"ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

User13634 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
User13634 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 60 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}{{Yearframe/Header}}
 
== വിദ്യാരംഗം ==
== വിദ്യാരംഗം ==
കുട്ടികളിലെ സർഗശേഷിയെ തൊട്ടുണർത്തുന്നതിനും ഭാഷാ നൈപുണി പരിപോഷിപ്പിക്കുന്നതിനുമായി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയിട്ടുള്ള വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾ തല ക്ലബ്ബ് മാങ്കടവ് ഗവ. മാപ്പിള എൽ പി സ്കൂളിലും പ്രവർത്തിച്ചു വരുന്നു.വിവിധ ദിനാചരണങ്ങൾ, വായന പരിപോഷണ പരിപാടികൾ, പുസ്തക പരിചയം, പുസ്തകാസ്വാദനം, മാസിക നിർമാണം ,ശില്പ ശാലകൾ, വിവിധ രചന മത്സരങ്ങൾ തുടങ്ങിയവ ക്ലബ്ബിന് കീഴിൽ നടത്തി വരുന്നു.സാഹിത്യ വേദിയുടെ ഉപ ജില്ല തല മത്സരങ്ങൾക്കായി കുട്ടികളെ സജ്ജരാക്കുകയും പ്രോത്സാഹനം നല്കുകയും ചെയ്യുന്നു.ലൈബ്രറി ശാക്തീകരണത്തിനുള്ള പ്രവർത്തനങ്ങളും ക്ലബ്ബിൻ്റെ ഭാഗമായി നടക്കുന്നു.വിദ്യാരംഗം കോഡിനേറ്ററായ അദ്ധ്യാപകൻ ,വിദ്യാർത്ഥി കൺവീനർ തുടങ്ങിയവർക്കാണ് ക്ലബ്ബിൻ്റെ ചുമതല.

=== വിദ്യാരംഗം കലാസാഹിത്യവേദി 20023-24 ===
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ വായനാദിന മസാചരണം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി ഞാനും എൻറെ അക്ഷരവും, എൻറെ വായന, വായനാതെളിച്ചം, കാവ്യ മധുരം കവിത ശില്പശാല രക്ഷിതാക്കൾക്കായി അമ്മ വായന തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ ഏർപ്പെടുത്തി.കുട്ടികളെ വായനയിലേക്ക് കൈ പിടിച്ചുയർത്തുന്നതിനായി വിദ്യാലയത്തിലെ നവീകരിച്ച സ്കൂൾ ലൈബ്രറി 'കുട്ടിപുസ്തകപ്പുര' കുട്ടികൾക്കായി സമർപ്പിച്ചു.എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥിനിയെ അനുമോദിച്ചു.
 
==== കുട്ടിപുസ്തകപ്പുര ====
ജൂൺ 19 വായനാദിനത്തിൽ വിദ്യാലയത്തിലെ നവീകരിച്ച ലൈബ്രറി 'കുട്ടിപുസ്തകപ്പുര'യുടെ ഉദ്ഘാടനം സാഹിത്യകാരൻ പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ നിർവഹിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും  സ്കൂൾ തല  പ്രവർത്തനോദ്ഘാടനവും നടന്നു. ചടങ്ങിൽ വച്ച് മുൻ അധ്യാപിക റഷീദ ടീച്ചർ ലൈബ്രറിയിലേക്കുള്ള ഫർണിച്ചറിനാവശ്യമായ തുക കൈമാറി. ഒന്നാം ക്ലാസ് വിദ്യാർത്ഥി ഫാഹിഖ് നൗഷാദ് 10000/- രൂപയുടെ പുസ്തകങ്ങളും പുസ്തകപ്പുരയിലേക്ക് സമ്മാനിച്ചു. ചടങ്ങിൽ വി.അബ്ദുൽ കരീം,അജയൻ.ടി(വാർഡ് മെമ്പർ ) ബി.ആർ.സി ട്രെയിനർ രാരീഷ്, മദർ പി.ടി.എ പ്രസിഡൻറ് സീനത്ത്, അധ്യാപികമാരായ ശ്രീമ ശ്രീധരൻ,രഞ്ജിത.ടി.വി, മൃദുലഎം എന്നിവർ ആശംസയർപ്പിച്ചു. പിടിഎ പ്രസിഡൻറ് മുഹമ്മദ് ബഷീറുദ്ധീന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ സ്വാഗതവും വിദ്യാരംഗം കോഡിനേറ്റർ സുബൈബത്ത് ടീച്ചർ നന്ദിയും പറഞ്ഞു. അമ്മ വായന പ്രോത്സാഹിപ്പിക്കുന്നതിനായി അമ്മമാരിൽ നിന്നും ഫർഹാന,ഷഫീറ.സി എന്നിവരെ അമ്മ ലൈബ്രേറിയൻമാരായി ചുമതലപ്പെടുത്തി. കുട്ടി ലൈബ്രേറിയൻമാരായി 4,5 ക്ലാസിലെ കുട്ടികളെ തെരഞ്ഞെടുത്തു.കുട്ടിപുസ്തകപ്പുര കുട്ടികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി മാറി.
 
