"എ. യു. പി. എസ് മനിശ്ശീരി/2023-24 അധ്യയന വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20259 (സംവാദം | സംഭാവനകൾ)
No edit summary
20259 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പ്രവേശനോത്സവം 2023- 24 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായ രീതിയിൽ ആഘോഷിച്ചു . വായനദിനം പുത്തൻ ആശയങ്ങളോടെ ഡിജിറ്റൽ വായനയിലൂടെ.... വായനദിന പ്രവർത്തനങ്ങളിൽ മുൻ പ്രധാന അധ്യാപകൻ വിനോദ് കുമാരൻ മാസ്റ്റർ, ഒറ്റപ്പാലം ബി ആർ സി കോഡിനേറ്റർ വിശ്വ ദാസ് സർ, ഒറ്റപ്പാലം എക്സൈസ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം വിനോദ് കുമാരൻ മാസ്റ്റർ നിർവ്വഹിച്ചു.  
'''പ്രവേശനോത്സവം''' 2023- 24 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായ രീതിയിൽ ആഘോഷിച്ചു .  
[[പ്രമാണം:20259-PKD-VAYANADHINAM-1.jpg|നടുവിൽ|ലഘുചിത്രം|hb]]
 
നമ്മുടെ സ്കൂളിന്റെ പേരിൽ തയ്യാറാക്കിയിട്ടുള്ള ബ്ലോഗിന്റെയും , കുട്ടികൾ തയ്യാറാക്കിയ രചനകളുടെ ഡിജിറ്റൽ പുസ്തകത്തിന്റെയും ഉദ്ഘാടനം വിശ്വ ദാസ് സർ നിർവഹിച്ചു. തുടർന്ന് വായനയുമായി ബന്ധപ്പെട്ട് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.
'''വായനദിനം''' പുത്തൻ ആശയങ്ങളോടെ ഡിജിറ്റൽ വായനയിലൂടെ.... വായനദിന പ്രവർത്തനങ്ങളിൽ മുൻ പ്രധാന അധ്യാപകൻ വിനോദ് കുമാരൻ മാസ്റ്റർ, ഒറ്റപ്പാലം ബി ആർ സി കോഡിനേറ്റർ വിശ്വ ദാസ് സർ, ഒറ്റപ്പാലം എക്സൈസ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം വിനോദ് കുമാരൻ മാസ്റ്റർ നിർവ്വഹിച്ചു. നമ്മുടെ സ്കൂളിന്റെ പേരിൽ തയ്യാറാക്കിയിട്ടുള്ള ബ്ലോഗിന്റെയും , കുട്ടികൾ തയ്യാറാക്കിയ രചനകളുടെ ഡിജിറ്റൽ പുസ്തകത്തിന്റെയും ഉദ്ഘാടനം വിശ്വ ദാസ് സർ നിർവഹിച്ചു. തുടർന്ന് വായനയുമായി ബന്ധപ്പെട്ട് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.[[പ്രമാണം:20259-PKD-VAYANADHINAM-1.jpg|നടുവിൽ|ലഘുചിത്രം]]
 
2023 - 24 അധ്യയന വർഷത്തെ ആദ്യ ജനറൽബോഡിയോഗം ചേർന്നു.  
2023 - 24 അധ്യയന വർഷത്തെ ആദ്യ ജനറൽബോഡിയോഗം ചേർന്നു.  
വരി 11: വരി 12:

ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.  പൂക്കള മത്സരം, വടം വലി എന്നിങ്ങനെ വിവിധ തരത്തിലുള്ള കളികളും, ഓണസദ്യയും ഉണ്ടായിരുന്നു.
ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.  പൂക്കള മത്സരം, വടം വലി എന്നിങ്ങനെ വിവിധ തരത്തിലുള്ള കളികളും, ഓണസദ്യയും ഉണ്ടായിരുന്നു.
[[പ്രമാണം:20259-PKD-ONAM-21.jpg|നടുവിൽ|ലഘുചിത്രം]]

സ്കൂൾ തലത്തിൽ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി മേളകൾ, കലോത്സവം, സ്പോർട്സ് എന്നിവ സംഘടിപ്പിച്ചു .
സ്കൂൾ തലത്തിൽ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി മേളകൾ, കലോത്സവം, സ്പോർട്സ് എന്നിവ സംഘടിപ്പിച്ചു .
വരി 17: വരി 19:

