"പ്രമാണം:23077 children'sday 01.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സാമ്പത്തികസഹായം) |
No edit summary |
||
വരി 1: | വരി 1: | ||
=== ശിശുദിനം === | |||
നവംബർ 14 ശിശുദിനം, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനം. ഞങ്ങളുടെ എസ്.സി.ജി. എച്ച്.എസ്.എസ്. സ്കൂൾ ശിശുദിനത്തോടനുബന്ധിച്ച് ഒരു പരിപാടി നടത്തുകയുണ്ടായി,ഫുഡ് ഫെസ്റ്റ്. നവംബർ 22ന് രാവിലെ അതിന് അധ്യക്ഷ കർമ്മം അലങ്കരിക്കുന്നതിനായി എച്ച്.എസ് പിടിഎ പ്രസിഡൻറ് ശ്രീ ഷാനവാസ് അവറുകൾ എത്തിയിരുന്നു. ഒരോ ക്ലാസും അവരുടെതായ രീതിയിൽ ഫുഡ് ഫസ്റ്റ് ഭംഗിയാക്കി. കൂടാതെ പ്രത്യേക ഗെയിം സോണുകളും ഹൊറർ സ്ഥലങ്ങളും ഫുഡ് ഫെസ്റ്റിനെ കൂടുതൽ ഭംഗിയാക്കി. ഈ ഫുഡ് ഫെസ്റ്റ് ഞങ്ങളുടെ സ്കൂളിൽ പഠിക്കുന്ന ക്യാൻസർ ബാധിതിയായ ഒരു കുട്ടിയെ വീട് പണിയുന്നതിൽ സഹായിക്കുന്നതിനായി ഞങ്ങളെല്ലാവരും പരിശ്രമിച്ചു,അതിനായി ഫുഡ് ഫെസ്റ്റിൽ നിന്ന് കിട്ടിയ തുക ഞങ്ങൾ അതിനായി ചിലവാക്കി | |||
[[പ്രമാണം:23077 children'sday 01.jpg|ലഘുചിത്രം|children's day]] | |||
== ചുരുക്കം == | == ചുരുക്കം == | ||
സാമ്പത്തിക സഹായത്തിന് വേണ്ടി ശിശുദിനത്തിൽ ഒരു ഫുഡ് ഫെസ്റ്റ് നടത്തി കുട്ടിയെ ജീവത്തിലേക്ക് കൈപിടിചു കേറ്റുന്ന മറ്റു കുട്ടികൾ | |||
== അനുമതി == | == അനുമതി == | ||
{{cc-by-sa-3.0}} | {{cc-by-sa-3.0}} |
15:35, 29 നവംബർ 2023-നു നിലവിലുള്ള രൂപം
ശിശുദിനം
നവംബർ 14 ശിശുദിനം, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനം. ഞങ്ങളുടെ എസ്.സി.ജി. എച്ച്.എസ്.എസ്. സ്കൂൾ ശിശുദിനത്തോടനുബന്ധിച്ച് ഒരു പരിപാടി നടത്തുകയുണ്ടായി,ഫുഡ് ഫെസ്റ്റ്. നവംബർ 22ന് രാവിലെ അതിന് അധ്യക്ഷ കർമ്മം അലങ്കരിക്കുന്നതിനായി എച്ച്.എസ് പിടിഎ പ്രസിഡൻറ് ശ്രീ ഷാനവാസ് അവറുകൾ എത്തിയിരുന്നു. ഒരോ ക്ലാസും അവരുടെതായ രീതിയിൽ ഫുഡ് ഫസ്റ്റ് ഭംഗിയാക്കി. കൂടാതെ പ്രത്യേക ഗെയിം സോണുകളും ഹൊറർ സ്ഥലങ്ങളും ഫുഡ് ഫെസ്റ്റിനെ കൂടുതൽ ഭംഗിയാക്കി. ഈ ഫുഡ് ഫെസ്റ്റ് ഞങ്ങളുടെ സ്കൂളിൽ പഠിക്കുന്ന ക്യാൻസർ ബാധിതിയായ ഒരു കുട്ടിയെ വീട് പണിയുന്നതിൽ സഹായിക്കുന്നതിനായി ഞങ്ങളെല്ലാവരും പരിശ്രമിച്ചു,അതിനായി ഫുഡ് ഫെസ്റ്റിൽ നിന്ന് കിട്ടിയ തുക ഞങ്ങൾ അതിനായി ചിലവാക്കി
ചുരുക്കം
സാമ്പത്തിക സഹായത്തിന് വേണ്ടി ശിശുദിനത്തിൽ ഒരു ഫുഡ് ഫെസ്റ്റ് നടത്തി കുട്ടിയെ ജീവത്തിലേക്ക് കൈപിടിചു കേറ്റുന്ന മറ്റു കുട്ടികൾ
അനുമതി
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 15:20, 29 നവംബർ 2023 | 128 × 96 (65 കെ.ബി.) | Scghsmala (സംവാദം | സംഭാവനകൾ) | സാമ്പത്തികസഹായം |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: