"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 19: | വരി 19: | ||
'''ലഹരിക്കെതിരെ യുള്ള രചനകൾ''' | '''ലഹരിക്കെതിരെ യുള്ള രചനകൾ''' | ||
മാതൃഭാഷാ ദിനാചരണം | |||
നവംബർ ഒന്ന് പ്രത്യേക സ്കൂളസംബ്ളിയിൽ മാതൃഭാഷാ പ്രതിജ്ഞ 9 എയിലെ പവിത്ര െ ല്ലി. കുട്ടികൾ അതേറ്റു ചൊല്ലി. കേരളത്തെ പ്രകീർത്തിക്കുന്ന ഗാനം 9 ഡിയിലെ ഗൗരി പാടി. അന്നേ ദിവസം ഉച്ചയ്ക്ക് നടത്തിയ കേരള ക്വിസ്സിൽ 10 ബി യിലെ ശ്രീവർദ്ധൻ ഒന്നാം സ്ഥാനം നേടി. മാതൃഭാഷയുടെ മഹത്ത്വത്തിനെ കുറിച്ച് നടന്ന പ്രസംഗ മത്സരത്തിൽ 10 എ യിലെ സാനിയ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
2021-22 പ്രവർത്തനങ്ങൾ | |||
2021-22 പ്രവർത്തനതലം ഓൺലൈനായിട്ടായിരുന്നു. ഒരുമിക്സഡ് സ്കൂളായതിന്റെ തുടക്കമെന്ന നിലയിൽ വിദ്യാരംഗം പ്രവർത്തനങ്ങൾക്കു തന്നെ കൗതുകം ജനിപ്പിച്ചു. പെൺകുട്ടികൾ അവരുടെ കഴിവുകൾ തെളിയിക്കാൻ മുന്നിൽ നിരന്നു. | 2021-22 പ്രവർത്തനതലം ഓൺലൈനായിട്ടായിരുന്നു. ഒരുമിക്സഡ് സ്കൂളായതിന്റെ തുടക്കമെന്ന നിലയിൽ വിദ്യാരംഗം പ്രവർത്തനങ്ങൾക്കു തന്നെ കൗതുകം ജനിപ്പിച്ചു. പെൺകുട്ടികൾ അവരുടെ കഴിവുകൾ തെളിയിക്കാൻ മുന്നിൽ നിരന്നു. | ||