"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Chennamangallurhss (സംവാദം | സംഭാവനകൾ)
No edit summary
Chennamangallurhss (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}{{Infobox littlekites
{{Lkframe/Pages}}{{Infobox littlekites
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=47068
|അധ്യയനവർഷം=
|അധ്യയനവർഷം=2023-26
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=LK/2018/47068
|അംഗങ്ങളുടെ എണ്ണം=
|അംഗങ്ങളുടെ എണ്ണം=39
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=കോഴിക്കോട്
|ഉപജില്ല=
|ഉപജില്ല=മുക്കം
|ലീഡർ=
|ലീഡർ=അഫ്ഷാൻ മുഹമ്മദ്
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=മെഹറീൻ മറിയം
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മുനവ്വർ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഹാജറ എ എം
|ചിത്രം= <!-- രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ചിത്രം അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|ചിത്രം=47068 batch 2023-25.jpeg <!--ചിത്രം അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|ഗ്രേഡ്=
}}
}}


== '''അഭിരുചി പരീക്ഷ''' ==
== '''അഭിരുചി പരീക്ഷ''' ==
വരി 174: വരി 174:


== <u>'''പ്രിലിമിനറി ക്യാമ്പ്'''</u> ==
== <u>'''പ്രിലിമിനറി ക്യാമ്പ്'''</u> ==
[[പ്രമാണം:47068-preliminary - camp- 25.jpg|ലഘുചിത്രം]]
2023- 26 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2023 ജൂലെ പതിനഞ്ചിന് IT ലാബിൽ വെച്ച് നടന്നു .ഹെഡ്മാസ്റ്റർ യു പി മുഹമ്മദലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു .  ലിറ്റിൽ കൈറ്റ് മാസ്റ്റർ ട്രെയിനർ ജവാദ് അലി പരപ്പിൽ  ക്ലാസിന് നേതൃത്വം നൽകി. ആപ്പ് ഇൻവെന്റർ, ഓപ്പൺ ടൂൺസ് , സ്ക്രാച്ച് പ്രോഗ്രാമിംഗ് എന്നീ സോഫ്റ്റ്‌വെയറുകൾ വളരെ രസകരമായ രീതിയിൽ ഏകദിന ക്യാമ്പിൽ പരിശീലിപ്പിച്ചു.  ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ പ്രവർത്തന പദ്ധതികളും ലക്ഷ്യങ്ങളും ക്യാമ്പിൽ വിശദമായി പ്രതിപാദിച്ചു. ഏകദിന ക്യാമ്പിൽ 23- 26 ബാച്ചിന്റെ ക്യാമ്പ് ലീഡറായി 8എ ക്ലാസിലെ ആമിനയെ, യും ഡെപ്യൂട്ടി ലീഡറായി ഹാദിയ സി എയും തെരഞ്ഞെടുത്തു. കൈറ്റ് മാസ്റ്റർ മുനവ്വർ മിസ്ട്രസ് ഹാജറ എ എം ,എസ് ഐടിസി അൻവർ സാദത്ത്  എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
2023- 26 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2023 ജൂലെ പതിനഞ്ചിന് IT ലാബിൽ വെച്ച് നടന്നു .ഹെഡ്മാസ്റ്റർ യു പി മുഹമ്മദലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു .  ലിറ്റിൽ കൈറ്റ് മാസ്റ്റർ ട്രെയിനർ ജവാദ് അലി പരപ്പിൽ  ക്ലാസിന് നേതൃത്വം നൽകി. ആപ്പ് ഇൻവെന്റർ, ഓപ്പൺ ടൂൺസ് , സ്ക്രാച്ച് പ്രോഗ്രാമിംഗ് എന്നീ സോഫ്റ്റ്‌വെയറുകൾ വളരെ രസകരമായ രീതിയിൽ ഏകദിന ക്യാമ്പിൽ പരിശീലിപ്പിച്ചു.  ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ പ്രവർത്തന പദ്ധതികളും ലക്ഷ്യങ്ങളും ക്യാമ്പിൽ വിശദമായി പ്രതിപാദിച്ചു. ഏകദിന ക്യാമ്പിൽ 23- 26 ബാച്ചിന്റെ ക്യാമ്പ് ലീഡറായി 8എ ക്ലാസിലെ ആമിനയെ, യും ഡെപ്യൂട്ടി ലീഡറായി ഹാദിയ സി എയും തെരഞ്ഞെടുത്തു. കൈറ്റ് മാസ്റ്റർ മുനവ്വർ മിസ്ട്രസ് ഹാജറ എ എം ,എസ് ഐടിസി അൻവർ സാദത്ത്  എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
[[പ്രമാണം:47068-preliminary - camp- 25.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ് 2023-26]]
 
