"എ.ഇ.പി.എം.എച്ച്.എസ്സ്.എസ്സ് ഇരുമ്പനങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 53 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}}{{PHSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=ഇരുമ്പനങ്ങാട് | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=കൊല്ലം | ||
| | |സ്കൂൾ കോഡ്=39009 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32130700201 | ||
|സ്ഥാപിതദിവസം= | |||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1928 | ||
| | |സ്കൂൾ വിലാസം=ഇരുമ്പനങ്ങാട് | ||
| | |പോസ്റ്റോഫീസ്=ഇരുമ്പനങ്ങാട് ,കൊല്ലം | ||
| | |പിൻ കോഡ്=691505 | ||
| | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ=aepmhs@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്=www.aepmhss.edu.in | ||
| പഠന | |ഉപജില്ല=കൊട്ടാരക്കര | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| | |വാർഡ്=13 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കൊട്ടാരക്കര | ||
| | |താലൂക്ക്=കൊട്ടാരക്കര | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കൊട്ടാരക്കര | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=187 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=194 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=403 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=21 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=മാത്യൂ കെ അലക്സ് (ഇൻ ചാർജ് ) | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജി. ജയശ്രീ (ഇൻ ചാർജ് ) | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=കെ. മധുലാൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രസീത | |||
|size=400px | |||
|caption=AEPM HSS | |||
|ലോഗോ=Aepmhss.jpeg | |||
|logo_size=400px | |||
}} | }} | ||
== ആമുഖം == | |||
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ എഴുകോൺ പഞ്ചായത്തിൽ ഇരുമ്പനങ്ങാട് ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന സരസ്വതീക്ഷേത്രമാണ് എ. ഈശ്വരപിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ (A.E.P.M. H.S.S).സ്ഥാപക മാനേജരുടെ പേരിലാണ് ഈ സ്കൂൾ അറിയപ്പെടുന്നത്.കൊട്ടാരക്കര ടൗണിൽ നിന്നും 10 KM അകലെയായി സ്കൂൾ സ്ഥിതി ചെയ്യന്നു. | |||
== ചരിത്രം == | |||
