"ഗവൺമെന്റ് എൽ പി എസ്സ് ഇൻഞ്ചിവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Govt. L. P. S Inchivila}} | = {{prettyurl|Govt. L. P. S Inchivila}} = | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്= | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | ||
| | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| സ്ഥാപിതദിവസം= 01 | |സ്കൂൾ കോഡ്=44506 | ||
| സ്ഥാപിതമാസം= 06 | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32140900301 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1963 | ||
| | |സ്കൂൾ വിലാസം= ഗവണ്മെന്റ്. എൽ. പി എസ്. ഇഞ്ചിവിള | ||
| | |പോസ്റ്റോഫീസ്=പാറശാല | ||
| | |പിൻ കോഡ്=695502 | ||
| പഠന | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=44506inchivila@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=പാറശാല | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് പാറശ്ശാല | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=16 | ||
| | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=പാറശ്ശാല | ||
| | |താലൂക്ക്=നെയ്യാറ്റിൻകര | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=പാറശ്ശാല | ||
| പി.ടി. | |ഭരണവിഭാഗം=സർക്കാർ | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
}} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
തിരുവനന്തപുരം ജില്ലയിലെ | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=58 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=56 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=114 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=വെർജിൻ. എൻ. കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബിനിജ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുവർണ. D | |||
|സ്കൂൾ ചിത്രം=44506glps parassala.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1964 ൽ സിഥാപിതമായി. | |||
==ചരിത്രം== | ==ചരിത്രം== | ||
1963 -ൽ കുടിപ്പള്ളിക്കൂടമായി ഗവ .എൽ.പി.എസ് ഇഞ്ചിവിള സ്കൂൾ പ്രവർത്തനം ആരംഭിച്ചു .തിരുവനതപുരം വിദ്യഭ്യസ ഡെപ്യൂട്ടി ഡിറക്ടർ ആയിരുന്ന ഇഞ്ചിവിള സ്വദേശി ശീ ഹസ്സൻ ഹാന്റെ നേതൃതത്തിൽ നാട്ടുകാർ സംഭാവന ചെയ്ത 10 സെന്റ് സ്ഥലത്തിലുള്ള ഓല ഷെഡിലാണ് കുടിപ്പള്ളിക്കുടം പ്രവത്തനം ആരംഭിച്ചത് .ഇഞ്ചിവിള സ്വദേശീ ആലുവിള പുത്തൻ വീട്ടിൽ പി .ചെട്ടിക്കണ്ണിന്റെ മകളായ അഫീഫ പി ആണ് ആദ്യത്തെ വിദ്യാർത്ഥി .ആദ്യത്തെ പ്രഥമഅധ്യപകൻ ശ്രീ .വേലായുധൻ സർ ആയിരുന്നു . | |||
1966 -67 ൽ ഒരു ഏക്കർ സ്ഥലം ഗവണ്മെന്റ് പൊന്നും വില കൊടുത്തു വാങ്ങി .സ്ഥല പരിമിതി കാരണം 10 സെന്റ് സ്ഥലത്തു സ്ഥാപിച്ചിരുന്ന ഓലഷെഡ് മാറ്റി 1972 -73 ൽ ഓട് മേഞ്ഞ കെട്ടിടം സ്ഥാപിച്ചു പ്രവർത്തആരംഭിച്ചു .എട്ടു ഡിവിഷൻ ഉണ്ടായിരുന്നു .ഇന്ന് 5 ഡിവിഷൻ നില നില്കുന്നു പ്രഥമ അധ്യപിക എൻ .കെ വെർജിനും 5 അധ്യപകരും ഇവിടെ സേവനം അനുഷ്‌ടിക്കുന്നു . | |||
