|
|
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{Yearframe/Header}} | | {{Yearframe/Header}} |
| == '''എസ് പി സി ദിനം ആഘോഷിച്ചു''' ==
| |
| [[പ്രമാണം:23068 2023 18.jpg|ഇടത്ത്|ലഘുചിത്രം]]
| |
| ആഗസ്റ്റ് രണ്ടാം തിയ്യതി വിദ്യാലയത്തിലെ എസ് പി സി യൂണിറ്റ് എസ് പി സി ദിനം ആഘോഷിച്ചു. വിദ്യാലയത്തിലെ പ്രധാനാധ്യാപിക ദീതി പി പി എസ് പി സി കേഡറ്റുകൾ സമൂഹത്തിന്റെ നന്മയ്‍ക്കായി നിലകൊള്ളണമെന്ന് തദവസരത്തിൽ അവശ്യപ്പെട്ടു. എസ് പി സി വിദ്യാർത്ഥികൾ സമൂഹത്തിലേയ്‍ക്ക് സുരക്ഷയുടെ ആശയങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് മാർച്ചും നടത്തി.
| |
| | |
| == '''ചിത്രീകരണം''' ==
| |
| [[പ്രമാണം:23068 2023 16.jpg|ഇടത്ത്|ലഘുചിത്രം|മജീദും സുഹറയും]]
| |
| [[പ്രമാണം:23068 2023 17.jpg|ലഘുചിത്രം|ബഷീറും നാരായണിയും]]
| |
| ബഷീർ ദിനത്തോടനുബന്ധിച്ച് ഇഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചിത്രീകരണം നടന്നു. ജൂലൈ എഴാം തിയ്യതി മൂന്ന് മണിയ്‍ക്ക് ബഷീർ കൃതികളായ ബാല്യകാലസഖി, മതിലുകൾ എന്നീ സിനിമകളിലെ പ്രശസ്‍തമായ ഭാഗങ്ങൾ വിദ്യാർത്ഥികൾ അനുകരിച്ചുകൊണ്ടുള്ള ചിത്രീകരണം നടന്നു. ബാല്യകാലസഖിയിലെ സൂഹറയായി ഹർഷിതയും മജീദായി മുഹമ്മദ് നബ്ഹാനും വേഷമിട്ടു. മതിലുകൾ എന്ന ചിത്രത്തിലെ ബഷിറായി വേഷമിട്ടത് അച്ച്യുതൻ ആർ നാഥും നാരായണിയായി വേഷമണിഞ്ഞത് അനീറ്റയുമാണ്. ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കാരം വിദ്യാർത്ഥികളുടെ മനസ്സിനെ ഹഠാദാകർഷിച്ചു.
| |
| | |
| == '''കാർഗിൽ ദിനം ആഘോഷിച്ചു''' ==
| |
| [[പ്രമാണം:23068 2023 6.jpg|ഇടത്ത്|ലഘുചിത്രം|ആദരവോടെ ...]]
| |
| [[പ്രമാണം:23068 2023 7.jpg|ലഘുചിത്രം|ആദരവോടെ ....]]
| |
| പനങ്ങാട് ഹയർ സെക്കന്ററി സ്‍കൂളിൽ കാർഗിൽ ദിനം എസ് പി സി യൂണിറ്റ് ആഘോഷിച്ചു. ഇന്ത്യൻ നാവികസേനയുടെ ഭാഗമായ എം എ പോൾ, കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സേനയുടെ ഭാഗമായിരുന്ന കുട്ടികൃഷ്ണ മേനോൽ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചുകൊണ്ടാണ് പനങ്ങാട് ഹയർ സെക്കന്ററി സ്‍കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് കാർഗിൽ ദിനം കൊണ്ടാടിയത്. വീരഭടന്മാരിൽ നിന്നും അനുഭവങ്ങൾ നേരിട്ടറിയാൻ കഴിഞ്ഞത് കേഡറ്റുകൾക്ക് ഏറെ പ്രചോദനം നൽകി. മാനേജ്‍മെന്റ് പ്രതിനിധിയും അധ്യാപകനുമായ പി രാജ്‍മോഹൻ മാസ്റ്ററും സി പി ഒ മാരായ അഖിലേശ് മാസ്റ്റർ ബീത്തു ടീച്ചർ ചൈതന്യ ടീച്ചർ എന്നിവർ നേതൃത്വം വഹിച്ചു. [[പ്രമാണം:23068 2023 5 .jpg|ലഘുചിത്രം|ബോധവത്കരണം]]
| |
| | |
| == '''ലഹരി വിരുദ്ധദിനാചരണം''' ==
| |
| ജൂൺ 26 ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ എസ് പി സി യുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. എച്ച് എം ദീതി ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലഹരിയുടെ ഉപയോഗത്തിലൂടെ പൊതുസമൂഹത്തിലുണ്ടാകുന്ന ഭവിഷ്യത്തുക്കളെ കുറിച്ച് മതിലകം എസ് എച്ച് എ ശ്രീ എം കെ ഷാജി അവറുകൾ വിദ്യാർത്ഥികളിൽ ബോധവത്കരണം നടത്തി. ലഹരി വിരുദ്ധപ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ചൊല്ലികൊടുക്കുകയും ചെയ്തു. ഓരോ ക്ലാസ്സിലും എസ് പി സി കേഡറ്റുകൾ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.
