"ഡോ.സി.റ്റി.ഇ.എം.ആർ എച്ച്.എസ്സ്.എസ്സ്. ശാസ്താംകോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Dr.CTEMRHSS,SASTHAMCOTTA}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കൊല്ലം
|സ്ഥലപ്പേര്=ശാസ്താംകോട്ട
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്= 39002
|സ്കൂൾ കോഡ്=39002
| സ്ഥാപിതദിവസം= 01
|യുഡൈസ് കോഡ്=32131100412
| സ്ഥാപിതമാസം= 06
|സ്ഥാപിതവർഷം=1928
| സ്ഥാപിതവര്‍ഷം= 1928
|സ്കൂൾ വിലാസം=ശാസ്താംകോട്ട
| സ്കൂള്‍ വിലാസം= മുതുപിലാക്കാട്. പി.ഒ, ശാസ്താംകോട്ട, കൊല്ലം.
|പോസ്റ്റോഫീസ്=മുതുപിലാക്കാട്
| പിന്‍ കോഡ്= 690520
|പിൻ കോഡ്=690520
ഫോണ്‍= 0476 2837163
|സ്കൂൾ ഇമെയിൽ=drctemrhs@gmail.com
| സ്കൂള്‍ ഇമെയില്‍= drctemrhs@gmail.com
|ഉപജില്ല=ശാസ്താംകോട്ട
| സ്കൂള്‍ വെബ് സൈറ്റ്=  
|തദ്ദേശസ്വയംഭരണസ്ഥാപനം =ശാസ്താംകോട്ട
| ഉപ ജില്ല=ശാസ്താംകോട്ട
|വാർഡ്=8
| ഭരണം വിഭാഗം= എയ്ഡഡ്
|ലോകസഭാമണ്ഡലം=മാവേലിക്കര
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|നിയമസഭാമണ്ഡലം=കുന്നത്തൂർ
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍,
|താലൂക്ക്=കുന്നത്തൂർ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|ബ്ലോക്ക് പഞ്ചായത്ത്=ശാസ്താംകോട്ട
| പഠന വിഭാഗങ്ങള്‍3=  
|ഭരണവിഭാഗം=എയ്ഡഡ്
| മാധ്യമം= മലയാളം‌
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| ആൺകുട്ടികളുടെ എണ്ണം= 130
|പഠന വിഭാഗങ്ങൾ2=യു.പി
| പെൺകുട്ടികളുടെ എണ്ണം= 141
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 271
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| അദ്ധ്യാപകരുടെ എണ്ണം= 19
|സ്കൂൾ തലം=5 മുതൽ 12 വരെ
| പ്രിന്‍സിപ്പല്‍= ശ്രീ.സുനില്‍ തോമസ്‌   
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി.ബെന്‍സി തോമസ്‌
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
| പി.ടി.. പ്രസിഡണ്ട്= ശ്രീ.റ്റി.ജഗദീഷ്
|അദ്ധ്യാപകരുടെ എണ്ണം 1-10=15
| സ്കൂള്‍ ചിത്രം= [[പ്രമാണം:39002 school building.jpg|thumb|school buiding]]|  
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=250
|ഗ്രേഡ്= 6
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പി.ടി.. പ്രസിഡണ്ട്=സതീഷ് കുമാർ
|എം.പി.ടി.. പ്രസിഡണ്ട്=സുപ്രഭ
|സ്കൂൾ ചിത്രം=[[പ്രമാണം:39002 school building.jpg|thumb|school buiding]]|  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കൊല്ലം ജില്ലയിൽ ശാസ്താംകോട്ട,ഭരണിക്കാവ്-കുണ്ടറ റൂട്ടിൽ പുന്നമൂട് ജംഗ്ഷന് സമീപം പ്രകൃതി മനോഹരമായ ശാസ്താംകോട്ട തടാക തീരത്ത് ഡോ.സി.റ്റി.ഈപ്പൻ ട്രെസ്റ്റിൻറെ വിശാലമായ സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യന്നു. സ്കൂളിനോട്‌ ചേർന്ൻ സഹോദര സ്ഥാപനങ്ങളായ ബിഷപ്പ് എം.എം.സി.എസ്.പി.എം ഹൈസ്ക്കൂൾ,ബി.എം.സി എഞ്ചിനീയറിംഗ് കോളജ് എന്നിവ പ്രവർത്തിക്കുന്നു
 
