"ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
name of teachers |
No edit summary |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
| വരി 12: | വരി 11: | ||
|സ്കൂൾ കോഡ്=44024 | |സ്കൂൾ കോഡ്=44024 | ||
|എച്ച് എസ് എസ് കോഡ് | |എച്ച് എസ് എസ് കോഡ് | ||
|യുഡൈസ് കോഡ്=32140400302 | |യുഡൈസ് കോഡ്=32140400302 | ||
|സ്ഥാപിതദിവസം=01 | |സ്ഥാപിതദിവസം=01 | ||
| വരി 37: | വരി 34: | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|പെൺകുട്ടികളുടെ എണ്ണം 5-10=917 | |പെൺകുട്ടികളുടെ എണ്ണം 5-10=917 | ||
|വിദ്യാർത്ഥികളുടെ എണ്ണം 5-10=917 | |വിദ്യാർത്ഥികളുടെ എണ്ണം 5-10=917 | ||
|അദ്ധ്യാപകരുടെ എണ്ണം 5-10=28 | |അദ്ധ്യാപകരുടെ എണ്ണം 5-10=28 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ=സിന്ധു. ആർ | |പ്രിൻസിപ്പൽ=സിന്ധു. ആർ | ||
|എച്ച്എസ്എസ് പ്രിൻസിപ്പൽ=സിന്ധു ആർ | |എച്ച്എസ്എസ് പ്രിൻസിപ്പൽ=സിന്ധു ആർ | ||
|പ്രധാന അദ്ധ്യാപിക=സി. എച്ച്. ലീന | |പ്രധാന അദ്ധ്യാപിക=സി. എച്ച്. ലീന | ||
|പി.ടി.എ. പ്രസിഡണ്ട്=ഷിബു എ എസ് | |പി.ടി.എ. പ്രസിഡണ്ട്=ഷിബു എ എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട് = റാണി | |എം.പി.ടി.എ. പ്രസിഡണ്ട് = റാണി | ||
| വരി 57: | വരി 49: | ||
|size=500px | |size=500px | ||
|caption= | |caption= | ||
}} | |||
{{SSKSchool|year=2024-25,2025-26}} | |||
}} | |||
| | | | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
| വരി 67: | വരി 58: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== എന്റെഗ്രാമം == | == എന്റെഗ്രാമം == | ||
തിരുവനന്തപുരം ജില്ലയിലെ മലയി൯കീഴ് ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് കണ്ണശ്ശകവികളുടെ ആസ്ഥാനമായിരുന്നു മലയി൯കീഴ് എന്ന് പറയപ്പെടുന്നു പ്രിസിദ്ധമായ ശ്രീകൃഷ്ണസ്വാമിക്ഷേത്രവും ഇവിടെ സ്ഥിതിചെയ്യുന്നു. മീനമാസത്തിൽ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ആറാട്ട് ഈ പ്രദേശത്തെ പ്രധാന ആഘോഷമാണ്.ആനപ്പാറ എന്ന് അറിയപ്പെടുന്ന ഈ സ്ഥലം വിദ്യാഭാസകേന്ദ്രമാണ് .എൽ.പി.ബി.എസ്, എൽ.പി.ജി.എസ്, ജി.ജി.എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് എന്നീ നാല് സ്കൂളുകളും | തിരുവനന്തപുരം ജില്ലയിലെ മലയി൯കീഴ് ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് കണ്ണശ്ശകവികളുടെ ആസ്ഥാനമായിരുന്നു മലയി൯കീഴ് എന്ന് പറയപ്പെടുന്നു പ്രിസിദ്ധമായ ശ്രീകൃഷ്ണസ്വാമിക്ഷേത്രവും ഇവിടെ സ്ഥിതിചെയ്യുന്നു. മീനമാസത്തിൽ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ആറാട്ട് ഈ പ്രദേശത്തെ പ്രധാന ആഘോഷമാണ്.