"ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 56: വരി 56:
|പ്രധാന അദ്ധ്യാപിക=ജസ്‍ലറ്റ് സേവ്യർ എസ്
|പ്രധാന അദ്ധ്യാപിക=ജസ്‍ലറ്റ് സേവ്യർ എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുബീഷ് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=റിനുമോ൯
|എം.പി.ടി.എ. പ്രസിഡണ്ട്=ശാലിനി
|എം.പി.ടി.എ. പ്രസിഡണ്ട്=രതി
|സ്കൂൾ ചിത്രം=420761.jpeg
|സ്കൂൾ ചിത്രം=420761.jpeg
|size=350px
|size=350px
വരി 71: വരി 71:
'''ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ, ഇടിഞ്ഞാർ
'''ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ, ഇടിഞ്ഞാർ


തിരുവനന്തപുരം ചെങ്കോട്ട റോഡിൽ പാലോട് നിന്നും എട്ട് കിലോമീറ്റർ അകലെ പൊൻമുടി മലയുടെ അടിവാരത്തിലാണ് ഇടിഞ്ഞാർ ഗവഃട്രൈബൽ ഹൈസ്കൂൾസ്ഥിതി ചെയ്യുന്നത്. പെരിങ്ങമ്മല പഞ്ചായത്തിലാണ് ഈ സ്കൂൾ. ഈ പ്രദേശത്തു താമസിക്കുന്നവരിൽ ഭൂരിപക്ഷവും പിന്നോക്ക ജനവിഭാഗങ്ങളും, മലവർഗക്കാരും, ഹരിജനങ്ങളുമാണ്.[[ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/ചരിത്രം|കൂടുതൽ അറിയാൻ]] 1950 കളിൽ ഇടി‍ഞ്ഞാർ പ്രദേശത്ത് താമസിച്ചിരുന്ന ശ്രീ എസ് അബ്ദുൽഖനി തന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ശ്രീ ഗോവിന്ദപ്പിള്ള സ്വാമി എന്ന ഗുരുവിനെ ക്ഷണിച്ചു വരുത്തി തന്റെ മക്കൾക്കു മാത്രമായി തന്റെ കടയിൽ ക്ലാസുകൾ ആരംഭിച്ചു. ശ്രീ ഗോവിന്ദപ്പിള്ള സ്വാമി പൊങ്ങൻ പനി വന്ന് കിടപ്പിലായപ്പോൾ ക്ലാസുകൾ മുടങ്ങാതിരിക്കുന്നതിനു വേണ്ടി ശ്രീ അബ്ദുൽ ഖനിയുടെ മകൻ ശ്രീ എ ഇല്യാസ് കുഞ്ഞ് ക്ലാസുകൾ നടത്തി.1957-ൽ വലിയ ഷെഡ്ഡ് കെട്ടി മറ്റ് കുട്ടികളെക്കൂടി ചേർത്ത് പഠിപ്പിച്ചു തുടങ്ങി. ഈയക്കോട്, ബ്രൈമൂർ എന്നിവിടങ്ങളിൽ നിന്ന് കുട്ടികളെ കൊണ്ട് വരുന്നതിനും കൊണ്ട് പോകുന്നതിനും ഗൈഡുകളെ ചുമതലപ്പെടുത്തുകയും, രക്ഷാകർത്താക്കളിൽ നിന്ന് പണം ശേഖരിച്ച് ഈ ഗൈഡുകൾക്ക് ശമ്പളം കൊടുക്കുകയും ചെയ്തു.
തിരുവനന്തപുരം ചെങ്കോട്ട റോഡിൽ പാലോട് നിന്നും എട്ട് കിലോമീറ്റർ അകലെ പൊൻമുടി മലയുടെ അടിവാരത്തിലാണ് ഇടിഞ്ഞാർ ഗവഃട്രൈബൽ ഹൈസ്കൂൾസ്ഥിതി ചെയ്യുന്നത്. പെരിങ്ങമ്മല പഞ്ചായത്തിലാണ് ഈ സ്കൂൾ. ഈ പ്രദേശത്തു താമസിക്കുന്നവരിൽ ഭൂരിപക്ഷവും പിന്നോക്ക ജനവിഭാഗങ്ങളും, മലവർഗക്കാരും, ഹരിജനങ്ങളുമാണ്.[[ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/ചരിത്രം|കൂടുതൽ അറിയാൻ]]  
