"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/സൗകര്യങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.എം.എ.യു.പി.എസ് ചെറുകോട്/സൗകര്യങ്ങൾ/2023-24 (മൂലരൂപം കാണുക)
19:11, 2 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
('യാത്ര പ്രശ്നത്തിന് പരിഹാരം കെ എം എം എ യു പി എസ് ചെറുകോട്, വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നത്തിന് പരിഹാരമായി സ്കൂൾ മാനേജ്മെന്റ് ഒരു പുതിയ സ്കൂൾ ബസ് വാങ്ങി. 13.11.23...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
യാത്ര പ്രശ്നത്തിന് പരിഹാരം | == യാത്ര പ്രശ്നത്തിന് പരിഹാരം == | ||
കെ എം എം എ യു പി എസ് ചെറുകോട്, വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നത്തിന് പരിഹാരമായി സ്കൂൾ മാനേജ്മെന്റ് ഒരു പുതിയ സ്കൂൾ ബസ് വാങ്ങി. 13.11.23 തിങ്കളാഴ്ച രാവിലെ 9.30 ന് മാനേജ്മെന്റ് പ്രതിനിധി കെ. ശിഹാബ് ഫ്ലാഗ് ഓഫ് ചെയ്ത് ആദ്യ ട്രിപ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ മുജീബ് റഹ്മാൻ, പിടിഎ ഭാരവാഹികൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികൾ ആഹ്ലാദത്തോടെ പുതിയ വാഹനത്തെ വരവേറ്റു. സന്തോഷത്തിന്റെ ഭാഗമായി എല്ലാ വിദ്യാർത്ഥികൾക്കും മധുരം വിതരണം ചെയ്തു. | കെ എം എം എ യു പി എസ് ചെറുകോട്, വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നത്തിന് പരിഹാരമായി സ്കൂൾ മാനേജ്മെന്റ് ഒരു പുതിയ സ്കൂൾ ബസ് വാങ്ങി. 13.11.23 തിങ്കളാഴ്ച രാവിലെ 9.30 ന് മാനേജ്മെന്റ് പ്രതിനിധി കെ. ശിഹാബ് ഫ്ലാഗ് ഓഫ് ചെയ്ത് ആദ്യ ട്രിപ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ മുജീബ് റഹ്മാൻ, പിടിഎ ഭാരവാഹികൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികൾ ആഹ്ലാദത്തോടെ പുതിയ വാഹനത്തെ വരവേറ്റു. സന്തോഷത്തിന്റെ ഭാഗമായി എല്ലാ വിദ്യാർത്ഥികൾക്കും മധുരം വിതരണം ചെയ്തു. |