ആനപ്പാറ എന്ന് അറിയപ്പെടുന്ന ഈ സ്ഥലം വിദ്യാഭാസകേന്ദ്രമാണ് .എൽ.പി.ബി.എസ്, എൽ.പി.ജി.എസ്, ജി.ജി.എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് എന്നീ നാല് സ്കൂളുകളും | ||
ഐ.ടി.ഐ, സർക്കാർ കോളേജും ഈ മലമുകളിൽ സ്ഥിതി ചെയ്യുന്നു. | ഐ.ടി.ഐ, സർക്കാർ കോളേജും ഈ മലമുകളിൽ സ്ഥിതി ചെയ്യുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
1850നും1860നും ഇടയ്ക്ക് വ൪ണ്ണാക്കൂല൪ എൽ.പി.എസ്. സ്കൂൾ ആയി തുടങ്ങിയ വിദ്യാലയം കേരള സംസ്ഥാന രൂപീകരണത്തിനു മുൻപായി ഇംഗ്ളീഷ്സ്കൂൾ ആയിഉയ൪ത്തെപ്പെട്ടു | 1850നും1860നും ഇടയ്ക്ക് വ൪ണ്ണാക്കൂല൪ എൽ.പി.എസ്. സ്കൂൾ ആയി തുടങ്ങിയ വിദ്യാലയം കേരള സംസ്ഥാന രൂപീകരണത്തിനു മുൻപായി ഇംഗ്ളീഷ്സ്കൂൾ ആയിഉയ൪ത്തെപ്പെട്ടു [[ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/ചരിത്രം|കൂടുതൽ വായനയ്ക്ക്.]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നാല് ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | നാല് ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ജൂൺ 5 പരിസ്ഥിതിദിനം | ജൂൺ 5 പരിസ്ഥിതിദിനം | ||
കുട്ടികളിലേക്ക് പരിസ്ഥിതിദിന സന്ദേശം എത്തിക്കുകയും വൃക്ഷതൈകൾ വിതരണം ചെയ്യുകയും ചെയ്തു. ഇക്കോ ക്ളബ്ബിൻെറ ആഭിമുഖത്തിൽ സ്കൂൾ | കുട്ടികളിലേക്ക് പരിസ്ഥിതിദിന സന്ദേശം എത്തിക്കുകയും വൃക്ഷതൈകൾ വിതരണം ചെയ്യുകയും ചെയ്തു. ഇക്കോ ക്ളബ്ബിൻെറ ആഭിമുഖത്തിൽ സ്കൂൾ | ||
വളപ്പിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിക്കയും ചെയ്തു. | വളപ്പിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിക്കയും ചെയ്തു. | ||
ജൂൺ ലോക ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ ബോധവത്കരണ പ്രതിജ്ഞ എടുത്തു. പോസ്റ്റർ മത്സരം നടത്തി. | ജൂൺ ലോക ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ ബോധവത്കരണ പ്രതിജ്ഞ എടുത്തു. പോസ്റ്റർ മത്സരം നടത്തി. | ||
[[പ്രമാണം:44024-antidrug2jpg|ലഘുചിത്രം]] | |||