ശ്രീ എ ഇല്യാസ് കുഞ്ഞും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിരുന്നവരും ഇതിനെ ഒരു എയ് ഡഡ് സ്കൂളാക്കി ഉയർത്തുന്നതിനായി സർക്കാരിനെ സമീപിച്ചു. 1959-ൽ അന്നത്തെ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ ചാത്തൻ മാസ്റ്റർ ഇതിനെ ഒരു വെൽഫെയർ സ്കൂളായി തുടങ്ങുന്നതിന് ഉത്തരവ് നൽകി. തദവസരത്തിൽ ശ്രീ എ ഇല്യാസ് കുഞ്ഞ് പ്രഥമ ഹെഡ്മാസ്റ്ററും, അധ്യാപകനുമായി നിയമിക്കപ്പെട്ടു.1961-ൽ ഇതൊരു പൂർണ ട്രൈബൽ എൽ. പി. സ്കൂൾ ആയിത്തീർന്നു. സ്കൂൾ രജിസ്റ്റർ പ്രകാരം ആദ്യത്തെ വിദ്യാർത്ഥി എസ് ബൻസൺ(ഇടവം കരിക്കകം, ഇടിഞ്ഞാർ) ആണ്.
1968-ൽ ശ്രീമതി കെ ആർ ഗൗരിയമ്മ റവന്യൂ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ 50 സെന്റ് സ്ഥലം പതിച്ചു കിട്ടി. അക്കാലത്ത് നാലാം ക്ലാസ് ജയിക്കുന്ന കുട്ടികൾക്ക് തുടർ വിദ്യാഭ്യാസത്തിന് പെരിങ്ങമ്മല യു പി സ്കൂളിനെ ആശ്രയിക്കേണ്ടി വന്നു. ഈ സാഹചര്യം മനസ്സിലാക്കി 1974-ൽ അന്നത്തെ പ്രഥമാധ്യാപകൻ ശ്രീ ശ്രീധരൻ മാസ്റ്ററുടെ നേതൃത്വത്തിൽ രക്ഷാകര്ത്താക്കളും നാട്ടുകാരും ഈ സ്കൂളിനെ ഒരു യു പി സ്കൂൾ ആയി ഉയർത്താൻ ശ്രമിച്ചു.1976-ൽ ശ്രീ ദാമോദരൻ നായർ പ്രഥമ അധ്യാപകനായിരുന്നപ്പോൾ യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയുണ്ടായി. 1981-82-ൽ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ബേബി ജോൺ സ്കൂളിനെ ഹൈസ്കൂളാക്കി അപ്ഗ്രേഡ് ചെയ്തു.
ഇപ്പോഴത്തെ പ്രഥമാധ്യാപികയായി ശ്രീമതി പി ശോഭനകുമാരി അവർകളെക്കൂടാതെ 3 സ്ഥിരം അധ്യാപകരും, 9 താൽക്കാലിക അധ്യാപകരും, 4  ഓഫീസ് ജീവനക്കാരും ഉണ്ട്.
ഇപ്പോൾ ഇവിടെ 263 കുട്ടികൾ (122 ആൺ, 141 പെൺ)പഠനം നടത്തി വരുന്നു. ഇവരിൽ 105പേർ പട്ടികജാതിവിഭാഗത്തിലും, 84പേർ പട്ടികവര്ഗ്ഗ വിഭാഗത്തിലും ഉൾപ്പെടുന്നു. ഇവരിൽ അധികവും ദരിദ്രകുടുംബത്തിൽ നിന്നുള്ളവരാണു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 87: വരി 83:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
[[പ്രമാണം:20170310 104727.jpg|thumb|ഇടിഞ്ഞാർ ഗവ: ട്രൈബൽ ഹൈസ്കൂളിൽ 8, 9 ക്ലാസ്സുകളിലെ കുട്ടികൾക്ക് നൽകുന്ന പ്രത്യേക പരിശീലന പരിപാടിയായ ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിന്റെ ഉദ്ഘാടനം ബി. ആർ. സി. ട്രെയിനർ ആയ ശ്രീമതി ജ്യോതിഷ് മയി ടീച്ചർ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. വാട്സൻ സാർ അദ്ധ്യക്ഷത വഹിക്കുകയും സ്കൂൾ ഐ. ടി. കോഡിനേറ്റർ ആയ ശ്രീമതി ഗീതാകുമാരി സ്വാഗതം ആശംസിക്കുകയും പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങൾ വിശദീകരിക്കുകയും ചെയ്തു. കൂടാതെ ആശംസകൾ അർപ്പിച്ചുകൊണ്ട് ശ്രീ. ബിജുസാർ, കെ. ആർ. സൌമ്യ ടീച്ചർ, ശ്രീ. വിജിത് കുമാർ സാർ എന്നിവരും സംസാരിച്ചു. ശ്രീ. സനൽലാൽ സാർ നന്ദി രേഖപ്പെടുത്തി. ഈ പരിപാടിയിൽ 8, 9, 10 ക്ലാസ്സുകളിലെ കുട്ടികളും രക്ഷിതാക്കളും പി. ടി. എ., എം. പി. ടി. എ. അംഗങ്ങളും പങ്കെടുത്തു.]]
* വായനാമൃതം
* നല്ലപാഠം പദ്ധതി
* ഫുട്ബാൾ
* ഗോ ടെക്
* ജൂനിയർ റഡ്ക്രോസ്
 