== ഭൗതികസൗകരൃങ്ങൾ == | |||
ഒരു ഏക്കർ ഭൂമിയിലാണ് ഈ സ്കൂളിന്റെ പ്രവർത്തനം നടക്കുന്നത് . നേഴുസറി മുതൽ നാലാം ക്ലാസ് വരെ ഇവിടെ പ്രവർത്തിക്കുന്നു.ഈ സ്കൂളിന്റെ മേൽക്കൂര ചുവരുകളും കോൺക്രീറ്റ് ആണ് .തറ ടൈൽസ് ഇട്ടതും സ്കൂളിന്റെ ആകണം തറയോട് പാകിയതും ആണ് സ്കൂളിന്റെ പാചകപ്പുര കോൺക്രീറ്റ് കെട്ടിടത്തിൽ ആണ് സ്കൂൾ ലൈബ്രറി ,സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവ ഇവിടെ ഉണ്ട് . ആൺ കുട്ടികൾക്കും പെൺ കുട്ടികളും പ്രേത്യകം ടോയ്‌ലറ്റ് ഉണ്ട്.എല്ലാ ക്ലാസ്സിനും ക്ലാസ് ലൈബ്രറി യും ഉണ്ട് .സ്കൂൾ മുറ്റത്തു ഒരു പച്ചക്കറിത്തോട്ടവും ,പൂന്തോട്ടവും ഉണ്ട് .സ്കൂളിന്റെ ഒരു കെട്ടിടത്തിൽ ആണ് AEO ഓഫീസ് ഇപ്പോൾ പ്രവർത്തിക്കുന്നത് .സ്കൂളിൽ മനോഹരമായ പാർക്കും .സ്റ്റാർസിന്റെ സഹായത്തോടെ കൂടുതൽ മനോഹരമാക്കിയ പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു | |||
== | == പഠ്യേതരപ്രവർത്തനങ്ങൾ == | ||
പഠനത്തോടപ്പം പഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധന്യം നൽകുന്നു .(പ്രേവേശനോത്സവം ,പരിസ്ഥിതിപ്രവർത്തനം ,വായനാദിനം ,സ്വാതന്ത്ര്യ ദിനം ,ഓണം,അദ്ധ്യാപകദിനം ഗാന്ധിജയന്തി ,കേരളപ്പിറവി ,ശിശുദിനം,ക്രിസ്റ്മസ് ,റിപ്പബ്ലിക്ക് ദിനം )കൂടാതെ കോർണർ പി ടി എ ,അധ്യപക വിദ്യാർതി സംഗമം ഏണിവ നടപ്പിലാകുന്നു .ജന്മദിനത്തിനൊരു പുസ്തകം ,സമീപ ഗ്രന്ഥാ ശാല അഗത്വം ,ഫീൽഡ് ട്രിപ്പ് ,പച്ചക്കറിത്തോട്ടം ,ജൈവ വൈവിധ്യ പാർക്ക് ,സ്കൂൾ റേഡിയോ ,പ്രവർത്തിച്ചു വരുന്നു .വർക്ക് എസ്പീരിയൻസിനും കലാ കായിക പ്രവർത്തനങ്ങൾക്കും പരിശീലനം നൽകുന്നു. | |||
== | == മാനേജ്‌മന്റ് == | ||
കേരള സർക്കാരിന്റെ പൊതു വിദ്യലയമായ ഗവ എൽ പി എസ് ഇഞ്ചിവിള | |||
തിരുവനതപുരം ജില്ലയുടെയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെയും പാറശ്ശാല ഉപജില്ലയുടെയും പരിധിക്കുള്ളിൽ ആണ് .പാറശ്ശാല ഗ്രാമ പഞ്ചായത്തിന്റെയും പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന ഈ സ്കൂൾ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശാനുസരണം പ്രവർത്തിച്ചു വരുന്നു .മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലും കുട്ടികൾ പഠനം നടത്തുന്നു .കേന്ദ്ര പാഠ്യ പദ്ധതി ചട്ടക്കൂടിനു അനുസൃതമായി SCERT തയാറാക്കുന്ന പാഠ പുസ്തകങ്ങളാണ് പഠനത്തിനായി ഉപയോഗിക്കുന്നത്. | |||
== മുൻ സാരഥികൾ == | |||
സ്കൂളിലെ മുൻ പ്രഥമദ്യപകരുടെ പട്ടിക | |||
{| class="wikitable" | |||
|+ | |||
|ക്രമ നമ്പർ | |||
|പേര് | |||
|കാല ഘട്ടം | |||
|- | |||
|1 | |||
|ശ്രീ മൂർത്തി 'അമ്മ | |||
|1993 -95 | |||
|- | |||
|2 | |||
|അബുബക്കർ | |||
|1995 -96 | |||
|- | |||
|3 | |||
|സത്യദാസ് ഡി | |||
|1996 -2002 | |||
|- | |||
|4 | |||
|നേശമണി | |||
|2002 -2003 | |||
|- | |||
|6 | |||
|ഉഷാകുമാരി | |||
