"ആർ എം എച്ച് എസ് എസ് വടവുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→നേട്ടങ്ങൾ) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}}{{prettyurl|RM HSS VADAVUKODE}} | {{PHSSchoolFrame/Header}}{{prettyurl|RM HSS VADAVUKODE}} | ||
{{Infobox School | {{Infobox School | ||
വരി 61: | വരി 60: | ||
}} | }} | ||
കേരളത്തിലെ എറണാകുളം ജില്ലയിലെ വടവുകോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഹയർസെക്കന്ററി വിദ്യാലയമാണ് രാജർഷി മെമ്മോറിയൽ ഹയർസെക്കന്ററി സ്ക്കൂൾ. 1938ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സ്‌കൂളിന്റെ സ്ഥാപകൻ കെ.പി. എബ്രഹാം ആണ്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാതോലിക്കേറ്റ് ആന്റ് എം ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് രാജർഷി മെമ്മോറിയൽ ഹയർസെക്കന്ററി സ്ക്കൂൾ. | കേരളത്തിലെ എറണാകുളം ജില്ലയിലെ വടവുകോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഹയർസെക്കന്ററി വിദ്യാലയമാണ് രാജർഷി മെമ്മോറിയൽ ഹയർസെക്കന്ററി സ്ക്കൂൾ. 1938ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സ്‌കൂളിന്റെ സ്ഥാപകൻ കെ.പി. എബ്രഹാം ആണ്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാതോലിക്കേറ്റ് ആന്റ് എം ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് രാജർഷി മെമ്മോറിയൽ ഹയർസെക്കന്ററി സ്ക്കൂൾ. | ||
[[പ്രമാണം:Rmhss.jpeg|ലഘുചിത്രം|RMHSS]] | |||
==ചരിത്രം== | ==ചരിത്രം== | ||
കൊച്ചി മഹരാജ്യത്തിന്റെ | കൊച്ചി മഹരാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന രാമവർമ്മ മഹാരാജാവിന്റെ സ്മരണാർത്ഥമാണ് ഈ വിദ്യാലയത്തിന് രാജർഷി മെമ്മോറിയൽ സ്‌കൂൾ എന്ന് പേരിട്ടത്. സ്‌കൂളിന്റെ സ്ഥാപകൻ കെ.പി. എബ്രഹാം ആണ്. 1938 അപ്പർപ്രൈമിറിയും 1948 ഹൈസ്‌കൂളും അനുവദിച്ചു. 2000ൽ ഹയർസെക്കന്ററി വിഭാഗവും ആരംഭിച്ചു. ശ്രീ. കെ.പി. എബ്രഹാം, അഡ്വ കെ.പി. പത്രോസ് , ഡോ എലിസബത്ത് എബ്രഹാം, ശ്രീമതി ആലീസ് പോൾ എന്നിവർ മാനേജർമാരായി സേവനം അനുഷ്ഠിച്ചിട്ടിട്ടുണ്ട്. 1989 ൽ കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജമെന്റ് ഈ സ്‌കൂൾ ഏറ്റെടുത്തു. കാലം ചെയ്ത അഭിവന്ദ്യ ജോസഫ് മാർ പക്കോമിയോസ് തിരുമേനി ആയിരുന്നു അന്നത്തെ മാനേജർ. തുടർന്ന് അഭിവന്ദ്യ തോമസ് മാർ അത്താനിയോസിസ്, അഭിവന്ദ്യ പൗലോസ് മാർ പക്കോമിയോസ് എന്നീ തിരുമേനിമാർ മാനേജർമാരായിരുന്നു. അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനേജർ. മാനേജ്മെന്റ് സ്കൂൾ കോർഡിനേറ്ററായി ഫാ.ജിത്തു മാത്യു ഐക്കരകുന്നത്ത് പ്രവർത്തിക്കുന്നു. മുഴുവൻ വിദ്യാർത്ഥികളേയും തുടർച്ചയായി വിജയിപ്പിച്ച് മഹരാജാവിന്റെ റോളിംഗ് ട്രോഫി തന്നെ സ്വന്തമാക്കിയ ചരിത്രം കേരള വിദ്യാഭ്യാസചരിത്രത്തിന്റെ ഭാഗമാണ്. സമാന്തരമായ ഇംഗ്ലിഷ് മീഡിയം,ബോർഡിംഗ് ഹോം, സംസ്‌കൃതം അറബി ഭാഷാ പഠനം എന്നിവ ഈ വിദ്യാലയത്തിലുണ്ട്. നാടിന്റെ നാനാഭാഗത്തുനിന്നും കുട്ടികൾ ബോർഡിംഗ് ഹോമിൽ വന്ന് നിന്ന് പഠിക്കുന്നു. പ്ലസ്ടു വിഭാഗത്തിൽ സയൻസ്, കോമേഴ്‌സ്, ഹുമാനിറ്റീസ് എന്നീ വിഭാഗങ്ങൾ ഉണ്ട് . | ||
