"സി.എച്ച്.എം.കെ.എസ്.ജി.എച്ച്.എസ്.എസ്. വളപട്ടണം/സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗ്: Manual revert |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. വളപട്ടണം/സയൻസ് ക്ലബ്ബ്/2023-24 എന്ന താൾ സി.എച്ച്.എം.കെ.എസ്.ജി.എച്ച്.എസ്.എസ്. വളപട്ടണം/സയൻസ് ക്ലബ്ബ്/2023-24 എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}}സയൻസ് ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ജൂൺ 5 ലോോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി വളിച്ചു .എച്ച് എം സീമ ടീച്ചർ പരിസ്ഥിതിയെക്കുറിച്ചും അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കുട്ടികൾക്ക് ബോധവൽക്കരണം നൽകി. വളപട്ടണം സഹ. സർവീസ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ സൗജന്യമായി വൃക്ഷത്തെകൾ വിതരണ ചെയ്തു . സ്കൂൾ പരിസരങ്ങളിൽ വിവിധയിനം വൃക്ഷത്തൈകൾ , പച്ചക്കറികൾ എന്നിവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വച്ചു പിടിപ്പിച്ചു . | ||
20.6.23 നു ചേർന്ന യോഗത്തിൽ സയൻസ് ക്ലബ്ബിലെ അംഗങ്ങളെ തീരുമാനിക്കുകയും ആദ്യത്തെ മീറ്റിഗ് കൂടുകയും ചെയ്തു . | |||
Teacher Incharge : റീഷ്മ സി | |||
Convener : മുപ്ലിഹ മുഹമ്മദ് | |||
Joint Convener : നസ്രി | |||
'''ജൂലൈ 21 ചാന്ദ്ര ദിന'''ത്തോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം , ക്വിസ്സ് മത്സരം , | |||
പെൻസിൽ ഡ്രോയിങ് മത്സരം എന്നിവ സംഘടിപ്പിച്ചു .ക്വിസ്സ് മത്സരങ്ങളിൽ താഴെ പറയുന്ന കുട്ടികൾ ഒന്ന് , രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടി . | |||
1. ഫാത്തിമ ഷിഫ പി 8C | |||
2. ആയിഷ മെഹ്‍വിഷ് 8C | |||
3. മുഹമ്മദ് ഷീസ് 9A | |||
പെൻസിൽ ഡ്രോയിങ് മത്സര വിജയികൾ | |||
1. ആലിയ റാസിക്ക് 8C | |||
2. ആയിഷ ലിയാന പി 10B | |||
'''സെപ്ടംബർ 16 ലോക ഓസോൺ ദിന'''ത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബ് ജോയിന്റ് കൺവീനറായ നസ്റി പി ആ ദിനത്തിന്റെ പ്രാധാന്യത്തക്കുറിച്ച് സംസാരിച്ചു .ശേഷം കുട്ടികൾ തയ്യാറാക്കിക്കോണ്ടുവന്ന പോസ്റ്ററുകൾ പ്രദശിപ്പിച്ചു .അന്നേ ദിവസം ക്വിസ്സ് മത്സരവും ഡ്രോയിങ് മത്സരവും നടത്തി . | |||
ക്വിസ്സ് മത്സരത്തിലെ വിജയികൾ | |||
1. ഫാത്തിമ ഷിഫ പി 8C | |||
2. ഫാത്തിമ പി 10C | |||
3. ഫാത്തിമത്ത് ഷിഫ വി 8B | |||
ഡ്രോയിങ് മത്സര വിജയികൾ | |||
1. ഫാത്തിമ സയ പി എം 9B | |||
2. പവിഷ 8C | |||
'''ശാസ്ത്ര മേള''' | |||
ശാസ്ത്ര മേളയ്ക്ക് തയ്യാറാക്കേണ്ട സ്റ്റിൽ മോഡൽ , വർക്കിങ് മോഡൽ എന്നിവയെ കുറിച്ച് ഒക്ടോബർ 13 ന് ചേർന്ന യോഗത്തിൽ ചർച്ച ചെയ്തു .സ്കൂൾ തലത്തിൽ നടത്തിയ ക്വിസ്സ് മത്സരത്തിൽ നിന്നും വിജയിച്ച കുട്ടിയെ ഉപജില്ലാ തലത്തിലേക്ക് പങ്കെടുപ്പിക്കാൻ തീരുമാനിച്ചു . | |||
സ്റ്റിൽ മോഡൽ : ഉമ്മുകുൽസു എ കെ 10C | |||
മുഫ്‍ലിഹ മുഹമ്മദ് പി 10C | |||
Topic – Automatic Street Light | |||
വർക്കിങ് മോഡൽ : അബ്ദുൾ ബാസിത്ത് മുഹമ്മദ് 10C | |||
മുഹമ്മദ് ഷെയിൻ കെ പി 10B | |||
Topic – How Impulse is transmitted through Neurons | |||
സയൻസ് ക്വിസ്സ് : ഫാത്തിമ ഷിഫ പി 8C | |||
Reaserch Type Project | |||
Topic – Effect of Pollition on Sea animals | |||
( ഫാത്തിമത്തുൽ ഷാമില പി 10C , ലമീസ ഫാത്തിമ 10C ) | |||
സ്റ്റിൽ മോഡലിൽ ‘A’ grade ഉം വർക്കിങ് മോഡലിൽ ‘B’ grade ഉം ലഭിച്ചു . |
11:33, 24 ഡിസംബർ 2023-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
സയൻസ് ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ജൂൺ 5 ലോോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി വളിച്ചു .എച്ച് എം സീമ ടീച്ചർ പരിസ്ഥിതിയെക്കുറിച്ചും അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കുട്ടികൾക്ക് ബോധവൽക്കരണം നൽകി. വളപട്ടണം സഹ. സർവീസ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ സൗജന്യമായി വൃക്ഷത്തെകൾ വിതരണ ചെയ്തു . സ്കൂൾ പരിസരങ്ങളിൽ വിവിധയിനം വൃക്ഷത്തൈകൾ , പച്ചക്കറികൾ എന്നിവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വച്ചു പിടിപ്പിച്ചു .
