"ജി.എച്ച്.എസ്. അയിലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 204 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
[[പ്രമാണം:42085 pad1.jpg|ലഘുചിത്രം|പഠനോത്സവം 2023]]
[[പ്രമാണം:42085 pad1.jpg|ലഘുചിത്രം|പഠനോത്സവം 2023]]  
[[പ്രമാണം:42085 pad4.jpg|ലഘുചിത്രം|പഠനോത്സവം 2023]]
[[പ്രമാണം:42085 pad3.jpg|ലഘുചിത്രം|പഠനോത്‍സവം]]
[[പ്രമാണം:42085 table1.jpg|ലഘുചിത്രം|മേശ-കസേര വിതരണം]]
[[പ്രമാണം:42085 table2.jpg|ലഘുചിത്രം|മേശ-കസേര വിതരണം]]
'''<big><u>പഠനോത്സവം</u></big>'''  
[[പ്രമാണം:42085 pra1.jpg|ലഘുചിത്രം|പ്രവേശനോത്സവം]]
[[പ്രമാണം:42085 pra3.jpg|ലഘുചിത്രം|പ്രവേശനോത്സവം]]'''<big><u>പഠനോത്സവം-മേയ് 7</u></big>'''
ആറ്റിങ്ങൽ BRC -ൽ നിന്നുളള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്കൂളിലെ മുഴവൻ കുട്ടികളേയും ഉൾപ്പെടുത്തികൊണ്ട് "'''പഠനോത്സവം''' "എന്ന പേരിൽ അയിലം ജംഗ്ഷനിലും താഴെ ഇളമ്പയിലും കലാപരിപാടികൾ സംഘടിപ്പിച്ചു.സ്കൂൾ അധ്യാപകരുടേയും പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.<gallery>
പ്രമാണം:42085 pad2.jpg
പ്രമാണം:42085 pad5.jpg
പ്രമാണം:42085 pad4.jpg
പ്രമാണം:42085 pad6.jpg
</gallery>'''<big>മേശ,കസേര വിതരണം-മേയ് 29</big>'''
മുദാക്കൽ ഗ്രാമപഞ്ചായത്ത്,എസ്.സി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് അനുവദിച്ച 10 മേശയുടെയും 10 കസേരയുടേയും വിതരണം പ്രധാന അധ്യാപകനും പി.ടി.എ അംഗങ്ങളും എസ്.എം.സി അംഗങ്ങളും ചേർന്ന് 29/05/2023-ന് നടത്തി.അർഹരായ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ചേർന്ന് മേശയും കസേരയും കൈപ്പറ്റി.<gallery>
പ്രമാണം:42085 table1.jpg
പ്രമാണം:42085 table3.jpg
പ്രമാണം:42085 table4.jpg
പ്രമാണം:42085 table5.jpg
</gallery>'''<big>പ്രവേശനോത്സവം-ജൂൺ 1</big>'''


മേയ് 7
2023-24 അധ്യായനവർഷത്തെ പ്രവേശനോത്സവം ജൂൺ 1-ന് പൂർവ്വാധികം ഭംഗിയായി വിവിധ പരിപാടികളോടു കൂടി നടത്തി.അധ്യാപകരുടേയും,പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേത‍ൃത്വത്തിൽ നടന്ന പ്രവേശനോത്സവത്തിൽ നാട്ടുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നു.ചെണ്ടമേളത്തോടു കൂടിയ ഘോഷയാത്ര നടത്തിയിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു.പ്രീപ്രൈമറി കുട്ടികൾക്കും ഒന്നാം ക്ലാസിലെ കുട്ടികൾക്കും പ്രവേശനോത്സവത്തിന്റെ ഭാഗമായി സമ്മാനങ്ങൾ വിതരണം ചെയ്തു.
<gallery>
പ്രമാണം:42085 pra5.jpg
പ്രമാണം:42085 pra6.jpg
പ്രമാണം:42085 pra7.jpg
പ്രമാണം:42085 pra9.jpg
പ്രമാണം:42085 pra4.jpg
പ്രമാണം:42085 pra8.jpg
പ്രമാണം:42085 pra11.jpg
പ്രമാണം:42085 pra12.jpg
</gallery>'''<big>പരിസ്ഥിതി ദിനം-ജൂൺ5</big>'''
2023-ലെ പരിസ്ഥിതി ദിനാഘോഷം പൂർവാധികം ഭംഗിയായി സ്‍ക‍ൂളിൽ സംഘടിപ്പിച്ചു.([[ജി.എച്ച്.എസ്. അയിലം/പരിസ്ഥിതി ക്ലബ്ബ്/2023-24|കൂടുതൽ വായനയ്ക്കായി]])