ഭീമാ ഭട്ടിൻെറ ദിനാചരണത്തോടനുബന്ധിച്ച് ഭീമാഗ്രൂപ്പിൻെറ ആഭിമുഖ്യത്തിൽ നമ്മുടെ സ്കുളിൽ വച്ച് അതിഗംഭീരമായ പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥിനികളുടെ ശാക്തീകരണം ലക്ഷ്യമാക്കി "തേജസ്വിനി "(Empower the Girl Child)എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. പഠനത്തിൽ മികവുപുലർത്തുകയും സാമ്പത്തികമായി പിന്നോക്കം നിൽക്കുകയും ചെയ്യുന്ന കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകി. സോളാർ വാട്ടർ പ്യൂരിഫെയർ, നാപ്കിൻ ഡിസ്പോസൽ എന്നിവ സംഭാവന ചെയ്തു. | ഭീമാ ഭട്ടിൻെറ ദിനാചരണത്തോടനുബന്ധിച്ച് ഭീമാഗ്രൂപ്പിൻെറ ആഭിമുഖ്യത്തിൽ നമ്മുടെ സ്കുളിൽ വച്ച് അതിഗംഭീരമായ പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥിനികളുടെ ശാക്തീകരണം ലക്ഷ്യമാക്കി "തേജസ്വിനി "(Empower the Girl Child)എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. പഠനത്തിൽ മികവുപുലർത്തുകയും സാമ്പത്തികമായി പിന്നോക്കം നിൽക്കുകയും ചെയ്യുന്ന കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകി. സോളാർ വാട്ടർ പ്യൂരിഫെയർ, നാപ്കിൻ ഡിസ്പോസൽ എന്നിവ സംഭാവന ചെയ്തു. | ||
ഓണാഘോഷം അതിവിപുലമായി ആഘോഷിച്ചു. അത്തപ്പൂക്കള മത്സരം, വടംവലി മത്സരം,, ഓണസദ്യ ,കുട്ടികളുടെ ചെണ്ടമേളം എന്നിവ ഉണ്ടായിരുന്നു. | ഓണാഘോഷം അതിവിപുലമായി ആഘോഷിച്ചു. അത്തപ്പൂക്കള മത്സരം, വടംവലി മത്സരം,, ഓണസദ്യ ,കുട്ടികളുടെ ചെണ്ടമേളം എന്നിവ ഉണ്ടായിരുന്നു. | ||
[[പ്രമാണം:44024 11.jpg|thumb|ഓണാഘോഷം]] | [[പ്രമാണം:44024 11.jpg|thumb|ഓണാഘോഷം]] | ||
[[പ്രമാണം:44024 6.jpg|thumb|ഭക്ഷ്യമേള]] | [[പ്രമാണം:44024 6.jpg|thumb|ഭക്ഷ്യമേള]] | ||
| വരി 99: | വരി 79: | ||
[[പ്രമാണം:44024 10.jpg|thumb|പച്ചക്കറിതോട്ടം]] | [[പ്രമാണം:44024 10.jpg|thumb|പച്ചക്കറിതോട്ടം]] | ||
[[പ്രമാണം:44024 9.jpg|thumb|പച്ചക്കറി വിളവെടുപ്പ്]] | [[പ്രമാണം:44024 9.jpg|thumb|പച്ചക്കറി വിളവെടുപ്പ്]] | ||
===യോഗ=== | ===യോഗ=== | ||
ആഴ്ചയിൽ ഒരു ദിവസം കുട്ടികളുടെ മാനസികാരോഗ്യം ഉയർത്തുന്നതിനായി | ആഴ്ചയിൽ ഒരു ദിവസം കുട്ടികളുടെ മാനസികാരോഗ്യം ഉയർത്തുന്നതിനായി ഹെൽത്ത് ക്ലബ്ബിൻെ്റ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തിവരുന്നു. അന്തർദേശിയ യോഗദിനത്തടനുബന്ധിച്ച് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന യോഗയിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കടുത്തു. [[പ്രമാണം:44024 12.jpg|thumb|യോഗാചരണം]] | ||
====സ്കൗട്ട് & ഗൈഡ്സ്==== | |||
==== | |||
[[പ്രമാണം:44024 2.jpg|thumb|rajyapuraskar]] | [[പ്രമാണം:44024 2.jpg|thumb|rajyapuraskar]] | ||