കൊല്ലം ജില്ലയില്‍ ശാസ്താംകോട്ട,ഭരണിക്കാവ്-കുണ്ടറ റൂട്ടില്‍ പുന്നമൂട് ജംഗ്ഷന് സമീപം പ്രകൃതി മനോഹരമായ ശാസ്താംകോട്ട തടാക തീരത്ത് ഡോ.സി.റ്റി.ഈപ്പന്‍ ട്രെസ്റ്റിന്‍റെ വിശാലമായ സ്ഥലത്ത് സ്കൂള്‍ സ്ഥിതി ചെയ്യന്നു. സ്കൂളിനോട്‌ ചേര്‍ന്ന്‍ സഹോദര സ്ഥാപനങ്ങളായ ബിഷപ്പ് എം.എം.സി.എസ്.പി.എം ഹൈസ്ക്കൂള്‍,ബി.എം.സി എഞ്ചിനീയറിംഗ് കോളജ് എന്നിവ പ്രവര്‍ത്തിക്കുന്നു
== ചരിത്രം ==
== ചരിത്രം ==
1928ല്‍ വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദര്‍ശിയുമായ അടൂര്‍ ചാവടിയില്‍ ഡോ. സി.റ്റി. ഈപ്പന്‍ അച്ചന്‍ സ്കൂള്‍ സ്ഥാപിച്ചു.  സാമ്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് സ്കൂള്‍ വിദ്യാഭ്യാസം ലഭ്യമായിരുന്നില്ല.  ആയതിനാല്‍ സ്കൂള്‍,തദ്ദേശവാസികള്‍ക്കും-വിദൂരസ്ഥര്‍ക്കും വിദ്യാഭ്യാസത്തിന് മുഖാന്തിരമായി.  ജില്ലയിലെ ആദ്യത്തെ ഇംഗ്ലീഷ് റസിഡന്‍ഷ്യല്‍ സ്കൂള്‍ ആണ്.  1952ല്‍ എയ്ഡഡ് സ്കൂളായി അംഗീകാരം ലഭിച്ചു.  1977 മുതല്‍ പരിശുദ്ധ കാതോലിക്കാ ബാവാ നിതാന്ത്യ വന്ദ്യ ദിവ്യ ശ്രി മാര്‍ത്തോമ്മാ മാത്യൂസ് ദ്വീതിയന്‍ കാതോലിക്കാബാവാ ആയിരുന്നു മാനേജര്‍.  1.8.2000ല്‍ ഹയര്‍സെക്കന്‍ററി ആയി ഉയര്‍ത്തപ്പെട്ടു.  അഭി. സഖറിയാ മാര്‍ അന്തോനിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനേജര്‍.2003-2004ല്‍ പ്ലാറ്റിനം ജൂബിലി വിവിധ ആഘോഷപരിപാടികളോടെ നടത്തി.2018 ല്‍ നവതി ആഘോഷിക്കുന്നു.
1928ൽ വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായ അടൂർ ചാവടിയിൽ ഡോ. സി.റ്റി. ഈപ്പൻ അച്ചൻ സ്കൂൾ സ്ഥാപിച്ചു.  സാമ്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് സ്കൂൾ വിദ്യാഭ്യാസം ലഭ്യമായിരുന്നില്ല.  ആയതിനാൽ സ്കൂൾ,തദ്ദേശവാസികൾക്കും-വിദൂരസ്ഥർക്കും വിദ്യാഭ്യാസത്തിന് മുഖാന്തിരമായി.  ജില്ലയിലെ ആദ്യത്തെ ഇംഗ്ലീഷ് റസിഡൻഷ്യൽ സ്കൂൾ ആണ്.  1952ൽ എയ്ഡഡ് സ്കൂളായി അംഗീകാരം ലഭിച്ചു.  1977 മുതൽ പരിശുദ്ധ കാതോലിക്കാ ബാവാ നിതാന്ത്യ വന്ദ്യ ദിവ്യ ശ്രി മാർത്തോമ്മാ മാത്യൂസ് ദ്വീതിയൻ കാതോലിക്കാബാവാ ആയിരുന്നു മാനേജർ.  1.8.2000ൽ ഹയർസെക്കൻററി ആയി ഉയർത്തപ്പെട്ടു.  അഭി. സഖറിയാ മാർ അന്തോനിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനേജർ.2003-2004ൽ പ്ലാറ്റിനം ജൂബിലി വിവിധ ആഘോഷപരിപാടികളോടെ നടത്തി.2018 നവതി ആഘോഷിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
60 ഏക്കര്‍ വിശാലമായ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി  പ്രത്യേക ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
60 ഏക്കർ വിശാലമായ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി  പ്രത്യേക ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. സ്കൂള്‍ ലൈബ്രറി, വൈദ്യുതി, കുടിവെള്ളം മുതാലയവ ലഭ്യമാണ്.  ഐ.സി.റ്റി സ്കീം അംഗമാണ്.  എന്നാല്‍ എച്ച്.എസ് വിഭാഗത്തിന് ഇന്‍റര്‍നെറ്റ് സൗകര്യം ഇതുവരെ ലഭ്യമാക്കിയിട്ടില്ല.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. സ്കൂൾ ലൈബ്രറി, വൈദ്യുതി, കുടിവെള്ളം മുതാലയവ ലഭ്യമാണ്.  ഐ.സി.റ്റി സ്കീം അംഗമാണ്.  എന്നാൽ എച്ച്.എസ് വിഭാഗത്തിന് ഇൻറർനെറ്റ് സൗകര്യം ഇതുവരെ ലഭ്യമാക്കിയിട്ടില്ല.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ജെ.ആര്‍.സി
*  ജെ.ആർ.സി
*  [[ഡോ.സി.റ്റി.ഇ.എം.ആര്‍ എച്ച്.എസ്സ്.എസ്സ്. ശാസ്താംകോട്ട/ഭാരത് സ്കൌട്ട് & ഗൈഡ്സ്|ഭാരത് സ്കൌട്ട് & ഗൈഡ്സ്]]
*  [[ഡോ.സി.റ്റി.ഇ.എം.ആർ എച്ച്.എസ്സ്.എസ്സ്. ശാസ്താംകോട്ട/ഭാരത് സ്കൌട്ട് & ഗൈഡ്സ്|ഭാരത് സ്കൌട്ട് & ഗൈഡ്സ്]]
*  മ്യൂസിക്‌ ക്ലബ്‌
*  മ്യൂസിക്‌ ക്ലബ്‌
*  എയ്റോബിക്  ക്ലബ്ബ്
*  എയ്റോബിക്  ക്ലബ്ബ്
*  സീഡ് ക്ലബ്ബ്
*  സീഡ് ക്ലബ്ബ്
*  നല്ലപാഠം
*  നല്ലപാഠം
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴില്‍ ഡോ.സി. റ്റി. ഈപ്പന്‍ ട്രസ്റ്റാണ് മാനേജ്മെന്‍റ്.  കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത അഭി. സഖറിയാ മാര്‍ അന്തോനിയോസ് മാനേജരായി പ്രവര്‍ത്തിക്കുന്നു.
മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിൽ ഡോ.സി. റ്റി. ഈപ്പൻ ട്രസ്റ്റാണ് മാനേജ്മെൻറ്.  കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത അഭി. സഖറിയാ മാർ അന്തോനിയോസ് മാനേജരായി പ്രവർത്തിക്കുന്നു.