|2003 2007 | |||
|- | |||
|7 | |||
|എൽ .സത്യദാസ് | |||
|2007 2015 | |||
|- | |||
|8 | |||
|ശ്രീ കലേശൻ | |||
|2015 -2016 | |||
|- | |||
|8 | |||
|പ്രേമചന്ദ്രൻ | |||
|2016 -2018 | |||
|- | |||
|9 | |||
|ഗ്ലോറി സ്റ്റെല്ല .എം | |||
|2018 -2021 | |||
|- | |||
|10 | |||
|വെർജിൻ എൻ .കെ | |||
|2021 - | |||
|} | |||
== | == അധ്യാപകർ == | ||
= | {| class="wikitable" | ||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!മേഖല | |||
| | |- | ||
|1 | |||
|വെർജിൻ എൻ കെ | |||
|പ്രഥമ അദ്ധ്യാപിക | |||
|- | |||
|2 | |||
|ശോഭന ജെ | |||
|അദ്ധ്യാപിക | |||
|- | |||
|3 | |||
|സുഗന്ധി എസ് | |||
|അദ്ധ്യാപിക | |||
|- | |||
|4 | |||
|ക്രിസ്റ്റർ ജോൺ എസ് | |||
|അദ്ധ്യാപിക | |||
|- | |||
|5 | |||
|രാഖി ആർ ഒ | |||
|അദ്ധ്യാപിക | |||
|} | |||
== | == പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!പ്രവർത്തന മേഖല | |||
|- | |||
!1 | |||
!അജിത് സി | |||
!ജോയിന്റ് സെക്രട്ടറി (കേരള നിയമസഭ ) | |||
|- | |||
!2 | |||
!ജോസ് പി | |||
!ആയുർവേദ ഡോക്ടർ | |||
|- | |||
!3 | |||
!ഗ്ലോറി സ്റ്റെല്ല എം | |||
!ഹെഡ് മിസ്ട്രസ് | |||
|- | |||
!4 | |||
!റെജിമോൻ | |||
!പൊതു പ്രവർത്തകൻ ( വാർഡ് മെമ്പർ ) | |||
|- | |||
|5 | |||
|മായ ടി എസ് | |||
|പൊതുപ്രവർത്തക (വാർഡ് മെമ്പർ ) | |||
|- | |||
|6 | |||
|ബഷിർ | |||
|വ്യവസായം | |||
|- | |||
| 7 | |||
|ഷാജി എൻ | |||
|അധ്യപകൻ | |||
|- | |||
| 8 | |||
|പസിൽ ടി | |||
|കെ എസ് ഇ ബി | |||
|- | |||
|9 | |||
|സുനിൽ | |||
|കെ എസ് ഇ ബി അസിസ്റ്റന്റ് എൻജിനിയർ | |||
|- | |||
|10 | |||
|സീന എൻ കെ | |||
|അദ്ധ്യാപിക | |||
|} | |||
==വഴികാട്ടി== | == വഴികാട്ടി == | ||
{{ | {{Slippymap|lat= 8.33631|lon=77.16366 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils-> | |||
In between parassala and kaliyakkavila--> |
22:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
=
=
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എൽ പി എസ്സ് ഇൻഞ്ചിവിള | |
---|---|
വിലാസം | |
ഗവണ്മെന്റ്. എൽ. പി എസ്. ഇഞ്ചിവിള , പാറശാല പി.ഒ. , 695502 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1963 |
വിവരങ്ങൾ | |
ഇമെയിൽ | 44506inchivila@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44506 (സമേതം) |
യുഡൈസ് കോഡ് | 32140900301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് പാറശ്ശാല |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 58 |
പെൺകുട്ടികൾ | 56 |
ആകെ വിദ്യാർത്ഥികൾ | 114 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വെർജിൻ. എൻ. കെ |
പി.ടി.എ. പ്രസിഡണ്ട് | ബിനിജ |
എം.പി.ടി.എ. പ്രസിഡണ്ട് | സുവർണ. D |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1964 ൽ സിഥാപിതമായി.