BRC -ൽ നിന്നുളള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്കൂളിലെ മുഴവൻ കുട്ടികളേയും ഉൾപ്പെടുത്തികൊണ്ട് "'''പഠനോത്സവം''' "എന്ന പേരിൽ അയിലം ജംഗ്ഷനിലും താഴെ ഇളമ്പയിലും കലാപരിപാടികൾ സംഘടിപ്പിച്ചു.സ്കൂൾ അധ്യാപകരുടേയും പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
'''<big>വായന ദിനം-ജൂൺ 19</big>'''


'''<big>മേശ,കസേര വിതരണം</big>'''
ഇരുപത്തിയെട്ടാമത് വായനാദിനത്തോട് അനുബന്ധിച്ച് പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു.[[ജി.എച്ച്.എസ്. അയിലം/വിദ്യാരംഗം‌/2023-24|(ക‍ൂടുതൽ വായനയ്ക്കായി)]]


<big>മേയ് 29</big>
'''<big>ലഹരിവിര‍ുദ്ധ ദിനം-ജൂൺ 26</big>'''


മുദാക്കൽ പഞ്ചായത്ത്,എസ്.സി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് അനുവദിച്ച മേശയുടെയും കസേരയുടേയും വിതരണം പ്രധാന അധ്യാപകനും പി.ടി.എ അംഗങ്ങളും എസ്.എം.സി അംഗങ്ങളും ചേർന്ന് 29/05/2023-ന് നടത്തി.
ജൂൺ 26 -ന് ലഹരിവിര‍ുദ്ധ ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഹരിവിര‍ുദ്ധ ദിനം ആചാരിച്ചു.[[ജി.എച്ച്.എസ്. അയിലം/മറ്റ്ക്ലബ്ബുകൾ/2023-24|(കൂടുതൽ വായനയ്ക്കായി)]]
 
'''<big>ബഷീർ ഓർമ്മ ദിനം-ജൂലൈ 5</big>'''
 
വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം വിവിധ പരിപാടികളോടെ സ്‍ക‍ൂളിൽ സംഘടിപ്പിച്ചു.[[ജി.എച്ച്.എസ്. അയിലം/വിദ്യാരംഗം‌/2023-24|(ക‍ൂടുതൽ വായനയ്ക്കായി)]]
 
'''<big>ചാന്ദ്രദിനം-ജ‍ൂലൈ 21</big>'''
 
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജ‍ൂലൈ 21-ന് ചാന്ദ്രദിനം സ്‍കൂളിൽ ആഘോഷിച്ചു.[[ജി.എച്ച്.എസ്. അയിലം/സയൻസ് ക്ലബ്ബ്/2023-24|(കൂടുതൽ വായനയ്ക്കായി)]]
 
'''<big>ലോഷൻ,ഹാൻഡ് വാഷ് നിർമ്മാണം-ജൂലൈ 24</big>'''
 