കുട്ടികളെ വായനയിലേക്ക് ആകർഷിക്കും വിധം വളരെ ഭംഗിയിലും അടുക്കും ചിട്ടയിലുമാണ് കുട്ടിപുസ്തകപ്പുര സംവിധാനിച്ചിട്ടുള്ളത്. കുട്ടികൾക്ക് ഉചിതമായ നിറങ്ങളും പുസ്തകപ്പുരയിൽ പാലിക്കേണ്ട നിയമങ്ങളുപ്രശസ്ത സാഹിത്യകാരുടെ ചിത്രങ്ങളും ഉദ്ധരണികളും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ബാലസാഹിത്യങ്ങളും നോവലുകളും കഥകളും ശാസ്ത്ര വിഷയങ്ങളും തുടങ്ങി തരം തിരിച്ചുവച്ച പുസ്തകങ്ങൾ ഷെൽഫുകളിൽ നിന്നും കുട്ടികളെ മാടി വിളിക്കുന്നതായി കാണാം. വർണ്ണ റാക്കുകളിൽ

== സയൻസ് ക്ലബ്ബ് ==
== സയൻസ് ക്ലബ്ബ് ==

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള  വിവിധ പ്രവർത്തനങ്ങൾ സ്കൂൾ ക്ലബ്ബിന് കീഴിൽ നടത്തി വരുന്നു.വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി കൊണ്ടുള്ള ക്ലബ്ബ്  
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള  വിവിധ പ്രവർത്തനങ്ങൾ സ്കൂൾ ക്ലബ്ബിന് കീഴിൽ നടത്തി വരുന്നു.വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി കൊണ്ടുള്ള ക്ലബ്ബ് ചാന്ദ്രദിനം,ഓസോൺ ദിനം  തുടങ്ങിയവ വൈവിധ്യങ്ങളായ മത്സര പരിപാടികളോടെ ആചരിക്കുന്നു.ശാസ്ത്ര രംഗം പ്രവർത്തനങ്ങളിലും കുട്ടികൾ ഭാഗമാകുന്നു. മുതിർന്ന വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ച് കൊണ്ട് എല്ലാ വർഷവും ശാസ്ത്രാവബോധം വളർത്താനുതകുന്ന ഫീൽഡ് ട്രിപ്പുകളും സംഘടിപ്പിച്ച് വരുന്നു.

ചാന്ദ്രദിനം, ഓസോൺ ദിനം  തുടങ്ങിയവ വൈവിധ്യങ്ങളായ മത്സര പരിപാടികളോടെ ആചരിക്കുന്നു.ശാസ്ത്ര രംഗം പ്രവർത്തനങ്ങളിലും കുട്ടികൾ ഭാഗമാകുന്നു. മുതിർന്ന വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ച് കൊണ്ട് എല്ലാ വർഷവും ശാസ്ത്രാവബോധം വളർത്താനുതകുന്ന ഫീൽഡ് ട്രിപ്പുകളും സംഘടിപ്പിച്ച് വരുന്നു.
=== ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23 ===