യശ:ശ്ശരീരനായ '''ശ്രീ എ.ഈശരപിള്ള 1928-'''ലാണ് ഈ സ്ക്കൂൾസ്ഥാപിച്ചത്.1937ലാണ്ഹൈസ്കൂളായി ഉയർന്നത്. മലയാളം 9 വരേയും,ആയുർവേദകോഴ്സുംനടന്നിരുന്നു.പിന്നീട് ഹൈസ്ക്കൂളിനോടൊപ്പം റ്റി.റ്റി.സി.കോഴ്സും അനുവദിച്ചു.ഹൈസ്ക്കൂളിന് ഭാഗമായിരുന്നഎൽപി വിഭാഗം പിന്നീട് ഗവണ്മെന്റിന് വിട്ടുകൊടുത്തു. 1987 ലാണ്സ്ക്കൂൾസുവർണ്ണ ജൂബിലി ആഘോഷിച്ചത്. 1998ല് ഇത് ഒരു ഹയർസെക്കഡറിസ്ക്കൂളായി.[[എ.ഇ.പി.എം.എച്ച്.എസ്സ്.എസ്സ് ഇരുമ്പനങ്ങാട്/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതിക സൗകര്യങ്ങൾ == | |||
എഴുകോൺ പഞ്ചായത്തിലെ ഏക ഹയർസെക്കൻഡറി സ്കൂളാണ് AEPM H.S.S . 6 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സ്ക്കൂളിന് നാലുനില കെട്ടിടവും മറ്റ് നാലു കെട്ടിടവും ഉണ്ട്. | |||
ഹൈസ്ക്കൂളിനും,ഹയർസെക്കഡറിക്കും പ്രത്യേക സയൻസ് ,കമ്പ്യൂട്ടർ ലാബുകളും, ലൈബ്രറികളും ഉണ്ട്.കൂടാതെ വിശാലമായ ഒരു സുവർണ്ണജൂബിലി ആഡിറ്റോറിയവും, വിശാലമായ ഒരു മൈതാനവും ഈ സ്ക്കുളിന് സ്വന്തമാണ്.വിദൂര മേഖലകളിൽനിന്ന് വിദ്യാർഥികൾക്ക് സൗകര്യപ്രദമായി സ്കൂളിൽ വന്നു പോകുന്നതിനായി 4 സ്കൂൾ ബസുകകളും ,വിദ്യാർഥികളുടെ പഠനം ആസ്വാദ്യകരമാക്കാൻ ആറോളം സ്മാർട്ട് ക്ലാസ് റൂമുകളും, ഉച്ചഭക്ഷണ സൗകര്യത്തിനായി വളരെ മികച്ച ഒരു പാചകപ്പുരയും സ്കൂളിന് ഉണ്ട്.കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി സി.സി.ടി.വി സ്കൂൾ ക്യാമ്പസിൽ സ്ഥാപിച്ചിട്ടുണ്ട്.വിവിധ ക്ലബ്ബുകളുടെ പ്രവർത്തനഫലമായി വിശാലമായ ഒരു പച്ചക്കറി തോട്ടവും സ്കൂൾ ക്യാമ്പസിൽ സ്ഥാപിച്ചിട്ടുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* '''സ്കൗട്ട് & ഗൈഡ്സ്.''' | |||
* '''സ്റ്റുഡന്റസ് പോലീസ് കേഡറ്റ് (SPC)''' | |||
* '''ജൂനിയർ റെഡ് ക്രോസ്സ് (JRC)''' | |||
* '''ലിറ്റിൽ കൈറ്റ്സ്''' | |||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | |||
* '''ശാസ്‌ത്ര രംഗം''' | |||
'''<u><big>ക്ലബ്ബ് പ്രവർത്തനങ്ങൾ</big></u>''' | |||
* '''നല്ലപാഠം ക്ലബ്''' | |||
* '''സയൻസ് ക്ലബ്''' | |||
* '''മാത്‍സ് ക്ലബ്''' | |||
* '''സോഷ്യൽ സയൻസ് ക്ലബ്''' | |||
* '''എനർജി ക്ലബ്''' | |||
* '''എക്കോ ക്ലബ്''' | |||
* '''ലിറ്റററി ക്ലബ്''' | |||
== മാനേജ്മെന്റ് == | |||
ശ്രീ എ.ഈശ്വരപിള്ള അവർകളാണ് സ്ക്കൂളിന്റെ സ്ഥാപകമാനേജർ. 1977-ൽ ഇ.ചന്ദ്രശേഖരൻനായർ, ഇ.രാജേന്ദ്രൻ എം. നിർമ്മലാദേവി എന്നിവർ ഉൾപ്പെ.ട്ട ട്രസ്റ്റിന് കൈമാറി. 2008-ൽ ട്രസ്റ്റ് അംഗം M.നിർമല ദേവി സ്കൂൾ മാനേജരായി ചുമതലയേറ്റു. | |||