===<u>ജോസഫ് മാർ പക്കോമിയോസ് സ്മാരകമന്ദിരം</u>=== | ===<u>ജോസഫ് മാർ പക്കോമിയോസ് സ്മാരകമന്ദിരം</u>=== | ||
കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജമെന്റ് മാനേജറുടെ നിർദ്ദേശപ്രകാരം യൂപി വിഭാഗത്തിന് പുതിയ കെട്ടിടം പണിയുന്നതിന് തീരുമാനിച്ചു.. 2022 സെപ്റ്റംബർ മാസം 28ാം തീയതി കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജർ അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമനസ്സ് കൊണ്ട് ജോസഫ് മാർ പക്കോമിയോസ് സ്മാരകമന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. 2022 ഒക്ടോബർ മാസം 14ാം തീയതി ആരംഭിച്ച കെട്ടിടപ്പണി ഏഴര മാസം കൊണ്ട് പൂർത്തിയാക്കുകയും 2023 ജൂൺ മാസം 1ാം തീയതി വിശുദ്ധ കൂദാശ കർമ്മം നിർവഹിക്കുകയും ചെയ്തു. 2023 ജൂൺ മാസം 16ാം തീയതി മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപോലീത്തായുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മ മാത്യുസ് തൃതിയൻ കാതോലിക്കാ ബാബ ജോസഫ് മാർ പക്കോമിയോസ് സ്മാരകമന്ദിരം നാടിന് സമർപ്പിച്ചു.[[പ്രമാണം: | [[പ്രമാണം:ജോസഫ് മാർ പക്കോമിയോസ് സ്മാരകമന്ദിരം.jpg|ലഘുചിത്രം]] | ||
കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജമെന്റ് മാനേജറുടെ നിർദ്ദേശപ്രകാരം യൂപി വിഭാഗത്തിന് പുതിയ കെട്ടിടം പണിയുന്നതിന് തീരുമാനിച്ചു.. 2022 സെപ്റ്റംബർ മാസം 28ാം തീയതി കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജർ അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമനസ്സ് കൊണ്ട് ജോസഫ് മാർ പക്കോമിയോസ് സ്മാരകമന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. 2022 ഒക്ടോബർ മാസം 14ാം തീയതി ആരംഭിച്ച കെട്ടിടപ്പണി ഏഴര മാസം കൊണ്ട് പൂർത്തിയാക്കുകയും 2023 ജൂൺ മാസം 1ാം തീയതി വിശുദ്ധ കൂദാശ കർമ്മം നിർവഹിക്കുകയും ചെയ്തു. 2023 ജൂൺ മാസം 16ാം തീയതി മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപോലീത്തായുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മ മാത്യുസ് തൃതിയൻ കാതോലിക്കാ ബാബ ജോസഫ് മാർ പക്കോമിയോസ് സ്മാരകമന്ദിരം നാടിന് സമർപ്പിച്ചു. | |||
=== '''''<u>ടെക്ക്@സ്ക്കൂൾ ലോഞ്ച് ചെയ്തു.</u>''''' === | |||
[[പ്രമാണം:ടെക്ക്@സ്ക്കൂൾ ലോഞ്ചിംഗ് 6.01.29 PM.jpg|ലഘുചിത്രം|ടെക്ക്@സ്ക്കൂൾ ]] | |||
രണ്ടുതരം ലോകമാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്. ടെക്നോളജിയിലൂടെ ദ്രുതഗതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ടെക്നോളജി ഡ്രിവൺ വേർഡ് ആണ് ഒന്ന്. ടെക്നോളജിയുടെ ഈ കുതിച്ചുചാട്ടത്തിനൊപ്പം ചാടാൻ കഴിയാതെ വീണു പോകുന്ന മറ്റൊരു ലോകം ഇങ്ങനെ വീണുപോകുന്ന ലോകത്തിൽ രാജ്യങ്ങളും വൻകിട കമ്പനികളും വ്യക്തികളുമുണ്ട്. ടെക്നോളജിയിൽ പ്രാവീണ്യം ഇല്ലാത്ത ഒരു ഉദ്യോഗാർത്ഥി ടെക്നോളജി പ്രോത്സാഹിപ്പിക്കാതെ വിദ്യാഭ്യാസ സ്ഥാപനം ടെക്നോളജി ലൂടെ മുന്നേറാൻ കഴിയാത്ത സംരംഭങ്ങളെല്ലാം പിന്തള്ളപ്പെടുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെയും റോബോട്ടിക്സിന്റെയും