ദേശീയ ഹരിത സേനയുടെ ആഭിമുഖ്യത്തിൽ സ്‍ക‍ൂൾ ആവശ്യത്തിനുളള ലോഷൻ,ഹാൻഡ് വാഷ് എന്നിവ നിർമ്മിച്ചു[[ജി.എച്ച്.എസ്. അയിലം/മറ്റ്ക്ലബ്ബുകൾ/2023-24|(കൂടുതൽ വായനയ്ക്കായി)]]
[[പ്രമാണം:42085 prepri1.jpg|ലഘുചിത്രം|പ്രീ പ്രൈമറി കലോത്സവം]]
'''<big>പ്രീപ്രൈമറി കലോത്സവം-ജൂലൈ 25</big>'''
[[പ്രമാണം:42085 pre.pr2.jpg|ലഘുചിത്രം|പ്രീ പ്രൈമറി കലോത്സവം]]
സ്‍ക‍ൂളിലെ പ്രീപ്രൈമറി സെക്ഷൻ ജ‍ൂലൈ 25-ന് കലോത്സവം സംഘടിപ്പിച്ചു.അങ്കൻവാടി മുൻ അധ്യാപികയായ ശ്രീമതി.പ്രസന്ന ടീച്ചർ കലോത്സവം ഉദ്ഘാടനം ചെയ്തു.പി.ടി.എ,എസ്.എം.സി അംഗങ്ങൾ പങ്കെടുത്തു.ശ്രീമതി.പ്രസന്ന ടീച്ചറെ പ്രധാനഅധ്യാപൻ പൊന്നാട അണിയിച്ചു.കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.<gallery>
പ്രമാണം:42085 prepri2.jpg
പ്രമാണം:42085 pre.pri3.jpg
പ്രമാണം:42085 pre4.jpg
പ്രമാണം:42085 pre6.jpg
പ്രമാണം:42085 pre7.jpg
പ്രമാണം:42085 pre8.jpg
</gallery>'''<big>പ്രീപ്രൈമറി കളേഴ്സ് ഡേ-ജൂലൈ 1</big>'''
[[പ്രമാണം:42085 clr5.jpg|ലഘുചിത്രം|കളേഴ്സ് ഡേ]]
സ്‍ക‍ൂളിലെ പ്രീപ്രൈമറി സെക്ഷൻ കുഞ്ഞുകൂട്ടുകാർക്ക് വേണ്ടി കളേഴ്സ് ഡേ ആചാരിച്ചു.കുട്ടികളുടെ രക്ഷിതാക്കൾ തയ്യാറാക്കിയ വിവിധ തരം പലഹാരങ്ങൾ കുട്ടികൾക്ക് നൽകി.കുട്ടികൾ  വിവിധ പരിപാടികൾ അവതരിപ്പിച്ചു.അധ്യാപകരും കുട്ടികളും മഞ്ഞ നിറത്തിലുളള ധരിച്ചാണ് അന്നേ ദിവസം സ്കൂളിൽ എത്തിച്ചേർന്നത്.<gallery>
പ്രമാണം:42085 clr1.jpg
പ്രമാണം:42085 clr2.jpg
പ്രമാണം:42085 clr4.jpg
പ്രമാണം:42085 clr7.jpg
പ്രമാണം:42085 clr3.jpg
</gallery>'''<big>ഹിരോഷിമ-നാഗസാക്കി ദിനാചാരണം-ആഗസ്റ്റ് 9</big>'''
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 9-ന് ഹിരോഷിമ നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു.[[ജി.എച്ച്.എസ്. അയിലം/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24|(ക‍ൂടുതൽ വായനയ്ക്കായി)]]
 
'''<big>ഫ്രീഡം ഫെസ്റ്റ് 2023-ആഗസ്റ്റ് 9</big>'''
 