ഉപജില്ല സ്പോർട്സ് മേളയിൽ സബ് ജൂനിയർ ഗേൾസിൽ ഹൈജമ്പിൽ മൂന്നാം സ്ഥാനം, ഷോട് പുട്ടിൽ ഒന്നാം സ്ഥാനം, 4 * 100 മീറ്റർ റിലേ രണ്ടാം സ്ഥാനവും നേടി.  
ഉപജില്ല സ്പോർട്സ് മേളയിൽ സബ് ജൂനിയർ ഗേൾസിൽ ഹൈജമ്പിൽ മൂന്നാം സ്ഥാനം, ഷോട് പുട്ടിൽ ഒന്നാം സ്ഥാനം, 4 * 100 മീറ്റർ റിലേ രണ്ടാം സ്ഥാനവും നേടി.  
[[പ്രമാണം:20259-PKD-SPORTS-16.jpg|നടുവിൽ|ലഘുചിത്രം]]

" വേൾഡ് സ്പേസ് വീക്ക് " സംസ്ഥാനതലത്തിൽ നടത്തിയ പെയിന്റിങ് മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു.  
" വേൾഡ് സ്പേസ് വീക്ക് " സംസ്ഥാനതലത്തിൽ നടത്തിയ പെയിന്റിങ് മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു.  
[[പ്രമാണം:20259-PKD-SAPCEWEEK-14.jpg|നടുവിൽ|ലഘുചിത്രം]]

സബ് ജില്ല വിദ്യാരംഗം കലാസാഹിത്യ വേദി നടത്തിയ സർഗോത്സവം പരിപാടിയിൽ ജില്ലയിലേക്ക് തെരഞ്ഞെടുത്തു.  
സബ് ജില്ല വിദ്യാരംഗം കലാസാഹിത്യ വേദി നടത്തിയ സർഗോത്സവം പരിപാടിയിൽ ജില്ലയിലേക്ക് തെരഞ്ഞെടുത്തു.  
[[പ്രമാണം:20259-PKD-SARGOLSAVAM-15.jpg|നടുവിൽ|ലഘുചിത്രം]]

ജില്ലാ ശിശുക്ഷേമ സമിതിയിൽ കുട്ടികളുടെ പ്രസിഡന്റ് പി. ഹൃഷികേശ് തെരഞ്ഞെടുത്തു . നവംബർ 14 ന് ശിശുദിനാഘോഷ റാലിയിൽ ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര മുഖ്യാതിഥിയും  പി. ഹൃഷികേശ് അധ്യക്ഷനുമായിരുന്നു .   
ജില്ലാ ശിശുക്ഷേമ സമിതിയിൽ കുട്ടികളുടെ പ്രസിഡന്റ് പി. ഹൃഷികേശ് തെരഞ്ഞെടുത്തു . നവംബർ 14 ന് ശിശുദിനാഘോഷ റാലിയിൽ ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര മുഖ്യാതിഥിയും  പി. ഹൃഷികേശ് അധ്യക്ഷനുമായിരുന്നു .   
[[പ്രമാണം:20259-PKD-NOVEMBER 14-9.jpg|നടുവിൽ|ലഘുചിത്രം]]   
[[പ്രമാണം:20259-PKD-NOVEMBER 14-9.jpg|നടുവിൽ|ലഘുചിത്രം]]   

ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ വർണോത്സവം പരിപാടിയിൽ എൽ പി വിഭാഗം പ്രസംഗ മത്സരത്തിൽ നാലാം സ്ഥാനം,  യു പി വിഭാഗം ഉപന്യാസ രചനയിൽ ഒന്നാം സ്ഥാനം, പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം, പദ്യം ചൊല്ലലിൽ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും നേടി  
ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ വർണോത്സവം പരിപാടിയിൽ എൽ പി വിഭാഗം പ്രസംഗ മത്സരത്തിൽ നാലാം സ്ഥാനം,  യു പി വിഭാഗം ഉപന്യാസ രചനയിൽ ഒന്നാം സ്ഥാനം, പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം, പദ്യം ചൊല്ലലിൽ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും നേടി.
[[പ്രമാണം:20259-PKD-VARNOLSAVAM-20.jpg|നടുവിൽ|ലഘുചിത്രം]]

സബ് ജില്ല മാത്‍സ് ടാലെന്റ് സെർച്ച് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടി .
സബ് ജില്ല മാത്‍സ് ടാലെന്റ് സെർച്ച് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടി .
[[പ്രമാണം:20259-TALENT-19.jpg|നടുവിൽ|ലഘുചിത്രം]]

