"മെറിറ്റ് ഡേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പുതിയ താൾ സ്രിഷ്ടിച്ചു) |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
2022-23 അധ്യയനവർഷത്തെ sslc, plus two വിദ്യാർത്ഥികളിൽ മികച്ച വിജയം കാഴ്ച്ചവച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണം ജൂൺ 9 വെള്ളിയാഴ്ച്ച 1:30 ന് സ്ക്കൂൾ ഓഡിറ്റോറിയത്തൽ വച്ച് നൽകുകയുണ്ടായി. സി. ലിറ്റിൽ മരിയ വിശിഷ്ട അതിഥി ആയിരുന്ന പ്രസ്തുത ചടങ്ങിൽ ശ്രീമതി ഷമ്മി പോൾ സ്വാഗതവും പി. ടി. എ പ്രസിഡന്റ് ജോൺകുട്ടി അധ്യക്ഷ പ്രസംഗവും 27-ാം ഡിവിഷൻ കൗൺസിലർ ശ്യാമള വേണുഗോപാൽ ഉദ്ഘാടനവും നിർവഹിച്ചു. പ്രസ്തുത പരിപാടിക്ക് സി. റോസ് മേരി, ശ്രൂമാൻ ഡെന്നീസ് സേവ്യർ അക്കര, ശ്രീമതി ഷിമ മോഹൻ എന്നിവർ അശംസയും പ്രധാന അധ്യാപിക ശ്രീമതി അനു ആനന്ദ് നന്ദിയും അർപ്പിച്ച് സംസാരിച്ചു. | 2022-23 അധ്യയനവർഷത്തെ sslc, plus two വിദ്യാർത്ഥികളിൽ മികച്ച വിജയം കാഴ്ച്ചവച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണം ജൂൺ 9 വെള്ളിയാഴ്ച്ച 1:30 ന് സ്ക്കൂൾ ഓഡിറ്റോറിയത്തൽ വച്ച് നൽകുകയുണ്ടായി. സി. ലിറ്റിൽ മരിയ വിശിഷ്ട അതിഥി ആയിരുന്ന പ്രസ്തുത ചടങ്ങിൽ ശ്രീമതി ഷമ്മി പോൾ സ്വാഗതവും പി. ടി. എ പ്രസിഡന്റ് ജോൺകുട്ടി അധ്യക്ഷ പ്രസംഗവും 27-ാം ഡിവിഷൻ കൗൺസിലർ ശ്യാമള വേണുഗോപാൽ ഉദ്ഘാടനവും നിർവഹിച്ചു. പ്രസ്തുത പരിപാടിക്ക് സി. റോസ് മേരി, ശ്രൂമാൻ ഡെന്നീസ് സേവ്യർ അക്കര, ശ്രീമതി ഷിമ മോഹൻ എന്നിവർ അശംസയും പ്രധാന അധ്യാപിക ശ്രീമതി അനു ആനന്ദ് നന്ദിയും അർപ്പിച്ച് സംസാരിച്ചു. | ||
[[പ്രമാണം:മെറിറ്റ് ഡേ പുരസ്‌കാരം .jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:മെറിറ്റ് ഡേ പരിപാടി 22048.jpg|നടുവിൽ|ലഘുചിത്രം]] | |||
13:54, 11 ജൂലൈ 2025-നു നിലവിലുള്ള രൂപം
2022-23 അധ്യയനവർഷത്തെ sslc, plus two വിദ്യാർത്ഥികളിൽ മികച്ച വിജയം കാഴ്ച്ചവച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണം ജൂൺ 9 വെള്ളിയാഴ്ച്ച 1:30 ന് സ്ക്കൂൾ ഓഡിറ്റോറിയത്തൽ വച്ച് നൽകുകയുണ്ടായി. സി. ലിറ്റിൽ മരിയ വിശിഷ്ട അതിഥി ആയിരുന്ന പ്രസ്തുത ചടങ്ങിൽ ശ്രീമതി ഷമ്മി പോൾ സ്വാഗതവും പി. ടി. എ പ്രസിഡന്റ് ജോൺകുട്ടി അധ്യക്ഷ പ്രസംഗവും 27-ാം ഡിവിഷൻ കൗൺസിലർ ശ്യാമള വേണുഗോപാൽ ഉദ്ഘാടനവും നിർവഹിച്ചു. പ്രസ്തുത പരിപാടിക്ക് സി. റോസ് മേരി, ശ്രൂമാൻ ഡെന്നീസ് സേവ്യർ അക്കര, ശ്രീമതി ഷിമ മോഹൻ എന്നിവർ അശംസയും പ്രധാന അധ്യാപിക ശ്രീമതി അനു ആനന്ദ് നന്ദിയും അർപ്പിച്ച് സംസാരിച്ചു.

