"ജി. എൽ. പി. എസ്. വെളിയം വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Infobox AEOSchool | സ്ഥലപ്പേര്= മലപ്പുറം | വിദ്യാഭ്യാസ ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=വെളിയംവെസ്റ്റ് | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര | ||
| | |റവന്യൂ ജില്ല=കൊല്ലം | ||
| | |സ്കൂൾ കോഡ്=39318 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32131200412 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1960 | ||
| | |സ്കൂൾ വിലാസം=വെളിയംവെസ്റ്റ് | ||
| പഠന | |പോസ്റ്റോഫീസ്=വെളിയംവെസ്റ്റ് | ||
| പഠന | |പിൻ കോഡ്=691540 | ||
| | |സ്കൂൾ ഫോൺ=0474 2464888 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=glpsveliyamwest@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=വെളിയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =വെളിയം | ||
| പ്രധാന | |വാർഡ്=12 | ||
| പി.ടി. | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| | |നിയമസഭാമണ്ഡലം=കൊട്ടാരക്കര | ||
|താലൂക്ക്=കൊട്ടാരക്കര | |||
|ബ്ലോക്ക് പഞ്ചായത്ത്=കൊട്ടാരക്കര | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=31 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=30 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=61 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സുജിനാമണി എൽ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ഹാരിസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മുബീന | |||
|സ്കൂൾ ചിത്രം=39318.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കൊട്ടാരക്കര വിദ്യാഭ്യാസജില്ലയിലെ വെളിയം സബ്ജില്ലയിലുള്ള സർക്കാർ പ്രൈമറി വിദ്യാലയം | |||
== | == ചരിത്രം == | ||
1960ലാണ് സ്കൂൾ അംഗീകരിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്. സ്കൂളിന് സ്വന്തമായി കെട്ടിടമോ സ്ഥലമോ ഇല്ലായിരുന്നു. തുടർന്ന് കലയക്കോട് പുത്തൻ വീട്ടിൽ ശ്രീമതി കല്യാണിയമ്മയുടെ വകയായ ഒരേക്കർ സ്ഥലം സ്കൂളിന് സൗജന്യമായി ലഭിച്ചു. 1970 ൽ സർക്കാർ വക കെട്ടിടം അനുവദിച്ചു. 2020-21 കാലഘട്ടത്തിൽ ശ്രീമതി പി. ഐഷാപോറ്റി എം.എൽഎയുടെ ഫണ്ടിൽ നിന്നും 4 ക്ലാസ് മുറികൾ കൂടി അനുവദിച്ചു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
പുതിയ 4 ക്ലാസ് മുറികൾ കൂടാതെ പഴയ കെട്ടിടത്തിലെ രണ്ട് ക്ലാസ്സ് മുറികൾ , ഓഫീസ് റൂം, കുട്ടികളുടെ പാർക്ക് , പുതിയതായി നിർമ്മിച്ച കിച്ചൺ കം സ്റ്റോർ റൂം തുടങ്ങിയ അവശ്യം വേണ്ട ഭൗതിക സാഹചര്യങ്ങൾ ഉണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
# | |||
# | |||
# | |||
== നേട്ടങ്ങൾ == | |||
സബ്ജില്ലാ കലാ-കായിക- പ്രവൃത്തിപരിചയ മേളകൾ, എൽ.എസ്.എസ് പ രീക്ഷ തുടങ്ങിയവയിൽ സ്കൂൾ മികച്ച വിജയംകൈവരിക്കുന്നു. ശാസ്ത്ര ക്ലബ്, ഗണിത ക്ലബ്,തുടങ്ങിയ ക്ലബ് പ്രവർത്തനങ്ങൾ ഭാഷാ പഠനവുമായി ബന്ധപ്പെട്ട് വായന ചങ്ങാത്തം , ഹലോ ഇംഗ്ലീഷ്, പുസ്തക കൂട് തുടങ്ങിയ പ്രവർത്തനങ്ങളും നടക്കുന്നു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
