"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ഭിന്നശേഷിസൗഹൃദ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
* പ്രേത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ്സ് മുറിയിൽ അവരുടെ കൂടെയിരുന്ന് അവർക്കു മനസ്സിലാകുന്ന രീതിയിൽ ആ പാഠഭാഗത്തെ ലഘുകരിച്ചു നൽകി അവരെ പഠിക്കുവാൻ സഹായിക്കുന്നു. | * പ്രേത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ്സ് മുറിയിൽ അവരുടെ കൂടെയിരുന്ന് അവർക്കു മനസ്സിലാകുന്ന രീതിയിൽ ആ പാഠഭാഗത്തെ ലഘുകരിച്ചു നൽകി അവരെ പഠിക്കുവാൻ സഹായിക്കുന്നു. | ||
* കുട്ടികളിലെ മാനസികവും ശാരീരികവുമായ വെല്ലുവിളികൾ മനസ്സിലാക്കി, അവർക്കു വേണ്ട തെറാപ്പി സേവനങ്ങളും, കൗൺസിലങ്ങും ലഭ്യമാക്കിനൽകുന്നു.ഇതിനു പ്രത്യേക മുറിയും സ്കൂളിലുണ്ട്. | * കുട്ടികളിലെ മാനസികവും ശാരീരികവുമായ വെല്ലുവിളികൾ മനസ്സിലാക്കി, അവർക്കു വേണ്ട തെറാപ്പി സേവനങ്ങളും, കൗൺസിലങ്ങും ലഭ്യമാക്കിനൽകുന്നു.ഇതിനു പ്രത്യേക മുറിയും സ്കൂളിലുണ്ട്. | ||
* കോവിഡ് മഹാമാരിക്കാലത്ത് പഠനം ഓൺലൈൻ ആക്കിയ സാഹചര്യത്തിൽ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സർവ്വശിക്ഷ അഭിയാന്റെ നേതൃത്വത്തിൽ കൈറ്റ് വിക്ടേർസ് ക്ലാസ്സുകളിലെ പാഠഭാഗങ്ങൾ ഓരോ വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് അനുയോജ്യമായ രീതിയിൽ വീഡിയോകൾ തയ്യാറാക്കി അയച്ചുകൊടുത്തു. | * കോവിഡ് മഹാമാരിക്കാലത്ത് പഠനം ഓൺലൈൻ ആക്കിയ സാഹചര്യത്തിൽ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സർവ്വശിക്ഷ അഭിയാന്റെ നേതൃത്വത്തിൽ കൈറ്റ് വിക്ടേർസ് ക്ലാസ്സുകളിലെ പാഠഭാഗങ്ങൾ ഓരോ വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് അനുയോജ്യമായ രീതിയിൽ വീഡിയോകൾ തയ്യാറാക്കി അയച്ചുകൊടുത്തു. വൈറ്റ് ബോർഡ് വീഡിയോസ് എന്ന പേരിൽ വ്യത്യസ്ത കാറ്റഗറിയിലുള്ള (വി, HI, ID, ഓട്ടിസം, LD) കുട്ടികൾക്ക് യൂണിറ്റ് വൈസ് എല്ലാ സബ്ജക്റ്റിലും അഡാപ്റ്റേഷൻ ക്ലാസ് നൽകി. കൂടാതെ ഓൺലൈൻ ക്ലാസുകളും ഓരോരുത്തർക്ക് അനുയോജ്യമായ വർക്ക് ഷീറ്റുകളും വാട്സ്ആപ്പ് വഴി നൽകി. 4 കുട്ടികൾക്ക് TALKING TEXT എന്ന പേരിൽ ഓഡിയോ അഡാപ്റ്റേഷൻ ക്ലാസ്സ് നൽകി. കൂടാതെ വ്യത്യസ്ത ജില്ലകളിലെ BRC, കളുമായി TWIN ചെയ്ത് ജാലകങ്ങൾക്ക് അപ്പുറം എന്ന ട്വിന്നിംഗ് പ്രോഗ്രാം നടത്തി. അതിൽ രക്ഷിതാക്കൾക്ക് വേണ്ടി പ്രമുഖരുമായുള്ള അവയർനസ് പ്രോഗ്രാമും, കുട്ടികൾക്കുമായി വിവിധ കലാപരിപാടികളും പ്രശസ്തരുമായുള്ള അഭിമുഖങ്ങളും നടത്തിഅവരുടെ തുടർച്ച നഷ്ടപ്പെടാതിരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നു. | ||
