"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →മുൻസാരഥികൾ |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
കാസർഗോഡ് ജില്ലയിൽ, കാസറഗോഡ് ഉപജില്ലയിലെ | കാസർഗോഡ് ജില്ലയിൽ, കാസറഗോഡ് ഉപജില്ലയിലെ ചെമ്മനാട് ഗ്രാമ പഞ്ചായത്തിന്റെ ഒന്നാം വാർഡിൽ ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് കടവത്ത് സ്കൂൾ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ. ചെമ്മനാട് ഗ്രാമപഞ്ചായത്തിന് അക്ഷരവെളിച്ചമായി 125 വർഷങ്ങളായി അക്കാദമിക മേഖലയിൽ ഏറെ മുന്നിട്ടു നിൽക്കുന്ന കടവത്ത് സ്കൂൾ പാഠ്യ പാഠ്യാനുബന്ധമേഖലയിലും കലാ കായിക സാംസ്കാരിക രംഗത്തും എക്കാലത്തുും മുന്നിട്ടു നിൽക്കുന്നു. ശ്രദ്ദേയമായ നിരവധി അക്കാദമിക പ്രോജക്ടുകൾ നടപ്പിലാക്കിക്കൊണ്ട് ജില്ലക്ക് മാതൃകയായി മാറിയിരിക്കുകയാണ് ഈ അക്ഷരമുത്തശ്ശി. 2021-22 ലെ സംസ്ഥാനതല ശബരീഷ് സ്മാരക സ്കൂൾ വിക്കി മത്സരത്തിൽ [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/വിക്കി ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം|ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം]] കരസ്ഥമാക്കുകയും, 2021-22 വർഷത്തെ [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/മികവ്|മികവ്]] അംഗീകാരം നേടുകയും ചെയ്തു. 2022-23 വർഷത്തെ [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ഹരിത വിദ്യാലയം|ഹരിത വിദ്യാലയം]] വിദ്യാഭ്യാസ റിയാലിറ്റിഷോയിൽ സംസ്ഥാനതലത്തിൽ തെരഞ്ഞെടുത്ത100 സ്കൂളുകളിൽ ഒന്നായി ചെമ്മനാട് വെസ്റ്റ് ഗവ.യു.പി. സ്കൂൾ സ്ഥാനം പിടിച്ചത് അങ്ങേയറ്റം ആഹ്ലാദകരമായ നേട്ടം തന്നെയാണ്. തിരുവനന്തപുരത്ത് വച്ച് നടന്ന ഫ്ലോർ ഷൂട്ടിംഗിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മികച്ച 10 വിദ്യാലയങ്ങളിൽ ഒന്നായും, പ്രത്യേക ജൂറി പരാമർശം നേടി അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും നേടുകയും ചെയ്തു, ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ. 2023-ൽ ജലശ്രീമിഷൻ ഷോർട്ട്ഫിലിം പുരസ്കാരം, 2024-ൽ ഉപജില്ലയിൽ എല്ലാമേളകളിലും ഓവറോൾ നേടിയ ഏക വിദ്യാലയം എന്നീ ബഹുമതിയും സ്വന്തമാക്കിയിട്ടുണ്ട്. 2025-ൽ ഹരിതവിദ്യാലയം നാലാം എഡിഷന്റെ പ്രാഥമിക റൌണ്ടിൽ മികച്ച പ്രകടനം കാഴ്ച വച്ചുവെന്ന കൈറ്റ് അംഗീകാരം ലഭിച്ചിരിക്കുകയാണ്. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കടവത്ത് | |സ്ഥലപ്പേര്=കടവത്ത് | ||
| വരി 13: | വരി 13: | ||
|സ്ഥാപിതദിവസം=4 | |സ്ഥാപിതദിവസം=4 | ||
|സ്ഥാപിതമാസം=6 | |സ്ഥാപിതമാസം=6 | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1900 | ||
|സ്കൂൾ വിലാസം=കാസർഗോഡ് | |സ്കൂൾ വിലാസം=കാസർഗോഡ് | ||
| പിൻ കോഡ്= 671317 | | പിൻ കോഡ്= 671317 | ||
| വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=327 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=285 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=615 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= 25 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 54: | വരി 54: | ||