== മുന്‍ സാരഥികള്‍ ==
=='''സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ'''==
'''സ്കൂളിന്‍റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
{| class="wikitable sortable"
റവ. ഡോ. സി.റ്റി. ഈപ്പന്‍, ശ്രീ. മാത്യു ചാവടിയില്‍, റവ. ഫാ. കെ.സി. ശാമുവല്‍, ജി. സരസ്വതിയമ്മ, സി. ഓമനയമ്മ, എന്‍. ജോര്‍ജ്ജ് ശാമുവല്‍, സൂസമ്മ ശാമുവല്‍,ഡി.ശാന്തകുമാരിയമ്മ
|+
!പേര്
!കാലഘട്ടം
|-
|റവ. ഡോ. സി.റ്റി. ഈപ്പൻ
|
|-
|ശ്രീ. മാത്യു ചാവടിയിൽ
|
|-
|റവ. ഫാ. കെ.സി. ശാമുവൽ
|
|-
|ജി. സരസ്വതിയമ്മ
|
|-
|സി. ഓമനയമ്മ
|
|-
|എൻ. ജോർജ്ജ് ശാമുവൽ
|
|-
|സൂസമ്മ ശാമുവൽ
|
|-
|ഡി.ശാന്തകുമാരിയമ്മ
|
|-
|ബെൻസി തോമസ് 
|
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ. സി.കെ. കൊച്ചുകോശി ഐ.എ.എസ് (മുന്‍ കളക്ടര്‍)
ശ്രീ. സി.കെ. കൊച്ചുകോശി ഐ.എ.എസ് (മുൻ കളക്ടർ)
എഴുകോണ്‍ നാരായണന്‍ എം.എല്‍.എ
എഴുകോൺ നാരായണൻ എം.എൽ.എ
പ്രൊഫ. ബി. ജയലക്ഷ്മി (മുന്‍ റയില്‍വെബോര്‍ഡ് മെമ്പര്‍
പ്രൊഫ. ബി. ജയലക്ഷ്മി (മുൻ റയിൽവെബോർഡ് മെമ്പർ
ശ്രീ. എന്‍. സുരേഷ്കുമാര്‍ (എസ്.സി.ഇ.ആര്‍.റ്റി)
ശ്രീ. എൻ. സുരേഷ്കുമാർ (എസ്.സി.ഇ.ആർ.റ്റി)
ഡോ. ജയശ്രീ (ഗവ. കോളജ്, കോഴിക്കോട്)
ഡോ. ജയശ്രീ (ഗവ. കോളജ്, കോഴിക്കോട്)
ശ്രീ. കെ.ജി വിജയദേവന്‍പിള്ള (കര്‍ഷകസംഘം സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി)
ശ്രീ. കെ.ജി വിജയദേവൻപിള്ള (കർഷകസംഘം സ്റ്റേറ്റ് ജനറൽ സെക്രട്ടറി)