== ലിറ്റിൽ കൈറ്റ്സ് ഐഡി കാർഡ് വിതരണം ==
[[പ്രമാണം:47068-id card.jpg|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ വിദ്യാർഥികൾക്ക് അംഗത്വം ഉറപ്പാക്കുവാനും, വിദ്യാർത്ഥികളുടെ പേര്,ക്ലാസ്, അഡ്മിഷൻ നമ്പർ, ബാച്ച്, ഫോൺ നമ്പർ വിവരങ്ങൾ ,സ്കൂളിന്റെ വിവരങ്ങൾ ഇവ വേർതിരിച്ച് കാണിക്കുന്ന  ഐഡി കാർഡുകൾ എല്ലാ ബാച്ചിനും വിതരണം ചെയ്യുന്നു. എല്ലാ വിദ്യാർത്ഥികളും കൃത്യമായി ലിറ്റിൽ കൈറ്റ്സ് റൂട്ടീൻ  ക്ലാസുകളിലും യൂണിറ്റ് ക്യാമ്പുകളിലും ഈ ഐഡി കാർഡ് ധരിക്കാറുണ്
 
== '''<u>ലിറ്റിൽ കൈറ്റ്സ് യൂണിഫോം</u>''' ==
[[പ്രമാണം:47068-uniform.jpg|ലഘുചിത്രം]]
2023-26 ബാച്ചിന്റെ കൈറ്റ്‌സ് യൂണിഫോം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്‌സിന്റെ വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ ഈ യൂണിഫോം ധരിക്കുന്നുണ്ട്. മറ്റ് വിദ്യാർത്ഥികളിൽ നിന്നും വ്യത്യസ്തമാകുന്ന തരത്തിൽ സ്കൂൾ എംബ്ലവും ലിറ്റിൽ കൈറ്റ്സ് എംബ്ലവുമുള്ള യൂണിഫോമാണ് വിദ്യാർഥികൾക്ക് ക്രമീകരിച്ചിരിക്കുന്നത്.
 
== '''<u>ആനന്ദോത്സവമായി പ്രവേശനോത്സവം</u>''' ==
     ചേന്ദമംല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ 2024-25 വർഷത്തെ പ്രവേശനോത്സവം ഏറെ ഗംഭീരമായി പുതുമകളേറിയ പരിപാടികളോടെ ആലോഷിച്ചു. ആദ്യമായി സ്കൂളിലെത്തുന്ന കുട്ടികളെ ലിറ്റിൽ കൈറ്റ് ക്ലബിൻ്റെ നേതൃത്വത്തിൽ ഒരുക്കിയ സെൽഫി കോർണറിൽ നിന്നും സെൽഫി എടുത്തു കൊണ്ടാണ് സ്കൂൾ വരവേറ്റത്. ഇത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേറിട്ടൊരനുഭവമായി മാറി. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ലാസ്റൂമിൽ നിന്നും നവാഗതരെ പൊതുവേദിയായ 80 സ്ക്വയർ ഓപ്പൺ ഓഡിറ്റോറിയത്തില്ലേക്ക് ആനയിച്ചു. പ്രാർത്ഥനയോടെ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി സാറിൻ്റെ അധ്യക്ഷതയിൽ മുക്കം മുൻസിപ്പാലിറ്റി കൗൺസിലർ സാറാ കൂടാരം ഉത്ഘാടനം ചെയ്തു. മാനേജർ സുബൈർ സർ പി ഡി.എ പ്രസിഡൻ്റ് ഉമർ പുതിയോട്ടിൽ പ്രിൻസിപ്പൽ അബ്ദുറഷീദ് അലൂമിനി പ്രസിഡൻ്റ് മെന്നറുന്നിസ തുടങ്ങിയവർ സംസാരിച്ചു സ്റ്റാഫ് സെക്രട്ടറി റഹ്മാബി ടീച്ചർ സ്വാഗതവും ജമാൽ സർ നന്ദിയും അറിയിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ പ്രവേശനോത്സവത്തെ കൂടുതൽ ആകർഷണമാക്കി.<gallery>
പ്രമാണം:47068-pravesh.jpg|alt=
പ്രമാണം:47068-pra3.jpg|alt=
പ്രമാണം:47068-pra6.jpg|alt=
പ്രമാണം:47068-pra2.jpg|alt=
പ്രമാണം:47068-pra.jpg|alt=
</gallery>
 