2013 - ൽ ശ്രീ ശ്രീ രാജേന്ദ്രൻ EX .MLA യുടെ മകനും യുവ എൻജിനീയറുമായ ശ്രീ ആർ ദീപക് സ്കൂൾ മാനേജർ ആയി ചുമതലയേറ്റു.. മാനേജ്മെന്റിന്റെ ആസൂത്രണവും. ചിട്ടയോടും ,ജാഗ്രതയോടും കൂടിയ നയപരിപാടികളും സ്കൂളിന് പുത്തനുണർവ് നൽകുന്നു. | |||
== | == സ്കൂൾ അഡ്മിനിസ്ട്രേറ്റർ == | ||
ശ്രീ.ജി.രാജശേഖരൻ നായർ | |||
== | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible" | |||
|+'''<big><u>മുൻ പ്രഥമാധ്യാപകർ</u></big>''' | |||
!നമ്പർ | |||
!പേര് | |||
|- | |||
|1 | |||
|'''ഇ .കൃഷ്ണനുണ്ണിനായർ''' | |||
|- | |||
''' | |2 | ||
|'''കുര്യൻ''' | |||
|- | |||
|3 | |||
|'''എസ്''' .'''റാവു''' | |||
|- | |||
|4 | |||
|'''വൈ. വർഗീസ്''' | |||
|- | |||
|5 | |||
|'''എം.ഗോമതിയമ്മ''' | |||
|- | |||
|6 | |||
|'''കെ.വി.കോശിപണിക്കർ''' | |||
|- | |||
|7 | |||
|'''ജി.ഗോപിനാഥൻ നായർ''' | |||
|- | |||
|8 | |||
|'''എസ്.രാമചന്ദ്രൻ നായർ''' | |||
|- | |||
|9 | |||
|'''പി.കരുണമ്മ''' | |||
|- | |||
|10 | |||
|'''കെ.ജി.ശാന്ത''' | |||
|- | |||
|11 | |||
|'''റ്റി.ലളിതമ്മ''' | |||
|- | |||
|12 | |||
|'''അന്നമ്മ ഉമ്മൻ''' | |||
|- | |||
|13 | |||
|'''ആർ .എസ്''' '''ബിന്ദു''' | |||
|- | |||
|14 | |||
|'''എസ് .ശ്രീലത''' | |||
|} | |||
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ == | |||
[[ | * | ||
{| class="wikitable" | |||
|+ | |||
!നമ്പർ | |||
!വ്യക്തികൾ | |||
|- | |||
|1 | |||
|<big>'''[https://ml.wikipedia.org/wiki/%E0%B4%A4%E0%B5%86%E0%B4%99%E0%B5%8D%E0%B4%99%E0%B4%AE%E0%B4%82_%E0%B4%AC%E0%B4%BE%E0%B4%B2%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB തെങ്ങമം ബാലകൃഷ്ണൻ]'''</big> | |||
|- | |||
|2 | |||
|<big>'''[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0_%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A7%E0%B4%B0%E0%B5%BB_%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%BC കൊട്ടാരക്കര ശ്രീധരൻ നായർ]'''</big> | |||
|- | |||
|3 | |||
|<big>'''[https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%AA%E0%B4%BF._%E0%B4%95%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0 കെ.പി.കൊട്ടാരക്കര]'''</big> | |||
|- | |||
|4 | |||