ആഗസ്റ്റ് 12-15 വരെ തിരുവനന്തപുരം ടാഗോർ തീയറററിൽ നടക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023-ന്റെ ഭാഗമായി 09/08/2023 -ൽ സ്കൂളിൽ പ്രത്യേക അസംബ്ളി സംഘടിപ്പിക്കുകയും ഫ്രീഡം ഫെസ്റ്റ് 2023-നെ സംബന്ധിച്ച വിവരം കുട്ടികളെ അറിയിക്കുകയും ചെയ്തു.[[ജി.എച്ച്.എസ്. അയിലം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്|(കൂടുതൽ വായനയ്ക്കായി)]]
[[പ്രമാണം:42085 exhi.jpg|ലഘുചിത്രം|SCIMASO Expo]]
'''<big>സ്‍സിമഎസോ (SCIMASO)EXPO-2023-ആഗസ്റ്റ് 9</big>'''
സയൻസ്[[ജി.എച്ച്.എസ്. അയിലം/സയൻസ് ക്ലബ്ബ്/2023-24|(കൂടുതൽ വായനയ്ക്കായി)]]<nowiki/>ഗണിത[[ജി.എച്ച്.എസ്. അയിലം/ഗണിത ക്ലബ്ബ്/2023-24|(കൂടുതൽ വായനയ്ക്കായി),]]<nowiki/>സാമൂഹ്യശാസ്ത്ര[[ജി.എച്ച്.എസ്. അയിലം/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24|(കൂടുതൽ വായനയ്ക്കായി)]] ക്ലബുകളുടെ നേതൃത്യത്തിൽ <big>"സ്‍സിമഎസോ (SCIMASO)EXPO-2023"</big>എന്ന പേരിൽ ശാസ്ത്രഗണിതസാമൂഹ്യശാസ്ത്ര എക്സിബിഷൻ സംഘടിപ്പിച്ചു.ആറ്റിങ്ങൽ ബി.ആർ.സി കോഡിനേറ്റർ ശ്രീ.അഭിലാഷ് എക്സിബിഷൻ ഉത്ഘാടനം ചെയ്തു.ബി.ആർ.സിയിലെ ശ്രീ.ബിനു,മുൻ പ്രധാന അധ്യാപകനായ ശ്രീ.അനിൽ,പി.ടി.എ,എസ്.എം.സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.സ്‍ക‍ൂൾ സയൻസ് പാർക്ക്,ലാബ് എന്നിവയിൽ ലഭ്യമായ ശാസ്ത്രോപകരണങ്ങൾ എക്സിബിഷനിൽ പ്രദർശിപ്പിച്ചു.എല്ലാ ക‍ുട്ടികളുടേയും പങ്കാളിത്തം എക്സിബിഷനിൽ ഉണ്ടായിരുന്നു.<gallery>
പ്രമാണം:42085 exhi1.jpg
പ്രമാണം:42085 exhi2.jpg
പ്രമാണം:42085 exhi3.jpg
പ്രമാണം:42085 exhi4.jpg
</gallery>
[[പ്രമാണം:42085 IND2.jpg|ലഘുചിത്രം|സ്വതന്ത്യദിനാഘോഷം]]
'''<big>സ്വാതന്ത്യദിനാഘോഷം-ആഗസ്റ്റ് 15</big>'''
[[പ്രമാണം:42085 IND1.jpg|ലഘുചിത്രം|സ്വതന്ത്യദിനാഘോഷം]]
ഇക്കൊല്ലം സ്വതന്ത്യദിനം,സ്വതന്ത്യദിനം ക്വിസ്,ഉപന്യാസ രചന,ഘോഷയാത്ര,ദേശഭക്തി ഗാനാലാപന മത്സരം എന്നീ പരിപാടികളോടെ ആഘോഷിച്ചു.സ്കൂളിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.ഉച്ചയ്ക്ക് പായസ വിതരണം നടത്തി.പ്രധാന അധ്യാപകൻ പതാക ഉയ‍ർത്തിയ പരിപാടിയിൽ വാ‍‍ർഡ് മെമ്പർ,പി.ടി.എ,എസ്.എം.സി അംഗങ്ങളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.<gallery>
പ്രമാണം:42085 IND3.jpg
പ്രമാണം:42085 IND4.jpg
പ്രമാണം:42085 IND5.jpg
പ്രമാണം:42085 IND6.jpg
പ്രമാണം:42085 IND7.jpg
പ്രമാണം:42085 IND9.jpg
പ്രമാണം:42085 IND12.jpg
പ്രമാണം:42085 IND13.jpg
</gallery>'''<big>കർഷകദിനം-ആഗസ്റ്റ് 17 (ചിങ്ങം 1)</big>'''
 