മെറ്റാവേഴ്സിന്റെയും എല്ലാം അപ്പുറത്തുള്ള ഒരു ലോകത്തേക്ക് നമ്മുടെ വരും തലമുറയെ പാകപ്പെടുത്തി എടുക്കണമെങ്കിൽ അവർക്ക് ടെക്നോളജി അറിഞ്ഞ് അറിവ് നേടുന്നതിനുള്ള അവസരം സൃഷ്ടിച്ചേ തീരൂ. ഈയൊരു ലക്ഷ്യം മുൻനിർത്തി കോടികൾ ചെലവഴിച്ച് 150 എൻജിനീയർമാർ അഞ്ചു വർഷം കൊണ്ട് വികസിപ്പിച്ചെടുത്ത ടാൽറോപിന്റെ പ്രോജക്ട് ആണ് ടെക്ക്@സകൂൾ. യുപി തലം മുതൽ ഹയർ സെക്കൻഡറി തലം വരെ പഠിക്കുന്ന വിദ്യാർത്ഥികളെ ഇന്നത്തെ എൻജിനീയർമാരും നാളത്തെ ടെക്ക്- സയന്റിസ്റ്റകളുമായി വാർത്ത് എടുക്കുന്ന ഒരു തീവ്ര യജ്ഞത്തിന്റെ പേര് കൂടിയാണ് ടെക്ക്@സ്കൂൾ എന്നത്. ടെക്നോളജി ഇംപ്ലിമ്മെന്റേഷനിലൂടെ സ്കൂളുകളെ അപ്ഗ്രേഡ് ചെയ്യുന്നതിനും അനവധി എൻജിനീയർമാരെയും ടെക് സയന്റിസ്റ്റുകളെയും ലോകത്തിന് സംഭാവന ചെയ്യുന്നതിനും ടെക്ക്@സ്കൂൾ എന്ന ഈ പ്രോജക്ട് ഇംപ്ലിമെൻറ് ചെയ്യുന്നതിലൂടെ സ്കൂളിന് സാധിക്കുന്നു.എറണാകുളം ജില്ലയിൽ ടെക്ക്@സ്ക്കൂളായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ അഭിമാനത്തിൽ രാജർഷി. രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ടാൽറോപ്പിന്റെ സഹായത്തോടെ ടെക്ക്@സ്ക്കൂൾ ലോഞ്ച് ചെയ്തു. കാതോലിക്കേറ്റ് ആന്റ് എം.ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജർ അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ടെക്@സ്കൂൾ ലോഞ്ചിങ്ങ് കർമ്മം നിർവ്വഹിച്ചു. | |||
==സൗകര്യങ്ങൾ== | == സൗകര്യങ്ങൾ == | ||
*റീഡിംഗ് റൂം | *റീഡിംഗ് റൂം | ||
വരി 80: | വരി 85: | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
<big>അടുത്തുള്ള മറ്റു സ്കൂളുകളേക്കാൾ മികച്ച വിദ്യാഭ്യാസ പാരമ്പര്യം. തുട൪ച്ചയായി 100% വിജയം എന്ന ഖ്യാതി ഇപ്പോഴും പിന്തുടരുന്നു. | <big>അടുത്തുള്ള മറ്റു സ്കൂളുകളേക്കാൾ മികച്ച വിദ്യാഭ്യാസ പാരമ്പര്യം. തുട൪ച്ചയായി 100% വിജയം എന്ന ഖ്യാതി ഇപ്പോഴും പിന്തുടരുന്നു. 2024 എസ്എസ്എൽസി എക്സാമിൽ 31 ഫുൾ A</big>+ <big>ലഭിക്കുകയുണ്ടായി</big>. <big>അതോടൊപ്പം തന്നെ സംസ്കൃതം, എൽഎസ്എസ്,യുഎസ്എസ് എന്നീ സ്കോള൪ഷിപ്പുകളിൽ ഉന്നതവിജയം നേടാനും സാധിച്ചിട്ടുണ്ട്.<br /></big> | ||
[[പ്രമാണം:എസ്എസ്എൽസി.jpg|നടുവിൽ|ലഘുചിത്രം|563x563ബിന്ദു]] | [[പ്രമാണം:എസ്എസ്എൽസി.jpg|നടുവിൽ|ലഘുചിത്രം|563x563ബിന്ദു|പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയവർ]] | ||
വരി 87: | വരി 92: | ||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
===='''<u>സ്കൗട്ട് ആന്റ് ഗൈഡ്‌സ്</u>'''==== | ===='''<u>സ്കൗട്ട് ആന്റ് ഗൈഡ്‌സ്</u>'''==== | ||
ശ്രീമതി ഡോളി എബ്രാഹാം ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൗട്ട് വളരെ നല്ല രീതിയിൽ പ്രവ൪ത്തിച്ചു വരുന്നു. ഏകദേശം മുപ്പത്തിരണ്ടോളം വിദ്യാ൪ത്ഥികൾ ഗൈഡ്സിന്റെ ഭാഗമായി പ്രവ൪ത്തിക്കുന്നു.''ഹയർ സെക്കണ്ടറി വിഭാഗത്തിൽ ശ്രീമതി മരിയ ടീച്ചർ ഗൈഡ്സിന് നേതൃത്വം നൽകുന്നു.'' | ശ്രീമതി ഡോളി എബ്രാഹാം ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൗട്ട് വളരെ നല്ല രീതിയിൽ പ്രവ൪ത്തിച്ചു വരുന്നു. ഏകദേശം മുപ്പത്തിരണ്ടോളം വിദ്യാ൪ത്ഥികൾ ഗൈഡ്സിന്റെ ഭാഗമായി പ്രവ൪ത്തിക്കുന്നു.''ഹയർ സെക്കണ്ടറി വിഭാഗത്തിൽ ശ്രീമതി മരിയ ടീച്ചർ ഗൈഡ്സിന് നേതൃത്വം നൽകുന്നു.'' | ||