== '''<u>സോഫ്റ്റ് വെയർ അധിഷ്ഠിതമായ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്</u>''' ==
2024-25 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തി ക്ലാസ് തലത്തിലുള്ള ലീഡേഴ്സിൻ്റെ തെരഞ്ഞെടുപ്പിനെ തുടർന്ന് സ്കൂൾ പാർലമെൻ്റ് ഭാരവാഹികളെയും തിരഞ്ഞെടുത്തു. ജനാധിപത്യ മാതൃകയിലുള്ള തിരഞ്ഞെടുപ്പ് വിദ്യാർത്ഥികളിൽ കൗതുകമുണർത്തി. സ്കൂൾ ലീഡറായി ഐറ ഇഷലും അസിസ്റ്റന്റ് ലീഡറായി ഹാനി നിസാർ നൂൺ മീൽ കമ്മിറ്റി സെക്രട്ടറിയായി ഇഷാൻ ഇസ്ബക്ക് 9ക്ലാസ് പ്രതിനിധിയായി ഷാൻ അഹമ്മദ് 8 ക്ലാസ പ്രതിനിധിയായി സ്റിയ ബിജുവിനെയും തിരഞ്ഞെടുത്തു.<gallery>
പ്രമാണം:47068-election9.jpg|alt=
പ്രമാണം:47068-election1.jpg|alt=
പ്രമാണം:47068-election.jpg|alt=
പ്രമാണം:47068-election5.jpg|alt=
പ്രമാണം:47068-election4.jpg|alt=
പ്രമാണം:47068-election6.jpg|alt=
പ്രമാണം:47068-election7.jpg|alt=
പ്രമാണം:47068-election3.jpg|alt=
പ്രമാണം:47068-election2.jpg|alt=
</gallery>
 
== '''<u>ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ദ്വിദിന പഠന ക്യാമ്പ്</u>''' ==
കാലിക്കറ്റ് സർവകലാശാല Center for Innovation and Entrepreneurship-ഉം ഫിസിക്സ് പഠനവകുപ്പും സംയുക്തമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ദ്വിദിന പഠന ക്യാമ്പിൽ (STEM Innovation Camp: Science, Electronics, and AI) ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾലിറ്റിൽ കൈറ്റ് വിദ്യാർഥികളും പങ്കാളികളായി .ഇലക്ട്രോണിക്സ്, മൈക്രോകൺട്രോളർ ഉപയോഗിച്ച് ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുക, വിഷ്വൽ കോഡിങ്, C പ്രോഗ്രാമിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നിവ ഉപയോഗപ്പെടുത്തി പ്രൊജക്റ്റ് തയ്യാറാക്കാൻ കുട്ടികളെ പര്യാപ്തമാക്കുക  പുറമെ സർവകലാശാല FabLab-ൽ 3D പ്രിൻറർ, ലേസർ എൻഗ്രെവർ, മില്ലിങ് മെഷീൻ എന്നിവ ഉപയോഗിച്ച് വ്യത്യസ്ത മോഡലുകളും പ്രോട്ടോടൈപ്പുകളും ഉപകാരണങ്ങളും ഉണ്ടാക്കുന്നതിലും പരിശീലനം നൽകുന്നതാണ് ക്യാമ്പ്. പുത്തൻ അനുഭവ ങ്ങൾ നേടിയെടുക്കാൻ സഹായകമായി എന്ന് വിദ്യാർഥികൾ അഭിപ്രായപ്പെട്ടു<gallery>
പ്രമാണം:47068-stem.jpg|alt=
പ്രമാണം:47068-stem2.jpg|alt=
പ്രമാണം:47068-stem3.jpg|alt=
പ്രമാണം:47068-stem4.jpg|alt=
</gallery>
 