സ്‍ക‍ൂളിലെ കാർഷിക ക്ലബിന്റെ ആഭിമുഖ്യത്തിൽ ചിങ്ങം 1 (കർഷകദിനം)വിപുലമായ പരിപാടികളോടെ ആഘോഷിച്ചു[[ജി.എച്ച്.എസ്. അയിലം/മറ്റ്ക്ലബ്ബുകൾ/2023-24|(കൂടുതൽ വായനയ്ക്കായി)]]
 
'''<big>ഓണാഘോഷം-ആഗസ്റ്റ് 25</big>'''
[[പ്രമാണം:42085 onam23.jpg|ലഘുചിത്രം|ഓണാഘോഷം]]
സ്‍ക‍ൂൾ ആർട്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 25-ന് സമുചിതമായി ആഘോഷിച്ചു[[ജി.എച്ച്.എസ്. അയിലം/ആർട്‌സ് ക്ലബ്ബ്/2023-24|(കൂടുതൽ വായനയ്ക്കായി)]]
[[പ്രമാണം:42085 trday1.jpg|ലഘുചിത്രം|അധ്യാപകദിനം]]
'''<big>അധ്യാപകദിനം-സെപ്തംബർ 5</big>'''
ഇക്കൊല്ലത്തെ അധ്യാപകദിനത്തിൽ സ്‍ക‍ൂളിന് സമീപത്തെ അങ്കൻവാടിയിലെ ടീച്ചർമാരേയും സ്‍കൂളിലെ പ്രീപ്രൈമറി ടീച്ചർമാരേയും പ്രധാന അധ്യാപകൻ പൊന്നാട അണിയിച്ച് ആദരിച്ചു.പി.ടി.എ,എസ്.എം.സി അംഗങ്ങൾ പങ്കെടുത്തു.ഈ ദിനത്തിൽ സ്‍കൂൾ കുട്ടികൾ അധ്യാപകരായി ക്ലാസുകൾ നടത്തി.<gallery>
പ്രമാണം:42085 tr2.jpg
പ്രമാണം:42085 tr4.jpg
പ്രമാണം:42085 tr6.jpg
പ്രമാണം:42085 tr8.jpg
പ്രമാണം:42085 tr9.jpg
പ്രമാണം:42085 tr10.jpg
പ്രമാണം:42085 tr11.jpg
പ്രമാണം:42085 tr12.jpg
</gallery>'''<big>സ്‍ക‍ൂൾ കായികോത്സവം-സെപ്തംബർ 15,16</big>'''
 
സബ് ജില്ല കായികോത്‍സവത്തിലേയ്ക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സ്‍ക‍ൂൾ സ്പോർട്സ് ക്ലബിന്റെ അഭിമുഖ്യത്തിൽ സ്‍ക‍ൂൾതല കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.([[ജി.എച്ച്.എസ്. അയിലം/സ്പോർ‌ട്സ് ക്ലബ്ബ്/2023-24|കൂടുതൽ വായനയ്ക്കായി]])
 
'''<big>ഗാന്ധിജയന്തി-ഒക്ടോബർ 2</big>'''
സ്‍ക‍ൂളിൽ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു.സ്‍ക‍ൂളിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.ദേശഭക്തി ഗാനാലാപനം,ക്വിസ് എന്നിവ സംഘടിപ്പിച്ചു.ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബർ 3-ന് സ്കൗട്ട് & ഗൈഡിന്റെ നേതൃത്യത്തിൽ ലോഷൻ,ഹാൻഡ് വാഷ് എന്നിവ നിർമ്മിച്ചു.<gallery>
പ്രമാണം:42085 gandi2.jpg
പ്രമാണം:42085 gandi1.jpg
പ്രമാണം:42085 gandi3.jpg
പ്രമാണം:42085 gandi4.jpg
</gallery>'''
<big>'''സ്‍ക‍ൂൾതല ശാസ്‍ത്രമേള-ഒക്ടോബർ 3'''</big>
 