* പഠനത്തിൽ പിന്നോക്ക അവസ്ഥയിൽ നിൽക്കുന്ന കുട്ടികളെ നേരത്തെത്തന്നെ സ്ക്രീനിംഗ് നടത്തി കണ്ടെത്തുകയും ആവശ്യമെങ്കിൽ അവരുടെ IQ Test നടത്തുന്നതിനും മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. | * പഠനത്തിൽ പിന്നോക്ക അവസ്ഥയിൽ നിൽക്കുന്ന കുട്ടികളെ നേരത്തെത്തന്നെ സ്ക്രീനിംഗ് നടത്തി കണ്ടെത്തുകയും ആവശ്യമെങ്കിൽ അവരുടെ IQ Test നടത്തുന്നതിനും മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. | ||
വരി 35: | വരി 35: | ||
പ്രമാണം:17092-cwsn9.png|'''ഗ്രൂപ്പ് ഡാൻസ്''' | പ്രമാണം:17092-cwsn9.png|'''ഗ്രൂപ്പ് ഡാൻസ്''' | ||
പ്രമാണം:17092-cwsn10.png|'''സിംഗിൾ ഡാൻസ്''' | പ്രമാണം:17092-cwsn10.png|'''സിംഗിൾ ഡാൻസ്''' | ||
പ്രമാണം:17092-cwsn6.png|ഹെഡ്മിസ്ട്രെസ് സൈനബ, സ്പെഷ്യൽ എഡ്യൂക്കേറ്റർ ഉമൈഭാനു എന്നിവരോടൊപ്പം | |||
</gallery> | </gallery> | ||
വരി 50: | വരി 51: | ||
ഭിന്നശേഷി കുട്ടികൾക്കും അവരുടെ അമ്മമാർക്കും എല്ലാ കൊല്ലവും തൊഴിൽ പരിശീലനം നൽകി വരുന്നു. ചന്ദനത്തിരി നിർമാണം, പേനോയിൽ നിർമാണം എന്നിവയിൽ ആണ് പരിശീലനം നൽകുന്നത്. കുട്ടികൾ വളരെ വേഗമാണ് കാര്യങ്ങൾ പഠിച്ചെടുത്തത്. | ഭിന്നശേഷി കുട്ടികൾക്കും അവരുടെ അമ്മമാർക്കും എല്ലാ കൊല്ലവും തൊഴിൽ പരിശീലനം നൽകി വരുന്നു. ചന്ദനത്തിരി നിർമാണം, പേനോയിൽ നിർമാണം എന്നിവയിൽ ആണ് പരിശീലനം നൽകുന്നത്. കുട്ടികൾ വളരെ വേഗമാണ് കാര്യങ്ങൾ പഠിച്ചെടുത്തത്. | ||
<gallery mode="packed-overlay" heights="250"> | |||
പ്രമാണം:17092-cwsn16.png|'''സ്വയം നിർമിച്ച ചന്ദനത്തിരിയുമായി കുട്ടികൾ''' | |||
</gallery> | |||
== '''<small>കമ്പ്യൂട്ടർ പരിശീലനം.</small>''' == | == '''<small>കമ്പ്യൂട്ടർ പരിശീലനം.</small>''' == |
18:52, 6 നവംബർ 2023-നു നിലവിലുള്ള രൂപം
ഭിന്നശേഷിസൗഹൃദ വിദ്യാലയം
1.റിസോഴ്സ് അധ്യാപികയുടെ സേവനം
- പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ബി. ആർ. സി യിൽ നിന്നും അപ്പോയിന്റ് ചെയ്ത ടീച്ചർ ആഴ്ചയിൽ 4 ദിവസം വരുകയും, കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണാ സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നു.
- പ്രേത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ്സ് മുറിയിൽ അവരുടെ കൂടെയിരുന്ന് അവർക്കു മനസ്സിലാകുന്ന രീതിയിൽ ആ പാഠഭാഗത്തെ ലഘുകരിച്ചു നൽകി അവരെ പഠിക്കുവാൻ സഹായിക്കുന്നു.
