"ജി എം യു പി സ്ക്കൂൾ മാടായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= തളിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 58 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | |സ്ഥലപ്പേര്=മാടായി | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
| | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=13550 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64458156 | ||
| | |യുഡൈസ് കോഡ്=32021400501 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1906 | ||
| | |സ്കൂൾ വിലാസം=ജി.യം.യു.പി സ്കുൾ മാടയി.പുതിയങ്ങാടി | ||
| പഠന | |പോസ്റ്റോഫീസ്=മാടായി | ||
| പഠന | |പിൻ കോഡ്=670304 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=0497 2873387 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=gmupsmadayi@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=മാടായി | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=15 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
| | |നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി | ||
|താലൂക്ക്=തളിപ്പറമ്പ് | |||
|ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=357 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=385 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=742 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=30 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഉഷ കെ | |||
|പി.ടി.എ. പ്രസിഡണ്ട്=ഹനിഫ കായിക്കാരൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സൽമത്ത്. കെ പി | |||
|സ്കൂൾ ചിത്രം=GMUPS MADAYI 13.JPG | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ പുതിയങ്ങാടി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് | |||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം:Firstpic.jpg|നടുവിൽ|ലഘുചിത്രം]] | |||
ഇന്ത്യാരാജ്യം ബ്രിട്ടീഷ് രാജിന് അടിമപ്പെട്ട് കഴിയുന്നകാലഘട്ടം. അക്ഷരങ്ങൾ കൂട്ടിവായിക്കാനറി യാത്ത,ഒന്നു കൂടി പറഞ്ഞാൽ അക്ഷരങ്ങൾ അറിയാത്ത അന്ധകാരത്തിൽ അകപ്പെട്ട പുതിയങ്ങാടിയിൽ കേവലം അറബി- മലയാളം എന്ന മാപ്പിളമാർ സ്വയം പരിശീലിച്ച ഭാഷ മാത്രം കൈകാര്യം ചെയ്യുന്ന കാലഘട്ടം, ഓത്തുപള്ളിയിൽ നിന്നും മൗലവിമാർ നൽകുന്ന മതാധിഷ്ഠിതമായ വിവരങ്ങൾ മാത്രം അഭ്യസിച്ച കാലഘട്ടം, ബ്രിട്ടീഷുകാരന്റെ വിദ്യാഭ്യാസം ഹറാമാണ് എന്ന് പണ്ഡിതൻമാർ പ്രഖ്യാപിച്ച കാലഘട്ടം. ഇന്ത്യൻ മുസൽമാന്മാർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രസക്തി എന്തെന്ന് പഠിപ്പിച്ച സർ സയ്യിദ് അഹമ്മദ്ഖാന്റെ പ്രഖ്യാപനത്തിന്റെ അലയൊലി പുതിയങ്ങാടിയിലും ഉണ്ടായിട്ടുണ്ട് എന്നതാണ് ,ഒരു ഭൗതിക വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പിറവി 1906 ൽ ഉണ്ടായത്. [[ജി എം യു പി സ്ക്കൂൾ മാടായി/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
[[പ്രമാണം:Pond.jpg|ലഘുചിത്രം|പകരം=|നടുവിൽ]] | |||
