"ഗവ. എൽ പി എസ് പോങ്ങുമ്മൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
|പോസ്റ്റോഫീസ്=മെഡിക്കൽ കോളേജ് | |പോസ്റ്റോഫീസ്=മെഡിക്കൽ കോളേജ് | ||
|പിൻ കോഡ്=695011 | |പിൻ കോഡ്=695011 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9446616241 | ||
|സ്കൂൾ ഇമെയിൽ=govtlpspongummood@gmail.com | |സ്കൂൾ ഇമെയിൽ=govtlpspongummood@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 40: | വരി 40: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=8 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=9 | |പെൺകുട്ടികളുടെ എണ്ണം 1-10=9 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=17 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |അദ്ധ്യാപകരുടെ എണ്ണം 1-10=3 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 65: | വരി 65: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
തിരുവനന്തപുരം ജില്ലയിലെ പോങ്ങുംമൂട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്. | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
1930ലാണ് പോങ്ങുംമൂട് ജംഗ്ഷന് സമീപം | 1930ലാണ് പോങ്ങുംമൂട് ജംഗ്ഷന് സമീപം 50m മാറി സ്കൂൾ സ്ഥാപിതമായത്. പോങ്ങുംമൂട്, പ്രശാന്ത്നഗർ, അർച്ചനനഗർ, കൊച്ചുള്ളൂർ പ്രദേശങ്ങളിലെ ഭൂരിഭാഗം ആളുകളും ഒരു കാലത്ത് ആശ്രയിച്ചിരുന്നത് ഈ സർക്കാർ വിദ്യാലയത്തെ ആയിരുന്നു. സമൂഹത്തിലെ വിവിധമേഖലകളിൽ പ്രശസ്തരായവർ,ഡോക്ടർമാർ, അധ്യാപകർതുടങ്ങി നിരവധി പ്രമുഖരെ വാർത്തെടുക്കാൻ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. | ||
100 വർഷം പഴക്കം ചെന്ന സ്കൂളിൽ ഒരു ഓടിട്ട കെട്ടിടവും അപകടാവസ്ഥയിലുള്ള ആസ്ബസ്റ്റോസ് ഷീറ്റിട്ട കെട്ടിടവുമാണ് നിലവിലുള്ളത്.മഴ പെയ്താൽ ഓടിട്ട കെട്ടിടത്തിൽ ക്ലാസുകൾ നടത്തുവാൻ പറ്റാത്ത അവസ്ഥയാണുള്ളത്.എന്നിരുന്നാൽ തന്നെയും മികച്ച പഠനാന്തരീക്ഷമാണ് പള്ളിക്കൂടത്തിനുള്ളത്.ഔഷധസസ്യങ്ങൾ ഉൾപ്പെടെ നൂറുകണക്കിനു സസ്യലതാദികൾ സ്കൂൾ പരിസരത്തുണ്ട്. | 100 വർഷം പഴക്കം ചെന്ന സ്കൂളിൽ ഒരു ഓടിട്ട കെട്ടിടവും അപകടാവസ്ഥയിലുള്ള ആസ്ബസ്റ്റോസ് ഷീറ്റിട്ട കെട്ടിടവുമാണ് നിലവിലുള്ളത്.മഴ പെയ്താൽ ഓടിട്ട കെട്ടിടത്തിൽ ക്ലാസുകൾ നടത്തുവാൻ പറ്റാത്ത അവസ്ഥയാണുള്ളത്.എന്നിരുന്നാൽ തന്നെയും മികച്ച പഠനാന്തരീക്ഷമാണ് പള്ളിക്കൂടത്തിനുള്ളത്.ഔഷധസസ്യങ്ങൾ ഉൾപ്പെടെ നൂറുകണക്കിനു സസ്യലതാദികൾ സ്കൂൾ പരിസരത്തുണ്ട്. | ||
വരി 79: | വരി 77: | ||
പരിസ്ഥിതി ക്ലബ്ബിന്റെപ്രവർത്തനം സജീവമാണ്.ഔഷധസസ്യങ്ങളുടെ പരിപാലനവും മറ്റു ചെടികളുടെ സംരക്ഷണത്തിനും ഇവിടെ പ്രാധാന്യം നൽകുന്നു. | പരിസ്ഥിതി ക്ലബ്ബിന്റെപ്രവർത്തനം സജീവമാണ്.ഔഷധസസ്യങ്ങളുടെ പരിപാലനവും മറ്റു ചെടികളുടെ സംരക്ഷണത്തിനും ഇവിടെ പ്രാധാന്യം നൽകുന്നു.പ്രശംസനീയമായ അക്കാദമികവും പാഠ്യേതര പ്രവർത്തനങ്ങളുമാണ് വിദ്യാലയത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എൻ.സി.സി. | * എൻ.സി.സി. | ||
വരി 95: | വരി 93: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
2019-2021- | !പേര് | ||
!കാലഘട്ടം | |||
|- | |||
|ശ്രീമതി. ലീല.കെ | |||
|2016-2019 | |||
|- | |||
|സാലിമാത്യു | |||
|2019-2021 | |||
|- | |||
|ജെ.എസ്.പ്രമോദ്(ഇൻ ചാർജ്) | |||
|2021June To 2021 Oct | |||
|- | |||
|ശ്രീമതി.ലത.പി | |||