== '''<u>വേർസറ്റൈൽ - 24 ൽ തിളങ്ങി ലിറ്റിൽ കൈറ്റ് അംഗങ്ങൾ</u>''' ==
സ്കൂൾ കലോത്സവം വേർസറ്റൈൽ - 24 ൽ തിളങ്ങി ലിറ്റിൽ കൈറ്റ് അംഗങ്ങൾ . കലോത്സവത്തിൻ്റെ മുഴുവൻ ഡോക്യു മ ൻ്റേഷൻ തയ്യാറാക്കിയത് ലിറ്റിൽ കൈറ്റ് അംഗങ്ങളാണ് മാത്രമല്ല വിവിധ ഗ്രൂപ്പുകളുടെ സ്കോർ കൃത്യസമയത്ത് അറിയിക്കുന്നതിന് സ്കോർ ബോർഡ് കൈകാര്യം ചെയ്തതും ലിറ്റിൽ കൈറ്റ് അംഗങ്ങളാണ്.<gallery>
പ്രമാണം:47068-vercetile7.jpg|alt=
പ്രമാണം:47068-vercetile4.jpg|alt=
പ്രമാണം:47068-vercetile6.jpg|alt=
പ്രമാണം:47068-vercetile8.jpg|alt=
</gallery>
 
== '''<u>റോബോട്ടിക് മേള</u>''' ==
     ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്ക്വിലോറ മേളയിൽ പ്രധാന ആകർഷണമായിരുന്നു റോബോട്ടിക് മേള. ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളും അല്ലാത്ത വിദ്യാർത്ഥികളും  ഇതിൽ പങ്കാളികളായി. ഓട്ടോമാറ്റിക് ഡെസ്റ്റ് പാൻ, മഴ പെയ്താൽ വീട്ട്കാരെ അറിയിക്കുന്ന സിസ്റ്റം, ഓട്ടോമാറ്റിക് സെൻസിംഗ് കാർ, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് , പെസ്റ്റിസൈഡ് സ്പ്രേ മെഷീൻ, വാട്ടർ ലെവൽ ചെക്കിംഗ് മെഷീൻ, ഗ്യാസ് ലീക്കിംഗ് സെൻസർ, റോബോ ഹെൻ, ഇലക്ട്രോണിക് ഡൈസ്, ഡാൻസിംഗ് എൽ ഇ ഡി , കോൺസൺഡ്രേഷൻ ഗെയിം, ഹാർഡ് വെയർ ഡിസ്പ്ലേ കോർണർ, ഗെയിംഗ് കോർണർ, സിനാൻ സ്വന്തമായി നിർമ്മിച്ച ഓട്ടോമാറ്റിക് സ്കൂട്ടർ മേളയുടെ ആകർഷമായി മാറി. മേള സ്കൂൾ മാനേജർ ഉത്ഘാടനം നിർവ്വഹിച്ചു.<gallery>
പ്രമാണം:47068-skillora1.jpg|alt=
പ്രമാണം:47068-robotics1.jpg|alt=
പ്രമാണം:47068-robotics2.jpg|alt=
പ്രമാണം:47068-robotics 3.jpg|alt=
പ്രമാണം:47068-robotics4.jpg|alt=
പ്രമാണം:47068-robotics6.jpg|alt=
പ്രമാണം:47068-robotics5.jpg|alt=
പ്രമാണം:47068-robotics7.jpg|alt=
പ്രമാണം:47068-robotics8.jpg|alt=
പ്രമാണം:47068-robotics.jpg|alt=
</gallery>
 