1 . മൂന്ന് കെട്ടിട സമുച്ചയത്തിലായി 17 ക്ലാസ് മുറികളും സ്കൂൾ ഓഫീസും സ്റ്റാഫ് റൂമും കമ്പ്യൂട്ടർ സെന്ററും സ്മാർട്ട് റൂമും ഇക്കോ ലാബ് ഗണിത ലാബ് അടുക്കള എന്നിവയും പ്രവർത്തിക്കുന്നു. | |||
2 . സർക്കാർ ഉടമസ്ഥതായി ഉള്ള 16 ക്ലാസ് മുറികളോട് കൂടിയ രണ്ട് കെട്ടിട സമുച്ചയത്തിൽ ശാസ്‌ത്ര ലാബും ലൈബ്രറിയും 14 ക്ലാസ്സ് മുറികളും പ്രവർത്തിക്കുന്നു. | |||
3 . രണ്ട് സ്കൂൾ ബസുകൾ സർവീസ് നടത്തുന്നു. | |||
4 . മുഴുവൻ ക്ലാസ് മുറിയിലും ഉച്ച ഭാഷിണി സൗകര്യം ഉണ്ട് . | |||
5 . മിക്കവാറും ക്ലാസ് മുറികളിൽ LCD പ്രൊജക്ടർ ഉപയിഗിച്ഛ് ക്ലാസ് നടത്താൻ ഉള്ള വൈദ്യുതിയുടെ ലഭ്യത ഉണ്ട്. മുഴുവൻ ക്ലാസ് മുറികളിലും ഫാനുകളും വെളിച്ചവും ഉണ്ട്. | |||
6 . കുട്ടികൾക് കൈ കഴുകുന്നതിന്ന് 20 വാട്ടർ ടാപ്പുകളും 16 ശുചിമുറികളും 5 മൂത്രപ്പുരകളും ഉണ്ട് . | |||
== പാഠ്യേതര | 7 . കുട്ടികൾക്ക് കുടിവെള്ളം ശീതീകരിച്ച നല്കുന്നതിന്ന് 4 ടാപ്പുകൾ ഉണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
<gallery mode="packed" caption="[[പ്രമാണം:Outer.jpg|ലഘുചിത്രം|പഴയ നിറങ്ങൾ ]]<gallery caption="[[പ്രമാണം:Pn2.jpg|ലഘുചിത്രം]]പഴയ നിറങ്ങൾ "> </gallery>വർണ്ണ വിദ്യാലയം"> | |||
പ്രമാണം:Outer.jpg | |||
പ്രമാണം:Kopo.jpg | |||
പ്രമാണം:Kettidam.jpg | |||
പ്രമാണം:Pond.jpg | |||
പ്രമാണം:Firstpic.jpg | |||
</gallery> | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
== | == മുൻസാരഥികൾ == | ||
{| class="wikitable" | |||
|+ | |||
|ക്രമ നമ്പർ | |||
|പേര് | |||
|കാലഘട്ടം | |||
|- | |||
|1 | |||
|അബ്ദുറഹിമാൻ | |||
| | |||
|- | |||
|2 | |||
|അബൂബക്കർ | |||
| | |||
|- | |||
|3 | |||
|കെ.പി.ശ്രീധരൻ നമ്പ്യാർ | |||
| | |||
|- | |||
|4 | |||
|എം.പി.ഗോവിന്ദൻ | |||
| | |||
|- | |||
|5 | |||
|എം.ലക്ഷ്മണൻ | |||
| | |||
|- | |||
|6 | |||
|ഇ.പി.മനോഹരൻ | |||
| | |||
|- | |||
|7 | |||
|കെ.സി.ആന്റണി | |||
| | |||
|- | |||
|8 | |||
|ഒ.രാമചന്ദ്രൻ | |||
| | |||
|- | |||
|9 | |||
|സൈനുദ്ധീൻ | |||
|2021- | |||
|} | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
താഹ മാടായി | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat= 12.021474370661618|lon= 75.24476363229348 |zoom=16|width=800|height=400|marker=yes}} | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
*പഴയങ്ങാടി ബസ് സ്റ്റാന്റിൽ നിന്നും പുതിയങ്ങാടി ബസ്സിൽ 3 കിലോമീറ്റർ യാത്രചെയ്താൽ സ്‌കൂളിൽ എത്താം. | |||
|---- | |||
* പഴയങ്ങാടി റയിൽവേ സ്റ്റേഷനിൽ നിന്നും പുതിയങ്ങാടി റോഡിൽ 2 കിലോമീറ്റർ യാത്ര ചെയ്താൽ സ്കുളിൽ എത്താം. | |||
|---- | |||
* | |||
|} | |||
|} |
21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എം യു പി സ്ക്കൂൾ മാടായി | |
---|---|
വിലാസം | |
മാടായി ജി.യം.യു.പി സ്കുൾ മാടയി.പുതിയങ്ങാടി , മാടായി പി.ഒ. , 670304 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 0497 2873387 |