ചരിത്രം
1963 -ൽ കുടിപ്പള്ളിക്കൂടമായി ഗവ .എൽ.പി.എസ് ഇഞ്ചിവിള സ്കൂൾ പ്രവർത്തനം ആരംഭിച്ചു .തിരുവനതപുരം വിദ്യഭ്യസ ഡെപ്യൂട്ടി ഡിറക്ടർ ആയിരുന്ന ഇഞ്ചിവിള സ്വദേശി ശീ ഹസ്സൻ ഹാന്റെ നേതൃതത്തിൽ നാട്ടുകാർ സംഭാവന ചെയ്ത 10 സെന്റ് സ്ഥലത്തിലുള്ള ഓല ഷെഡിലാണ് കുടിപ്പള്ളിക്കുടം പ്രവത്തനം ആരംഭിച്ചത് .ഇഞ്ചിവിള സ്വദേശീ ആലുവിള പുത്തൻ വീട്ടിൽ പി .ചെട്ടിക്കണ്ണിന്റെ മകളായ അഫീഫ പി ആണ് ആദ്യത്തെ വിദ്യാർത്ഥി .ആദ്യത്തെ പ്രഥമഅധ്യപകൻ ശ്രീ .വേലായുധൻ സർ ആയിരുന്നു .
1966 -67 ൽ ഒരു ഏക്കർ സ്ഥലം ഗവണ്മെന്റ് പൊന്നും വില കൊടുത്തു വാങ്ങി .സ്ഥല പരിമിതി കാരണം 10 സെന്റ് സ്ഥലത്തു സ്ഥാപിച്ചിരുന്ന ഓലഷെഡ് മാറ്റി 1972 -73 ൽ ഓട് മേഞ്ഞ കെട്ടിടം സ്ഥാപിച്ചു പ്രവർത്തആരംഭിച്ചു .എട്ടു ഡിവിഷൻ ഉണ്ടായിരുന്നു .ഇന്ന് 5 ഡിവിഷൻ നില നില്കുന്നു പ്രഥമ അധ്യപിക എൻ .കെ വെർജിനും 5 അധ്യപകരും ഇവിടെ സേവനം അനുഷ്‌ടിക്കുന്നു .
ഭൗതികസൗകരൃങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് ഈ സ്കൂളിന്റെ പ്രവർത്തനം നടക്കുന്നത് . നേഴുസറി മുതൽ നാലാം ക്ലാസ് വരെ ഇവിടെ പ്രവർത്തിക്കുന്നു.ഈ സ്കൂളിന്റെ മേൽക്കൂര ചുവരുകളും കോൺക്രീറ്റ് ആണ് .തറ ടൈൽസ് ഇട്ടതും സ്കൂളിന്റെ ആകണം തറയോട് പാകിയതും ആണ് സ്കൂളിന്റെ പാചകപ്പുര കോൺക്രീറ്റ് കെട്ടിടത്തിൽ ആണ് സ്കൂൾ ലൈബ്രറി ,സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവ ഇവിടെ ഉണ്ട് . ആൺ കുട്ടികൾക്കും പെൺ കുട്ടികളും പ്രേത്യകം ടോയ്‌ലറ്റ് ഉണ്ട്.എല്ലാ ക്ലാസ്സിനും ക്ലാസ് ലൈബ്രറി യും ഉണ്ട് .സ്കൂൾ മുറ്റത്തു ഒരു പച്ചക്കറിത്തോട്ടവും ,പൂന്തോട്ടവും ഉണ്ട് .സ്കൂളിന്റെ ഒരു കെട്ടിടത്തിൽ ആണ് AEO ഓഫീസ് ഇപ്പോൾ പ്രവർത്തിക്കുന്നത് .സ്കൂളിൽ മനോഹരമായ പാർക്കും .സ്റ്റാർസിന്റെ സഹായത്തോടെ കൂടുതൽ മനോഹരമാക്കിയ പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു
പഠ്യേതരപ്രവർത്തനങ്ങൾ
പഠനത്തോടപ്പം പഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധന്യം നൽകുന്നു .(പ്രേവേശനോത്സവം ,പരിസ്ഥിതിപ്രവർത്തനം ,വായനാദിനം ,സ്വാതന്ത്ര്യ ദിനം ,ഓണം,അദ്ധ്യാപകദിനം ഗാന്ധിജയന്തി ,കേരളപ്പിറവി ,ശിശുദിനം,ക്രിസ്റ്മസ് ,റിപ്പബ്ലിക്ക് ദിനം )കൂടാതെ കോർണർ പി ടി എ ,അധ്യപക വിദ്യാർതി സംഗമം ഏണിവ നടപ്പിലാകുന്നു .ജന്മദിനത്തിനൊരു പുസ്തകം ,സമീപ ഗ്രന്ഥാ ശാല അഗത്വം ,ഫീൽഡ് ട്രിപ്പ് ,പച്ചക്കറിത്തോട്ടം ,ജൈവ വൈവിധ്യ പാർക്ക് ,സ്കൂൾ റേഡിയോ ,പ്രവർത്തിച്ചു വരുന്നു .വർക്ക് എസ്പീരിയൻസിനും കലാ കായിക പ്രവർത്തനങ്ങൾക്കും പരിശീലനം നൽകുന്നു.
