൊറോണ കുപ്പായം എന്ന ഓൺലൈൻ നാടകം ==
ലോകമൊട്ടാകെ ഇന്ന് കൊറോണയുടെ ഭീതിയിലാണല്ലോ ഉള്ളത്. നമ്മുടെ ജീവിതത്തെ തന്നെ ഈ മഹാവ്യാധി മാറ്റിമറിച്ചിരിക്കുകയാണ്. ഇതിൽനിന്ന് ഒരു മോചനം എന്ന ആശയത്തിലേക്ക് മാറ്റിയ ഒരു പരിപാടി ആയിരുന്നു കൊറോണ കുപ്പായം എന്ന ഓൺലൈൻ നാടകം  


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==


== '''ശ്രീശാന്തി പി എം''' ==
'''ശ്രീശാന്തി പി എം'''  


== '''മുൻസാരഥികൾ''' ==
== '''മുൻസാരഥികൾ''' ==


== നാരായണൻ മാസ്റ്റർ,രാമകൃഷ്ണൻ മാസ്റ്റർ,v p കമലാക്ഷി ടീച്ചർ,ഭാർഗവി ടീച്ചർ,നിർമല ടീച്ചർ, ഭാർഗവി ടീച്ചർ ==
നാരായണൻ മാസ്റ്റർ,രാമകൃഷ്ണൻ മാസ്റ്റർ,v p കമലാക്ഷി ടീച്ചർ,ഭാർഗവി ടീച്ചർ,നിർമല ടീച്ചർ, ഭാർഗവി ടീച്ചർ  


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
[[പ്രമാണം:Photo5,j.jpg|ലഘുചിത്രം]]
[[പ്രമാണം:Photo5,j.jpg|ലഘുചിത്രം]]


== മൂർക്കൊത്ത് രാമുന്നി,  V S അനിൽകുമാർ. ==
മൂർക്കൊത്ത് രാമുന്നി,  V S അനിൽകുമാർ.  


== '''വഴികാട്ടി''' ==
== '''വഴികാട്ടി''' ==


== '''തലശ്ശേിയിൽ നിന്നും ഏകദേശം 5 കിലോമീറ്റോളം .കണ്ണൂരിൽ നിന്ന് ഏകദേശം 13 കിലോമീറ്ററോളം ദൂരമുണ്ട് . ദേശീയപാത 66 റോഡ് സൈഡിൽ ആണ് സ്കൂൾ തലശേരിയിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുമ്പോൾ ഇടതു വശത്തായി ധർമടം  മീത്തൽ പീടിക ബസ്‌ കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്നാണ് സ്കൂൾ നില്കുന്നത്.''' ==
'''തലശ്ശേിയിൽ നിന്നും ഏകദേശം 5 കിലോമീറ്റോളം .കണ്ണൂരിൽ നിന്ന് ഏകദേശം 13 കിലോമീറ്ററോളം ദൂരമുണ്ട് . ദേശീയപാത 66 റോഡ് സൈഡിൽ ആണ് സ്കൂൾ തലശേരിയിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുമ്പോൾ ഇടതു വശത്തായി ധർമടം  മീത്തൽ പീടിക ബസ്‌ കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്നാണ് സ്കൂൾ നില്കുന്നത്.'''  
[[പ്രമാണം:Photo4jpeg.jpg|ലഘുചിത്രം]]
[[പ്രമാണം:Photo4jpeg.jpg|ലഘുചിത്രം]]
[[പ്രമാണം:Photo.jpg9.jpg|ലഘുചിത്രം|p]]
[[പ്രമാണം:Photo.jpg9.jpg|ലഘുചിത്രം|p]]
വരി 109: വരി 109:


[[പ്രമാണം:Photo3jpeg.jpg|ലഘുചിത്രം]]
[[പ്രമാണം:Photo3jpeg.jpg|ലഘുചിത്രം]]
{{#multimaps:11.77032492734325, 75.46917540996505 | width=800px | zoom=17}}
{{Slippymap|lat=11.77032492734325|lon= 75.46917540996505 |zoom=16|width=800|height=400|marker=yes}}
[[പ്രമാണം:Photo4jpeg.jpg|പകരം=ശാസ്ത്ര കൗതുകങ്ങൾ|ലഘുചിത്രം|1x1ബിന്ദു]]
[[പ്രമാണം:Photo4jpeg.jpg|പകരം=ശാസ്ത്ര കൗതുകങ്ങൾ|ലഘുചിത്രം|1x1ബിന്ദു]]
[[പ്രമാണം:Photo3jpeg.jpg|പകരം=|ലഘുചിത്രം|1x1ബിന്ദു]]
[[പ്രമാണം:Photo3jpeg.jpg|പകരം=|ലഘുചിത്രം|1x1ബിന്ദു]]

21:16, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ധർമ്മടം ബേസിക് യു പി സ്കൂൾ
വിലാസം
മീത്തല പീടിക

ധർമടം പി.ഒ.
,
670106
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 10 - 1891
വിവരങ്ങൾ
ഫോൺ0490 2346597
ഇമെയിൽdharmadambasicupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14246 (സമേതം)
യുഡൈസ് കോഡ്32020300311
വിക്കിഡാറ്റQ64460503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ72
പെൺകുട്ടികൾ79
ആകെ വിദ്യാർത്ഥികൾ151
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ151
അദ്ധ്യാപകർ8
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ151
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൻമ .ആർ. സി. പി.
എം.പി.ടി.എ. പ്രസിഡണ്ട്നിതാഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശേരി സൗത്ത് ഉപജില്ലയിലെ ധർമടം എന്ന പ്രദേശത്തെ ഒരുഎയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

1891 ൽ ശ്രീ അയ്യത്താൻ കേളപ്പൻ ഗുരിക്കൾ സ്ഥാപിച്ചു .ധർമടത്തെ ആദ്യത്തെ എലിമെന്റ‍റി വിദ്യാലയമാണ് . ധർമടം ബേസിക്ക് യുപി സ്ക്കൂൾ. .തലശേരി ദേശിയ പാതയോട്‌ ചേർന്ന് മീത്തലെ പീടികയിൽ ആണ് ധർമടം ബേസിക് up സ്കൂൾ സ്ഥിതി ചെയ്യുന്നത് .തലമുറകളായി ധർമടം നിവാസികളുടെ വിജ്ഞാന സമ്പത്തിനു ഒരു മുതൽ കൂട്ടായി തലയുയർത്തി നിൽക്കുന്നു ഈ വിദ്യാലയം  .

ഭൗതികസൗകര്യങ്ങൾ

പ്രധാന ഹാൾ, അനുബന്ധഹാൾ, രണ്ട് പഠനമുറികൾ, ഹെഡ്‍മിസ്ട്ട്റസ് മൂറി, സ്ററാഫ് റും, യുറിനൽ,ടോയ്ലററ്, കിച്ചൻകം സ്ററോ൪, കംപ്യൂട്ടർ റൂം സ്മാർട്ട് ക്ളാസ് റൂം, കൂടിവെള്ളസൗകര്യം‍,പാത്രം കഴൂകാനുള്ള സൗകര്യം,ലൈബ്രറി റൂം എന്നീ സൗകര്യങ്ങൾ ഉണ്ട്.

