"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}[[പ്രമാണം:22212 CNN .jpg|ലഘുചിത്രം]] | ||
[[പ്രമാണം:22212 CNN .jpg|ലഘുചിത്രം]] | |||
[[പ്രമാണം:22212 CNN √.jpg|ലഘുചിത്രം]] | [[പ്രമാണം:22212 CNN √.jpg|ലഘുചിത്രം]] | ||
[[പ്രമാണം:22212 filter .jpg|ലഘുചിത്രം]] | [[പ്രമാണം:22212 filter .jpg|ലഘുചിത്രം]] | ||
[[പ്രമാണം:22212 school bus.jpg|ലഘുചിത്രം]] | [[പ്രമാണം:22212 school bus.jpg|ലഘുചിത്രം]] | ||
[[പ്രമാണം:Jpj 22212 cnn കൃഷി 2023.jpg|ലഘുചിത്രം]] | |||
| വരി 25: | വരി 24: | ||
'''<big>♦️ മഴയും വെയിലും കൊള്ളാതെ ഏതുസമയത്തും കളിക്കുവാനുതകുന്ന ഇൻഡോർ പാർക്ക് സൗകര്യം.</big>''' | '''<big>♦️ മഴയും വെയിലും കൊള്ളാതെ ഏതുസമയത്തും കളിക്കുവാനുതകുന്ന ഇൻഡോർ പാർക്ക് സൗകര്യം.</big>''' | ||
'''<big>♦️ എക്സ്ഹോസ്റ്റ് സൗകര്യത്തോടു കൂടിയ ബാത്ത്റൂമുകൾ..</big>''' | '''<big>♦️ എക്സ്ഹോസ്റ്റ് സൗകര്യത്തോടു കൂടിയ</big>''' <gallery> | ||
</gallery>'''<big>ബാത്ത്റൂമുകൾ..</big>''' | |||
'''<big>♦️ കണ്ണിനും മനസ്സിനും കുളിർമയേകുന്ന മനോഹരമായ പൂന്തോട്ടം.</big>''' | '''<big>♦️ കണ്ണിനും മനസ്സിനും കുളിർമയേകുന്ന മനോഹരമായ പൂന്തോട്ടം.</big>''' | ||
| വരി 41: | വരി 41: | ||
'''<big>♦️ കുട്ടികളുടെ കലാപരിപാടികളും മറ്റും അവതരിപ്പിക്കുന്നതിനായി സ്റ്റേജ് സൗകര്യത്തോടെ ഉള്ള വിശാലമായ ഓഡിറ്റോറിയം..</big>''' | '''<big>♦️ കുട്ടികളുടെ കലാപരിപാടികളും മറ്റും അവതരിപ്പിക്കുന്നതിനായി സ്റ്റേജ് സൗകര്യത്തോടെ ഉള്ള വിശാലമായ ഓഡിറ്റോറിയം..</big>''' | ||
♦️'''കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം വളർത്താൻ ഉതകുന്ന വിശാലമായ പച്ചക്കറിത്തോട്ടം...''' | ♦️'''കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം വളർത്താൻ ഉതകുന്ന വിശാലമായ പച്ചക്കറിത്തോട്ടം...'''<gallery> | ||
പ്രമാണം:22212cnn sarovaram.jpg|പകരം= | |||
പ്രമാണം:22212cnn chithrapathamgam.jpg|പകരം=|ശലഭോദ്യാനം | |||
</gallery> | |||
'''♦️പുരാവസ്തു മ്യൂസിയം'''<gallery> | |||
പ്രമാണം:22212cnn museum.jpg | |||
