"സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്./സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== സയൻസ് ക്ലബ്‌ == 2023 ജൂൺ 19 ന് CKHS Cheppad സ്കൂളിൽ സയൻസ് ക്ലബ്‌ രൂപീകരിച്ചു. സയൻസ് ടീച്ചേർസ് ആണ് ഇതിന്റെ കോർഡിനേറ്റർ. ഈ ക്ലബ്ബിൽ ഏകദേശം 100 ഓളം കുട്ടികൾ ചേർന്നിട്ടുണ്ട്....' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
വരി 6: വരി 6:


=== ശാസ്ത്ര മേള ===
=== ശാസ്ത്ര മേള ===
        2023 Oct 6 ന്  ശാസ്ത്രമേള  സ്കൂളിൽ നടത്തി. എല്ലാ കുട്ടികളുടെയും സാന്നിധ്യം  ഉണ്ടായിരുന്നു. കുട്ടികൾ  Still Model,Working Model  തുടങ്ങിയ  items  നിർമിച്ചുകൊണ്ട് വന്നു. ഇതിൽ  first കിട്ടിയ കുട്ടികളെ  സബ്ജില്ലയിലേക്ക് സെലക്ട്‌ ചെയ്തു.
        2023 Oct 6 ന്  ശാസ്ത്രമേള  സ്കൂളിൽ നടത്തി. എല്ലാ കുട്ടികളുടെയും സാന്നിധ്യം  ഉണ്ടായിരുന്നു. കുട്ടികൾ  Still Model,Working Model  തുടങ്ങിയ  Items  നിർമിച്ചുകൊണ്ട് വന്നു. ഇതിൽ  First കിട്ടിയ കുട്ടികളെ  സബ്ജില്ലയിലേക്ക് സെലക്ട്‌ ചെയ്തു.

13:58, 16 ഒക്ടോബർ 2023-നു നിലവിലുള്ള രൂപം

സയൻസ് ക്ലബ്‌

2023 ജൂൺ 19 ന് CKHS Cheppad സ്കൂളിൽ  സയൻസ്  ക്ലബ്‌ രൂപീകരിച്ചു. സയൻസ്  ടീച്ചേർസ് ആണ്  ഇതിന്റെ കോർഡിനേറ്റർ. ഈ ക്ലബ്ബിൽ ഏകദേശം 100 ഓളം  കുട്ടികൾ ചേർന്നിട്ടുണ്ട്. സയൻസ്  ക്ലബ്‌ എല്ലാ Friday യിലും കൂടുന്നുണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം  നല്ലരീതിയിൽ മുന്നോട്ടു പോകുന്നു

ചാന്ദ്ര  ദിനം

2023 ജൂലൈ 21 ന് സയൻസ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ  CKHS Cheppad സ്കൂളിൽ  ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ Assembly നടത്തി. അജോയ് സാർ, സീന ടീച്ചർ  ഈ ദിനവുമായി ബന്ധപ്പെട്ട് സന്ദേശങ്ങൾ പറഞ്ഞു. ചന്ദ്രനെ തേടി  ഡോക്യുമെന്റ് പ്രദർശനവും, മാഗസിൻ പ്രദർശനവും,  ക്വിസ് നടത്തി.

ശാസ്ത്ര മേള

        2023 Oct 6 ന്  ശാസ്ത്രമേള  സ്കൂളിൽ നടത്തി. എല്ലാ കുട്ടികളുടെയും സാന്നിധ്യം  ഉണ്ടായിരുന്നു. കുട്ടികൾ  Still Model,Working Model  തുടങ്ങിയ  Items  നിർമിച്ചുകൊണ്ട് വന്നു. ഇതിൽ  First കിട്ടിയ കുട്ടികളെ  സബ്ജില്ലയിലേക്ക് സെലക്ട്‌ ചെയ്തു.