|<big>'''[https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%B8%E0%B4%BF._%E0%B4%AF%E0%B5%8B%E0%B4%B9%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B5%BB ഒളിമ്പ്യൻ റ്റി.സി യോഹന്നാൻ]'''</big> | |||
|- | |||
|5 | |||
|<big>'''ഗോപാലൻ ഐ.എ.എസ്'''</big> | |||
|} | |||
[[പ്രമാണം:Thengamam BalakrishnanDSC 0583.resized.jpeg|പകരം=തെങ്ങമം ബാലകൃഷ്ണൻ |ലഘുചിത്രം|168x168ബിന്ദു|തെങ്ങമം ബാലകൃഷ്ണൻ |നടുവിൽ]] | |||
== | ==[[എ.ഇ.പി.എം.എച്ച്.എസ്സ്.എസ്സ് ഇരുമ്പനങ്ങാട്/സ്കൂൾ പ്രവത്തനങ്ങൾ|സ്കൂൾ പ്രവർത്തനങ്ങൾ]]== | ||
* ''UP മുതൽ ഹൈസ്കൂൾ തലം വരെ ഒരോ ക്ലാസ്സിനും പ്രേത്യേകം പ്രവേശനോത്സവം.'' | |||
* ''അധ്യാപക ദിനത്തോട് അനുബന്ധിച്ച പ്രിയ അധ്യാപകർക്ക് ഗുരുപൂജ.'' | |||
* ''കുട്ടികൾക്കും രക്ഷിതാക്കൾക്കും മൊബൈൽ ഫോൺ ദുരുപയോഗത്തെ പറ്റി മനസിലാക്കാൻ ബോധവത്കരണ ക്ലാസുകൾ'' | |||
* ''സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച ആഘോഷ പരിപാടികളും ,മെഗാക്വിസു മത്സരവും.'' | |||
* ''മനോരമ -AEPM സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾക്കുള്ള ആരോഗ്യസർവ്വേ ..'' | |||
* ''ഹൈസ്കൂൾ ക്ലാസിലെ കുട്ടികൾക്കായി ഡെയിലി ഡയറി സമ്പ്രദായം'' | |||
* ''കോവിഡു കാലത്തു കുട്ടികൾ വീട്ടിലിരുന്നു ചെയ്ത പ്രവർത്തനങ്ങളുടെ എക്സിബിഷൻ'' | |||
* ''സ്കൂളിലെ UP ,HS കുട്ടികളെ ഉൾപ്പെടുത്തി SUCCESSFUL CIVIL SERVICE എന്ന പേരിൽ സിവിൽ സർവീസ് കോച്ചിങ്.'' | |||
* ''UP ക്ലാസ്സിലെ കുട്ടികൾക്കായി SPOKEN ENGLISH ക്‌ളാസ്സുകൾ'' | |||
* ''സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ '''കൗതുക ശാസ്ത്രം''' എന്ന പേരിൽ ഒരു മാഗസിൻ'' | |||
== സ്റ്റാഫ്== | == സ്റ്റാഫ്== | ||
<big>'''പ്രിൻസിപ്പാൾ''' : '''''വി. കെ. രാജേശ്വരിയമ്മ'''''</big> | |||
<big>'''ഹെഡ്മിസ് ട്രസ്സ്''' : '''''എസ്.ശ്രീലത'''''</big> | |||
'''HS അദ്ധ്യാപകർ:''' വി .ഷീജ, ജി .ബേബിഉഷ, അമ്പിളി രാമചന്ദ്രൻ,രാജി .ബി,മനേഷ് .വി ,മനുജ.എം ,ജയശ്രീ .ജി ,ലേജു കൃഷ്ണൻ,ജ്യോതിലക്ഷ്മി, അശ്വതി എൻ എൽ , രേവതി കൃഷ്ണൻ, വിഷ്ണു ആർ, ശരണ്യ, രമ്യ, അജു മോഹൻ, ആതിര പി അനിൽ, അശ്വിൻ ആർ എസ്, മിന്നു മുരളീധരൻ | |||
മനേഷ് .വി ,മനുജ.എം ,ജയശ്രീ .ജി ,ലേജു | |||
'''HSS അദ്ധ്യാപകർ:''' പ്രസന്നകുമാർ .റ്റി ,ബീനാതോമസ് .വി.കെ ,ശക്തി, ഗിരിജ ,മാത്യു കെ അലക്സ് , സജി ജോർജ്ജ് ,മോനച്ചൻ .കെ ,ലിനി ,സാവിത്രിഅമ്മ ,സജിനി .എസ് അനിൽകുമാർ , ,ഗോപകുമാർ .ജി ,ആരതി ,ജ്യോതിഭാസ്കർ , അമ്പിളി,നിഖിൽ ,ശരത് | |||