വരി 96: | വരി 102: | ||
====<u>എ൯സിസി</u>==== | ====<u>എ൯സിസി</u>==== | ||
[[പ്രമാണം:എ൯സിസി കേഡറ്റ്സ് 8.12.37 PM.jpg|ലഘുചിത്രം|414x414ബിന്ദു|എ൯സിസി കേഡറ്റ്സ് ]] | |||
എ൯.സി.സി ഓഫീസറായി ശ്രീമതി പി.ജെ മഞ്ജുള ടീച്ചർ സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്നു. കൂടാതെ കൊച്ചി വ്യോമസേന അംഗങ്ങളും കേഡറ്റുകൾക്ക് പരിശീലനം നൽകുന്നു. എല്ലാം വർഷവും ശാരീരികക്ഷമതയുടെ അടിസ്ഥാനത്തിൽ അ൯പത് വിദ്യാ൪ത്ഥികളെ കേഡറ്റുകളായി തിരഞെടുക്കുന്നു. | എ൯.സി.സി ഓഫീസറായി ശ്രീമതി പി.ജെ മഞ്ജുള ടീച്ചർ സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്നു. കൂടാതെ കൊച്ചി വ്യോമസേന അംഗങ്ങളും കേഡറ്റുകൾക്ക് പരിശീലനം നൽകുന്നു. എല്ലാം വർഷവും ശാരീരികക്ഷമതയുടെ അടിസ്ഥാനത്തിൽ അ൯പത് വിദ്യാ൪ത്ഥികളെ കേഡറ്റുകളായി തിരഞെടുക്കുന്നു. | ||
വരി 105: | വരി 112: | ||
====<u>ജെആ൪സി</u>==== | ====<u>ജെആ൪സി</u>==== | ||
ജൂനിയർ റെഡ് ക്രോസ് എന്ന സം''ഘടനക്ക് ശ്രീമതി പ്രിയ ടീച്ചർ നേതൃത്വം നൽകുന്നു. മുപ്പതോളം വിദ്യാർത്ഥികൾ ഈ സംഘടനയിൽ അംഗങ്ങളായിട്ടുണ്ട്.'' | ജൂനിയർ റെഡ് ക്രോസ് എന്ന സം''ഘടനക്ക് ശ്രീമതി പ്രിയ ടീച്ചർ നേതൃത്വം നൽകുന്നു. മുപ്പതോളം വിദ്യാർത്ഥികൾ ഈ സംഘടനയിൽ അംഗങ്ങളായിട്ടുണ്ട്.'' | ||
[[പ്രമാണം:ജെആർസി.jpg| | [[പ്രമാണം:ജെആർസി കുട്ടികൾ.jpg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:ജെആർസി.jpg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:ജെആർസി.jpg|നടുവിൽ|ലഘുചിത്രം]] | |||
====<u>എൻഎസ്എസ്</u>==== | ====<u>എൻഎസ്എസ്</u>==== | ||
ഹയർ സെക്കണ്ടറി ''വിദ്യാർത്ഥികളാണ് എ൯.എസ്.എസിൽ പ്രവർത്തിക്കുന്നത്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ ശ്രീമതി | ഹയർ സെക്കണ്ടറി ''വിദ്യാർത്ഥികളാണ് എ൯.എസ്.എസിൽ പ്രവർത്തിക്കുന്നത്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ ശ്രീമതി ബിനോ ടി എലിസബത്ത് ടീച്ചർ ഇതിന് നേതൃത്വം നൽകുന്നു.'' | ||
====<u>ലിറ്റിൽ കൈറ്റ്സ്</u>==== | ====<u>ലിറ്റിൽ കൈറ്റ്സ്</u>==== | ||
ശ്രീമതി ജിഷ ടീച്ചറുടെയും ശ്രീമതി ബെസ്സി ടീച്ചറുടെയും നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് മുന്നോട്ട് പോകുന്നു. | ശ്രീമതി ജിഷ ടീച്ചറുടെയും ശ്രീമതി ബെസ്സി ടീച്ചറുടെയും ശ്രീ ബിബി൯ രാജു സാറിന്റെയും നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് മുന്നോട്ട് പോകുന്നു. ടീച്ചറുമാരും സാറും ''വിദ്യാർത്ഥികൾക്ക് ക്ലാസുകളെടുക്കുകയും വേണ്ടുന്ന നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. അ൯പത്തിരണ്ടോളം വിദ്യാർത്ഥികൾ ഇതിൽ പ്രവ൪ത്തിക്കുന്നു.'' | ||
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ്4.28.01 PM.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് പുതിയ ടീം.]] | |||
[[പ്രമാണം:ലിറ്റിൽ കെെറ്റ്സ്4.27.29 PM.jpg|ലഘുചിത്രം|ലിറ്റിൽ കെെറ്റ്സ്]] | |||