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{Slippymap|lat=9.04133|lon=76.64342|zoom=16|width=full|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |
* NH 47 ന് കരുനാഗപ്പള്ളിയിൽ നിന്നും 18 കി.മി. കിഴക്ക് ഭരണിക്കാവ്-കുണ്ടറ റൂട്ടിൽ പുന്നമൂട് ജംഗ്ഷന് സമീപം പ്രകൃതി മനോഹരമായ ശാസ്താംകോട്ട തടാക തീരത്ത് സ്ഥിതിചെയ്യുന്നു.         
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* കൊല്ലം റയിൽവെ സ്റ്റേഷനിൽ നിന്ന്  25 കി.മി.  അകലം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|}
|
* NH 47 ന് കരുനാഗപ്പള്ളിയില്‍ നിന്നും 18 കി.മി. കിഴക്ക് ഭരണിക്കാവ്-കുണ്ടറ റൂട്ടില്‍ പുന്നമൂട് ജംഗ്ഷന് സമീപം പ്രകൃതി മനോഹരമായ ശാസ്താംകോട്ട തടാക തീരത്ത് സ്ഥിതിചെയ്യുന്നു.         
* കൊല്ലം റയില്‍വെ സ്റ്റേഷനില്‍ നിന്ന്  25 കി.മി.  അകലം
|}
|}
<!--visbot  verified-chils->-->

21:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിൽ ശാസ്താംകോട്ട,ഭരണിക്കാവ്-കുണ്ടറ റൂട്ടിൽ പുന്നമൂട് ജംഗ്ഷന് സമീപം പ്രകൃതി മനോഹരമായ ശാസ്താംകോട്ട തടാക തീരത്ത് ഡോ.സി.റ്റി.ഈപ്പൻ ട്രെസ്റ്റിൻറെ വിശാലമായ സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യന്നു. സ്കൂളിനോട്‌ ചേർന്ൻ സഹോദര സ്ഥാപനങ്ങളായ ബിഷപ്പ് എം.എം.സി.എസ്.പി.എം ഹൈസ്ക്കൂൾ,ബി.എം.സി എഞ്ചിനീയറിംഗ് കോളജ് എന്നിവ പ്രവർത്തിക്കുന്നു

ഡോ.സി.റ്റി.ഇ.എം.ആർ എച്ച്.എസ്സ്.എസ്സ്. ശാസ്താംകോട്ട
school buiding
വിലാസം
ശാസ്താംകോട്ട