- കുട്ടികളിലെ മാനസികവും ശാരീരികവുമായ വെല്ലുവിളികൾ മനസ്സിലാക്കി, അവർക്കു വേണ്ട തെറാപ്പി സേവനങ്ങളും, കൗൺസിലങ്ങും ലഭ്യമാക്കിനൽകുന്നു.ഇതിനു പ്രത്യേക മുറിയും സ്കൂളിലുണ്ട്.
- കോവിഡ് മഹാമാരിക്കാലത്ത് പഠനം ഓൺലൈൻ ആക്കിയ സാഹചര്യത്തിൽ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സർവ്വശിക്ഷ അഭിയാന്റെ നേതൃത്വത്തിൽ കൈറ്റ് വിക്ടേർസ് ക്ലാസ്സുകളിലെ പാഠഭാഗങ്ങൾ ഓരോ വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് അനുയോജ്യമായ രീതിയിൽ വീഡിയോകൾ തയ്യാറാക്കി അയച്ചുകൊടുത്തു. വൈറ്റ് ബോർഡ് വീഡിയോസ് എന്ന പേരിൽ വ്യത്യസ്ത കാറ്റഗറിയിലുള്ള (വി, HI, ID, ഓട്ടിസം, LD) കുട്ടികൾക്ക് യൂണിറ്റ് വൈസ് എല്ലാ സബ്ജക്റ്റിലും അഡാപ്റ്റേഷൻ ക്ലാസ് നൽകി. കൂടാതെ ഓൺലൈൻ ക്ലാസുകളും ഓരോരുത്തർക്ക് അനുയോജ്യമായ വർക്ക് ഷീറ്റുകളും വാട്സ്ആപ്പ് വഴി നൽകി. 4 കുട്ടികൾക്ക് TALKING TEXT എന്ന പേരിൽ ഓഡിയോ അഡാപ്റ്റേഷൻ ക്ലാസ്സ് നൽകി. കൂടാതെ വ്യത്യസ്ത ജില്ലകളിലെ BRC, കളുമായി TWIN ചെയ്ത് ജാലകങ്ങൾക്ക് അപ്പുറം എന്ന ട്വിന്നിംഗ് പ്രോഗ്രാം നടത്തി. അതിൽ രക്ഷിതാക്കൾക്ക് വേണ്ടി പ്രമുഖരുമായുള്ള അവയർനസ് പ്രോഗ്രാമും, കുട്ടികൾക്കുമായി വിവിധ കലാപരിപാടികളും പ്രശസ്തരുമായുള്ള അഭിമുഖങ്ങളും നടത്തിഅവരുടെ തുടർച്ച നഷ്ടപ്പെടാതിരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
- പഠനത്തിൽ പിന്നോക്ക അവസ്ഥയിൽ നിൽക്കുന്ന കുട്ടികളെ നേരത്തെത്തന്നെ സ്ക്രീനിംഗ് നടത്തി കണ്ടെത്തുകയും ആവശ്യമെങ്കിൽ അവരുടെ IQ Test നടത്തുന്നതിനും മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.
ദിനാചരണങ്ങൾ
എല്ലാ പ്രധാന ദിനാചാരണങ്ങളിലും ഭിന്നശേഷി കുട്ടികളുടെ പങ്കാളിത്തം ഉൾപ്പെടുത്തിയാണ് പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. World Disability Day യിൽ പ്രത്യേക പരിപാടികൾ നടത്താറുണ്ട്.
സ്കോളർഷിപ്പുകളും ആനുകൂല്യങ്ങളും
പ്രേത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് അർഹതപ്പെട്ട Pre-metric scholarship, സർവ്വശിക്ഷ അഭിയാനിൽ നിന്നും ലഭിക്കുന്ന Girls Stipend, Transport Allowance, Escort Allowance, സാമൂഹികനീതി വകുപ്പിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ, വനിതാ ശിശുവികസന വകുപ്പിൽനിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ, കോർപറേഷൻ എന്നിവയിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ, നിരാമയ മെഡിക്കൽ ഇൻഷുറൻസ്, Unique Disability Identity Card, മറ്റു ആനുകൂല്യങ്ങളും ലഭ്യമാക്കുന്നരീതിയിലുള്ള പ്രവർത്തനങ്ങൾ എന്നിവ നടത്തിവരുന്നു.
