"ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jafaralimanchery (സംവാദം | സംഭാവനകൾ)
' {{Lkframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
48077 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{Lkframe/Pages}}
[[പ്രമാണം:48077 free software day 2025 3.jpg|ലഘുചിത്രം|സ്വതന്ത്ര സോഫ്റ്റ്‍വെയർ വാരാഘോഷം ഉദ്ഘാടനം]]
[[പ്രമാണം:48077 free software day 2025 04.jpg|ലഘുചിത്രം|സ്വതന്ത്ര സോഫ്റ്റ്‍വെയർ പ്രതിജ്ഞ]]
[[പ്രമാണം:48077 ഫ്രീഡം ഫെസ്റ്റ്ഃ 2025.jpg|ലഘുചിത്രം|ഫ്രീഡം ഫെസ്റ്റ് 2025]]
2025-26 അധ്യയന വർഷത്തെ സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാചരണത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാചരണം ഹെഡ്മിസ്ട്രസ് ബീന മണ്ണിങ്ങപള്ളിയാളി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഐ .ടി. കോ‌ഡിനേറ്റ‌ർ നുസൈബ.കെ.എം. സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ പ്രാധാന്യവും വിവിധ സ്വതന്ത്ര സോഫ്റ്റ്വെയറുകളെ പരിചയപ്പെടുത്തലും നിർവ്വഹിച്ചു.  സ്കൂൾ ലീഡർ ശ്രീനന്ദ് എ സ്. കുട്ടികൾക്ക് സ്വതന്ത്ര സോഫ്റ്റ്വെയർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരായ സുധാകരൻ കെ.പി.,ജോജി ഫ്രാൻസിസ്, കൈറ്റ് മെന്റർ ജ്യോതിപ്രകാശ് എന്നിവർ സംസാരിച്ചു.
 
 
 
 
 
സ്വതന്ത്ര സോഫ്റ്റ്‍വെയർ വാരാഘോഷത്തിന്റെ ഭാഗമായി ഡിജിറ്റൽ പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ 9Hലെ ഋതുനന്ദ്. പി.ഒന്നാം സ്ഥാനം നേടി.
 
 
 
സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാഘോഷത്തിൻ്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ മൂത്തേടം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഫ്രീഡം ഫെസ്റ്റ് റോബോ എക്സ്പോ സംഘടിപ്പിച്ചു.
 
ഹെഡ്മിസ്ട്രസ്  ബീന മണ്ണിങ്ങ പള്ളിയാളി ഫ്രീഡം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജോജി ഫ്രാൻസിസ്, ഐ.ടി. കോർഡിനേറ്റർ കെ.എം.നുസൈബ എന്നിവർ സംസാരിച്ചു.
[[പ്രമാണം:480 ഫ്രീഡം ഫെസ്റ്റ്ഃ 1 2025.jpg|ലഘുചിത്രം|ഫ്രീഡം ഫെസ്റ്റ് 2025]]
സൂര്യപ്രകാശത്തിൻ്റെ ദിശയിലേക്ക് സോളാർ പാനൽ തിരിയുന്ന സോളാർ ട്രാക്കിംഗ് സിസ്റ്റം, മനുഷ്യവികാരങ്ങൾ തിരിച്ചറിയുന്ന മൂഡ് റെക്കഗ് നൈസർ, ഹസ്തദാനം ചെയ്യുന്ന റോബോട്ട്, ഓട്ടോമാറ്റിക് റെയിൻ സെൻസിംഗ് സിസ്റ്റം എന്നിവ മേളയിലെ പ്രധാന ആകർഷണങ്ങളായിരുന്നു. കൈറ്റ് മെൻ്റർമാരായ എം.ജ്യോതിമോൾ, പി. ജ്യോതി പ്രകാശ്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ എസ്.ശ്രീനന്ദ് , ആദിത്യൻ എന്നിവർ നേതൃത്വം നൽകി.