"ഗവ. യൂ.പി.എസ്.നേമം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}


* ഏഴ് കെട്ടിട സമുച്ചയങ്ങളിലായി പ്രീ-പ്രൈമറി ഉൾപ്പെടെ 41 ക്ലാസ്സ് മുറികൾ.


7 കെട്ടിടങ്ങളിലായി പ്രീ-പ്രൈമറി ഉൾപ്പെടെ 35 ക്ലാസ്സ് മുറികൾ. ഹൈടെക് ശാസ്ത്ര - ഗണിത ശാസ്ത്ര - കമ്പ്യൂട്ടർ ലാബുകൾ, ശാസ്ത്ര പാർക്ക് . 5ക്ലാസ്സ് മുറികൾ  ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. മൾട്ടിമീഡിയാ റും ലൈബ്രറി എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
* ഹൈടെക് ശാസ്ത്ര - ഗണിത ശാസ്ത്ര - കമ്പ്യൂട്ടർ ലാബുകൾ, ശാസ്ത്ര പാർക്ക് .


ആൺകുട്ടികൾക്കായി 4 ടോയ്ലറ്റ് യൂണിറ്റുകളും യൂറിനലുകളും ഉണ്ട്. പെൺകുട്ടികൾക്ക് 6 ടോയ്ലറ്റ് യൂറിനൽ ബ്ളോക്കുകൾ ഉണ്ട്.
* 9 ക്ലാസ്സ് മുറികൾ  ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്.
* അത്രയും ക്ലാസ് മുറികളിൽ എൽ സി ഡി പ്രൊജക്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്.
* മൾട്ടിമീഡിയാ റും, ലൈബ്രറി എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
* ആൺകുട്ടികൾക്കായി 4 ടോയ്ലറ്റ് യൂണിറ്റുകളും യൂറിനലുകളും ഉണ്ട്.
* പെൺകുട്ടികൾക്ക് 6 ടോയ്ലറ്റ് യൂറിനൽ ബ്ളോക്കുകൾ ഉണ്ട്.


പ്രീ - പ്രൈമറി വിഭാഗത്തിനായി ശിശു സൗഹ്യദ ക്ലാസ്സ് മുറികൾ സജ്ജമാക്കിയിടുണ്ട്.
* പ്രീ - പ്രൈമറി വിഭാഗത്തിനായി ശിശു സൗഹ്യദ ക്ലാസ്സ് മുറികൾ സജ്ജമാക്കിയിടുണ്ട്.


NH 66 ന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ രണ്ട് ഭാഗങ്ങളിലുമായി 4 കിണറുകൾ ഉണ്ട് . കുടിവെള്ളത്തിനും പാചകത്തിനുമായി കിണറുകളെയും ജലസേചന വകുപ്പിനെയും ആശ്രയിക്കുന്നു.ആൺകുട്ടികൾക്കായി 4 ടോയ്ലറ്റ് യൂണിറ്റുകളും യൂറിനലുകളും ഉണ്ട്. പെൺകുട്ടികൾക്ക് 6 ടോയ്ലറ്റ് യൂറിനൽ ബ്ളോക്കുകൾ ഉണ്ട്.
* NH 66 ന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ രണ്ട് ഭാഗങ്ങളിലുമായി 4 കിണറുകൾ ഉണ്ട് . കുടിവെള്ളത്തിനും പാചകത്തിനുമായി കിണറുകളെയും ജലസേചന വകുപ്പിനെയും ആശ്രയിക്കുന്നു.ആൺകുട്ടികൾക്കായി 4 ടോയ്ലറ്റ് യൂണിറ്റുകളും യൂറിനലുകളും ഉണ്ട്.  


പ്രീ - പ്രൈമറി വിഭാഗത്തിനായി ശിശു സൗഹ്യദ ക്ലാസ്സ് മുറികൾ സജ്ജമാക്കിയിടുണ്ട്.
* പെൺകുട്ടികൾക്കായി വാഷ് റൂമുകളിൽ ഇൻസിനേറ്റർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.