 
 
സബ്‍ജില്ല ശാസ്‍ത്രമേളയ്ക്കായി ക‍ുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സ്‍ക‍ൂൾതല ശാസ്ത്രമേള സംഘടിപ്പിച്ചു.ഐ.ടി,[[ജി.എച്ച്.എസ്. അയിലം/സയൻസ് ക്ലബ്ബ്/2023-24|ശാസ്ത്രം]],[[ജി.എച്ച്.എസ്. അയിലം/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24|സാമൂഹ്യശാസ്ത്രം,]][[ജി.എച്ച്.എസ്. അയിലം/ഗണിത ക്ലബ്ബ്/2023-24|ഗണിതം]],പ്രവൃത്തി പരിചയം എന്നിവ വിഭാഗങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചു.എല്ലാക‍ുട്ടികളുടേയും പങ്കാളിത്തം ഉണ്ടായിരുന്നു.<gallery>
പ്രമാണം:42085 we1.jpg
പ്രമാണം:42085 we2.jpg
പ്രമാണം:42085 we3.jpg
പ്രമാണം:42085 we4.jpg
പ്രമാണം:42085 we5.jpg
പ്രമാണം:42085 we6.jpg
പ്രമാണം:42085 we7.jpg
പ്രമാണം:42085 we8.jpg
പ്രമാണം:42085 we9.jpg
പ്രമാണം:42085 it1.jpg
പ്രമാണം:42085 it2.jpg
പ്രമാണം:42085 it3.jpg
പ്രമാണം:42085 it4.jpg
</gallery>'''<big>സ്‍ക‍ൂൾ കലോത്സവം-ഒക്ടോബർ 5,6</big>'''
 