ഭൗതിക സാഹചര്യങ്ങൾ
പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്കായി പ്രത്യേകം റൂം സൗകര്യമുണ്ട്. സ്പെഷ്യൽ ടീച്ചർ വരുന്ന ദിവസമൊക്കെ അവരുടെ വിശേഷങ്ങൾ പങ്കുവെക്കാൻ അവരിവിടെയാണ് കൂടാറുള്ളത്.കുട്ടികൾക്ക് അവരുടെ ചലനാത്മകത സുഗമമാക്കുന്നതിനായി സ്കൂളിൽ റാമ്പും, വിസ്താരമുള്ള ക്ലാസ്സ് മുറികളും തയ്യാറാക്കിയിട്ടുണ്ട്.താഴെയുള്ള ക്ലാസ്സ് മുറികൾ തന്നെ കുട്ടികൾക്ക് നൽകാറുണ്ട്. ശുചിമുറി സൗകര്യവും കുടിവെള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സ്പെഷ്യൽ യൂത്ത്ഫെസ്റ്റിവൽ
ഭിന്നശേഷി കുട്ടികൾക്ക് പങ്കെടുക്കാനായി സ്കൂളിലെ N. S. S യൂണിറ്റിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ യൂത്ത്ഫെസ്റ്റിവൽ സംഘടിപ്പിക്കാറുണ്ട്. കൂടാതെ എല്ലാ കൊല്ലവും സ്കൂൾ യൂത്ത്ഫെസ്റ്റിവലിൽ പ്രത്യേകം പരിപാടികൾ കുട്ടികൾ അവതരിപ്പിക്കാറുണ്ട്.
പുറംകാഴ്ചകൾ
പ്രത്യേകം പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും സ്കൂൾ സ്റ്റാഫിനേയും ഉൾപ്പെടുത്തി എല്ലാ വർഷവും പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്. ഇത്തരം യാത്രകളിൽ അവർക്കുണ്ടാകുന്ന സന്തോഷം വളരെ വലുതാണ്.
വൊക്കേഷണൽ ട്രെയിനിങ് പരിപാടികൾ
ഭിന്നശേഷി കുട്ടികൾക്കും അവരുടെ അമ്മമാർക്കും എല്ലാ കൊല്ലവും തൊഴിൽ പരിശീലനം നൽകി വരുന്നു. ചന്ദനത്തിരി നിർമാണം, പേനോയിൽ നിർമാണം എന്നിവയിൽ ആണ് പരിശീലനം നൽകുന്നത്. കുട്ടികൾ വളരെ വേഗമാണ് കാര്യങ്ങൾ പഠിച്ചെടുത്തത്.
കമ്പ്യൂട്ടർ പരിശീലനം.
പ്രത്യേക പരിഗണന അർഹിക്കുന്നവർക്കുന്ന കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം എല്ലാ വർഷവും ലിറ്റിൽ കൈറ്റ് അംഗങ്ങൾ നൽകിവരുന്നു.കമ്പ്യൂട്ടറിന്റെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ചും അവർ പഠിക്കുന്ന ക്ലാസ്സിലെ ഐ. ടി. പാഠഭാഗവുമായി ബന്ധപ്പെട്ട അപ്ലിക്കേഷനുകൾ തുറക്കാനും മറ്റു ലളിതമായ പ്രവർത്തനങ്ങളുമാണ് പരിശീലിപ്പിക്കുന്നത്.കമ്പ്യൂട്ടർ തുറക്കാനും അതിന്റെ ഭാഗങ്ങളും ചിത്രങ്ങൾ വരക്കാനും എല്ലാം വളരെ വേഗം കുട്ടികൾ മനസ്സിലാക്കിയെടുക്കുന്നുണ്ട്. .ഫെമി ടീച്ചർ, ഹസ്ന ടീച്ചർ,ഉമൈഭാനു ടീച്ചർ എന്നിവർ ആണ് നേതൃത്വം നൽകി വരുന്നത്.
കൊച്ചുമിടുക്കികൾ
സ്കൂളിലെ പാഠ്യപാഠേതര മേഖലകളിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് സ്കൂൾ ഏർപ്പെടുത്തിയ സംവിധാനമാണ് സ്റ്റാർ സിസ്റ്റം. ആഴ്ചയിൽ ഏറ്റവും കൂടുതൽ സ്റ്റാർ കിട്ടുന്ന കുട്ടി സ്റ്റാർ ഓഫ് ദി വീക്കും മാസത്തിലെ പ്രവർത്തനങ്ങൾ നോക്കി സ്റ്റാർ ഓഫ് ദി Month അവാർഡും നൽകിവരുന്നു.