<small>'''ഓഫീസ് സ്റ്റാഫ്'''</small> : ഭക്ത മോഹനൻ ,സുരേഷ് ,അമ്പിളി ,സന്തോഷ് ,അശോകൻ ,ഉണ്ണി | |||
==വഴികാട്ടി== | |||
കൊട്ടാരക്കരയിൽ നിന്ന് 10 കിലോമീറ്റർഅകലെ എഴുകോൺപഞ്ചായത്തിൽഈ സ്ക്കൂൾസ്ഥിതിചെയ്യുന്നു. | |||
{{Slippymap|lat=8.99112|lon=76.71948|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
< | |||
21:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എ.ഇ.പി.എം.എച്ച്.എസ്സ്.എസ്സ് ഇരുമ്പനങ്ങാട് | |
---|---|
വിലാസം | |
ഇരുമ്പനങ്ങാട് ഇരുമ്പനങ്ങാട് , ഇരുമ്പനങ്ങാട് ,കൊല്ലം പി.ഒ. , 691505 , കൊല്ലം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | aepmhs@gmail.com |
വെബ്‍സൈറ്റ് | www.aepmhss.edu.in |
കോഡുകൾ | |
സ്കൂൾ കോഡ് | 39009 (സമേതം) |
യുഡൈസ് കോഡ് | 32130700201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 187 |
പെൺകുട്ടികൾ | 194 |
ആകെ വിദ്യാർത്ഥികൾ | 403 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മാത്യൂ കെ അലക്സ് (ഇൻ ചാർജ് ) |
പ്രധാന അദ്ധ്യാപിക | ജി. ജയശ്രീ (ഇൻ ചാർജ് ) |
പി.ടി.എ. പ്രസിഡണ്ട് | കെ. മധുലാൽ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രസീത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ എഴുകോൺ പഞ്ചായത്തിൽ ഇരുമ്പനങ്ങാട് ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന സരസ്വതീക്ഷേത്രമാണ് എ. ഈശ്വരപിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ (A.E.P.M. H.S.S).സ്ഥാപക മാനേജരുടെ പേരിലാണ് ഈ സ്കൂൾ അറിയപ്പെടുന്നത്.കൊട്ടാരക്കര ടൗണിൽ നിന്നും 10 KM അകലെയായി സ്കൂൾ സ്ഥിതി ചെയ്യന്നു.
ചരിത്രം
യശ:ശ്ശരീരനായ ശ്രീ എ.ഈശരപിള്ള 1928-ലാണ് ഈ സ്ക്കൂൾസ്ഥാപിച്ചത്.1937ലാണ്ഹൈസ്കൂളായി ഉയർന്നത്. മലയാളം 9 വരേയും,ആയുർവേദകോഴ്സുംനടന്നിരുന്നു.പിന്നീട് ഹൈസ്ക്കൂളിനോടൊപ്പം റ്റി.റ്റി.സി.കോഴ്സും അനുവദിച്ചു.ഹൈസ്ക്കൂളിന് ഭാഗമായിരുന്നഎൽപി വിഭാഗം പിന്നീട് ഗവണ്മെന്റിന് വിട്ടുകൊടുത്തു. 1987 ലാണ്സ്ക്കൂൾസുവർണ്ണ ജൂബിലി ആഘോഷിച്ചത്. 1998ല് ഇത് ഒരു ഹയർസെക്കഡറിസ്ക്കൂളായി.കൂടുതൽ വായിക്കുക
ഭൗതിക സൗകര്യങ്ങൾ