== വിദഗ്ദ പരിശീലനങ്ങൾ ==
'''യു.എസ്.ടി.ഗ്ളോബൽ''' ക്യാമ്പസിലെ അധ്യാപകരുംവിദ്യാർത്ഥികളും ഇടിഞ്ഞാർസ്കൂളിലെ കുട്ടികൾക്കായി '''അക്ഷരം പ്രോജക്ട്''' എന്ന പരിപാട നടത്തുന്നു. നമ്മുടെ കുട്ടികൾക്ക് ഗണിതം,ഇംഗ്ളിഷ് തുടങ്ങിയ വിഷയങ്ങൾ വളരെ ലളിതമായി പഠിക്കാ൯ ഇതിലൂടെ സാധിക്കുന്നു.
 
'''ഐ.ഐ എസ്.ടി''' കോളേജിലെ വിദ്യാർത്ഥികൾ ഹൈസ്കൂൾ  കുട്ടികൾക്ക് '''ശാസ്ത്ര പരീക്ഷണങ്ങൾ''' പരിശീലിപ്പിക്കുന്നു. ഇതിലൂടെ റോക്കറ്റ് വിക്ഷേപണകേന്രങ്ങളിലെ ജോലി സാധ്യതകൾ മനസിലാക്കിന്നതിനും പരീക്ഷണ നിരീക്ഷണത്തിലൂടെ നിഗമനത്തിൽ എത്താനും സാധിക്കുന്നു.കൂടാതെ പല സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളുമായി സംവതിക്കുന്നതിനും അവരുടെ ഭാഷ മനസിലാക്കുന്നതിനും അവസരം ലഭിക്കുന്നു. ഇംഗ്ളീഷ്,ഹിന്ദി,തമിഴ് തുടങ്ങിയ ഭാഷകൾ കൈകാര്യം ചെയ്യാ൯ പഠിച്ചു വരുന്നു.
 