</gallery>പഴമയുടെ തനിമ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയുള്ള വിദ്യാലയത്തിന്റെ പ്രവർത്തനമായ പുരാവസ്തു മ്യൂസിയം കുട്ടികൾക്ക് വളരെയേറെ ഉപകാരപ്പെടുന്നു.. | |||
==== <u>♦️സരോവരം (നീന്തൽ കുളം )</u> ==== | |||
<gallery> | |||
പ്രമാണം:22212cnnglps.jpg | |||
</gallery>[[പ്രമാണം:22212cnn sarovaram.jpg|ലഘുചിത്രം]] | |||
ശരീരത്തിനും മനസ്സിനും ഒരുപോലെ ഗുണകരമായ നീന്തൽ പരിശീലനത്തിലൂടെ ഒരു ജീവിത നൈപുണ്യം പഠിപ്പിക്കുക മാത്രമല്ല അവശ്യ ഘട്ടങ്ങളിൽ സ്വയം സംരക്ഷിക്കുവാനും മറ്റുള്ളവരെ അപകടങ്ങളിൽ നിന്നും രക്ഷിക്കുവാനും ഉള്ള ആത്മവിശ്വാസവും കഴിവും നേടിയെടുക്കുവാനും സാധിക്കുന്നു | |||
[[പ്രമാണം:22212cnnglps.jpg|ലഘുചിത്രം|സരോവരം നീന്തൽ കുളം ]] | |||
'''♦️ഭാസ്‌കരീയം (ഗണിത ലാബ്''' ) | |||
കുട്ടികൾക്ക് ഗണിത ആശയങ്ങൾ സ്വയം രൂപപ്പെടുത്തി എടുക്കുന്നതിനും അത്തരം ആശയങ്ങൾ ഉപയോഗിച്ച് നോക്കുന്നതിനും ഉള്ള അവസരങ്ങൾ ഒരുക്കുകയാണ് ഗണിത ലാബിലൂടെ..കുട്ടികളുടെ ഗണിത അഭിരുചി വളർത്തുന്നതിനും ഗണിതാശയങ്ങളുടെ പ്രായോഗിക തലം തിരിച്ചറിയുന്നതിനും ഗണിത ലാബിലൂടെ കഴിയുന്നു. | |||
'''♦️ശലഭോദ്യാനം''' | |||
കുരുന്നുകൾക്ക് കൂട്ടായി ഇനി ശലഭോദ്യാനം. | |||
വർണമനോഹര കാഴ്ചയുമായി ശലഭങ്ങൾക്കായി ഒരു പൂന്തോട്ടം ഒരുക്കിയിരിക്കുകയാണ് സ്കൂൾ. | |||
♦️'''സയൻസ് ലാബ്''' | |||
♦️'''വിശ്രമ മുറി''' | |||
♦️'''സി സി ടി വി''' | |||
കുട്ടികളുടെ സുരക്ഷാ ഉറപ്പാക്കുന്നതിന് വേണ്ടി മൂന്ന് സ്ഥലങ്ങളിലായി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഓഫീസിൽ റൂമിൽ മേലധികാരികൾ കാണത്തക്ക വിധത്തിലാണ് കമ്പ്യൂട്ടർ സ്ക്രീൻ സ്ഥാപിച്ചിരിക്കുന്നത് | |||
♦️'''സൗണ്ട് സിസ്റ്റം''' | |||
എല്ലാ ക്ലാസ് മുറികളിലും പ്രത്യേകം സ്പീക്കർ ബോക്സുകൾ ഘടിപ്പിച്ചിട്ടുണ്ട് . അതിനാൽ പൊതുവായിട്ടുള്ള നിർദ്ദേശങ്ങൾ നൽകുവാൻ സാധിക്കുന്നു . അസംബ്ലി നടത്തുന്ന ട്രസ് വർക്ക് ചെയ്തിട്ടുള്ള ഭാഗത്ത് സൗണ്ട് സിസ്റ്റം ഉണ്ട് . സ്കൂൾ ഓഡിറ്റോറിയത്തിൽ മീറ്റിംഗുകൾക്കും മറ്റു പരിപാടികൾക്കും വേണ്ടി മാത്രമായി മൈക്കുകളും ഉണ്ട് . കൂടാതെ സൗണ്ട് സിസ്റ്റവും ഉണ്ട് . ജനറേറ്ററും ഉണ്ട് . | |||