മാനേജ്‌മന്റ്
കേരള സർക്കാരിന്റെ പൊതു വിദ്യലയമായ ഗവ എൽ പി എസ് ഇഞ്ചിവിള
തിരുവനതപുരം ജില്ലയുടെയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെയും പാറശ്ശാല ഉപജില്ലയുടെയും പരിധിക്കുള്ളിൽ ആണ് .പാറശ്ശാല ഗ്രാമ പഞ്ചായത്തിന്റെയും പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന ഈ സ്കൂൾ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശാനുസരണം പ്രവർത്തിച്ചു വരുന്നു .മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലും കുട്ടികൾ പഠനം നടത്തുന്നു .കേന്ദ്ര പാഠ്യ പദ്ധതി ചട്ടക്കൂടിനു അനുസൃതമായി SCERT തയാറാക്കുന്ന പാഠ പുസ്തകങ്ങളാണ് പഠനത്തിനായി ഉപയോഗിക്കുന്നത്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമദ്യപകരുടെ പട്ടിക
ക്രമ നമ്പർ | പേര് | കാല ഘട്ടം |
1 | ശ്രീ മൂർത്തി 'അമ്മ | 1993 -95 |
2 | അബുബക്കർ | 1995 -96 |
3 | സത്യദാസ് ഡി | 1996 -2002 |
4 | നേശമണി | 2002 -2003 |
6 | ഉഷാകുമാരി | 2003 2007 |
7 | എൽ .സത്യദാസ് | 2007 2015 |
8 | ശ്രീ കലേശൻ | 2015 -2016 |
8 | പ്രേമചന്ദ്രൻ | 2016 -2018 |
9 | ഗ്ലോറി സ്റ്റെല്ല .എം | 2018 -2021 |
10 | വെർജിൻ എൻ .കെ | 2021 - |
അധ്യാപകർ
ക്രമനമ്പർ | പേര് | മേഖല |
---|---|---|
1 | വെർജിൻ എൻ കെ | പ്രഥമ അദ്ധ്യാപിക |
2 | ശോഭന ജെ | അദ്ധ്യാപിക |
3 | സുഗന്ധി എസ് | അദ്ധ്യാപിക |
4 | ക്രിസ്റ്റർ ജോൺ എസ് | അദ്ധ്യാപിക |
5 | രാഖി ആർ ഒ | അദ്ധ്യാപിക |
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് | പ്രവർത്തന മേഖല |
---|---|---|
1 | അജിത് സി | ജോയിന്റ് സെക്രട്ടറി (കേരള നിയമസഭ ) |
2 | ജോസ് പി | ആയുർവേദ ഡോക്ടർ |
3 | ഗ്ലോറി സ്റ്റെല്ല എം | ഹെഡ് മിസ്ട്രസ് |
4 | റെജിമോൻ | പൊതു പ്രവർത്തകൻ ( വാർഡ് മെമ്പർ ) |
5 | മായ ടി എസ് | പൊതുപ്രവർത്തക (വാർഡ് മെമ്പർ ) |
6 | ബഷിർ | വ്യവസായം |
7 | ഷാജി എൻ | അധ്യപകൻ |
8 | പസിൽ ടി | കെ എസ് ഇ ബി |
9 | സുനിൽ | കെ എസ് ഇ ബി അസിസ്റ്റന്റ് എൻജിനിയർ |
10 | സീന എൻ കെ | അദ്ധ്യാപിക |
വഴികാട്ടി
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44506
- 1963ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