[[പ്രമാണം:രാജർഷി ലിറ്റിൽ കൈറ്റ്സ് .jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:ലിറ്റിൽ_കൈറ്റ്_ക്യാമ്പ്.jpg|നടുവിൽ|320x320ബിന്ദു]] | [[പ്രമാണം:ലിറ്റിൽ_കൈറ്റ്_ക്യാമ്പ്.jpg|നടുവിൽ|320x320ബിന്ദു]] | ||
====<u> | |||
== '''<big>ദിനാചരണങ്ങൾ</big>''' == | |||
<u>'''<big>പരിസ്ഥിതി ദിനം</big>'''</u>[[പ്രമാണം:പരിസ്ഥിതിദിനം@രാജർഷി.jpg|ലഘുചിത്രം|225x225px]] | |||
''2024-ലെ മുദ്രാവാക്യം ‘നമ്മുടെ ഭൂമി. നമ്മുടെ ഭാവി. നമ്മൾ പുനഃസ്ഥാപനത്തിന്റെ തലമുറ’ എന്നതാണ്. ജൂൺ-5ന് പരിസ്ഥിതി ദിന സന്ദേശം പ്രധാനാധ്യപിക നൽകുകയും അതോടൊപ്പം വൃക്ഷത്തൈ നടുകയും ചെയ്തു.'' | |||
=== <u>വായനാദിനം</u> === | |||
കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു. രാജർഷിയിൽ വായനാവർഷമായി ആചരിക്കുന്നു.അതിനോടനുബന്ധിച്ച് സിനിമാപ്രദർശനവും സാഹിത്യക്വിസ് നടത്തി.കൂടാതെ പത്രവായന മത്സരവും നടത്തി. | |||
==യാത്രാസൗകര്യം== | ==യാത്രാസൗകര്യം== | ||
കൊച്ചിയിൽ നിന്ന് 21 കിലോമീറ്റർ അകലെ വടവുകോട് എന്ന ചെറിയ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . പാങ്കോട് , പുത്തൻകുരിശ് , കോലഞ്ചേരി എന്നിവയാണ് അടുത്തുള്ള ഗ്രാമങ്ങൾ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | ---- | ||
{{ | {{Slippymap|lat=9.98611|lon=76.42952|zoom=18|width=full|height=400|marker=yes}} | ||
---- | ---- | ||
[[വർഗ്ഗം:എ൯.സി.സി ബാന്റ്]] | [[വർഗ്ഗം:എ൯.സി.സി ബാന്റ്]] |
22:21, 15 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആർ എം എച്ച് എസ് എസ് വടവുകോട് | |
---|---|
വിലാസം | |
വടവുക്കോട് വടവുക്കോട് , വടവുക്കോട് പി.ഒ. , 682310 , എറണാകുളം ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഇമെയിൽ | hm@rmhss.org |
കോഡുകൾ | |
സ്കൂൾ കോഡ് | 25077 (സമേതം) |
യുഡൈസ് കോഡ് | 32080501009 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | കോലഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കുന്നത്തുനാട് |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | വടവുകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 817 |
അദ്ധ്യാപകർ | 35 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അലക്സ് തോമസ് |
പ്രധാന അദ്ധ്യാപിക | ഷേബാ എം തങ്കച്ച൯ |
പി.ടി.എ. പ്രസിഡണ്ട് | രാജിവ് എം ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ ആർ |
അവസാനം തിരുത്തിയത് | |
15-08-2024 | Rajarshi |
കേരളത്തിലെ എറണാകുളം ജില്ലയിലെ വടവുകോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഹയർസെക്കന്ററി വിദ്യാലയമാണ് രാജർഷി മെമ്മോറിയൽ ഹയർസെക്കന്ററി സ്ക്കൂൾ. 1938ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സ്‌കൂളിന്റെ സ്ഥാപകൻ കെ.പി. എബ്രഹാം ആണ്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാതോലിക്കേറ്റ് ആന്റ് എം ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് രാജർഷി മെമ്മോറിയൽ ഹയർസെക്കന്ററി സ്ക്കൂൾ.
