"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 8: | വരി 8: | ||
== മുഖ്യപ്രവർത്തനങ്ങൾ-2023 == | == മുഖ്യപ്രവർത്തനങ്ങൾ-2023 == | ||
=== ഒക്ടോബർ 8 വേൾഡ് അനിമേഷൻ ഡേ === | |||
ഒക്ടോബർ 8 വേൾഡ് അനിമേഷൻ ടേയുമായി ബെന്ധപ്പെട്ട് യുപി വിഭാഗത്തിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് അംഗങ്ങളായ അൽമാസ്, ദേവനന്ത, മുഹമ്മദ് തൻവീർ, സിനാൻ എന്നിവർ അനിമേഷൻ ക്ളാസ് എടുത്തു. | |||
[[പ്രമാണം:40001 Animation day.jpg|ലഘുചിത്രം|354x354ബിന്ദു|വേൾഡ് ആനിമേഷൻ ഡേ ]] | |||
അഞ്ചൽ സബ് ജില്ലാ ശാസ്ത്രോത്സവം 2023 ഒക്ടോബര് 25 , 26 തീയതികളിൽ സ്കൂളിൽ വെച്ച് നടന്നു. രെജിസ്ട്രേഷൻ ,വോളന്റീയർ ,ട്രോഫി കമ്മിറ്റി ,റിഫ്രഷ്മെന്റ് ഡിസിപ്ലിൻ എന്നിവയിൽ ലിറ്റിൽ കൈറ്റ് അംഗങ്ങങ്ങളുടെ സാന്നിധ്യം സജീവമായിരുന്നു . കൂടാതെ ഓരോ മത്സരവും തത്സമയം ഫോട്ടോ എടുക്കുന്നതിന് lk അംഗം ദേവാനന്ദന നേതൃത്വം വഹിച്ചു. ഐടി മേളയിൽ അപ്പർ പ്രൈമറി വിഭാഗത്തിൽ ഓവറാൾ ഒന്നാം സ്ഥാനം നേടി . ഹൈസ്കൂൾ വിഭാഗത്തിൽ 5 ഇനങ്ങളിൽ ജില്ലാ തല മത്സരത്തിന് യോഗ്യത ഓവറാൾ രണ്ടാം സ്‌ഥാനം നേടുകയും ചെയ്തു .ലിറ്റിൽ കൈറ്റ് അംഗങ്ങൾ ആയ അൽമാസ്- അനിമേഷൻ, ഷിബിൻ- വെബ് പേജ് ഡിസൈനിങ്,മുഹമ്മദ് തൻവീർ -പ്രോഗ്രാമിങ് മത്സരിച്ചു .അൽമാസ് ജില്ലാ തല മത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ടു . | |||
'''<u>ക്യാമ്പോണം 2023</u>''' | '''<u>ക്യാമ്പോണം 2023</u>''' | ||
[[പ്രമാണം:സ്കൂൾ തല ക്യാമ്പ് 2023 .jpg|ലഘുചിത്രം|320x320ബിന്ദു]] | [[പ്രമാണം:സ്കൂൾ തല ക്യാമ്പ് 2023 .jpg|ലഘുചിത്രം|320x320ബിന്ദു]] | ||