ഇക്കൊല്ലത്തെ സ്‍ക‍ൂൾ കലോത്സവം ഒക്ടോബർ 5,6 തീയതികളിലായി സംഘടിപ്പിച്ചു.[[ജി.എച്ച്.എസ്. അയിലം/ആർട്‌സ് ക്ലബ്ബ്/2023-24|(കൂടുതൽ വായനയ്ക്കായി)]]
[[പ്രമാണം:42085 kerlapiravi-1.jpg|ലഘുചിത്രം|കേരളപിറവി]]
'''<big>കേരളാപിറവി ദിനം-നവംബർ 1</big>'''
കേരളാപിറവി ദിനത്തിൽ പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു,അസംബ്ളിയിൽ കേരളപിറവിദിനപതിപ്പ് പ്രകാശനം ചെയ്‍തു.കേരളപിറവി ദിന ക്വിസ്,ക‍ുട്ടികളുടെ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു.
<gallery>
പ്രമാണം:42085 keralapiravi2.jpg|കേരളപിറവി
പ്രമാണം:42085 keralapiravi3.jpg|alt=
പ്രമാണം:42085 keralapiravi4.jpg|alt=
പ്രമാണം:42085 keralapiravi5.jpg|alt=
പ്രമാണം:42085 keralapiravi6.jpg|alt=
പ്രമാണം:42085 keralapiravi7.jpg|alt=
</gallery>'''<big>കേരളീയം-പഠനയാത്ര</big>''' :സംസ്ഥാന സർക്കാർ സംഘടിപ്പിച്ച "കേരളീയം" പരിപാടി കാണുന്നതിനായി സ്കൂളിൽ നിന്നും നവംബർ 4-ന് കുട്ടികളെ കൊണ്ടുപോയി.നിയമസഭാ മന്ദിരം,പ്ലാനറ്റോറിയം,മൃഗശാല,ഹിസ്റ്റോറിക്കൽ മ്യൂസിയം എന്നിവിടങ്ങൾ സന്ദർശിക്കുകയും കേരളാ എനർജി മിഷൻ നടത്തിയ "ഉണർവ്"എന്ന പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു.<gallery>
പ്രമാണം:Keralaeeyam1.jpg|alt=|. 
പ്രമാണം:42085 keraleeyam2.jpg|alt=
പ്രമാണം:42085 keraleeyam3.jpg|alt=
</gallery><big>'''ശിശുദിനം-നവംബർ 14:'''</big> ഇക്കൊല്ലത്തെ ശിശുദിനം വിവിധ പരിപാടികളോടെ സ്‍കൂളിൽ ആഘോഷിച്ചു.ഈ ദിനത്തിൽ പ്രത്യേക അസംബ്ളിയും ശിശുദിനറാലിയും സംഘടിപ്പിച്ചു.കുട്ടികൾ ചാച്ചാജിയുടെ വേഷം കെട്ടി റാലിയിൽ പങ്കെടുത്തു. <gallery>
പ്രമാണം:42085 children'sday1.jpg|alt=
പ്രമാണം:42085 children's day2.jpg|alt=
പ്രമാണം:42085 children'sday3.jpg|alt=
പ്രമാണം:42085 children'sday4.jpg|alt=
</gallery>'''<big>കരാട്ടെ പരിശീലനം</big>''' :ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഹൈസ്‍കൂൾ ക്ലാസിലെ പെൺക‍ുട്ടികൾക്ക് 12 മണിക്കൂർ കരാട്ടെ പരിശീലനം നൽകി.കരാട്ടെ മാസ്റ്ററായ ശ്രീ.ജയറാം പരിശീലനത്തിന് നേതൃത്വം നൽകി. സമാപനയോഗം പി.ടി.എ പ്രസിഡന്റ് ശ്രീ.മുരളി.എൻ ഉത്ഘാടനം ചെയ്തു. സ്‍കൂൾ പ്രധാന അധ്യാപകൻ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു.<gallery>
പ്രമാണം:42085 karatte1.jpg|alt=
പ്രമാണം:42085 karatte2.jpg|alt=
</gallery>'''<big>സ്‍കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്:</big>''' ഇക്കൊല്ലത്തെ സ്‍കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഡിസംബർ 4-ാം തീയതി നടന്നു. ജനാധിപത്യ തെരഞ്ഞെടുപ്പ് രീതിയിലാണ് ഇലക്ഷൻ നടത്തിയത്.സ്‍കൂൾ ചെയർമാനായി പത്താം ക്ലാസിലെ അജയ് പ്രതാപും വൈസ് ചെയർപേഴ്സൺ ആയി ഒൻപതാംക്ലാസിലെ ജിയയും തെരഞ്ഞെടുക്കപ്പെട്ടു.<gallery>
പ്രമാണം:42085 election1.jpg|alt=
പ്രമാണം:42085 electionnew.jpg|alt=
</gallery>'''<big>ക്രിസ്‍മസ് ആഘോഷം-ഡിസംബർ 22</big>'''     ഡിസംബർ 22-ന് സ്‍കൂളിൽ ക്രിസ്‍മസ് ആഘോഷങ്ങൾ നടത്തി. പുൽക്കൂട് നിർമ്മാണവും കേക്ക് മുറിക്കലും ക്രിസ്‍മസ് സുഹൃത്തിനെ തെരഞ്ഞെടുക്കൽ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടായിരുന്നു.<gallery>