ചരിത്രം
കൊച്ചി മഹരാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന രാമവർമ്മ മഹാരാജാവിന്റെ സ്മരണാർത്ഥമാണ് ഈ വിദ്യാലയത്തിന് രാജർഷി മെമ്മോറിയൽ സ്‌കൂൾ എന്ന് പേരിട്ടത്. സ്‌കൂളിന്റെ സ്ഥാപകൻ കെ.പി. എബ്രഹാം ആണ്. 1938 അപ്പർപ്രൈമിറിയും 1948 ഹൈസ്‌കൂളും അനുവദിച്ചു. 2000ൽ ഹയർസെക്കന്ററി വിഭാഗവും ആരംഭിച്ചു. ശ്രീ. കെ.പി. എബ്രഹാം, അഡ്വ കെ.പി. പത്രോസ് , ഡോ എലിസബത്ത് എബ്രഹാം, ശ്രീമതി ആലീസ് പോൾ എന്നിവർ മാനേജർമാരായി സേവനം അനുഷ്ഠിച്ചിട്ടിട്ടുണ്ട്. 1989 ൽ കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജമെന്റ് ഈ സ്‌കൂൾ ഏറ്റെടുത്തു. കാലം ചെയ്ത അഭിവന്ദ്യ ജോസഫ് മാർ പക്കോമിയോസ് തിരുമേനി ആയിരുന്നു അന്നത്തെ മാനേജർ. തുടർന്ന് അഭിവന്ദ്യ തോമസ് മാർ അത്താനിയോസിസ്, അഭിവന്ദ്യ പൗലോസ് മാർ പക്കോമിയോസ് എന്നീ തിരുമേനിമാർ മാനേജർമാരായിരുന്നു. അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനേജർ. മാനേജ്മെന്റ് സ്കൂൾ കോർഡിനേറ്ററായി ഫാ.ജിത്തു മാത്യു ഐക്കരകുന്നത്ത് പ്രവർത്തിക്കുന്നു. മുഴുവൻ വിദ്യാർത്ഥികളേയും തുടർച്ചയായി വിജയിപ്പിച്ച് മഹരാജാവിന്റെ റോളിംഗ് ട്രോഫി തന്നെ സ്വന്തമാക്കിയ ചരിത്രം കേരള വിദ്യാഭ്യാസചരിത്രത്തിന്റെ ഭാഗമാണ്. സമാന്തരമായ ഇംഗ്ലിഷ് മീഡിയം,ബോർഡിംഗ് ഹോം, സംസ്‌കൃതം അറബി ഭാഷാ പഠനം എന്നിവ ഈ വിദ്യാലയത്തിലുണ്ട്. നാടിന്റെ നാനാഭാഗത്തുനിന്നും കുട്ടികൾ ബോർഡിംഗ് ഹോമിൽ വന്ന് നിന്ന് പഠിക്കുന്നു. പ്ലസ്ടു വിഭാഗത്തിൽ സയൻസ്, കോമേഴ്‌സ്, ഹുമാനിറ്റീസ് എന്നീ വിഭാഗങ്ങൾ ഉണ്ട് .
ജോസഫ് മാർ പക്കോമിയോസ് സ്മാരകമന്ദിരം
കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജമെന്റ് മാനേജറുടെ നിർദ്ദേശപ്രകാരം യൂപി വിഭാഗത്തിന് പുതിയ കെട്ടിടം പണിയുന്നതിന് തീരുമാനിച്ചു.. 2022 സെപ്റ്റംബർ മാസം 28ാം തീയതി കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജർ അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമനസ്സ് കൊണ്ട് ജോസഫ് മാർ പക്കോമിയോസ് സ്മാരകമന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. 2022 ഒക്ടോബർ മാസം 14ാം തീയതി ആരംഭിച്ച കെട്ടിടപ്പണി ഏഴര മാസം കൊണ്ട് പൂർത്തിയാക്കുകയും 2023 ജൂൺ മാസം 1ാം തീയതി വിശുദ്ധ കൂദാശ കർമ്മം നിർവഹിക്കുകയും ചെയ്തു. 2023 ജൂൺ മാസം 16ാം തീയതി മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപോലീത്തായുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മ മാത്യുസ് തൃതിയൻ കാതോലിക്കാ ബാബ ജോസഫ് മാർ പക്കോമിയോസ് സ്മാരകമന്ദിരം നാടിന് സമർപ്പിച്ചു.
ടെക്ക്@സ്ക്കൂൾ ലോഞ്ച് ചെയ്തു.