ഇമെയിൽ | gmupsmadayi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13550 (സമേതം) |
യുഡൈസ് കോഡ് | 32021400501 |
വിക്കിഡാറ്റ | Q64458156 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 357 |
പെൺകുട്ടികൾ | 385 |
ആകെ വിദ്യാർത്ഥികൾ | 742 |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷ കെ |
പി.ടി.എ. പ്രസിഡണ്ട് | ഹനിഫ കായിക്കാരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സൽമത്ത്. കെ പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ പുതിയങ്ങാടി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ചരിത്രം
ഇന്ത്യാരാജ്യം ബ്രിട്ടീഷ് രാജിന് അടിമപ്പെട്ട് കഴിയുന്നകാലഘട്ടം. അക്ഷരങ്ങൾ കൂട്ടിവായിക്കാനറി യാത്ത,ഒന്നു കൂടി പറഞ്ഞാൽ അക്ഷരങ്ങൾ അറിയാത്ത അന്ധകാരത്തിൽ അകപ്പെട്ട പുതിയങ്ങാടിയിൽ കേവലം അറബി- മലയാളം എന്ന മാപ്പിളമാർ സ്വയം പരിശീലിച്ച ഭാഷ മാത്രം കൈകാര്യം ചെയ്യുന്ന കാലഘട്ടം, ഓത്തുപള്ളിയിൽ നിന്നും മൗലവിമാർ നൽകുന്ന മതാധിഷ്ഠിതമായ വിവരങ്ങൾ മാത്രം അഭ്യസിച്ച കാലഘട്ടം, ബ്രിട്ടീഷുകാരന്റെ വിദ്യാഭ്യാസം ഹറാമാണ് എന്ന് പണ്ഡിതൻമാർ പ്രഖ്യാപിച്ച കാലഘട്ടം. ഇന്ത്യൻ മുസൽമാന്മാർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രസക്തി എന്തെന്ന് പഠിപ്പിച്ച സർ സയ്യിദ് അഹമ്മദ്ഖാന്റെ പ്രഖ്യാപനത്തിന്റെ അലയൊലി പുതിയങ്ങാടിയിലും ഉണ്ടായിട്ടുണ്ട് എന്നതാണ് ,ഒരു ഭൗതിക വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പിറവി 1906 ൽ ഉണ്ടായത്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
1 . മൂന്ന് കെട്ടിട സമുച്ചയത്തിലായി 17 ക്ലാസ് മുറികളും സ്കൂൾ ഓഫീസും സ്റ്റാഫ് റൂമും കമ്പ്യൂട്ടർ സെന്ററും സ്മാർട്ട് റൂമും ഇക്കോ ലാബ് ഗണിത ലാബ് അടുക്കള എന്നിവയും പ്രവർത്തിക്കുന്നു.
2 . സർക്കാർ ഉടമസ്ഥതായി ഉള്ള 16 ക്ലാസ് മുറികളോട് കൂടിയ രണ്ട് കെട്ടിട സമുച്ചയത്തിൽ ശാസ്‌ത്ര ലാബും ലൈബ്രറിയും 14 ക്ലാസ്സ് മുറികളും പ്രവർത്തിക്കുന്നു.
3 . രണ്ട് സ്കൂൾ ബസുകൾ സർവീസ് നടത്തുന്നു.
4 . മുഴുവൻ ക്ലാസ് മുറിയിലും ഉച്ച ഭാഷിണി സൗകര്യം ഉണ്ട് .
5 . മിക്കവാറും ക്ലാസ് മുറികളിൽ LCD പ്രൊജക്ടർ ഉപയിഗിച്ഛ് ക്ലാസ് നടത്താൻ ഉള്ള വൈദ്യുതിയുടെ ലഭ്യത ഉണ്ട്. മുഴുവൻ ക്ലാസ് മുറികളിലും ഫാനുകളും വെളിച്ചവും ഉണ്ട്.
6 . കുട്ടികൾക് കൈ കഴുകുന്നതിന്ന് 20 വാട്ടർ ടാപ്പുകളും 16 ശുചിമുറികളും 5 മൂത്രപ്പുരകളും ഉണ്ട് .
7 . കുട്ടികൾക്ക് കുടിവെള്ളം ശീതീകരിച്ച നല്കുന്നതിന്ന് 4 ടാപ്പുകൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
ക്രമ നമ്പർ | പേര് | കാലഘട്ടം |
1 | അബ്ദുറഹിമാൻ | |
2 | അബൂബക്കർ | |
3 | കെ.പി.ശ്രീധരൻ നമ്പ്യാർ | |
4 | എം.പി.ഗോവിന്ദൻ | |
5 | എം.ലക്ഷ്മണൻ | |
6 | ഇ.പി.മനോഹരൻ | |
7 | കെ.സി.ആന്റണി | |
8 | ഒ.രാമചന്ദ്രൻ | |
9 | സൈനുദ്ധീൻ | 2021- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
താഹ മാടായി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13550
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