NH 66 ന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ രണ്ട് ഭാഗങ്ങളിലുമായി 4 കിണറുകൾ ഉണ്ട് . കുടിവെള്ളത്തിനും പാചകത്തിനുമായി കിണറുകളെയും ജലസേചന വകുപ്പിനെയും ആശ്രയിക്കുന്നു.
* നേമം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അർബൻ അക്ലമേഷൻ പദ്ധതിയുടെ ഭാഗമായി മാനസ എന്ന പേരിൽ പെൺകുട്ടികൾക്ക് വേണ്ടി പ്രത്യേകം  പെൺസൗഹൃദ ഇടം ഒരുക്കി.


പെൺകുട്ടികർക്കായി ഇൻസിനേറ്റർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
* മിക്ക കെട്ടിട ബ്ലോക്കുകളിലും കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനുള്ള വാട്ടർ പ്യൂരിഫയർ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.


വാട്ടർ ഫിൽറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്.
* ദേശീയപാതയുടെ ഇരുവശങ്ങളിലുമായി വിദ്യാലയം നിലകൊള്ളുന്നത് കൊണ്ട് പ്രധാന കെട്ടിടം ബ്ലോക്കിൽ നിന്ന് അനക്സിലേക്ക് കുട്ടികൾക്ക് അനായാസം ഭയരഹിതമായ യാത്ര ചെയ്യുന്നതിന് ദേശീയപാതയ്ക്ക് അടിയിലൂടെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ അടിപ്പാത നിർമ്മിച്ചിട്ടുണ്ട്.


കുട്ടികളുടെ യാത്രാസൗകര്യത്തിന് . നാഷണൽ ഹൈവേയിലൂടെ അടിപ്പാത നിർമ്മിച്ചിട്ടുണ്ട്.
* വിദ്യാലയത്തിലെ മാലിന്യ സംസ്കരണത്തിന് കളക്ടേഴ്സ് @ സ്കൂൾ എന്ന പദ്ധതിയും ജൈവമാലിന്യങ്ങളും അജൈവമാലിന്യങ്ങളും പ്രത്യേക വേർതിരിക്കുന്നതിനുള്ള സൗകര്യങ്ങളും ഉപയോഗശൂന്യമായ പേനകൾ നിക്ഷേപിക്കുന്നതിനുള്ള പെൻഡ്രോപ് ബോക്സുകളും തുമ്പൂർമൂഴിമാലിന്യ സംസ്കരണ രീതിയും ബയോഗ്യാസ് പ്ലാന്റുകളും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.


സ്കൂൾ ബസ് സൗകര്യം ഉണ്ട്. സ്കൂളിന് സ്വന്തമായി മൂന്ന് ബസ്സുകൾ ഉണ്ട്.
* മുൻ പാർലമെൻറ് അംഗം അഡ്വ. എ സമ്പത്ത് എം.എൽ.എ മാരായ ശ്രീ. എം വിൻസെന്റ് , ശ്രീ.ഐ ബി സതീഷ് ,രാജ്യസഭാംഗം ശ്രീ.ജോൺ ബ്രിട്ടാസ് എന്നിവർ നൽകിയ നാല് സ്കൂൾ ബസ്സുകൾ ഗ്രാമീണ മേഖലയിലെ  കുട്ടികൾക്ക് വിദ്യാലയത്തിൽ എത്തുന്നതിന് സഹായകമായിട്ടുണ്ട്.  


പുതിയ കെട്ടിടം, ടോയ്ലറ്റ് ബ്ളോക്കുകൾ എന്നിവ നിർമ്മാണം നടന്നു വരുന്നു.
* സ്കൂൾ ബസ്സുകളിൽ ജിപിഎസ് സംവിധാനവും വിദ്യാവാഹൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
* കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന കാട്ടാൽ എഡ്യൂക്കയറിന്റെ ഭാഗമായി കുട്ടികളും രക്ഷിതാക്കളുമായി നിരന്തരബന്ധം സൂക്ഷിക്കുന്നു കുട്ടികൾ സ്കൂളിൽ ഹാജരായില്ലെങ്കിൽ ആ വിവരം മൊബൈൽ ഫോണിലൂടെ സന്ദേശമായി രക്ഷിതാക്കൾക്ക് നൽകുന്നു.