എഴുകോൺ പഞ്ചായത്തിലെ ഏക ഹയർസെക്കൻഡറി സ്കൂളാണ് AEPM H.S.S . 6 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സ്ക്കൂളിന് നാലുനില കെട്ടിടവും മറ്റ് നാലു കെട്ടിടവും ഉണ്ട്. ഹൈസ്ക്കൂളിനും,ഹയർസെക്കഡറിക്കും പ്രത്യേക സയൻസ് ,കമ്പ്യൂട്ടർ ലാബുകളും, ലൈബ്രറികളും ഉണ്ട്.കൂടാതെ വിശാലമായ ഒരു സുവർണ്ണജൂബിലി ആഡിറ്റോറിയവും, വിശാലമായ ഒരു മൈതാനവും ഈ സ്ക്കുളിന് സ്വന്തമാണ്.വിദൂര മേഖലകളിൽനിന്ന് വിദ്യാർഥികൾക്ക് സൗകര്യപ്രദമായി സ്കൂളിൽ വന്നു പോകുന്നതിനായി 4 സ്കൂൾ ബസുകകളും ,വിദ്യാർഥികളുടെ പഠനം ആസ്വാദ്യകരമാക്കാൻ ആറോളം സ്മാർട്ട് ക്ലാസ് റൂമുകളും, ഉച്ചഭക്ഷണ സൗകര്യത്തിനായി വളരെ മികച്ച ഒരു പാചകപ്പുരയും സ്കൂളിന് ഉണ്ട്.കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി സി.സി.ടി.വി സ്കൂൾ ക്യാമ്പസിൽ സ്ഥാപിച്ചിട്ടുണ്ട്.വിവിധ ക്ലബ്ബുകളുടെ പ്രവർത്തനഫലമായി വിശാലമായ ഒരു പച്ചക്കറി തോട്ടവും സ്കൂൾ ക്യാമ്പസിൽ സ്ഥാപിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- സ്റ്റുഡന്റസ് പോലീസ് കേഡറ്റ് (SPC)
- ജൂനിയർ റെഡ് ക്രോസ്സ് (JRC)
- ലിറ്റിൽ കൈറ്റ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ശാസ്‌ത്ര രംഗം
ക്ലബ്ബ് പ്രവർത്തനങ്ങൾ
- നല്ലപാഠം ക്ലബ്
- സയൻസ് ക്ലബ്
- മാത്‍സ് ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- എനർജി ക്ലബ്
- എക്കോ ക്ലബ്
- ലിറ്റററി ക്ലബ്
മാനേജ്മെന്റ്
ശ്രീ എ.ഈശ്വരപിള്ള അവർകളാണ് സ്ക്കൂളിന്റെ സ്ഥാപകമാനേജർ. 1977-ൽ ഇ.ചന്ദ്രശേഖരൻനായർ, ഇ.രാജേന്ദ്രൻ എം. നിർമ്മലാദേവി എന്നിവർ ഉൾപ്പെ.ട്ട ട്രസ്റ്റിന് കൈമാറി. 2008-ൽ ട്രസ്റ്റ് അംഗം M.നിർമല ദേവി സ്കൂൾ മാനേജരായി ചുമതലയേറ്റു.
2013 - ൽ ശ്രീ ശ്രീ രാജേന്ദ്രൻ EX .MLA യുടെ മകനും യുവ എൻജിനീയറുമായ ശ്രീ ആർ ദീപക് സ്കൂൾ മാനേജർ ആയി ചുമതലയേറ്റു.. മാനേജ്മെന്റിന്റെ ആസൂത്രണവും. ചിട്ടയോടും ,ജാഗ്രതയോടും കൂടിയ നയപരിപാടികളും സ്കൂളിന് പുത്തനുണർവ് നൽകുന്നു.
സ്കൂൾ അഡ്മിനിസ്ട്രേറ്റർ
ശ്രീ.ജി.രാജശേഖരൻ നായർ
മുൻ സാരഥികൾ
നമ്പർ | പേര് |
---|---|
1 | ഇ .കൃഷ്ണനുണ്ണിനായർ |
2 | കുര്യൻ |
3 | എസ് .റാവു |
4 | വൈ. വർഗീസ് |
5 | എം.ഗോമതിയമ്മ |
6 | കെ.വി.കോശിപണിക്കർ |
7 | ജി.ഗോപിനാഥൻ നായർ |
8 | എസ്.രാമചന്ദ്രൻ നായർ |
9 | പി.കരുണമ്മ |
10 | കെ.ജി.ശാന്ത |
11 | റ്റി.ലളിതമ്മ |
12 | അന്നമ്മ ഉമ്മൻ |
13 | ആർ .എസ് ബിന്ദു |
14 | എസ് .ശ്രീലത |
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
നമ്പർ | വ്യക്തികൾ |
---|---|
1 | തെങ്ങമം ബാലകൃഷ്ണൻ |
2 | കൊട്ടാരക്കര ശ്രീധരൻ നായർ |
3 | കെ.പി.കൊട്ടാരക്കര |
4 | ഒളിമ്പ്യൻ റ്റി.സി യോഹന്നാൻ |
5 | ഗോപാലൻ ഐ.എ.എസ് |
സ്കൂൾ പ്രവർത്തനങ്ങൾ
- UP മുതൽ ഹൈസ്കൂൾ തലം വരെ ഒരോ ക്ലാസ്സിനും പ്രേത്യേകം പ്രവേശനോത്സവം.