== '''<u>ലിറ്റിൽ കൈറ്റ് ഫീൽഡ് വിസിറ്റ്</u>''' ==
    ചേന്ദമംഗല്ലൂർ എച്ച് എസ് എസ് ലിറ്റിൽ കൈറ്റ് ബാച്ച് 2023-26 ഫീൽഡ് വിസിറ്റ് കാലിക്കറ്റ് എൻ ഐ ടി ക്യാമ്പസ് വിസിറ്റു ചെയ്തു റോബോട്ടിക് ഇലക്ട്രോണിക് ലാബുകളിലായാണ് വിസിറ്റ് നടന്നത്. റോബോട്ടിക് ലാബിൽ വിദ്യാർത്ഥികൾക്ക് വിവിധ റോബോട്ടുകളെ പരിചയപ്പെടാനും അതിൻ്റെ പ്രവർത്തനങ്ങൾ എക് പേർട്ടുകൾ വിശദീകരിച്ചു നൽകി. വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് എക്പേർട്ട് സ് മറുപടി നൽകി. എൻ ഐ ടിയുടെ  തനത് റോബോട്ട് ഇനാവോയുടെ ഡാൻസ് കുട്ടികളിൽ കൗതുകമുയർത്തി തുടർന്ന് റോബോട്ടിക് വർക്ക്ഷോപ്പ് അവരുടെ വിവിധവർക്കുകൾ പരിചയപ്പെടുത്തി. തുടർന്ന് ഇലക്ട്രാണിക് ലാബിൽ പല ഇലക്ട്രോണിക് ഉപകരണങ്ങൾ പരിചയപ്പെടാനും ചെയ്ത് നോക്കാനുമുള്ള അവസരം ലഭിച്ചു. മ്പോൾഡറിംഗ് റെസിസ്റ്ററുകളുടെ ഉപയോഗം വിവിധ ബൾബ് കോൺസൺഡ്രേഷൻ ഗെയിം മാഗ്നറ്റിക് ഇഫക്റ്റ് ഓംസ് ലോ മിറർ ഇഫക്റ്റുകൾ തുടങ്ങിയവ മനസ്സിലാക്കാനും ചെയ്യുതു നോക്കാനും അവസരം ലഭിച്ചു. തുടർന്ന് ആർട്ടിഫിഷൽ ഇൻ്റലിജൻസിൽ വിദ്യാർത്ഥികൾക്കായി ഒരു ഇൻ്ററാക്ഷൻ സെക്ഷനും നൽകി. വിദ്യാർത്ഥികൾ എ. ഐ ലുള്ള സംശയ നിവാരണം നടത്തി. ലിറ്റിൽ കൈറ്റ് അംഗങ്ങൾ നല്ല അനുഭമായിരുന്നു വിസിറ്റെന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.<gallery>
പ്രമാണം:47068-nit.jpg|alt=
പ്രമാണം:47068-nit1.jpg|alt=
പ്രമാണം:47068-nit2.jpg|alt=
പ്രമാണം:47068-nit3.jpg|alt=
പ്രമാണം:47068-nit4.jpg|alt=
പ്രമാണം:47068-nit8.jpg|alt=
പ്രമാണം:47068-nit6.jpg|alt=
പ്രമാണം:47068-nit7.jpg|alt=
പ്രമാണം:47068-nit10.jpg|alt=
പ്രമാണം:47068-nit11.jpg|alt=
പ്രമാണം:47068-nit12.jpg|alt=
</gallery>
 
== '''<u>ലിറ്റിൽ കൈറ്റ് യൂണിറ്റ് ക്യാമ്പ്</u>''' ==
    ലിറ്റിൽ കൈറ്റ് 2023-26 ബാച്ച് യൂണിറ്റ് ക്യാമ്പ് ഒക്ടോബർ 10 വെള്ളി കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ജിയോ ജോർജ്ജ് ഇസ്മയിൽ റാജി റംസാൻ എന്നീ ആർപ്പിമാർ ക്ലാസ് നയിച്ചു എസ് ഐ ടി ടി സി അൻവർ സാദത്ത് ലിറ്റിൽ കൈറ്റ് മിസ്ട്രസ് ഹാജറ എ.എം ക്യാമ്പിന് സപ്പോർട്ട് നൽകി 46 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. ലീഡർ അഫ്ഷാൻ മുഹമ്മദ് ഡെപ്യൂട്ടി  ലീഡർ മെഹറിൻ മറിയം എന്നിവർ ക്യാമ്പിനെ കുറിച്ച് സംസാരിച്ചു.<gallery>
പ്രമാണം:47068-camp2024.jpg|alt=
പ്രമാണം:47068-camp12024.jpg|alt=
പ്രമാണം:47068-camp22024.jpg|alt=
പ്രമാണം:47068-camp32024.jpg|alt=
പ്രമാണം:47068-52024.jpg|alt=
പ്രമാണം:47068-62024.jpg|alt=
</gallery>
 
== '''ലിറ്റിൽ കൈറ്റ്''' '''ഉപജില്ല ക്യാമ്പ്''' ==
മുക്കം ഉപജില്ല ലിറ്റിൽ കൈറ്റ്  ക്യാമ്പ്  നവംബർ 30,ഡിസംബർ 1 തിയ്യതികളിലായി ചേന്ദമംഗല്ലൂർ എച്ച് എസ് എസിൽവവെച്ച് നടന്നു. ക്യാമ്പിൽ നിന്നും  അനിമേഷൻ വിഭാഗത്തിൽ ഹിഫ്സ ഷെറിന് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ചു.
 