ചുറ്റുമതിൽ ഉണ്ട്. സ്കൂൾ മുറ്റത്ത് അത്യാവശ്യം മരങ്ങളും ചെടികളും വച്ചു പിടിപ്പിച്ചിട്ടുണ്ട്.  സോളാർ പാനലുകൾ ഉപയോഗപ്പെടുത്തി ലൈറ്റുകളും മോട്ടോറും പ്രവർത്തിപ്പിക്കുന്നു.
* പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മൂന്ന് നിലകളുള്ള 9 ക്ലാസ് മുറികൾ സജ്ജമാക്കിയ ഒരു മന്ദിരം 2020 ൽ നിർമ്മിച്ചു ഒരുകോടി 30 ലക്ഷം രൂപ വിനിയോഗിച്ച് സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.


മഴവെള്ളസംഭരണിയുണ്ട്.
* കിലയുടെ നേതൃത്വത്തിൽ ഒരുകോടി രൂപ വിനിയോഗിച്ച് 6 ക്ലാസ് മുറികൾ ഉള്ള ബഹുനില മന്ദിരത്തിന്റെയും ടോയ്ലറ്റ് ബ്ലോക്കുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.


ബയോഗ്യാസ്  ഉണ്ട്
* കല്ലിയൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അത്യന്താധുനിക അടുക്കള നിർമ്മാണവും പുരോഗമിക്കുകയാണ്.
*സോളാർ പാനലുകൾ ഉപയോഗപ്പെടുത്തി ലൈറ്റുകളും മോട്ടോറും പ്രവർത്തിപ്പിക്കുന്നു.


*മഴവെള്ളസംഭരണിയുണ്ട്.
* പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് സെമിനാർ അവതരിപ്പിക്കുന്നതിന് വേണ്ടി എയർ കണ്ടീഷൻ ചെയ്ത ഒരു സെമിനാർ ഹാൾ സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട് ഇത് അധ്യാപക പരിശീലനങ്ങൾക്കും പൊതുവായ മറ്റ് യോഗങ്ങൾക്കും ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്.
 
* പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് ആയുഷ് ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടെയും കല്ലിയൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയുടെയും നേതൃത്വത്തിലും സ്കൂൾ വളപ്പിൽ ഔഷധസസ്യ തോട്ടം നിർമ്മിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ ലഭ്യമായ പരിമിതമായ സ്ഥലത്ത് ജമന്തി പൂക്കളുടെ കൃഷിയും പച്ചക്കറിത്തോട്ടവും ഒരുക്കിയിട്ടുണ്ട് ഇവയുടെ  പരിപാലനം  കുട്ടികൾ തന്നെ നിർവഹിക്കുന്നു.
 
* കാട്ടാക്കട നിയോജക മണ്ഡലത്തിൽ ശ്രീ ഐ ബി സതീഷ് എംഎൽഎ നേരത്തെ നൽകുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സ്കൂൾ വളപ്പിൽ മഴവെള്ള സംഭരണി സ്ഥാപിച്ചിട്ടുണ്ട് സ്കൂൾ കെട്ടിട  ബ്ലോക്കുകളിലൂടെ ഒഴുകുന്ന മഴവെള്ളം സംഭരിച്ച് വേനൽക്കാലത്ത് ഉപയോഗിക്കാൻ പാകത്തിലാണ് മഴക്കുഴി നിർമ്മിച്ചിട്ടുള്ളത്.
 
* കാട്ടാക്കട നിയോജക മണ്ഡലത്തിൽ ശ്രീ. ഐ ബി സതീഷ് എംഎൽഎ നടപ്പിലാക്കുന്ന പുരപ്പുറ സൗരോർജ്ജ പാനൽ പദ്ധതിയുടെ ഭാഗമായി അനക്സിലെ ബഹുനില മന്ദിരത്തിൽ സൗരോർജ പാനൽ സ്ഥാപിച്ചിട്ടുണ്ട്.
 
* വിദ്യാലയത്തിന്റെയും  ജംഗമ സ്വത്തുക്കളുടെയും സംരക്ഷണത്തിനും കുട്ടികളുടെ സുരക്ഷിതത്വത്തിന്റെയും ആവശ്യകത പരിഗണിച്ച് വിദ്യാലയത്തിൽ 2022 - 23 അധ്യായന വർഷം എട്ട് സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.
 