സർഗ്ഗോത്സവം

പാഠ്യേതര പ്രവർത്തനങ്ങൾ

നാടകശാല ,കുട്ടികളുടെ ആകാശവാണി.ഉല്ലാസ ഗണിതം,ഹലോ ഇംഗ്ലീഷ്,ഉല്ലാസ ഗണിതം

ഉല്ലാസ ഗണിതം

ഗണിതമെന്നു കേൾക്കുമ്പോൾ മുഖം ചുളിക്കുന്ന കുരുന്നു മനസ്സിൽ ഗണിതവും മധുരിക്കുമെന്ന ബോധമുണർത്താൻ ഉല്ലാസ ഗണിതം എന്ന പരിപാടി കൊണ്ട്  സാധിച്ചു. കൊറോണയാൽ മൊബൈൽ ഫോണുകളിൽ തളച്ചിടപ്പെട്ട ബാല്യങ്ങളെ പഠനത്തിന്റെ മധുരത്തിലേക്ക് തിരികെ  കൊണ്ടുവരാൻ രക്ഷിതാക്കൾക്ക് ഊർജ്ജം പകരുന്നതായിരുന്നു പ്രസ്തുത പരിപാടി.ഗണിതത്തിന്റെ വിവിധ സാധ്യതകൾ പരിചയപ്പെടുത്തുന്ന ഈ  പരിപാടിയിൽ രക്ഷിതാക്കൾ  ആവേശപൂർവ്വം പങ്കാളികളായി.

ദേശിയശസ്ത്രദിനം

ദേശിയ ശസ്ത്രദിനം ,സി വി രാമൻ അനുസ്മരണംസയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഈ പരിപാടിയിൽ  കൊച്ചു കൊച്ചു പരീക്ഷണങ്ങൾ , സി വി രാമൻ അനുസ്മരണം സംഘടിപ്പിച്ചു രാമൻ പ്രഭാവം,കടലിനു എങ്ങനെ നീല നിറ മുണ്ടായി,പ്രകാശത്തിന്റെ പ്രകീർണനം,അപവർത്തനം എന്നീ ആശയങ്ങൾ നൽകിക്കൊണ്ടുള്ള ക്ലാസ്സ് കുട്ടികൾക്ക് കൊടുത്തു സയൻസ് എക്സിബിഷൻ നടത്തി. കുട്ടികൾ തയ്യാറാക്കിയ പഠനോപകരണങ്ങൾ പ്രദർശിപ്പിച്ചു .

കൂടാതെ മഴവിൽ കാഴ്ച,ലെൻസ് ഉപയോഗിച്ച് പഞ്ഞി കത്തിക്കാമോ എന്നീ പരീക്ഷണങ്ങളും ഐസെക് ന്യൂടെൻ തോമസ് ആൽവ എഡിസൺ എന്നീ ശാസ്ത്രജ്ഞൻ മാരെ പരിചയപെടുത്തി.

കൊറോണ കുപ്പായം ഓൺലൈൻ നാടകം

ലോകമൊട്ടാകെ ഇന്ന് കൊറോണയുടെ ഭീതിയിലാണല്ലോ ഉള്ളത്. നമ്മുടെ ജീവിതത്തെ തന്നെ ഈ മഹാവ്യാധി മാറ്റിമറിച്ചിരിക്കുകയാണ്. ഇതിൽനിന്ന് ഒരു മോചനം എന്ന ആശയത്തിലേക്ക് മാറ്റിയ ഒരു പരിപാടി ആയിരുന്നു കൊറോണ കുപ്പായം എന്ന ഓൺലൈൻ നാടകം

മാനേജ്‌മെന്റ്

ശ്രീശാന്തി പി എം

മുൻസാരഥികൾ

നാരായണൻ മാസ്റ്റർ,രാമകൃഷ്ണൻ മാസ്റ്റർ,v p കമലാക്ഷി ടീച്ചർ,ഭാർഗവി ടീച്ചർ,നിർമല ടീച്ചർ, ഭാർഗവി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മൂർക്കൊത്ത് രാമുന്നി, V S അനിൽകുമാർ.

വഴികാട്ടി

തലശ്ശേിയിൽ നിന്നും ഏകദേശം 5 കിലോമീറ്റോളം .കണ്ണൂരിൽ നിന്ന് ഏകദേശം 13 കിലോമീറ്ററോളം ദൂരമുണ്ട് . ദേശീയപാത 66 റോഡ് സൈഡിൽ ആണ് സ്കൂൾ തലശേരിയിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുമ്പോൾ ഇടതു വശത്തായി ധർമടം  മീത്തൽ പീടിക ബസ്‌ കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്നാണ് സ്കൂൾ നില്കുന്നത്.

p


Map
ശാസ്ത്ര കൗതുകങ്ങൾ