"ജി.എച്ച്.എസ്. പട്ടഞ്ചേരി/പരിസ്ഥിതി ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

== ഈ അദ്ധ്യയന വർഷാരംഭത്തിൽ തന്നെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. വിവിധ ക്ലാസ്സുകളിൽ നിന്നായി ധാരാളം വിദ്യാർത്ഥികൾ ഈ ക്ലബിൽ അംഗങ്ങളാണ്. സ്കൂളിന്റെ ജൈവവൈവിദ്യ സംരക്ഷണത്തിൽ ക്ലബ് മുഖ്യ പങ്കുവഹിക്കുന്നു.  സ്കുളിന്റെ പരിസര ശുചീകരണം, സ്കൂളിന്റെ പൂന്തോട്ടം, പച്ചക്കറി തോട്ടം എന്നിവയുടെ പരിപാലനം എന്നിവയാണ് ക്ലബിന്റെ മുഖ്യ പ്രവർത്തനങ്ങൾ. ==

== പച്ചക്കറി തോട്ടം ==
[[പ്രമാണം:21098-vegetable garden-1.jpg|ലഘുചിത്രം|പച്ചക്കറി തോട്ടം GHS PATTANCHERY 2023]]
[[പ്രമാണം:21098-vegetable garden-2.jpg|ലഘുചിത്രം|പച്ചക്കറി തോട്ടം GHS PATTANCHERY 2023]]
[[പ്രമാണം:21098-vegetable garden-3.jpg|ലഘുചിത്രം|പച്ചക്കറി തോട്ടം GHS PATTANCHERY 2023]]
[[പ്രമാണം:21098-vegetable garden-4.jpg|ലഘുചിത്രം|പച്ചക്കറി തോട്ടം GHS PATTANCHERY 2023]]
[[പ്രമാണം:21098-VETABLE GARDEN-2023-11.jpg|ലഘുചിത്രം|21098 vegetable garden 2023]]
[[പ്രമാണം:21098-VETABLE GARDEN-2023-12.jpg|ലഘുചിത്രം|21098 vegetable garden 2023]]
[[പ്രമാണം:21098-VETABLE GARDEN-2023-13.jpg|ലഘുചിത്രം|21098 vegetable garden 2023]]
[[പ്രമാണം:21098-VETABLE GARDEN-2023-14.jpg|ലഘുചിത്രം|21098 vegetable garden 2023]]
സ്ഥലപരിമിതിയെ മറികടക്കാനായി യു.പി. വിഭാഗം ക്ലാസ്സ് മുറികളുടെ മട്ടുപ്പാവിലാണ് പച്ചക്കറിത്തോട്ടം നിർമ്മിച്ചിരിക്കുന്നത്.  മുളക്, വഴുതന, വെണ്ട, പയർ, തക്കാളി മുതലായവയാണ് പ്രധാന കൃഷികൾ.

19:32, 5 ഒക്ടോബർ 2023-നു നിലവിലുള്ള രൂപം

പരിസ്ഥിതി ക്ലബ്ബ്

ഈ അദ്ധ്യയന വർഷാരംഭത്തിൽ തന്നെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. വിവിധ ക്ലാസ്സുകളിൽ നിന്നായി ധാരാളം വിദ്യാർത്ഥികൾ ഈ ക്ലബിൽ അംഗങ്ങളാണ്. സ്കൂളിന്റെ ജൈവവൈവിദ്യ സംരക്ഷണത്തിൽ ക്ലബ് മുഖ്യ പങ്കുവഹിക്കുന്നു. സ്കുളിന്റെ പരിസര ശുചീകരണം, സ്കൂളിന്റെ പൂന്തോട്ടം, പച്ചക്കറി തോട്ടം എന്നിവയുടെ പരിപാലനം എന്നിവയാണ് ക്ലബിന്റെ മുഖ്യ പ്രവർത്തനങ്ങൾ.

പച്ചക്കറി തോട്ടം

പച്ചക്കറി തോട്ടം GHS PATTANCHERY 2023
 
പച്ചക്കറി തോട്ടം GHS PATTANCHERY 2023
 
പച്ചക്കറി തോട്ടം GHS PATTANCHERY 2023
 
പച്ചക്കറി തോട്ടം GHS PATTANCHERY 2023
 
21098 vegetable garden 2023