* കുട്ടികളുടെ ഭാഷ വ്യവഹാര രൂപങ്ങളുടെ വികാസം ലക്ഷ്യമാക്കി 2023 കേരളപ്പിറവി ദിനത്തിൽ നേമം എഫ് എം റേഡിയോ എന്ന നൂതനമായ പദ്ധതിക്ക് സ്കൂൾ തുടക്കം കുറിച്ചു വിദ്യാലയത്തിലെ പ്രധാന കെട്ടിടത്തിൽ 31 ക്ലാസ് മുറികളിലും കോറിഡോറുകളിലും പ്രത്യേക ലൗഡ് സ്പീക്കറുകൾ പിടിപ്പിക്കുകയും കുട്ടികളുടെ റേഡിയോ പരിപാടികൾ അവതരിപ്പിക്കാനും മറ്റ് അറിയിപ്പുകൾ നൽകാനും ഈ സൗകര്യം ഉപയോഗപ്പെടുത്തിവരുന്നു.
 
* 76 ശാസ്ത്ര പരീക്ഷണങ്ങൾ ഉൾപ്പെടുത്തിയ എല്ലാവർക്കും പരീക്ഷണങ്ങളിലേർപ്പെടാൻ കഴിയുന്ന തരത്തിലുള്ള ആക്ടിവിറ്റി കാർഡുകൾ ഉൾപ്പെടെ സജ്ജമാക്കിയ സയൻസ് പാർക്ക്.
 
* പഠനാവശ്യത്തിന് ഉപയോഗിക്കുന്ന എല്ലാ ക്ലാസ് മുറികളിലും ക്ലാസ് റൂം ലൈബ്രറികൾ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികളിൽ ഇടവേളകളിൽ വായനാശീലം വളരാൻ വളരെയേറെ സഹായിക്കുന്നു.
 
* ശാസ്ത്ര പരീക്ഷണങ്ങൾ ഉൾപ്പെടുത്തിയ എല്ലാവർക്കും പരീക്ഷണങ്ങളിലേർപ്പെടാൻ കഴിയുന്ന തരത്തിലുള്ള ആക്ടിവിറ്റി കാർഡുകൾ ഉൾപ്പെടെ സജ്ജമാക്കിയ സയൻസ് പാർക്ക്.
 
* സമഗ്ര ശിക്ഷ കേരളയുടെ സഹായത്തോടെ 2022 23 അധ്യായന വർഷം വർണ്ണ കൂടാരം എന്ന പേരിലുള്ള ശിശുസൗഹൃദ പ്രീ പ്രൈമറി വിദ്യാലയം സജ്ജമാക്കി ഇതിൻറെ ഭാഗമായി കുട്ടികൾക്ക് മെച്ചപ്പെട്ട പഠനാന്തരീക്ഷം ഒരുക്കുന്നതിനുള്ള 13 മൂലകൾ സജ്ജമാക്കി കുട്ടികൾ ആഹ്ലാദകരമായി ഈ കോർണറുകളിൽ പഠന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു.
 
* കുട്ടികളുടെ ഡയറിയെഴുത്ത് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഡയാറിയം എന്ന പേരിലുള്ള ഒരു കൈപുസ്തകവും പരിസര നിരീക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും രേഖപ്പെടുത്തുന്നതിനുള്ള അവസരം സൃഷ്ടിക്കുന്നതിന് വേണ്ടി തൊട്ടാവാടി എന്ന പേരിലുള്ള ഒരു കൈപ്പുസ്തകം ലഭ്യമാക്കിയിട്ടുണ്ട്.
 
* സംസ്ഥാനത്തെ പ്രഥമ ഗണിത പാർക്ക് നേമം ഗവൺമെൻറ് യുപി സ്കൂളിലാണ് സ്ഥാപിച്ചിട്ടുള്ളത് പരിമിതമായ സാമ്പത്തിക സഹായം കൊണ്ട് നിർമ്മിച്ച പാർക്കിൽ ഇരുപതിലേറെ ഗണിത പ്രവർത്തനങ്ങൾ ചെയ്യാനും ഗണിത ലാബിൽ ഗണിത പ്രവർത്തനങ്ങൾ ചെയ്യാനും കുട്ടികൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്.
[[ഗവ. യൂ.പി.എസ്.നേമം/സൗകര്യങ്ങൾ/ചിത്രശാല കാണുക|'''ചിത്രശാല കാണുക''']]