- അധ്യാപക ദിനത്തോട് അനുബന്ധിച്ച പ്രിയ അധ്യാപകർക്ക് ഗുരുപൂജ.
- കുട്ടികൾക്കും രക്ഷിതാക്കൾക്കും മൊബൈൽ ഫോൺ ദുരുപയോഗത്തെ പറ്റി മനസിലാക്കാൻ ബോധവത്കരണ ക്ലാസുകൾ
- സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച ആഘോഷ പരിപാടികളും ,മെഗാക്വിസു മത്സരവും.
- മനോരമ -AEPM സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾക്കുള്ള ആരോഗ്യസർവ്വേ ..
- ഹൈസ്കൂൾ ക്ലാസിലെ കുട്ടികൾക്കായി ഡെയിലി ഡയറി സമ്പ്രദായം
- കോവിഡു കാലത്തു കുട്ടികൾ വീട്ടിലിരുന്നു ചെയ്ത പ്രവർത്തനങ്ങളുടെ എക്സിബിഷൻ
- സ്കൂളിലെ UP ,HS കുട്ടികളെ ഉൾപ്പെടുത്തി SUCCESSFUL CIVIL SERVICE എന്ന പേരിൽ സിവിൽ സർവീസ് കോച്ചിങ്.
- UP ക്ലാസ്സിലെ കുട്ടികൾക്കായി SPOKEN ENGLISH ക്‌ളാസ്സുകൾ
- സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൗതുക ശാസ്ത്രം എന്ന പേരിൽ ഒരു മാഗസിൻ
സ്റ്റാഫ്
പ്രിൻസിപ്പാൾ : വി. കെ. രാജേശ്വരിയമ്മ
ഹെഡ്മിസ് ട്രസ്സ് : എസ്.ശ്രീലത
HS അദ്ധ്യാപകർ: വി .ഷീജ, ജി .ബേബിഉഷ, അമ്പിളി രാമചന്ദ്രൻ,രാജി .ബി,മനേഷ് .വി ,മനുജ.എം ,ജയശ്രീ .ജി ,ലേജു കൃഷ്ണൻ,ജ്യോതിലക്ഷ്മി, അശ്വതി എൻ എൽ , രേവതി കൃഷ്ണൻ, വിഷ്ണു ആർ, ശരണ്യ, രമ്യ, അജു മോഹൻ, ആതിര പി അനിൽ, അശ്വിൻ ആർ എസ്, മിന്നു മുരളീധരൻ
HSS അദ്ധ്യാപകർ: പ്രസന്നകുമാർ .റ്റി ,ബീനാതോമസ് .വി.കെ ,ശക്തി, ഗിരിജ ,മാത്യു കെ അലക്സ് , സജി ജോർജ്ജ് ,മോനച്ചൻ .കെ ,ലിനി ,സാവിത്രിഅമ്മ ,സജിനി .എസ് അനിൽകുമാർ , ,ഗോപകുമാർ .ജി ,ആരതി ,ജ്യോതിഭാസ്കർ , അമ്പിളി,നിഖിൽ ,ശരത്
ഓഫീസ് സ്റ്റാഫ് : ഭക്ത മോഹനൻ ,സുരേഷ് ,അമ്പിളി ,സന്തോഷ് ,അശോകൻ ,ഉണ്ണി
വഴികാട്ടി
കൊട്ടാരക്കരയിൽ നിന്ന് 10 കിലോമീറ്റർഅകലെ എഴുകോൺപഞ്ചായത്തിൽഈ സ്ക്കൂൾസ്ഥിതിചെയ്യുന്നു.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 39009
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