* ഗൈഡ്സ് .നല്ല രീതിയിൽ പ്രവ൪ത്തിക്കുന്ന 2 ഗൈഡ് യൂണിറ്റുകൾ ഇവിടെയുണ്ട്. ഈ വർഷം 25 പേർക്ക് രാജ്യ പുരസ്കാരം അവാർഡ് ലഭിച്ചു. 15 പേർ രാഷ്ട്രപതി പുരസ്കാരത്തിന് | * ഗൈഡ്സ് .നല്ല രീതിയിൽ പ്രവ൪ത്തിക്കുന്ന 2 ഗൈഡ് യൂണിറ്റുകൾ ഇവിടെയുണ്ട്. ഈ വർഷം 25 പേർക്ക് രാജ്യ പുരസ്കാരം അവാർഡ് ലഭിച്ചു. 15 പേർ രാഷ്ട്രപതി പുരസ്കാരത്തിന് | ||
| വരി 111: | വരി 88: | ||
*സ്കൂൾ യൂട്യൂബ് ചാനൽ GGHSS Malayinkeezhu. | *സ്കൂൾ യൂട്യൂബ് ചാനൽ GGHSS Malayinkeezhu. | ||
*നേർക്കാഴ്ച | *നേർക്കാഴ്ച | ||
== ഉച്ചഭക്ഷണം== | |||
== | |||
[[പ്രമാണം:44022 94 ലോഗോ -ഉച്ചഭക്ഷണം.jpg||left|thumb|ലോഗോ -ഉച്ചഭക്ഷണം]] [[പ്രമാണം:44022 97 എസ് എസ് എ.jpg|thumb|എസ് എസ് എ]] | [[പ്രമാണം:44022 94 ലോഗോ -ഉച്ചഭക്ഷണം.jpg||left|thumb|ലോഗോ -ഉച്ചഭക്ഷണം]] [[പ്രമാണം:44022 97 എസ് എസ് എ.jpg|thumb|എസ് എസ് എ]] | ||
കുട്ടികൾക്ക് പോഷകഗുണമുള്ള ഉച്ചഭക്ഷണം നൽകുന്നു. ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും പാലും നൽകുന്നു .അദ്ധ്യാപകരാണ് ഇതിന് നേതൃത്വം നൽകുന്നത്. | |||
==വിദ്യാരംഗം കലാസാഹിത്യവേദി== | |||
= | |||
* ക്ലാസ് മാഗസിൻ. എല്ലാ ക്ളാസുകാ൪ക്കും വിവിധ വിഷയങ്ങളിൽ കൈയ്യെഴുത്ത് മാഗസിനുകളുണ്ട്.. കൂടാതെ സ്കൂൾ മാഗസിനുമുണ്ട്.. | * ക്ലാസ് മാഗസിൻ. എല്ലാ ക്ളാസുകാ൪ക്കും വിവിധ വിഷയങ്ങളിൽ കൈയ്യെഴുത്ത് മാഗസിനുകളുണ്ട്.. കൂടാതെ സ്കൂൾ മാഗസിനുമുണ്ട്.. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെസജീവമായിപ്രവ൪ത്തിക്കുന്നു.ജുൺ ആദ്യവാരം മുതൽ പ്രവർത്തനം ആരംഭിച്ചു. ശില്പശാലകൾ നടത്തിവരാറുണ്ട്.,വായനാദിനവുമായി ബന്ധപ്പെട്ട് വായനാ | * വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെസജീവമായിപ്രവ൪ത്തിക്കുന്നു.ജുൺ ആദ്യവാരം മുതൽ പ്രവർത്തനം ആരംഭിച്ചു. ശില്പശാലകൾ നടത്തിവരാറുണ്ട്.,വായനാദിനവുമായി ബന്ധപ്പെട്ട് വായനാ | ||
മത്സരം, സാഹിത്യക്വിസ്,സാഹിത്യകാരന്മാരെ പരിചയപ്പെടുത്തലും ഉണ്ടായി. ചിത്രരചന, കഥാരചന,, കവിതാരചന, നാടകരചന, നാടൻപാട്ട്, പദ്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങൾ നടത്തി. | മത്സരം, സാഹിത്യക്വിസ്,സാഹിത്യകാരന്മാരെ പരിചയപ്പെടുത്തലും ഉണ്ടായി. ചിത്രരചന, കഥാരചന,, കവിതാരചന, നാടകരചന, നാടൻപാട്ട്, പദ്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങൾ നടത്തി. | ||
ഉപജില്ലാ മത്സരങ്ങളിലും കുട്ടികൾ വിജയിച്ചു. | ഉപജില്ലാ മത്സരങ്ങളിലും കുട്ടികൾ വിജയിച്ചു. | ||