|2021 Oct- | |||
|} | |||
==അംഗീകാരങ്ങൾ== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 108: | വരി 116: | ||
*തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ-പി.എം.ജി-പട്ടം-കേശവദാസപുരം-ഉള്ളൂർ-പോങ്ങുംമൂട് | *തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ-പി.എം.ജി-പട്ടം-കേശവദാസപുരം-ഉള്ളൂർ-പോങ്ങുംമൂട് | ||
{{ | {{Slippymap|lat= 8.5402374|lon=76.9223633 |zoom=16|width=800|height=400|marker=yes}} |
20:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് പോങ്ങുമ്മൂട് | |
---|---|
വിലാസം | |
പോങ്ങുംമൂട് ഗവണ്മെന്റ് എൽ പി എസ്. പോങ്ങുംമൂട് , മെഡിക്കൽ കോളേജ് പി.ഒ. , 695011 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 00 - 00 - 1930 |
വിവരങ്ങൾ | |
ഫോൺ | 9446616241 |
ഇമെയിൽ | govtlpspongummood@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43301 (സമേതം) |
യുഡൈസ് കോഡ് | 32141000515 |
വിക്കിഡാറ്റ | Q64037722 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കഴക്കൂട്ടം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 8 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 17 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിനി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ജി സന്തോഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | സരിത ആർ എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം ജില്ലയിലെ പോങ്ങുംമൂട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്.
ചരിത്രം
1930ലാണ് പോങ്ങുംമൂട് ജംഗ്ഷന് സമീപം 50m മാറി സ്കൂൾ സ്ഥാപിതമായത്. പോങ്ങുംമൂട്, പ്രശാന്ത്നഗർ, അർച്ചനനഗർ, കൊച്ചുള്ളൂർ പ്രദേശങ്ങളിലെ ഭൂരിഭാഗം ആളുകളും ഒരു കാലത്ത് ആശ്രയിച്ചിരുന്നത് ഈ സർക്കാർ വിദ്യാലയത്തെ ആയിരുന്നു. സമൂഹത്തിലെ വിവിധമേഖലകളിൽ പ്രശസ്തരായവർ,ഡോക്ടർമാർ, അധ്യാപകർതുടങ്ങി നിരവധി പ്രമുഖരെ വാർത്തെടുക്കാൻ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്.
100 വർഷം പഴക്കം ചെന്ന സ്കൂളിൽ ഒരു ഓടിട്ട കെട്ടിടവും അപകടാവസ്ഥയിലുള്ള ആസ്ബസ്റ്റോസ് ഷീറ്റിട്ട കെട്ടിടവുമാണ് നിലവിലുള്ളത്.മഴ പെയ്താൽ ഓടിട്ട കെട്ടിടത്തിൽ ക്ലാസുകൾ നടത്തുവാൻ പറ്റാത്ത അവസ്ഥയാണുള്ളത്.എന്നിരുന്നാൽ തന്നെയും മികച്ച പഠനാന്തരീക്ഷമാണ് പള്ളിക്കൂടത്തിനുള്ളത്.ഔഷധസസ്യങ്ങൾ ഉൾപ്പെടെ നൂറുകണക്കിനു സസ്യലതാദികൾ സ്കൂൾ പരിസരത്തുണ്ട്.
ഭൗതിക സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പരിസ്ഥിതി ക്ലബ്ബിന്റെപ്രവർത്തനം സജീവമാണ്.ഔഷധസസ്യങ്ങളുടെ പരിപാലനവും മറ്റു ചെടികളുടെ സംരക്ഷണത്തിനും ഇവിടെ പ്രാധാന്യം നൽകുന്നു.പ്രശംസനീയമായ അക്കാദമികവും പാഠ്യേതര പ്രവർത്തനങ്ങളുമാണ് വിദ്യാലയത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പേര് | കാലഘട്ടം |
---|---|
ശ്രീമതി. ലീല.കെ | 2016-2019 |
സാലിമാത്യു | 2019-2021 |
ജെ.എസ്.പ്രമോദ്(ഇൻ ചാർജ്) | 2021June To 2021 Oct |
ശ്രീമതി.ലത.പി | 2021 Oct- |
അംഗീകാരങ്ങൾ
വഴികാട്ടി
- തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ-പി.എം.ജി-പട്ടം-കേശവദാസപുരം-ഉള്ളൂർ-പോങ്ങുംമൂട്
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43301
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