"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
20:16, 2 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''ഗണിതക്ലബ്''' | '''ഗണിതക്ലബ്''' | ||
ഗണിതത്തെ കുറിച്ച് കൂടുതൽ അറിവുകൾ നേടാനും ഗണിത പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു ഗണിത ക്ലബ്ബ്. ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആഗസ്റ്റ് എട്ടാം തീയതി നടന്നു. UP,HS വിദ്യാർഥികൾ അന്നേദിവസം ഗണിത ക്വിസ്, ഗണിതപ്പാട്ട്, വിവിധ പാറ്റേൺസ് അവതരിപ്പിച്ചു | ഗണിതത്തെ കുറിച്ച് കൂടുതൽ അറിവുകൾ നേടാനും ഗണിത പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു ഗണിത ക്ലബ്ബ്. ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആഗസ്റ്റ് എട്ടാം തീയതി നടന്നു. UP,HS വിദ്യാർഥികൾ അന്നേദിവസം ഗണിത ക്വിസ്, ഗണിതപ്പാട്ട്, വിവിധ പാറ്റേൺസ് അവതരിപ്പിച്ചു. | ||
Maths Club Report 2023-24 | Maths Club Report 2023-24 | ||
വരി 49: | വരി 49: | ||
2022-23 | 2022-23 | ||
സബ്ജില്ലാ തലത്തിൽ നടന്ന ഗണിതാശയ അവതരണത്തിൽ KRISHNABADHRA K. B പങ്കെടുക്കുകയും രണ്ടാം സ്ഥാനത്തിന് അർഹയാവുകയും ചെയ്തു. ക്ലബ് യോഗങ്ങളിൽ ക്ലാസ്സ് തിരിച്ചു പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നു.ഗണിത പൂക്കളമത്സരം ഓൺലൈനായി നടത്തി. ജൂലൈ 22 നാഷണൽ മാത്തമാറ്റിക്സ് ഡേ,രാമാനുജൻ ദിനത്തിനോടനുബന്ധിച്ച് ഓൺലൈനായി ഗണിത ക്വിസ് മത്സരം നടത്തി. ജന്മ ദിവസത്തിൽ ശ്രീനിവാസ രാമാനുജനെ കുറിച്ച് എഴുതാൻ ആയി ഒരു അസൈൻമെൻറ് കുട്ടികൾക്ക് കൊടുത്തു ഗണിതത്തിൽ കുട്ടികളെ തൽപരരാക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യാറുണ്ട് ക്വിസ് മത്സരങ്ങൾ പസിൽസ് ഗണിതോപകരണങ്ങൾ തയ്യാറാക്കൽ സെമിനാർ ജോമട്രിക്കൽ പാറ്റേൺ നിർമ്മാണങ്ങൾ എന്നിവ നടത്താറുണ്ട് വിജയികൾക്ക് സമ്മാനങ്ങൾ നൽകി അബാക്കസ് സ്ഥാനവില പോക്കറ്റ് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളെ അക്കങ്ങൾ തിരിച്ചറിയാനും സംഖ്യകളെ വായിക്കാനും എഴുതാനും പ്രാപ്തരാക്കാൻ സാധിച്ചിട്ടുണ്ട് | ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ MATHS EXHIBITION സെപ്റ്റംബർ 24,25 തിയതികളിലായി സംഘടിപ്പിച്ചു.സബ്ജില്ലാ തലത്തിൽ നടന്ന ഗണിതാശയ അവതരണത്തിൽ KRISHNABADHRA K. B പങ്കെടുക്കുകയും രണ്ടാം സ്ഥാനത്തിന് അർഹയാവുകയും ചെയ്തു. ക്ലബ് യോഗങ്ങളിൽ ക്ലാസ്സ് തിരിച്ചു പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നു.ഗണിത പൂക്കളമത്സരം ഓൺലൈനായി നടത്തി. ജൂലൈ 22 നാഷണൽ മാത്തമാറ്റിക്സ് ഡേ,രാമാനുജൻ ദിനത്തിനോടനുബന്ധിച്ച് ഓൺലൈനായി ഗണിത ക്വിസ് മത്സരം നടത്തി. ജന്മ ദിവസത്തിൽ ശ്രീനിവാസ രാമാനുജനെ കുറിച്ച് എഴുതാൻ ആയി ഒരു അസൈൻമെൻറ് കുട്ടികൾക്ക് കൊടുത്തു ഗണിതത്തിൽ കുട്ടികളെ തൽപരരാക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യാറുണ്ട് ക്വിസ് മത്സരങ്ങൾ പസിൽസ് ഗണിതോപകരണങ്ങൾ തയ്യാറാക്കൽ സെമിനാർ ജോമട്രിക്കൽ പാറ്റേൺ നിർമ്മാണങ്ങൾ എന്നിവ നടത്താറുണ്ട് വിജയികൾക്ക് സമ്മാനങ്ങൾ നൽകി അബാക്കസ് സ്ഥാനവില പോക്കറ്റ് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളെ അക്കങ്ങൾ തിരിച്ചറിയാനും സംഖ്യകളെ വായിക്കാനും എഴുതാനും പ്രാപ്തരാക്കാൻ സാധിച്ചിട്ടുണ്ട് |