|പ്രധാന അദ്ധ്യാപകൻ=പി.ടി. ബെന്നി | |പ്രധാന അദ്ധ്യാപകൻ=പി.ടി. ബെന്നി | ||
|പി.ടി.എ. പ്രസിഡണ്ട്=മെഹ്റൂഫ് എം.കെ. | |പി.ടി.എ. പ്രസിഡണ്ട്=മെഹ്റൂഫ് എം.കെ. | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സഗീന ടി.എൻ. | ||
|സ്കൂൾ ചിത്രം=11453 new.jpg | |സ്കൂൾ ചിത്രം=11453 new.jpg | ||
|size=350px | |size=350px | ||
| വരി 62: | വരി 62: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ചന്ദ്രിഗിരി പുഴയുടെ ലാളനയേറ്റ്, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിന്റെ ഹൃദയഭാഗത്ത് അക്ഷരവെളിച്ചം പകർന്ന് | ചന്ദ്രിഗിരി പുഴയുടെ ലാളനയേറ്റ്, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിന്റെ ഹൃദയഭാഗത്ത് അക്ഷരവെളിച്ചം പകർന്ന് 125 വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന പ്രശസ്തവും അക്കാദമികമായി ഏറ്റവും മികച്ച വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ'''.''' പൊതു വിദ്യാലയങ്ങൾ പലതരം വെല്ലുവിളികൾ നേരിടുമ്പോഴും തലയെടുപ്പോടെ വർഷാവർഷം കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവോടെ മുന്നേറുകയാണ് ഈ വിദ്യാലയം. മലയാളം, ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളിൽ പ്രീപ്രൈമറി മുതൽ ഏഴാം തരം വരെ 690 കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. പാഠ്യ പാഠ്യാനുബന്ധ സാമൂഹ്യ പ്രവർത്തനങ്ങളിൽ ശ്രദ്ദേയമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് വേറിട്ട പാന്ഥാവിലൂടെ മുന്നേറാനും നിരവധി നേട്ടങ്ങളോടെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാമതായി നിലനിൽക്കാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ജീവിതത്തിൽ വിവിധമേഖലകളിലായി വിജയം കൈവരിച്ച ധാരാളം പൂർവ്വ വിദ്യാർത്ഥികൾ ഈ സരസ്വതി ക്ഷേത്രത്തിന്റെ മുതൽക്കൂട്ടാണ്. ശക്തമായ പി.ടി.എ, എസ്.എം.സി, എസ്.ഡി.എം.സി, സി.പി.ടി.എ. എന്നിവയുടെ സാന്നിദ്ധ്യമാണ് വിദ്യാലയത്തിന്റെ മറ്റൊരു ശക്തി. സർഗാത്മക പ്രവർത്തനങ്ങളും, നൂതന പഠനതന്ത്രങ്ങളും ഏറ്റെടുക്കുക എന്നത് ഈ വിദ്യാലയത്തിന്റെ മേന്മകൾക്ക് മാറ്റു കൂട്ടുന്നു. [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ചരിത്രം|കൂടുതൽ വായിക്കുക]]. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 70: | വരി 70: | ||
* [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/മികച്ച ലൈബ്രറി, ക്ലാസ്സ് ലൈബ്രറി.|മികച്ച ലൈബ്രറി, ക്ലാസ്സ് ലൈബ്രറി.]] | * [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/മികച്ച ലൈബ്രറി, ക്ലാസ്സ് ലൈബ്രറി.|മികച്ച ലൈബ്രറി, ക്ലാസ്സ് ലൈബ്രറി.]] | ||
* [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/സ്കൂൾ ബസ്സ് സൗകര്യം.|സ്കൂൾ ബസ്സ് സൗകര്യം.]] | * [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/സ്കൂൾ ബസ്സ് സൗകര്യം.|സ്കൂൾ ബസ്സ് സൗകര്യം.]] | ||