| |
| | |
| == '''ലോകപരിസ്ഥിതി ദിനാചരണം''' ==
| |
| [[പ്രമാണം:23068 2023 4.jpg|ഇടത്ത്|ലഘുചിത്രം|പരിസ്ഥിതി ദിനം]]
| |
| എസ് പി സി, നാച്ച്വറൽ ക്ലബ്ബ് സയൻസ് ക്ലബ്ബ് സംയുക്തമായി 2023 ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആഘോഷിച്ചു. ആയിരം തൈ വിതരണം നടത്തിയാണ് ഈ ദിനം ആചരിച്ചത്. പി ടി എ പ്രസിഡന്റ് സുനിൽ പി മേനോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തുകൊണ്ട് മതിലകം എസ് ഐ രമ്യ കാർത്തികേയൻ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ശീതൾ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്‍മിസ്ട്രസ് പി പി ദീതി ടീച്ചർ, രേഖടീച്ചർ, എസ് പി സി പി ടി എ പ്രസിഡന്റ് അൻസിയ റഹ്‍മത്തുള്ള എന്നിവർ ആശംസകൾ അർപ്പിച്ചു. അഖിലേശ് ഏം, ബീത്തു കെ പി, സൗമ്യ അശോക്, പ്രസീന കാവ്യ എന്നിവർ നേതൃത്വം നൽകി
| |
| | |
| സേവാപ്രവർത്തനങ്ങൾക്കായി ക്രിസ്‍മസ് വിഭവങ്ങളൊരുക്കി എസ് പി സി മാതൃകയാവുന്നു.
| |
| | |
| പനങ്ങാട് ഹയർസെക്കന്ററി സ്‍കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകളാണ് ക്രിസ്‍തുമസ് വിഭവങ്ങൾ ഒരുക്കിയത്. ക്രിസ്‍തുമസ് കേക്ക്, അലങ്കാര ഉപകരണങ്ങൾ എന്നിവ പോലീസ് കേഡറ്റുകൾ തന്നെ നിർമ്മിച്ച് വിൽപ്പന നടത്തുകയും അതിൽനിന്നുംകിട്ടുന്ന വരുമാനം സേവാപ്രവർത്തനങ്ങൾക്ക് മാറ്റിവക്കുന്നു.
| |
| | |
| == '''വിപണനസ്റ്റാൾ''' == | | == '''വിപണനസ്റ്റാൾ''' == |
| [[പ്രമാണം:23068 spc.jpg|ലഘുചിത്രം|കേക്ക് വിപണനം]] | | [[പ്രമാണം:23068 spc.jpg|ലഘുചിത്രം|കേക്ക് വിപണനം]] |
| സ്‍കൂൾ അങ്കണത്തിൽ മുഖ്യമന്ത്രിയുടെ വിശിഷ്ടസേവാമെഡൽ നേടിയ തൃശൂർ റൂറൽ ജില്ലാ എ ഡി എൻ ഒ. ടി ആർ മനോഹരൻ ഉദ്ഘാടനം ചെയ്‍തു. പി ടി എ പ്രസിഡന്റ് എം പി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‍കൂൾ മാനേജർ ലോലിത പ്രേംകുമാർ, വാർഡ് മെമ്പർ ശീതൾ, സബ് ഇൻസ്‍പെക്ടർ ടി ജയകുമാർ, എ എസ് ഐ ടി വി ബാബു സ്‍കൂൾ പ്രിൻസിപ്പൾ ശ്രീജിത്ത്, സ്റ്റാഫ് സെക്രട്ടറി ടി ആർ രേഖ, വിവേക് എം വി ഹെഡ്‍മിസ്ട്രസ് എ പ്രീതി, എസ് പി സി യൂണിറ്റ് സി പി ഒ അഖിലേഷ്. എം, കെ പി ബീത്തു എന്നിവ സംസാരിച്ചു. | | സ്‍കൂൾ അങ്കണത്തിൽ മുഖ്യമന്ത്രിയുടെ വിശിഷ്ടസേവാമെഡൽ നേടിയ തൃശൂർ റൂറൽ ജില്ലാ എ ഡി എൻ ഒ. ടി ആർ മനോഹരൻ ഉദ്ഘാടനം ചെയ്‍തു. പി ടി എ പ്രസിഡന്റ് എം പി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‍കൂൾ മാനേജർ ലോലിത പ്രേംകുമാർ, വാർഡ് മെമ്പർ ശീതൾ, സബ് ഇൻസ്‍പെക്ടർ ടി ജയകുമാർ, എ എസ് ഐ ടി വി ബാബു സ്‍കൂൾ പ്രിൻസിപ്പൾ ശ്രീജിത്ത്, സ്റ്റാഫ് സെക്രട്ടറി ടി ആർ രേഖ, വിവേക് എം വി ഹെഡ്‍മിസ്ട്രസ് എ പ്രീതി, എസ് പി സി യൂണിറ്റ് സി പി ഒ അഖിലേഷ്. എം, കെ പി ബീത്തു എന്നിവ സംസാരിച്ചു. |
|
| |
|
| |
|
| |
|
| == '''അനുസ്‍മരണം''' == | | == '''അനുസ്‍മരണം''' == |