"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Scghs44013 (സംവാദം | സംഭാവനകൾ) No edit summary |
Scghs44013 (സംവാദം | സംഭാവനകൾ) (ചെ.) ലിറ്റിൽ കൈറ്റ്സ് |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
|സ്കൂൾ കോഡ്=44013 | |സ്കൂൾ കോഡ്=44013 | ||
|അധ്യയനവർഷം= 2022-25 | |അധ്യയനവർഷം= 2022-25 | ||
|യൂണിറ്റ് നമ്പർ= | |യൂണിറ്റ് നമ്പർ=LK/2018/44013 | ||
|അംഗങ്ങളുടെ എണ്ണം=41 | |അംഗങ്ങളുടെ എണ്ണം=41 | ||
|വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര | |വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര | ||
|റവന്യൂ ജില്ല= തിരുവനന്തപുരം | |റവന്യൂ ജില്ല= തിരുവനന്തപുരം | ||
|ഉപജില്ല= ബാലാരാമപുരം | |ഉപജില്ല= ബാലാരാമപുരം | ||
|ലീഡർ= | |ലീഡർ=അഞ്ജന ജെ. എസ് | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=അബിന ബി. എസ് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സിസ്റ്റർ ശോഭിത ഡി. എം | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സിസ്റ്റർ ശോഭിത ഡി. എം | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= സിമി ബി. സൈമൺ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= സിമി ബി. സൈമൺ | ||
| വരി 14: | വരി 14: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
Lk. 2022 -25 ബാച്ചിന്റെ സ്കൂൾ തല ഏകദിന ക്യാംപ് 2/9/23 ശനിയാഴ്ച രാവിലെ 9:30 മുതൽ സ്കൂളിൽ വച്ച് നടന്നു. ഈശ്വര പ്രാർത്ഥനയോട് ആരംഭിച്ച ക്യാംപിന് LK മിസ്ട്രസ് സിമി സ്വാഗതം ആശംസിക്കുകയും സ്കൂൾ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ബ്ലസി കുരുവിള ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി രമാദേവി ടീച്ചറായിരുന്നു ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. Digital ചെണ്ടമേളവും ഓണക്കളിലുടെയുമായി | |||
രസകരമായ രീതിയിൽ | |||
ടീച്ചർ ക്ലാസ്സെടുത്തു. ഓണാശംസകൾ GIF രീതിയിൽ തയ്യാറാക്കാനും promotion videos എങ്ങനെ ചെയ്യണം എന്നിങ്ങനെ ആനിമേഷൻ വിശദമായി പഠിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം അത്തപ്പൂക്കളവുമായി ഒരു ഗെയിം സ്ക്രാച്ച് സോഫറ്റ് വെയർ ഉപയോഗിച്ച് ചെയ്തു. വൈകുന്നേരം 3:30 ന് ക്ലാസ്സിന്റെ feedback കുട്ടികൾ പറഞ്ഞു. വളരെ രസകരവും യോജന പ്രദവുമായിരുന്നു ക്ലാസ്സുകൾ.Lk students പ്രധിനിധിയായ സിയാന ടീച്ചറിന് നന്ദി അർപ്പിച്ച് ക്ലാസുകൾ സമാപിച്ചു.. | |||
സ്കൂൾതല ക്യാമ്പ് (സെപ്റ്റംബർ 2) | സ്കൂൾതല ക്യാമ്പ് (സെപ്റ്റംബർ 2) | ||
<gallery> | <gallery> | ||
പ്രമാണം:44013 LK camp2023.jpeg | പ്രമാണം:44013 LK camp2023.jpeg | ||
</gallery> | </gallery> | ||
<gallery> | |||
പ്രമാണം:44013 LK2022-25.jpeg | |||
</gallery> | |||
== റോബോട്ടിക് ഫെസ്റ്റ്[തിരുത്തുക | മൂലരൂപം തിരുത്തുക] == | |||
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ റോബോട്ടിക് ഫെസ്റ്റ് ഫെബ്രുവരി 21 -ാം തീയതി നടത്തി. അന്നേ ദിവസം രാവിലെ 11 മണിയ്ക്ക് സ്കൂൾ ഹെഡ്മിസ്ട്രസ്സ് റവ.സി. ശോഭിത ഡി.എം റോബോട്ടിക് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.2023-26,2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ച് കുട്ടികൾ സംയുക്തമായിട്ടാണ് റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചത്. നൂതന ആശയങ്ങൾ ഉൾക്കൊള്ളിച്ച് നടത്തിയ ഈ റോബോട്ടിക് ഫെസ്റ്റ് കുട്ടികൾക്ക് ഏറെ പുതുമ നിറഞ്ഞതായിരുന്നു. ഓട്ടോമാറ്റിക് ഡസ്റ്റ് ബിൻ, ഓട്ടോമാറ്റിക് റ്റോൾ ഗേറ്റ്, ഓട്ടോമാറ്റിക് ഡോർ, ഹെൽമെറ്റ് ഡിറ്റക്ടർ, ഓട്ടോമാറ്റിക് ലൈറ്റ് സെൻസർ എന്നിവ എല്ലാ കുട്ടികളുടേയും ശ്രദ്ധ ആകർഷിച്ചു. എല്ലാ ബാച്ചിലേയും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ,7,8,9 ക്ലാസ്സിലെ കുട്ടികൾ, അധ്യാപകർ, PTA ഭാരവാഹികൾ എന്നിവർ റോബോട്ടിക് ഫെസ്റ്റ് സന്ദർശിച്ചു. ഉല്പ്പന്നങ്ങൾ തയ്യാറാക്കിയ കുട്ടികളോട് അവർ സംശയങ്ങൾ ചോദിക്കുകയും കുട്ടികൾ വളരെ നല്ല രീതിയിൽ വിശദീകരിച്ച് കൊടുക്കുകയും ചെയ്തു. ഏറെ വിജ്ഞാനപ്രദമായിരുന്ന ഫെസ്റ്റ് വൈകുന്നേരം 3 മണിയ്ക്ക് സമാപിച്ചു. | |||