== ജൂനിയർ റഡ്ക്രോസ് ==
ഇടിഞ്ഞാർ ഗവ: ട്രൈബൽ ഹൈസ്കൂളിൽ 8,9,10,ക്ളാസുകളിലായി 43പേ‍ർഅംഗങ്ങൾ ആയുണ്ട്. പരസ്പര സഹായം,സാമൂഹ്യസേവനം,ലോഷ൯ നിർമ്മാണം,ഊര് സന്ദർശനം,പരിസിഥിതി സംരക്ഷണ പ്രവർത്തനങ്ങൾ,സ്കൂൾ പ്രോഗ്രാമുകളുടെ ക്രമീകരണ,അച്ചടക്കമേൽനോട്ടങ്ങൾ എന്നിവ ചെയ്യുന്നു.[[പ്രമാണം:20170310 104727.jpg|thumb|ഇടിഞ്ഞാർ ഗവ: ട്രൈബൽ ഹൈസ്കൂളിൽ ഹായ് കുട്ടികൂട്ടത്തി൯െറ ഉദ്ഘാടനം ശ്രമതി.ജോതിഷ്മയി ടീച്ചർനിർവഹിച്ചു (പാലോട് ബി.ആർ.സി.ട്രൈനർ)ഹെഡ്മാസ്റ്റർ ശ്രീ.വാട്സ൯ സാ‍ർ സ്വാഗതം ആശംസിച്ചു.കുട്ടികൂട്ടം കൺവീനർ ശ്രീമതി.ഗീതാകുമാരി പദ്ധതി വിശകലനം ചെയ്തു.ശ്രി.ബിജു.ജെ.ആർ,ശ്ര.സനൽ ലാൽ,ശ്രീമതി സരിത എന്നിവർ ആശംസ അർപ്പിച്ചു.ശ്രീ.വിജിത്ത് കുമാ‍ർ നന്ദി രേഖപ്പെടുത്തി.ഉദ്ഘാടനത്തിൽ രക്ഷിതാക്കൾ,പി.ടി.എ അംഗങ്ങൾ വിദ്യാർത്ഥകൾ എന്നിവർ പങ്കെടുത്തു.'''കട്ടികൂട്ടിയ എഴുത്ത്'''..]]


'''പഠനയാത്ര'''
'''പഠനയാത്ര'''
വരി 96: വരി 104:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''ശ്രീമതി.സുലോചനാമ്മ,ശ്രീമതി.ശോഭനകുമാരി.പി,ശ്രീ.മുഹമ്മദ്,ശ്രീ.വാഡ്സ൯,ശ്രീ.റോബി൯സ് രാജ്,ശ്രീ.ജെയി൯രാജ്,ശ്രീ.ബദർസമാ൯,ശ്രീ.ബാബു,ശ്രീമതി.ജെസ്ലറ്റ് സേവ്യ‍ർ.'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*അജയകുമാ‍‍‍‍ർ (ട്രഷറി ഓഫീസർ)
==വഴികാട്ടി==
==വഴികാട്ടി==
* തിരുവനന്തപുരം ജില്ലയിൽ  ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
* തിരുവനന്തപുരം ജില്ലയിൽ  ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
* തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പാലോട് നിന്നും ബ്രൈമൂർ റൂട്ടിൽ 8 കിലോമീറ്റർ  അകലെ ...( പെരിങ്ങമ്മല പഞ്ചായത്ത് )  
* തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പാലോട് നിന്നും ബ്രൈമൂർ റൂട്ടിൽ 8 കിലോമീറ്റർ  അകലെ ..............( പെരിങ്ങമ്മല പഞ്ചായത്ത് )
*
*ബ്രൈമൂറിനടുത്ത് സ്ഥിതി ചെയ്യുന്നു.
<br>
<br>
----
----
{{#multimaps:8.75305,77.07110|zoom=18}}
{{Slippymap|lat=8.75305|lon=77.07110|zoom=18|width=full|height=400|marker=yes}}
<!--
<!--
<!--visbot  verified-chils->-->
<!--visbot  verified-chils->-->

22:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

|

ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ
വിലാസം
ഗവ.ടി.എച്ച്.എസ്.ഇടിഞ്ഞാർ
,
ഇടിഞ്ഞാർ പി.ഒ.
,
695563
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽhmidinjarschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്42076 (സമേതം)
യുഡൈസ് കോഡ്32140800310
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപെരിങ്ങമ്മല പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ77
പെൺകുട്ടികൾ48
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജസ്‍ലറ്റ് സേവ്യർ എസ്
പി.ടി.എ. പ്രസിഡണ്ട്റിനുമോ൯
എം.പി.ടി.എ. പ്രസിഡണ്ട്രതി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പൊൻമുടി മലയുടെ അടിവാരത്തിൽ മങ്കയം ഇക്കോ ടൂറിസം പദ്ധതിയ്ക്ക് സമീപം ഒരു ശാന്തസുന്ദരമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ട്രൈബൽ ഹൈസ്കൂളാണ് ഇത്. ടി.ബി.ജി.ആർ.ഐ, തിരുവനന്തപുരം ജില്ലാപഞ്ചായത്ത് കൃഷിത്തോട്ടം എന്നിവ സമീപ സ്ഥാപനങ്ങളാണ്.

ചരിത്രം

ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ, ഇടിഞ്ഞാർ

തിരുവനന്തപുരം ചെങ്കോട്ട റോഡിൽ പാലോട് നിന്നും എട്ട് കിലോമീറ്റർ അകലെ പൊൻമുടി മലയുടെ അടിവാരത്തിലാണ് ഇടിഞ്ഞാർ ഗവഃട്രൈബൽ ഹൈസ്കൂൾസ്ഥിതി ചെയ്യുന്നത്. പെരിങ്ങമ്മല പഞ്ചായത്തിലാണ് ഈ സ്കൂൾ. ഈ പ്രദേശത്തു താമസിക്കുന്നവരിൽ ഭൂരിപക്ഷവും പിന്നോക്ക ജനവിഭാഗങ്ങളും, മലവർഗക്കാരും, ഹരിജനങ്ങളുമാണ്.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്.വിിശാലമായ ലൈബ്രറി, വിപുലമായ ലാബ് എന്നിവ വിദ്യാലയത്തിനുണ്ട്. കംപ്യൂട്ടര് ലാബിൽ 12 കംപ്യൂട്ടറുകൾ, ഒരു ലാപ് ടോപ്പ്, എൽ.സി ഡി പ്രൊജക്ടർ,സ്കാനർ,പ്രിന്ററുകൾ എന്നിവ ഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • വായനാമൃതം
  • നല്ലപാഠം പദ്ധതി
  • ഫുട്ബാൾ
  • ഗോ ടെക്
  • ജൂനിയർ റഡ്ക്രോസ്

വിദഗ്ദ പരിശീലനങ്ങൾ

യു.എസ്.ടി.ഗ്ളോബൽ ക്യാമ്പസിലെ അധ്യാപകരുംവിദ്യാർത്ഥികളും ഇടിഞ്ഞാർസ്കൂളിലെ കുട്ടികൾക്കായി അക്ഷരം പ്രോജക്ട് എന്ന പരിപാട നടത്തുന്നു. നമ്മുടെ കുട്ടികൾക്ക് ഗണിതം,ഇംഗ്ളിഷ് തുടങ്ങിയ വിഷയങ്ങൾ വളരെ ലളിതമായി പഠിക്കാ൯ ഇതിലൂടെ സാധിക്കുന്നു.