22:05, 9 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • ഏഴ് കെട്ടിട സമുച്ചയങ്ങളിലായി പ്രീ-പ്രൈമറി ഉൾപ്പെടെ 41 ക്ലാസ്സ് മുറികൾ.
  • ഹൈടെക് ശാസ്ത്ര - ഗണിത ശാസ്ത്ര - കമ്പ്യൂട്ടർ ലാബുകൾ, ശാസ്ത്ര പാർക്ക് .
  • 9 ക്ലാസ്സ് മുറികൾ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്.
  • അത്രയും ക്ലാസ് മുറികളിൽ എൽ സി ഡി പ്രൊജക്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്.
  • മൾട്ടിമീഡിയാ റും, ലൈബ്രറി എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
  • ആൺകുട്ടികൾക്കായി 4 ടോയ്ലറ്റ് യൂണിറ്റുകളും യൂറിനലുകളും ഉണ്ട്.
  • പെൺകുട്ടികൾക്ക് 6 ടോയ്ലറ്റ് യൂറിനൽ ബ്ളോക്കുകൾ ഉണ്ട്.
  • പ്രീ - പ്രൈമറി വിഭാഗത്തിനായി ശിശു സൗഹ്യദ ക്ലാസ്സ് മുറികൾ സജ്ജമാക്കിയിടുണ്ട്.
  • NH 66 ന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ രണ്ട് ഭാഗങ്ങളിലുമായി 4 കിണറുകൾ ഉണ്ട് . കുടിവെള്ളത്തിനും പാചകത്തിനുമായി കിണറുകളെയും ജലസേചന വകുപ്പിനെയും ആശ്രയിക്കുന്നു.ആൺകുട്ടികൾക്കായി 4 ടോയ്ലറ്റ് യൂണിറ്റുകളും യൂറിനലുകളും ഉണ്ട്.
  • പെൺകുട്ടികൾക്കായി വാഷ് റൂമുകളിൽ ഇൻസിനേറ്റർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
  • നേമം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അർബൻ അക്ലമേഷൻ പദ്ധതിയുടെ ഭാഗമായി മാനസ എന്ന പേരിൽ പെൺകുട്ടികൾക്ക് വേണ്ടി പ്രത്യേകം പെൺസൗഹൃദ ഇടം ഒരുക്കി.
  • മിക്ക കെട്ടിട ബ്ലോക്കുകളിലും കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനുള്ള വാട്ടർ പ്യൂരിഫയർ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.
  • ദേശീയപാതയുടെ ഇരുവശങ്ങളിലുമായി വിദ്യാലയം നിലകൊള്ളുന്നത് കൊണ്ട് പ്രധാന കെട്ടിടം ബ്ലോക്കിൽ നിന്ന് അനക്സിലേക്ക് കുട്ടികൾക്ക് അനായാസം ഭയരഹിതമായ യാത്ര ചെയ്യുന്നതിന് ദേശീയപാതയ്ക്ക് അടിയിലൂടെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ അടിപ്പാത നിർമ്മിച്ചിട്ടുണ്ട്.
  • വിദ്യാലയത്തിലെ മാലിന്യ സംസ്കരണത്തിന് കളക്ടേഴ്സ് @ സ്കൂൾ എന്ന പദ്ധതിയും ജൈവമാലിന്യങ്ങളും അജൈവമാലിന്യങ്ങളും പ്രത്യേക വേർതിരിക്കുന്നതിനുള്ള സൗകര്യങ്ങളും ഉപയോഗശൂന്യമായ പേനകൾ നിക്ഷേപിക്കുന്നതിനുള്ള പെൻഡ്രോപ് ബോക്സുകളും തുമ്പൂർമൂഴിമാലിന്യ സംസ്കരണ രീതിയും ബയോഗ്യാസ് പ്ലാന്റുകളും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.
  • മുൻ പാർലമെൻറ് അംഗം അഡ്വ. എ സമ്പത്ത് എം.എൽ.എ മാരായ ശ്രീ. എം വിൻസെന്റ് , ശ്രീ.ഐ ബി സതീഷ് ,രാജ്യസഭാംഗം ശ്രീ.ജോൺ ബ്രിട്ടാസ് എന്നിവർ നൽകിയ നാല് സ്കൂൾ ബസ്സുകൾ ഗ്രാമീണ മേഖലയിലെ  കുട്ടികൾക്ക് വിദ്യാലയത്തിൽ എത്തുന്നതിന് സഹായകമായിട്ടുണ്ട്.