* ഒപ്റ്റിക്കൽ ഫൈബർ കേബിൾ ഇന്റർ നെറ്റ് | * ഒപ്റ്റിക്കൽ ഫൈബർ കേബിൾ ഇന്റർ നെറ്റ്, കെ ഫോൺ, വൈഫൈ സൗകര്യം. | ||
* | * എല്ലാ കായിക ഉപകരണങ്ങളോടും കൂടിയസ്പോർട് റൂം. | ||
* | * സ്കൂൾ ഓഡിറ്റോറിയം. | ||
* മികച്ച ശുദ്ധജലസൗകര്യങ്ങൾ, | * മികച്ച ശുദ്ധജലസൗകര്യങ്ങൾ, വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ. | ||
* | * പ്രീപ്രൈമറി സ്റ്റാർസ് വർണകൂടാരം | ||
== പഠനനേട്ടങ്ങൾ == | == പഠനനേട്ടങ്ങൾ == | ||
* | |||
* 2022-23 ന്യൂ മാറ്റ്സ് ഉപജില്ലാതല മത്സരത്തിൽ ജമീല നുസ ഒന്നാം സ്ഥാനം. | * 2022-23 ന്യൂ മാറ്റ്സ് ഉപജില്ലാതല മത്സരത്തിൽ ജമീല നുസ ഒന്നാം സ്ഥാനം. | ||
| വരി 180: | വരി 179: | ||
==കൂടുതൽ അറിയാൻ== | ==കൂടുതൽ അറിയാൻ== | ||
* വിഷൻ 2035 അക്കാദമിക മാസ്റ്റർ പ്ലാൻ https://drive.google.com/file/d/1nXzERhMkpArs2GL_HyaafcLTPuZO7m6j/view?usp=drive_link | |||
*https://drive.google.com/folderview?id=1LS5P0scgF4WwCPHbqSLTxhb7GkxIOOT_ | *https://drive.google.com/folderview?id=1LS5P0scgF4WwCPHbqSLTxhb7GkxIOOT_ | ||
* ഫേസ്‌ബുക്ക് https://www.facebook.com/Compassionatechemnad/ | * ഫേസ്‌ബുക്ക് https://www.facebook.com/Compassionatechemnad/ | ||
| വരി 186: | വരി 188: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
കാസർഗോഡ് ജില്ലയിൽ, കാസറഗോഡ് ഉപജില്ലയിൽ, ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് | കാസർഗോഡ് ജില്ലയിൽ, കാസറഗോഡ് ഉപജില്ലയിൽ, ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് 125 വർഷമായി പ്രവർത്തിച്ചുവരുന്ന പ്രശസ്തവും പുരാതനവുമായ മികച്ച '''സർക്കാർ വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ.''' | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
| വരി 264: | വരി 266: | ||
|- | |- | ||
|17 | |17 | ||
|പി.ടി. ബെന്നി ( | |പി.ടി. ബെന്നി (ഇൻ ചാർജ്) | ||
|2020-2022 | |2020-2022 | ||
|- | |- | ||
| വരി 292: | വരി 294: | ||
==വഴികാട്ടിക്ക്== | ==വഴികാട്ടിക്ക്== | ||
കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കാസർഗോഡ്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചന്ദ്രഗിരി പാലത്തിനു സമീപം പടിഞ്ഞാറ് 200 മീറ്റർ അകലെയാണ് ഈ വിദ്യാലയം. കാസർഗോഡ് റെയിൽവേസ്റ്റേഷനിൽ നിന്നും 3 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാം. | കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കാസർഗോഡ്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചന്ദ്രഗിരി പാലത്തിനു സമീപം പടിഞ്ഞാറ് 200 മീറ്റർ അകലെയാണ് ഈ വിദ്യാലയം. കാസർഗോഡ് റെയിൽവേസ്റ്റേഷനിൽ നിന്നും 3 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാം. | ||
{{ | {{Slippymap|lat=12.49598|lon=74.99978|zoom=18|width=full|height=400|marker=yes}} | ||