=== ചാന്ദ്രദിനം 2022-23 ===
* '''ചാന്ദ്രദിനം'''
'''ജൂലൈ 21''' ചാന്ദ്ര വിജയ ദിനാഘോഷവും ശാസ്ത്ര ക്ലബ് ഉദ്ഘാടനവും നടന്നു.രാവിലെ 10 .30 ന്  സി കെ സുരേഷ് ബാബു മാസ്റ്ററുടെ നേതൃത്വത്തിൽ '''''"അമ്പിളിമാമനെ തേടി"'''''എന്ന തലക്കെട്ടിൽ മൾട്ടിമീഡിയ പ്രസൻ്റേഷൻ  നടന്നു.ശാസ്ത്ര ക്ലബ്ബിൻറെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

[[പ്രമാണം:CLUB-1-.jpg|നടുവിൽ|ലഘുചിത്രം|169x169ബിന്ദു|'''''അമ്പിളിമാമനെ തേടി"''''']]
ജൂലൈ 21 ചാന്ദ്ര വിജയ ദിനാഘോഷവും ശാസ്ത്ര ക്ലബ് ഉദ്ഘാടനവും നടന്നു.രാവിലെ 10 .30 ന്  സി കെ സുരേഷ് ബാബു മാസ്റ്ററുടെ നേതൃത്വത്തിൽ 'അമ്പിളിമാമനെ തേടി 'എന്ന തലക്കെട്ടിൽ മൾട്ടിമീഡിയ പ്രസൻ്റേഷൻ  നടന്നു.ശാസ്ത്ര ക്ലബ്ബിൻറെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.<gallery>
പ്രമാണം:CLUB-1-.jpg
</gallery>

== സോഷ്യൽ സയൻസ് ക്ലബ്ബ് ==
== സോഷ്യൽ സയൻസ് ക്ലബ്ബ് ==

== ഗണിത ക്ലബ്ബ് ==
== ഗണിത ക്ലബ്ബ് ==
കുട്ടികളിൽ  ഗണിത പഠനം ആസ്വാദ്യകരമാക്കുക ഗണിതത്തോടുള്ള ഭയം ഒഴിവാക്കുക തുടങ്ങി  സർവ്വതോന്മുഖ ഗണിത പുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് വിദ്യാലയത്തിൽ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നു.സ്കൂളിലെ നിരവധി കുട്ടികൾ ഗണിത ക്ലബ്ബിലെ അംഗങ്ങളാണ്.
സബ്ജില്ല തല ഗണിതശാസ്ത്ര മേളയിൽ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെക്കാറുണ്ട്. കുട്ടികൾക്ക് ആവശ്യമായ ഗണിത കിറ്റുകൾ വിദ്യാലയത്തിൽ  ലഭ്യമാക്കിയിട്ടുണ്ട്.

== പരിസ്ഥിതി  ക്ലബ്ബ് ==
== പരിസ്ഥിതി  ക്ലബ്ബ് ==
വരി 36: വരി 30:

== ഹിന്ദി  ക്ലബ്ബ് ==
== ഹിന്ദി  ക്ലബ്ബ് ==
ഹിന്ദി ഭാഷയുടെ വികസനവും ഹിന്ദി ഭാഷയോടുള്ള ആഭിമുഖ്യവും വർദ്ധിപ്പിക്കുക,കുട്ടികളിൽ മാനുഷിക മൂല്യം വളർത്തുക എന്നിവ ലക്ഷ്യമിട്ട് വിദ്യാലയത്തിൽ ഹിന്ദി ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തുന്നു.ദിനാചരണങ്ങൾ,ഹിന്ദി ദിനാഘോഷ പ്രവർത്തനങ്ങൾ നടത്തി വരുന്നു