  • സ്കൂൾ ബസ്സുകളിൽ ജിപിഎസ് സംവിധാനവും വിദ്യാവാഹൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
  • കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന കാട്ടാൽ എഡ്യൂക്കയറിന്റെ ഭാഗമായി കുട്ടികളും രക്ഷിതാക്കളുമായി നിരന്തരബന്ധം സൂക്ഷിക്കുന്നു കുട്ടികൾ സ്കൂളിൽ ഹാജരായില്ലെങ്കിൽ ആ വിവരം മൊബൈൽ ഫോണിലൂടെ സന്ദേശമായി രക്ഷിതാക്കൾക്ക് നൽകുന്നു.
  • പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മൂന്ന് നിലകളുള്ള 9 ക്ലാസ് മുറികൾ സജ്ജമാക്കിയ ഒരു മന്ദിരം 2020 ൽ നിർമ്മിച്ചു ഒരുകോടി 30 ലക്ഷം രൂപ വിനിയോഗിച്ച് സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
  • കിലയുടെ നേതൃത്വത്തിൽ ഒരുകോടി രൂപ വിനിയോഗിച്ച് 6 ക്ലാസ് മുറികൾ ഉള്ള ബഹുനില മന്ദിരത്തിന്റെയും ടോയ്ലറ്റ് ബ്ലോക്കുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
  • കല്ലിയൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അത്യന്താധുനിക അടുക്കള നിർമ്മാണവും പുരോഗമിക്കുകയാണ്.
  • പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് സെമിനാർ അവതരിപ്പിക്കുന്നതിന് വേണ്ടി എയർ കണ്ടീഷൻ ചെയ്ത ഒരു സെമിനാർ ഹാൾ സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട് ഇത് അധ്യാപക പരിശീലനങ്ങൾക്കും പൊതുവായ മറ്റ് യോഗങ്ങൾക്കും ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്.
  • പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് ആയുഷ് ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടെയും കല്ലിയൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയുടെയും നേതൃത്വത്തിലും സ്കൂൾ വളപ്പിൽ ഔഷധസസ്യ തോട്ടം നിർമ്മിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ ലഭ്യമായ പരിമിതമായ സ്ഥലത്ത് ജമന്തി പൂക്കളുടെ കൃഷിയും പച്ചക്കറിത്തോട്ടവും ഒരുക്കിയിട്ടുണ്ട് ഇവയുടെ  പരിപാലനം  കുട്ടികൾ തന്നെ നിർവഹിക്കുന്നു.
  • കാട്ടാക്കട നിയോജക മണ്ഡലത്തിൽ ശ്രീ ഐ ബി സതീഷ് എംഎൽഎ നേരത്തെ നൽകുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സ്കൂൾ വളപ്പിൽ മഴവെള്ള സംഭരണി സ്ഥാപിച്ചിട്ടുണ്ട് സ്കൂൾ കെട്ടിട  ബ്ലോക്കുകളിലൂടെ ഒഴുകുന്ന മഴവെള്ളം സംഭരിച്ച് വേനൽക്കാലത്ത് ഉപയോഗിക്കാൻ പാകത്തിലാണ് മഴക്കുഴി നിർമ്മിച്ചിട്ടുള്ളത്.
  • കാട്ടാക്കട നിയോജക മണ്ഡലത്തിൽ ശ്രീ. ഐ ബി സതീഷ് എംഎൽഎ നടപ്പിലാക്കുന്ന പുരപ്പുറ സൗരോർജ്ജ പാനൽ പദ്ധതിയുടെ ഭാഗമായി അനക്സിലെ ബഹുനില മന്ദിരത്തിൽ സൗരോർജ പാനൽ സ്ഥാപിച്ചിട്ടുണ്ട്.