സബ് ജില്ല ശാസ്ത്രമേളയിൽ ഐ ടി മേള യുപി വിഭാഗം ഒന്നാം സ്ഥാനം, സാമൂഹ്യശാസ്ത്രമേള യുപി വിഭാഗം ഒന്നാംസ്ഥാനം, ശാസ്ത്രമേളയിൽ യുപി വിഭാഗം ഒന്നാം സ്ഥാനം, എൽ പി വിഭാഗം ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം നേടി .  
സബ് ജില്ല ശാസ്ത്രമേളയിൽ ഐ ടി മേള യുപി വിഭാഗം ഒന്നാം സ്ഥാനം, സാമൂഹ്യശാസ്ത്രമേള യുപി വിഭാഗം ഒന്നാംസ്ഥാനം, ശാസ്ത്രമേളയിൽ യുപി വിഭാഗം ഒന്നാം സ്ഥാനം, എൽ പി വിഭാഗം ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം നേടി .  
[[പ്രമാണം:20259-PKD-SHASTHRAMELA-18.jpg|നടുവിൽ|ലഘുചിത്രം]]

ചാന്ദ്രദിനത്തോടനുബന്ധിച്ച് കാലിഡോസ്കോപ്പ് നൽകുന്ന ആകാശ്മിത്ര പുരസ്ക്കാരം നേടിയ വിദ്യാർത്ഥിക്ക് അനുമോദനവും പുരസ്ക്കാര സമർപ്പണവും നടത്തി .  വിദ്യാലയത്തിൽ നടന്ന പുരസ്ക്കാര സമർപ്പണ ചടങ്ങിൽ  എൽ. എസ്. എസ്. , യു .എസ്. എസ്. വിജയികളെയും ആദരിച്ചു.  

[[പ്രമാണം:20259-PKD-LSSUSS-17.jpg|നടുവിൽ|ലഘുചിത്രം]]

സബ് ജില്ലാ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 2023ൽ യു പി വിഭാഗം ഒന്നാംസ്ഥാനം ഹൃഷികേഷ് പിയും മൂന്നാം സ്ഥാനം ശ്രീലക്ഷ്മി എം കരസ്ഥമാക്കി.
സബ് ജില്ലാ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 2023ൽ യു പി വിഭാഗം ഒന്നാംസ്ഥാനം ഹൃഷികേഷ് പിയും മൂന്നാം സ്ഥാനം ശ്രീലക്ഷ്മി എം കരസ്ഥമാക്കി.
വരി 58: വരി 67:

പി ടി ബി ബാലശാസത്രോത്സവത്തിൽ 36 കുട്ടികൾ പങ്കെടുത്തു. ശ്രീലക്ഷ്മി, ഹൃഷികേശ് എന്നിവരെ ജില്ലാ തലത്തിലേക്കും തെരഞ്ഞെടുത്തു.
പി ടി ബി ബാലശാസത്രോത്സവത്തിൽ 36 കുട്ടികൾ പങ്കെടുത്തു. ശ്രീലക്ഷ്മി, ഹൃഷികേശ് എന്നിവരെ ജില്ലാ തലത്തിലേക്കും തെരഞ്ഞെടുത്തു.
[[പ്രമാണം:20259-PKD-PTB-11.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:20259-PKD-PTB-11.jpg|നടുവിൽ|ലഘുചിത്രം]]പാലക്കാട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടി. ഇംഗ്ലീഷ് പ്രസംഗം '1st എ ഗ്രേഡ്' , മലയാളം പ്രസംഗം '2nd എ ഗ്രേഡ്' , ഉറുദു ജനറൽ ക്വിസ് '4th എ ഗ്രേഡ്' , സംസ്കൃതം സിദ്ധരൂപോച്ഛാരണം 'എ ഗ്രേഡ്' , ഹിന്ദി പദ്യം ചൊല്ലൽ 'എ ഗ്രേഡ്' , കവിതാരചന ഉറുദു 'എ ഗ്രേഡ്' , മോഹിനിയാട്ടം 'എ ഗ്രേഡ്' , കുച്ചുപ്പുടി 'എ ഗ്രേഡ്'.
[[പ്രമാണം:20259-PKD-JILLA KALOLSAVAM-12.jpg|നടുവിൽ|ലഘുചിത്രം]]
 
ജില്ലാതലം തളിര് സ്കോളർഷിപ്പിൽ വിജയം നേടി.
[[പ്രമാണം:20259-PKD-THALIRU-13.jpg|നടുവിൽ|ലഘുചിത്രം]]2023-24 അധ്യയന വർഷം 4 കുട്ടികൾ  LSS ഉം 6 കുട്ടികൾ  USS ഉം നേടി .
[[പ്രമാണം:Lss.resized.jpg|ലഘുചിത്രം]]
[[പ്രമാണം:Uss.resized.jpg|ഇടത്ത്‌|ലഘുചിത്രം|USS]]
"https://schoolwiki.in/എ._യു._പി._എസ്_മനിശ്ശീരി/2023-24_അധ്യയന_വർഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്