== '''<u>സർവ്വവും സുസജ്ജം ലിറ്റിൽ കൈറ്റ് അംഗം തയ്യാറാക്കിയ സ്ക്രാച്ച് പ്രോഗ്രാമിലൂടെ  സ്കൂൾ പാർലമെൻറ് ഇലക്ഷൻ</u>''' ==
സ്ഥാനാർത്ഥികളുടെ പേരുകൾ,അവരുടെ ചിഹ്നങ്ങൾ, വോട്ട് ചെയ്യാനുള്ള അവസരം, വോട്ട് ചെയ്യുമ്പോൾ ബീപ്പ് ശബ്ദം ,ആകെ വോട്ടുകൾ തിട്ടപ്പെടുത്താനുള്ള സൗകര്യം,പ്രവർത്തനത്തിലെ സുതാര്യതചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂളിലെ പാർലമെൻറ് ഇലക്ഷൻ മികവുറ്റതായിരുന്നു. 10-ാം തരത്തിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ് അംഗം യൂസഫ് ജമീൽ എന്ന വിദ്യാർത്ഥി നിർമ്മിച്ച സ്ക്രാച്ച് പ്രോഗ്രാം ഇന്ന് നടന്ന സ്കൂൾ പാർലമെൻറ് ഇലക്ഷൻ കുട്ടികൾക്ക് ആവേശകരമായി. നോമിനേഷൻ സമർപ്പിക്കലും ഇലക്ഷൻ പ്രചരണവും നോട്ടീസ് പതിക്കലും ക്ലാസുകളിൽ കയറി വോട്ട് പിടുത്തവും, മിറ്റ്  ദ ക്യാൻഡിഡേറ്റ്, തുടങ്ങി ബഹുമുഖ പരിപാടികളോടെയാണ് സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തിയത്. പ്രിസൈഡിങ് ഓഫീസർ,പോളിംഗ് ഓഫീസർമാർ,ക്രമസമാധാനത്തിന് പോലീസ് സംവിധാനം, കൈവിരലിൽ മഷി പുരട്ടൽ,തുടങ്ങിയ എല്ലാം സജ്ജീകരിച്ച ഇലക്ഷൻ വിദ്യാർത്ഥികൾക്ക് ജനാധിപത്യ ബോധം വളർത്താൻ അനുഗുണമായി. പ്രചരണ പരിപാടികൾക്ക് ശേഷം ഇന്ന് നടന്ന ഇലക്ഷനിൽ സ്കൂളിലെ മുഴുവൻ കുട്ടികളും സ്കൂൾ ലീഡർ , ക്ലാസ്സ് ലീഡർ എന്നീ സ്ഥാനത്തേക്ക് വോട്ട് ചെയ്തു. സ്കൂൾ സോഷ്യൽ സയൻസ് ക്ലബും ലിറ്റിൽ കൈറ്റും സംയുക്തമായി സ്കൂൾ പാർലമെൻ്ററി ഇലക്ഷൻ ഗംഭീരമാക്കി.
<gallery>
പ്രമാണം:47068 election12025.jpg
പ്രമാണം:47068 election2025.jpg
പ്രമാണം:47068 election1.jpg
പ്രമാണം:47068 election.jpg
</gallery>
 
== '''<u>അമ്മമാർക്കുള്ള ഡിജിറ്റൽ സാക്ഷരത ലിറ്റിൽ കൈറ്റ് പുറത്തേക്ക്</u>''' ==
[[പ്രമാണം:47068 mother2.jpg|ലഘുചിത്രം]]
കുട്ടികളുടെ  വഴിയിലൂടെ അമ്മമാർ സഞ്ചരിക്കണമെങ്കിൽ അമ്മമാർക്ക് ഡിജിറ്റൽ സാക്ഷരത അനിവാര്യമാണ് ഈ ഉദ്ദേശ്യം മുൻനിർത്തി ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ് അംഗങ്ങൾ അമ്മമാർക്കായി സോഷ്യൽ മീഡിയ , സൈബർ സുരക്ഷ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്നിവയിലുള്ള ക്ലാസ് 26/11/25 ബുധൻ 2 pm ന് പൊറ്റശ്ശേരി സ്നേഹാലത്തിൽ സംഘടിപ്പിച്ചു. പരിപാടിയിൽ 20 തോളം അമ്മമാർ പങ്കാളികളായി.
 