== അലിഫ് അറബിക് ക്ലബ്ബ് ==
== അറബിക് ക്ലബ്ബ് ==
വിദ്യാർത്ഥികളിൽ ഭാഷാനൈപുണികൾ വളർത്തിയെടുക്കുക, ഭാഷാഭിരുചി വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് വിദ്യാലയത്തിൽ 'അലിഫ് ' അറബിക് ഭാഷാ ക്ലബ്ബ് പ്രവർത്തിക്കുന്നു.പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന വിവിധ പ്രവർത്തനങ്ങളാണ് ക്ലബ്ബിന് കീഴിൽ നടന്നു വരുന്നത്.വിദ്യാലയത്തിലെ എൽ.പി വിഭാഗത്തിലുള്ള അറബി ഭാഷ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളും അലിഫ് അറബിക് ക്ലബ്ബിലെ അംഗങ്ങളാണ്.ക്ലബ്ബിന് നേതൃത്വം നൽകുന്നത് വിദ്യാലയത്തിലെ അറബിക് ടീച്ചറാണ്.

വരി 64: വരി 59:
* '''''അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണം'''''
* '''''അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണം'''''

ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് മാങ്കടവ് ഗവ.എൽ.പി.സ്കൂൾ ഡിസംബർ 13 മുതൽ 18 വരെ വാരാചരണം സംഘടിപ്പിച്ചു. അറബി ഭാഷയുടെ പ്രാധാന്യവും മഹത്വവും വിദ്യാർത്ഥികളിലെത്തിക്കാനുതകുന്ന രീതിയിൽ വിവിധ പരിപാടികൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വാരാചരണത്തിൻ്റെ ഉദ്ഘാടനം ഡിസംബർ 14 ന് ചേർന്ന അറബി ഭാഷാ അസംബ്ലിയിൽ പ്രധാനാദ്ധ്യാപകൻ ശ്രീ. കെ.പി.വിനോദ് കുമാർ മാസ്റ്റർ നിർവഹിച്ചു.മൂന്നാം തരം വിദ്യാർത്ഥിനി ഫാത്തിമതുൽ റന ലീഡർ സ്ഥാനം അലങ്കരിച്ചു.
ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് മാങ്കടവ് ഗവ.എൽ.പി.സ്കൂൾ ഡിസംബർ 13 മുതൽ 18 വരെ വാരാചരണം സംഘടിപ്പിച്ചു. അറബി ഭാഷയുടെ പ്രാധാന്യവും മഹത്വവും വിദ്യാർത്ഥികളിലെത്തിക്കാനുതകുന്ന രീതിയിൽ വിവിധ പരിപാടികൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വാരാചരണത്തിൻ്റെ ഉദ്ഘാടനം ഡിസംബർ 14 ന് ചേർന്ന അറബി ഭാഷാ അസംബ്ലിയിൽ പ്രധാനാദ്ധ്യാപകൻ കെ.പി.വിനോദ് കുമാർ മാസ്റ്റർ നിർവഹിച്ചു.മൂന്നാം തരം വിദ്യാർത്ഥിനി ഫാത്തിമതുൽ റന ലീഡർ സ്ഥാനം അലങ്കരിച്ചു.

ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾ കലാ പരിപാടികൾ അവതരിപ്പിച്ചു.പാപ്പിനിശ്ശേരി ഉപജില്ല തയ്യാറാക്കിയ പ്രത്യേക പോസ്റ്റർ സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.സ്കൂൾ നെയിം ആലേഖനം ചെയ്ത ഭാഷാ ദിന ബാഡ്ജ് വിതരണം,കളറിംഗ് മത്സരം,ക്വിസ് മത്സരം,ഡോക്യുമെൻററി പ്രദർശനം തുടങ്ങിയവ വിവിധ ദിനങ്ങളിലായി നടന്നു.വിജയികൾക്ക് അറബിക് ക്ലബ്ബ് സമ്മാനങ്ങൾ ഏർപ്പെടുത്തി.അദ്ധ്യാപകർ,രക്ഷിതാക്കൾ എന്നിവരുടെ പൂർണ്ണ പിന്തുണ പരിപാടി പൂർണ്ണ വിജയത്തിലെത്തിച്ചു.

"https://schoolwiki.in/ജി.എം.എൽ.പി.എസ്._മാങ്കടവ്/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്