[[പ്രമാണം:44024 8.jpg|thumb|വായനാദിനത്തോടനുബന്ധിച്ച് സ്വന്തം കവിത ചൊല്ലുന്നു.]] | [[പ്രമാണം:44024 8.jpg|thumb|വായനാദിനത്തോടനുബന്ധിച്ച് സ്വന്തം കവിത ചൊല്ലുന്നു.]] | ||
== ശാസ് ത്രമേള ,കലോൽസവം ,കായികമേള == | |||
== | |||
സ്ക്കൂൾതലം, സബ് ജില്ല, ജില്ല ,സംസ്ഥാനതലങ്ങളിലും സ്ക്കൂളിലെ കുട്ടികൾ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുന്നു. | സ്ക്കൂൾതലം, സബ് ജില്ല, ജില്ല ,സംസ്ഥാനതലങ്ങളിലും സ്ക്കൂളിലെ കുട്ടികൾ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുന്നു. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
ഗണിതം, സയ൯സ്, സോഷ്യൽ സയ൯സ്, ഐ.ടി, ഇക്കോ, വനംപരിസ്ഥിതി, ഇംഗ്ളീഷ്, ജലക്ലബ്,റോഡ് സുരക്ഷ, ഹിന്ദി, തുടങ്ങി നിരവധി ക്ലബ്ബുകൾ വളരെ സജീവമായി പ്രവ൪ത്തിക്കുന്നു | ഗണിതം, സയ൯സ്, സോഷ്യൽ സയ൯സ്, ഐ.ടി, ഇക്കോ, വനംപരിസ്ഥിതി, ഇംഗ്ളീഷ്, ജലക്ലബ്,റോഡ് സുരക്ഷ, ഹിന്ദി, തുടങ്ങി നിരവധി ക്ലബ്ബുകൾ വളരെ സജീവമായി പ്രവ൪ത്തിക്കുന്നു | ||
==2017 - 2018 അദ്ധ്യയന വർഷം== | |||
==2017 - 2018 അദ്ധ്യയന വർഷം== | |||
2017 മാർച്ച് മാസം നടന്ന എസ് എസ് എൽ സി പരീക്ഷയിൽ 153 കുട്ടികൾ പരീക്ഷ എഴുതി. 152 കുട്ടികൾ ജയിച്ചു.1 കുട്ടി തോറ്റു. 99.9 ശതമാനം വിജയം. | 2017 മാർച്ച് മാസം നടന്ന എസ് എസ് എൽ സി പരീക്ഷയിൽ 153 കുട്ടികൾ പരീക്ഷ എഴുതി. 152 കുട്ടികൾ ജയിച്ചു.1 കുട്ടി തോറ്റു. 99.9 ശതമാനം വിജയം. | ||
11 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കു A+ ലഭിച്ചു. | 11 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കു A+ ലഭിച്ചു. | ||
==അധ്യാപകർ== | |||
==അധ്യാപകർ== | '''ഹൈസ്കൂൾ വിഭാഗം'''</font> | ||
കൂടുതൽ വായിക്കുക | കൂടുതൽ വായിക്കുക | ||
| വരി 191: | വരി 154: | ||
ഷീല. എം. എ | ഷീല. എം. എ | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു | * തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു | ||
| വരി 197: | വരി 160: | ||
*NH 7 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി നെയ്യാർഡാം റോഡിൽ സ്ഥിതിചെയ്യുന്നു | *NH 7 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി നെയ്യാർഡാം റോഡിൽ സ്ഥിതിചെയ്യുന്നു | ||
* ഹൈവെയിൽ '''മലയിൻകീഴ്''' ബസ്റ്റാന്റിൽ നിന്നും 50 മീറ്റർ - നടന്ന് എത്താം | * ഹൈവെയിൽ '''മലയിൻകീഴ്''' ബസ്റ്റാന്റിൽ നിന്നും 50 മീറ്റർ - നടന്ന് എത്താം | ||
{{Slippymap|lat=8.48947|lon=77.03872|zoom=18|width=full|height=400|marker=yes}} | |||
{{ | |||