== '''<u>റോബോട്ടിക്സ് ലോകത്തേക്ക് ഒരു ചുവട്</u>''' ==
[[പ്രമാണം:47068 robotics.jpg|ലഘുചിത്രം]]
റോബോട്ടിക്സ് പഠനം വിദ്യാർത്ഥികളിൽ താൽപര്യം വർദ്ധിക്കണമെന്ന ലക്ഷ്യത്തോടെ ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ് അംഗങ്ങൾ GMUP സ്കൂൾ വിദ്യാർത്ഥികൾക്കായി റോബോട്ടിക്ക് വർക്ക് ഷോപ്പ്  29/11/25 ശനി GMUP സ്കൂളിൽ സംഘടിപ്പിച്ചു. 30 തോളം വിദ്യാർത്ഥികൾ വർക്ക് ഷോപ്പിൽ പങ്കെടുത്തു യു പി സ്കൂൾ ഹെഡ്മാസ്റ്റർ വർക്ക് ഷോപ്പ് ഉത്ഘാടനം ചെയ്തു
 
== '''<u>ഭിന്നശേഷി കുട്ടികൾക്കായുള്ള കമ്പ്യൂട്ടർ പരിശീലനം</u>''' ==
[[പ്രമാണം:47068 disability.jpg|ലഘുചിത്രം]]
8,9,10 ക്ലാസ്സിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും ഐ ടി യിൽ പിന്നോക്കം നിൽക്കുന്നതുമായ വിദ്ധ്യാർത്ഥികൾക്ക് പ്രത്യേക കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു. മിഡ് ടെം  ഐ ടി പ്രാക്ടിക്കൽ പരീക്ഷയിൽ മോശം പ്രകടനം കാഴ്ച വച്ച കുട്ടികളെ ലിസ്റ്റ് ചെയ്യുകയും അവരിൽ നിന്നും കമ്പ്യൂട്ടർ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ തെരഞ്ഞെടുത്തു റിസോഴ്സ്‌ ടീച്ചർ അബിളി ടീച്ചർ നൽകിയ പ്രത്യേക അനുരൂപീകരണ പ്രവർത്തങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് പാഠഭാഗവുമായി ബന്ധപ്പെട്ട പരിശീലന  പ്രവർത്തനങ്ങൾ ആണ് നടത്തിവരുന്നത്.ഒരു കുട്ടിക്ക് ഒരു ലിറ്റിൽ കൈററ് മെമ്പർ എന്ന രീതിയിലാണ് പരിശീലനം നടന്നു വരുന്നത്
 
== '''<u>ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ ആരോഗ്യ രംഗത്ത് അന്വേഷണം</u>''' ==
[[പ്രമാണം:47068 interview.jpg|ലഘുചിത്രം]]
  ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ഹൈജീൻ നാച്ചുറോ പതി ഹോസ്പിറ്റലിലെ ഡോ കരീം മായി നടത്തി അഭിമുഖം കുട്ടികളിൽ ആരോഗ്യ രംഗത്ത് പാലിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിച്ചു. ജീവിതശൈലിയും ആരോഗ്യവും കൗമാര പ്രായത്തിലുള്ള കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും ശീലങ്ങളും ഭക്ഷണ രീതിയും പ്രശ്നങ്ങൾ നാച്ചുറോപതിയിലുള്ള പരിഹാരവും അഭിമുഖത്തിലെ വിഷയങ്ങളായിരുന്നു. തുടർന്ന് അവിടുത്തെ പ്രകൃതിയോടിണങ്ങിയുള്ള പ്രത്യേകിച്ചും മണ്ണ് ഉപയോഗിച്ചുള്ള ചികിത്സാരീതി കുട്ടികളിൽ കൗതുകമുണർത്തി.