രണ്ടുതരം ലോകമാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്. ടെക്നോളജിയിലൂടെ ദ്രുതഗതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ടെക്നോളജി ഡ്രിവൺ വേർഡ് ആണ് ഒന്ന്. ടെക്നോളജിയുടെ ഈ കുതിച്ചുചാട്ടത്തിനൊപ്പം ചാടാൻ കഴിയാതെ വീണു പോകുന്ന മറ്റൊരു ലോകം ഇങ്ങനെ വീണുപോകുന്ന ലോകത്തിൽ രാജ്യങ്ങളും വൻകിട കമ്പനികളും വ്യക്തികളുമുണ്ട്. ടെക്നോളജിയിൽ പ്രാവീണ്യം ഇല്ലാത്ത ഒരു ഉദ്യോഗാർത്ഥി ടെക്നോളജി പ്രോത്സാഹിപ്പിക്കാതെ വിദ്യാഭ്യാസ സ്ഥാപനം ടെക്നോളജി ലൂടെ മുന്നേറാൻ കഴിയാത്ത സംരംഭങ്ങളെല്ലാം പിന്തള്ളപ്പെടുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെയും റോബോട്ടിക്സിന്റെയും മെറ്റാവേഴ്സിന്റെയും എല്ലാം അപ്പുറത്തുള്ള ഒരു ലോകത്തേക്ക് നമ്മുടെ വരും തലമുറയെ പാകപ്പെടുത്തി എടുക്കണമെങ്കിൽ അവർക്ക് ടെക്നോളജി അറിഞ്ഞ് അറിവ് നേടുന്നതിനുള്ള അവസരം സൃഷ്ടിച്ചേ തീരൂ. ഈയൊരു ലക്ഷ്യം മുൻനിർത്തി കോടികൾ ചെലവഴിച്ച് 150 എൻജിനീയർമാർ അഞ്ചു വർഷം കൊണ്ട് വികസിപ്പിച്ചെടുത്ത ടാൽറോപിന്റെ പ്രോജക്ട് ആണ് ടെക്ക്@സകൂൾ. യുപി തലം മുതൽ ഹയർ സെക്കൻഡറി തലം വരെ പഠിക്കുന്ന വിദ്യാർത്ഥികളെ ഇന്നത്തെ എൻജിനീയർമാരും നാളത്തെ ടെക്ക്- സയന്റിസ്റ്റകളുമായി വാർത്ത് എടുക്കുന്ന ഒരു തീവ്ര യജ്ഞത്തിന്റെ പേര് കൂടിയാണ് ടെക്ക്@സ്കൂൾ എന്നത്. ടെക്നോളജി ഇംപ്ലിമ്മെന്റേഷനിലൂടെ സ്കൂളുകളെ അപ്ഗ്രേഡ് ചെയ്യുന്നതിനും അനവധി എൻജിനീയർമാരെയും ടെക് സയന്റിസ്റ്റുകളെയും ലോകത്തിന് സംഭാവന ചെയ്യുന്നതിനും ടെക്ക്@സ്കൂൾ എന്ന ഈ പ്രോജക്ട് ഇംപ്ലിമെൻറ് ചെയ്യുന്നതിലൂടെ സ്കൂളിന് സാധിക്കുന്നു.എറണാകുളം ജില്ലയിൽ ടെക്ക്@സ്ക്കൂളായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ അഭിമാനത്തിൽ രാജർഷി. രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ടാൽറോപ്പിന്റെ സഹായത്തോടെ ടെക്ക്@സ്ക്കൂൾ ലോഞ്ച് ചെയ്തു. കാതോലിക്കേറ്റ് ആന്റ് എം.ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജർ അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ടെക്@സ്കൂൾ ലോഞ്ചിങ്ങ് കർമ്മം നിർവ്വഹിച്ചു.
സൗകര്യങ്ങൾ
- റീഡിംഗ് റൂം
- ലൈബ്രറി
- സയൻസ് ലാബ്
- കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
അടുത്തുള്ള മറ്റു സ്കൂളുകളേക്കാൾ മികച്ച വിദ്യാഭ്യാസ പാരമ്പര്യം. തുട൪ച്ചയായി 100% വിജയം എന്ന ഖ്യാതി ഇപ്പോഴും പിന്തുടരുന്നു. 2024 എസ്എസ്എൽസി എക്സാമിൽ 31 ഫുൾ A+ ലഭിക്കുകയുണ്ടായി. അതോടൊപ്പം തന്നെ സംസ്കൃതം, എൽഎസ്എസ്,യുഎസ്എസ് എന്നീ സ്കോള൪ഷിപ്പുകളിൽ ഉന്നതവിജയം നേടാനും സാധിച്ചിട്ടുണ്ട്.