20.6.23 നു ചേർന്ന യോഗത്തിൽ സയൻസ് ക്ലബ്ബിലെ അംഗങ്ങളെ തീരുമാനിക്കുകയും ആദ്യത്തെ മീറ്റിഗ് കൂടുകയും ചെയ്തു .
Teacher Incharge : റീഷ്മ സി
Convener : മുപ്ലിഹ മുഹമ്മദ്
Joint Convener : നസ്രി
ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം , ക്വിസ്സ് മത്സരം ,
പെൻസിൽ ഡ്രോയിങ് മത്സരം എന്നിവ സംഘടിപ്പിച്ചു .ക്വിസ്സ് മത്സരങ്ങളിൽ താഴെ പറയുന്ന കുട്ടികൾ ഒന്ന് , രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടി .
1. ഫാത്തിമ ഷിഫ പി 8C
2. ആയിഷ മെഹ്‍വിഷ് 8C
3. മുഹമ്മദ് ഷീസ് 9A
പെൻസിൽ ഡ്രോയിങ് മത്സര വിജയികൾ
1. ആലിയ റാസിക്ക് 8C
2. ആയിഷ ലിയാന പി 10B
സെപ്ടംബർ 16 ലോക ഓസോൺ ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബ് ജോയിന്റ് കൺവീനറായ നസ്റി പി ആ ദിനത്തിന്റെ പ്രാധാന്യത്തക്കുറിച്ച് സംസാരിച്ചു .ശേഷം കുട്ടികൾ തയ്യാറാക്കിക്കോണ്ടുവന്ന പോസ്റ്ററുകൾ പ്രദശിപ്പിച്ചു .അന്നേ ദിവസം ക്വിസ്സ് മത്സരവും ഡ്രോയിങ് മത്സരവും നടത്തി .
ക്വിസ്സ് മത്സരത്തിലെ വിജയികൾ
1. ഫാത്തിമ ഷിഫ പി 8C
2. ഫാത്തിമ പി 10C
3. ഫാത്തിമത്ത് ഷിഫ വി 8B
ഡ്രോയിങ് മത്സര വിജയികൾ
1. ഫാത്തിമ സയ പി എം 9B
2. പവിഷ 8C
ശാസ്ത്ര മേള
ശാസ്ത്ര മേളയ്ക്ക് തയ്യാറാക്കേണ്ട സ്റ്റിൽ മോഡൽ , വർക്കിങ് മോഡൽ എന്നിവയെ കുറിച്ച് ഒക്ടോബർ 13 ന് ചേർന്ന യോഗത്തിൽ ചർച്ച ചെയ്തു .സ്കൂൾ തലത്തിൽ നടത്തിയ ക്വിസ്സ് മത്സരത്തിൽ നിന്നും വിജയിച്ച കുട്ടിയെ ഉപജില്ലാ തലത്തിലേക്ക് പങ്കെടുപ്പിക്കാൻ തീരുമാനിച്ചു .
സ്റ്റിൽ മോഡൽ : ഉമ്മുകുൽസു എ കെ 10C
മുഫ്‍ലിഹ മുഹമ്മദ് പി 10C
Topic – Automatic Street Light
വർക്കിങ് മോഡൽ : അബ്ദുൾ ബാസിത്ത് മുഹമ്മദ് 10C
മുഹമ്മദ് ഷെയിൻ കെ പി 10B
Topic – How Impulse is transmitted through Neurons
സയൻസ് ക്വിസ്സ് : ഫാത്തിമ ഷിഫ പി 8C
Reaserch Type Project
Topic – Effect of Pollition on Sea animals
( ഫാത്തിമത്തുൽ ഷാമില പി 10C , ലമീസ ഫാത്തിമ 10C )
സ്റ്റിൽ മോഡലിൽ ‘A’ grade ഉം വർക്കിങ് മോഡലിൽ ‘B’ grade ഉം ലഭിച്ചു .