പ്രമാണം:42085 christmas1.jpg|alt=
പ്രമാണം:42085 xmas2.jpg|alt=
പ്രമാണം:42085 xmas3.jpg|alt=
</gallery>
[[പ്രമാണം:42085 sciencefest1.jpg|ലഘുചിത്രം]]
'''<big>ശാസ്ത്രോത്സവം</big>'''-'''<big>ജനുവരി 18</big>''':ശാസ്ത്രോത്സവം ക്ലാസ് തലം,സ്കൂൾ തലം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായി സംഘടിപ്പിച്ചു.ജനുവരി 18-ന് സംഘടിപ്പിച്ച സ്കൂൾ തലം മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എ.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.ശാസ്ത്രപരീക്ഷണങ്ങൾ കൊണ്ട് സംപുഷ്ടമായിരുന്നു ശാസ്ത്രോത്സവം.<gallery>
പ്രമാണം:42085 science fest.jpg|alt=
പ്രമാണം:42085 sciencefest2.jpg|alt=
പ്രമാണം:42085 sceinece fest3.jpg|alt=
</gallery>[[പ്രമാണം:42085 republic1.jpg|ലഘുചിത്രം]]
'''<big>റിപ്പബ്‍ളിക്ക് ദിനാഘോഷം</big>''' :ഇക്കൊല്ലത്തെ റിപ്പബ്‍ളിക് ദിനം, ക്വിസ്, ഉപന്യാസ രചന, ഘോഷയാത്ര, ദേശഭക്തി ഗാനാലാപന മത്സരം എന്നീ പരിപാടികളോടെ ആഘോഷിച്ചു.സ്കൂളിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. പ്രധാന അധ്യാപകൻ പതാക ഉയ‍ർത്തിയ പരിപാടിയിൽ പി.ടി.എ,എസ്.എം.സി അംഗങ്ങളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.<gallery>
പ്രമാണം:42085 republic2.jpg|alt=
പ്രമാണം:42085 republic3.jpg|alt=
പ്രമാണം:42085 republic4.jpg|alt=
പ്രമാണം:42085 republic5.jpg|alt=
പ്രമാണം:42085 republic6.jpg|alt=
</gallery>
[[പ്രമാണം:42085 padno23-1.jpg|ലഘുചിത്രം]]
'''<big><u>പഠനോത്സവം(സ്കൂൾ തലം)-മാർച്ച് 27</u></big>'''
ആറ്റിങ്ങൽ BRC -ൽ നിന്നുളള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്കൂളിലെ മുഴവൻ കുട്ടികളേയും ഉൾപ്പെടുത്തികൊണ്ട് പഠനോത്സവത്തിന്റെ സ്കൂൾ തലം മാർച്ച് 27-ന് സ്കൂളിൽ സംഘടിപ്പിച്ചു.സ്കൂൾ അധ്യാപകരുടേയും പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.<gallery>
പ്രമാണം:42085-padno23 2.jpg|alt=
പ്രമാണം:42085 padno23-3.jpg|alt=
പ്രമാണം:42085 padno23 4.jpg|alt=
പ്രമാണം:42085 padno23 5.jpg|alt=
പ്രമാണം:42085 padno23 6.jpg|alt=
പ്രമാണം:42085 padno23 7.jpg|alt=
പ്രമാണം:42085 padno23 8.jpg|alt=
</gallery>'''<big><u>പഠനോത്സവം(പൊതുഇടം)-ഏപ്രിൽ 13</u></big>'''
[[പ്രമാണം:42085 pad brc 5.jpg|ലഘുചിത്രം]]
ആറ്റിങ്ങൽ ബി.ആർ.സി യിൽ നിന്നുളള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്കൂളിലെ മുഴവൻ കുട്ടികളേയും ഉൾപ്പെടുത്തികൊണ്ട് പഠനോത്സവത്തിന്റെ പൊതുഇടം  ഏപ്രിൽ 13-ന് അയിലം ജംഗ്ഷൻ,താഴെ ഇളമ്പ എന്നീ സ്ഥലങ്ങളിൽ സംഘടിപ്പിച്ചു.സ്കൂൾ അധ്യാപകരുടേയും പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.നാട്ടുകാരുടെ വലിയൊരു സാന്നിധ്യം ഈ പരിപാടിയ്ക്ക് ഉണ്ടായിരുന്നു.<gallery>
പ്രമാണം:42085 padbrc 7.jpg|alt=
പ്രമാണം:42085 padbrc8.jpg|alt=
പ്രമാണം:42085 pad brc2.jpg|alt=
പ്രമാണം:42085 pad brc3.jpg|alt=
പ്രമാണം:42085 padbrc 6.jpg|alt=
പ്രമാണം:42085 pad brc 4.jpg|alt=
</gallery>
"https://schoolwiki.in/ജി.എച്ച്.എസ്._അയിലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിൽനിന്ന് ശേഖരിച്ചത്