ഐ.ഐ എസ്.ടി കോളേജിലെ വിദ്യാർത്ഥികൾ ഹൈസ്കൂൾ കുട്ടികൾക്ക് ശാസ്ത്ര പരീക്ഷണങ്ങൾ പരിശീലിപ്പിക്കുന്നു. ഇതിലൂടെ റോക്കറ്റ് വിക്ഷേപണകേന്രങ്ങളിലെ ജോലി സാധ്യതകൾ മനസിലാക്കിന്നതിനും പരീക്ഷണ നിരീക്ഷണത്തിലൂടെ നിഗമനത്തിൽ എത്താനും സാധിക്കുന്നു.കൂടാതെ പല സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളുമായി സംവതിക്കുന്നതിനും അവരുടെ ഭാഷ മനസിലാക്കുന്നതിനും അവസരം ലഭിക്കുന്നു. ഇംഗ്ളീഷ്,ഹിന്ദി,തമിഴ് തുടങ്ങിയ ഭാഷകൾ കൈകാര്യം ചെയ്യാ൯ പഠിച്ചു വരുന്നു.

ജൂനിയർ റഡ്ക്രോസ്

ഇടിഞ്ഞാർ ഗവ: ട്രൈബൽ ഹൈസ്കൂളിൽ 8,9,10,ക്ളാസുകളിലായി 43പേ‍ർഅംഗങ്ങൾ ആയുണ്ട്. പരസ്പര സഹായം,സാമൂഹ്യസേവനം,ലോഷ൯ നിർമ്മാണം,ഊര് സന്ദർശനം,പരിസിഥിതി സംരക്ഷണ പ്രവർത്തനങ്ങൾ,സ്കൂൾ പ്രോഗ്രാമുകളുടെ ക്രമീകരണ,അച്ചടക്കമേൽനോട്ടങ്ങൾ എന്നിവ ചെയ്യുന്നു.

ഇടിഞ്ഞാർ ഗവ: ട്രൈബൽ ഹൈസ്കൂളിൽ ഹായ് കുട്ടികൂട്ടത്തി൯െറ ഉദ്ഘാടനം ശ്രമതി.ജോതിഷ്മയി ടീച്ചർനിർവഹിച്ചു (പാലോട് ബി.ആർ.സി.ട്രൈനർ)ഹെഡ്മാസ്റ്റർ ശ്രീ.വാട്സ൯ സാ‍ർ സ്വാഗതം ആശംസിച്ചു.കുട്ടികൂട്ടം കൺവീനർ ശ്രീമതി.ഗീതാകുമാരി പദ്ധതി വിശകലനം ചെയ്തു.ശ്രി.ബിജു.ജെ.ആർ,ശ്ര.സനൽ ലാൽ,ശ്രീമതി സരിത എന്നിവർ ആശംസ അർപ്പിച്ചു.ശ്രീ.വിജിത്ത് കുമാ‍ർ നന്ദി രേഖപ്പെടുത്തി.ഉദ്ഘാടനത്തിൽ രക്ഷിതാക്കൾ,പി.ടി.എ അംഗങ്ങൾ വിദ്യാർത്ഥകൾ എന്നിവർ പങ്കെടുത്തു.കട്ടികൂട്ടിയ എഴുത്ത്..

പഠനയാത്ര

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീമതി.സുലോചനാമ്മ,ശ്രീമതി.ശോഭനകുമാരി.പി,ശ്രീ.മുഹമ്മദ്,ശ്രീ.വാഡ്സ൯,ശ്രീ.റോബി൯സ് രാജ്,ശ്രീ.ജെയി൯രാജ്,ശ്രീ.ബദർസമാ൯,ശ്രീ.ബാബു,ശ്രീമതി.ജെസ്ലറ്റ് സേവ്യ‍ർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അജയകുമാ‍‍‍‍ർ (ട്രഷറി ഓഫീസർ)

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പാലോട് നിന്നും ബ്രൈമൂർ റൂട്ടിൽ 8 കിലോമീറ്റർ അകലെ ..............( പെരിങ്ങമ്മല പഞ്ചായത്ത് )
  • ബ്രൈമൂറിനടുത്ത് സ്ഥിതി ചെയ്യുന്നു.



Map