  • വിദ്യാലയത്തിന്റെയും ജംഗമ സ്വത്തുക്കളുടെയും സംരക്ഷണത്തിനും കുട്ടികളുടെ സുരക്ഷിതത്വത്തിന്റെയും ആവശ്യകത പരിഗണിച്ച് വിദ്യാലയത്തിൽ 2022 - 23 അധ്യായന വർഷം എട്ട് സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.
  • കുട്ടികളുടെ ഭാഷ വ്യവഹാര രൂപങ്ങളുടെ വികാസം ലക്ഷ്യമാക്കി 2023 കേരളപ്പിറവി ദിനത്തിൽ നേമം എഫ് എം റേഡിയോ എന്ന നൂതനമായ പദ്ധതിക്ക് സ്കൂൾ തുടക്കം കുറിച്ചു വിദ്യാലയത്തിലെ പ്രധാന കെട്ടിടത്തിൽ 31 ക്ലാസ് മുറികളിലും കോറിഡോറുകളിലും പ്രത്യേക ലൗഡ് സ്പീക്കറുകൾ പിടിപ്പിക്കുകയും കുട്ടികളുടെ റേഡിയോ പരിപാടികൾ അവതരിപ്പിക്കാനും മറ്റ് അറിയിപ്പുകൾ നൽകാനും ഈ സൗകര്യം ഉപയോഗപ്പെടുത്തിവരുന്നു.
  • 76 ശാസ്ത്ര പരീക്ഷണങ്ങൾ ഉൾപ്പെടുത്തിയ എല്ലാവർക്കും പരീക്ഷണങ്ങളിലേർപ്പെടാൻ കഴിയുന്ന തരത്തിലുള്ള ആക്ടിവിറ്റി കാർഡുകൾ ഉൾപ്പെടെ സജ്ജമാക്കിയ സയൻസ് പാർക്ക്.
  • പഠനാവശ്യത്തിന് ഉപയോഗിക്കുന്ന എല്ലാ ക്ലാസ് മുറികളിലും ക്ലാസ് റൂം ലൈബ്രറികൾ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികളിൽ ഇടവേളകളിൽ വായനാശീലം വളരാൻ വളരെയേറെ സഹായിക്കുന്നു.
  • ശാസ്ത്ര പരീക്ഷണങ്ങൾ ഉൾപ്പെടുത്തിയ എല്ലാവർക്കും പരീക്ഷണങ്ങളിലേർപ്പെടാൻ കഴിയുന്ന തരത്തിലുള്ള ആക്ടിവിറ്റി കാർഡുകൾ ഉൾപ്പെടെ സജ്ജമാക്കിയ സയൻസ് പാർക്ക്.
  • സമഗ്ര ശിക്ഷ കേരളയുടെ സഹായത്തോടെ 2022 23 അധ്യായന വർഷം വർണ്ണ കൂടാരം എന്ന പേരിലുള്ള ശിശുസൗഹൃദ പ്രീ പ്രൈമറി വിദ്യാലയം സജ്ജമാക്കി ഇതിൻറെ ഭാഗമായി കുട്ടികൾക്ക് മെച്ചപ്പെട്ട പഠനാന്തരീക്ഷം ഒരുക്കുന്നതിനുള്ള 13 മൂലകൾ സജ്ജമാക്കി കുട്ടികൾ ആഹ്ലാദകരമായി ഈ കോർണറുകളിൽ പഠന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു.
  • കുട്ടികളുടെ ഡയറിയെഴുത്ത് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഡയാറിയം എന്ന പേരിലുള്ള ഒരു കൈപുസ്തകവും പരിസര നിരീക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും രേഖപ്പെടുത്തുന്നതിനുള്ള അവസരം സൃഷ്ടിക്കുന്നതിന് വേണ്ടി തൊട്ടാവാടി എന്ന പേരിലുള്ള ഒരു കൈപ്പുസ്തകം ലഭ്യമാക്കിയിട്ടുണ്ട്.
  • സംസ്ഥാനത്തെ പ്രഥമ ഗണിത പാർക്ക് നേമം ഗവൺമെൻറ് യുപി സ്കൂളിലാണ് സ്ഥാപിച്ചിട്ടുള്ളത് പരിമിതമായ സാമ്പത്തിക സഹായം കൊണ്ട് നിർമ്മിച്ച പാർക്കിൽ ഇരുപതിലേറെ ഗണിത പ്രവർത്തനങ്ങൾ ചെയ്യാനും ഗണിത ലാബിൽ ഗണിത പ്രവർത്തനങ്ങൾ ചെയ്യാനും കുട്ടികൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്.

ചിത്രശാല കാണുക