ക്ലബുകൾ
സ്കൗട്ട് ആന്റ് ഗൈഡ്‌സ്
ശ്രീമതി ഡോളി എബ്രാഹാം ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൗട്ട് വളരെ നല്ല രീതിയിൽ പ്രവ൪ത്തിച്ചു വരുന്നു. ഏകദേശം മുപ്പത്തിരണ്ടോളം വിദ്യാ൪ത്ഥികൾ ഗൈഡ്സിന്റെ ഭാഗമായി പ്രവ൪ത്തിക്കുന്നു.ഹയർ സെക്കണ്ടറി വിഭാഗത്തിൽ ശ്രീമതി മരിയ ടീച്ചർ ഗൈഡ്സിന് നേതൃത്വം നൽകുന്നു. [[
എ൯സിസി
എ൯.സി.സി ഓഫീസറായി ശ്രീമതി പി.ജെ മഞ്ജുള ടീച്ചർ സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്നു. കൂടാതെ കൊച്ചി വ്യോമസേന അംഗങ്ങളും കേഡറ്റുകൾക്ക് പരിശീലനം നൽകുന്നു. എല്ലാം വർഷവും ശാരീരികക്ഷമതയുടെ അടിസ്ഥാനത്തിൽ അ൯പത് വിദ്യാ൪ത്ഥികളെ കേഡറ്റുകളായി തിരഞെടുക്കുന്നു.
എ൯സിസി ബാന്റ്
ശ്രീമതി മഞ്ജുള ടീച്ചറിന്റെ നേതൃത്വത്തിലും തിരുവനന്തപുരം സ്വദേശിയായ ശ്രീമാ൯ രാജ൯ സാറിന്റെ ശിക്ഷണത്തിലും ബാന്റിന്റെ ക്ലാസുകൾ ആരംഭിച്ചു. ഒരു മാസത്തെ പരിശീലനത്തിനുശേഷം 2023 ഓഗസ്റ്റ് മാസം 3-ാം തീയതി പാസിങ്ങ് ഔട്ട് നടത്തുകയും,പുത്തൻകുരിശ് ഡിവൈ.എസ്.പി ശ്രീമാൻ ടി.വി വിജയൻ സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു.
ജെആ൪സി
ജൂനിയർ റെഡ് ക്രോസ് എന്ന സംഘടനക്ക് ശ്രീമതി പ്രിയ ടീച്ചർ നേതൃത്വം നൽകുന്നു. മുപ്പതോളം വിദ്യാർത്ഥികൾ ഈ സംഘടനയിൽ അംഗങ്ങളായിട്ടുണ്ട്.
എൻഎസ്എസ്
ഹയർ സെക്കണ്ടറി വിദ്യാർത്ഥികളാണ് എ൯.എസ്.എസിൽ പ്രവർത്തിക്കുന്നത്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ ശ്രീമതി ബിനോ ടി എലിസബത്ത് ടീച്ചർ ഇതിന് നേതൃത്വം നൽകുന്നു.
ലിറ്റിൽ കൈറ്റ്സ്
ശ്രീമതി ജിഷ ടീച്ചറുടെയും ശ്രീമതി ബെസ്സി ടീച്ചറുടെയും ശ്രീ ബിബി൯ രാജു സാറിന്റെയും നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് മുന്നോട്ട് പോകുന്നു. ടീച്ചറുമാരും സാറും വിദ്യാർത്ഥികൾക്ക് ക്ലാസുകളെടുക്കുകയും വേണ്ടുന്ന നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. അ൯പത്തിരണ്ടോളം വിദ്യാർത്ഥികൾ ഇതിൽ പ്രവ൪ത്തിക്കുന്നു.
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം
2024-ലെ മുദ്രാവാക്യം ‘നമ്മുടെ ഭൂമി. നമ്മുടെ ഭാവി. നമ്മൾ പുനഃസ്ഥാപനത്തിന്റെ തലമുറ’ എന്നതാണ്. ജൂൺ-5ന് പരിസ്ഥിതി ദിന സന്ദേശം പ്രധാനാധ്യപിക നൽകുകയും അതോടൊപ്പം വൃക്ഷത്തൈ നടുകയും ചെയ്തു.
വായനാദിനം
കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു. രാജർഷിയിൽ വായനാവർഷമായി ആചരിക്കുന്നു.അതിനോടനുബന്ധിച്ച് സിനിമാപ്രദർശനവും സാഹിത്യക്വിസ് നടത്തി.കൂടാതെ പത്രവായന മത്സരവും നടത്തി.
യാത്രാസൗകര്യം
കൊച്ചിയിൽ നിന്ന് 21 കിലോമീറ്റർ അകലെ വടവുകോട് എന്ന ചെറിയ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . പാങ്കോട് , പുത്തൻകുരിശ് , കോലഞ്ചേരി എന്നിവയാണ് അടുത്തുള്ള ഗ്രാമങ്ങൾ
വഴികാട്ടി
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25077
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- എ൯.സി.സി ബാന്റ്
- ഭൂപടത്തോടു കൂടിയ താളുകൾ