#വിരമിച്ച എസ്.പി ശ്രീമാൻ ഷാജി | |||
#ഡോ. ആശ | |||
#ഡോ.പ്രദീപ് | |||
#പ്രമുഖ സാമൂഹിക പ്രവർത്തനും വിരമിച്ച കോളേജ് അധ്യാപകനുമായ പ്രൊഫ: ജി.എസ്.ബൈജു | |||
==വഴികാട്ടി== | |||
{{#multimaps: 8.941581969388585, 76.75358677286289 |zoom=18}} |
15:21, 8 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. എൽ. പി. എസ്. വെളിയം വെസ്റ്റ് | |
---|---|
വിലാസം | |
വെളിയംവെസ്റ്റ് വെളിയംവെസ്റ്റ് , വെളിയംവെസ്റ്റ് പി.ഒ. , 691540 , കൊല്ലം ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 0474 2464888 |
ഇമെയിൽ | glpsveliyamwest@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39318 (സമേതം) |
യുഡൈസ് കോഡ് | 32131200412 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | വെളിയം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | വെളിയം |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 61 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജിനാമണി എൽ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ഹാരിസ് |
എം.പി.ടി.എ. പ്രസിഡണ്ട് | മുബീന |
അവസാനം തിരുത്തിയത് | |
08-02-2024 | Amarhindi |
കൊട്ടാരക്കര വിദ്യാഭ്യാസജില്ലയിലെ വെളിയം സബ്ജില്ലയിലുള്ള സർക്കാർ പ്രൈമറി വിദ്യാലയം
ചരിത്രം
1960ലാണ് സ്കൂൾ അംഗീകരിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്. സ്കൂളിന് സ്വന്തമായി കെട്ടിടമോ സ്ഥലമോ ഇല്ലായിരുന്നു. തുടർന്ന് കലയക്കോട് പുത്തൻ വീട്ടിൽ ശ്രീമതി കല്യാണിയമ്മയുടെ വകയായ ഒരേക്കർ സ്ഥലം സ്കൂളിന് സൗജന്യമായി ലഭിച്ചു. 1970 ൽ സർക്കാർ വക കെട്ടിടം അനുവദിച്ചു. 2020-21 കാലഘട്ടത്തിൽ ശ്രീമതി പി. ഐഷാപോറ്റി എം.എൽഎയുടെ ഫണ്ടിൽ നിന്നും 4 ക്ലാസ് മുറികൾ കൂടി അനുവദിച്ചു.
ഭൗതികസൗകര്യങ്ങൾ
പുതിയ 4 ക്ലാസ് മുറികൾ കൂടാതെ പഴയ കെട്ടിടത്തിലെ രണ്ട് ക്ലാസ്സ് മുറികൾ , ഓഫീസ് റൂം, കുട്ടികളുടെ പാർക്ക് , പുതിയതായി നിർമ്മിച്ച കിച്ചൺ കം സ്റ്റോർ റൂം തുടങ്ങിയ അവശ്യം വേണ്ട ഭൗതിക സാഹചര്യങ്ങൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
സബ്ജില്ലാ കലാ-കായിക- പ്രവൃത്തിപരിചയ മേളകൾ, എൽ.എസ്.എസ് പ രീക്ഷ തുടങ്ങിയവയിൽ സ്കൂൾ മികച്ച വിജയംകൈവരിക്കുന്നു. ശാസ്ത്ര ക്ലബ്, ഗണിത ക്ലബ്,തുടങ്ങിയ ക്ലബ് പ്രവർത്തനങ്ങൾ ഭാഷാ പഠനവുമായി ബന്ധപ്പെട്ട് വായന ചങ്ങാത്തം , ഹലോ ഇംഗ്ലീഷ്, പുസ്തക കൂട് തുടങ്ങിയ പ്രവർത്തനങ്ങളും നടക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വിരമിച്ച എസ്.പി ശ്രീമാൻ ഷാജി
- ഡോ. ആശ
- ഡോ.പ്രദീപ്
- പ്രമുഖ സാമൂഹിക പ്രവർത്തനും വിരമിച്ച കോളേജ് അധ്യാപകനുമായ പ്രൊഫ: ജി.എസ്.ബൈജു
വഴികാട്ടി
{{#multimaps: 8.941581969388585, 76.75358677286289 |zoom=18}}
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39318
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