ശാസ്താംകോട്ട
,
മുതുപിലാക്കാട് പി.ഒ.
,
690520
,
കൊല്ലം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽdrctemrhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്39002 (സമേതം)
യുഡൈസ് കോഡ്32131100412
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല ശാസ്താംകോട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കുന്നത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ശാസ്താംകോട്ട
തദ്ദേശസ്വയംഭരണസ്ഥാപനംശാസ്താംകോട്ട
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ15
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ250
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്സതീഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സുപ്രഭ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1928ൽ വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായ അടൂർ ചാവടിയിൽ ഡോ. സി.റ്റി. ഈപ്പൻ അച്ചൻ സ്കൂൾ സ്ഥാപിച്ചു. സാമ്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് സ്കൂൾ വിദ്യാഭ്യാസം ലഭ്യമായിരുന്നില്ല. ആയതിനാൽ ഈ സ്കൂൾ,തദ്ദേശവാസികൾക്കും-വിദൂരസ്ഥർക്കും വിദ്യാഭ്യാസത്തിന് മുഖാന്തിരമായി. ജില്ലയിലെ ആദ്യത്തെ ഇംഗ്ലീഷ് റസിഡൻഷ്യൽ സ്കൂൾ ആണ്. 1952ൽ എയ്ഡഡ് സ്കൂളായി അംഗീകാരം ലഭിച്ചു. 1977 മുതൽ പരിശുദ്ധ കാതോലിക്കാ ബാവാ നിതാന്ത്യ വന്ദ്യ ദിവ്യ ശ്രി മാർത്തോമ്മാ മാത്യൂസ് ദ്വീതിയൻ കാതോലിക്കാബാവാ ആയിരുന്നു മാനേജർ. 1.8.2000ൽ ഹയർസെക്കൻററി ആയി ഉയർത്തപ്പെട്ടു. അഭി. സഖറിയാ മാർ അന്തോനിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനേജർ.2003-2004ൽ പ്ലാറ്റിനം ജൂബിലി വിവിധ ആഘോഷപരിപാടികളോടെ നടത്തി.2018 ൽ നവതി ആഘോഷിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

60 ഏക്കർ വിശാലമായ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി പ്രത്യേക ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. സ്കൂൾ ലൈബ്രറി, വൈദ്യുതി, കുടിവെള്ളം മുതാലയവ ലഭ്യമാണ്. ഐ.സി.റ്റി സ്കീം അംഗമാണ്. എന്നാൽ എച്ച്.എസ് വിഭാഗത്തിന് ഇൻറർനെറ്റ് സൗകര്യം ഇതുവരെ ലഭ്യമാക്കിയിട്ടില്ല.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി
  • ഭാരത് സ്കൌട്ട് & ഗൈഡ്സ്
  • മ്യൂസിക്‌ ക്ലബ്‌
  • എയ്റോബിക് ക്ലബ്ബ്
  • സീഡ് ക്ലബ്ബ്
  • നല്ലപാഠം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിൽ ഡോ.സി. റ്റി. ഈപ്പൻ ട്രസ്റ്റാണ് മാനേജ്മെൻറ്. കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത അഭി. സഖറിയാ മാർ അന്തോനിയോസ് മാനേജരായി പ്രവർത്തിക്കുന്നു.

സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ

പേര് കാലഘട്ടം
റവ. ഡോ. സി.റ്റി. ഈപ്പൻ
ശ്രീ. മാത്യു ചാവടിയിൽ
റവ. ഫാ. കെ.സി. ശാമുവൽ
ജി. സരസ്വതിയമ്മ
സി. ഓമനയമ്മ
എൻ. ജോർജ്ജ് ശാമുവൽ
സൂസമ്മ ശാമുവൽ
ഡി.ശാന്തകുമാരിയമ്മ
ബെൻസി തോമസ് 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. സി.കെ. കൊച്ചുകോശി ഐ.എ.എസ് (മുൻ കളക്ടർ) എഴുകോൺ നാരായണൻ എം.എൽ.എ പ്രൊഫ. ബി. ജയലക്ഷ്മി (മുൻ റയിൽവെബോർഡ് മെമ്പർ ശ്രീ. എൻ. സുരേഷ്കുമാർ (എസ്.സി.ഇ.ആർ.റ്റി) ഡോ. ജയശ്രീ (ഗവ. കോളജ്, കോഴിക്കോട്) ശ്രീ. കെ.ജി വിജയദേവൻപിള്ള (കർഷകസംഘം സ്റ്റേറ്റ് ജനറൽ സെക്രട്ടറി)

വഴികാട്ടി

  • NH 47 ന് കരുനാഗപ്പള്ളിയിൽ നിന്നും 18 കി.മി. കിഴക്ക് ഭരണിക്കാവ്-കുണ്ടറ റൂട്ടിൽ പുന്നമൂട് ജംഗ്ഷന് സമീപം പ്രകൃതി മനോഹരമായ ശാസ്താംകോട്ട തടാക തീരത്ത് സ്ഥിതിചെയ്യുന്നു.
  • കൊല്ലം റയിൽവെ സ്റ്റേഷനിൽ നിന്ന് 25 കി.മി. അകലം

|}