"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Yoonuspara (സംവാദം | സംഭാവനകൾ) (കൈലാസം) |
Yoonuspara (സംവാദം | സംഭാവനകൾ) No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}}'''മലപ്പുറം ജില്ലയുടെ ഹൃദയമെന്നു വിശേഷിപ്പിക്കപ്പെടുന്ന പട്ടണമാണ് മഞ്ചേരി. ഭൂമി ശാസ്ത്രപരമായും സാമൂഹ്യമായും സാംസ്‌കാരികമായും വൈവിധ്യം പുലർത്തുന്ന ഏറനാട് താലൂക്കിന്റെ ആസ്ഥാനമായ നഗരസഭാ പ്രദേശം. ജില്ലയിലെ പ്രധാന വാണിജ്യ കേന്ദ്രമായ മഞ്ചേരിയുടെ പഴയ കാല ഭരണാധികാരി ഏറാൾപ്പാടായിരുന്നു. മഞ്ചേരി രാമയ്യർ, കെ.മാധവൻ നായർ എന്നീ മഹാത്മാക്കളുടെ ജന്മം കൊണ്ട് വിശേഷപ്പെട്ട സ്ഥലം.കുന്നും മലയും വയലും തോടും പുഴയും എല്ലാം ഇണക്കത്തോടെ പരിലസിക്കുന്ന കേന്ദ്രം. മലബാർ കലാപവുമായി ബന്ധപ്പെട്ട മഞ്ചേരി കോവിലകം സ്ഥിതി ചെയ്യുന്നത് ഇവിടെത്തന്നെ..''' | {{PHSchoolFrame/Pages}}''' | ||

മലപ്പുറം ജില്ലയുടെ ഹൃദയമെന്നു വിശേഷിപ്പിക്കപ്പെടുന്ന പട്ടണമാണ് മഞ്ചേരി. ഭൂമി ശാസ്ത്രപരമായും സാമൂഹ്യമായും സാംസ്‌കാരികമായും വൈവിധ്യം പുലർത്തുന്ന ഏറനാട് താലൂക്കിന്റെ ആസ്ഥാനമായ നഗരസഭാ പ്രദേശം. ജില്ലയിലെ പ്രധാന വാണിജ്യ കേന്ദ്രമായ മഞ്ചേരിയുടെ പഴയ കാല ഭരണാധികാരി ഏറാൾപ്പാടായിരുന്നു. മഞ്ചേരി രാമയ്യർ, കെ.മാധവൻ നായർ എന്നീ മഹാത്മാക്കളുടെ ജന്മം കൊണ്ട് വിശേഷപ്പെട്ട സ്ഥലം.കുന്നും മലയും വയലും തോടും പുഴയും എല്ലാം ഇണക്കത്തോടെ പരിലസിക്കുന്ന കേന്ദ്രം. മലബാർ കലാപവുമായി ബന്ധപ്പെട്ട മഞ്ചേരി കോവിലകം സ്ഥിതി ചെയ്യുന്നത് ഇവിടെത്തന്നെ..''' | |||

'''പൊതുവെ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്നു അന്നത്തെ മലപ്പുറം ജില്ല. ജില്ലയിലെ ആദ്യ വിദ്യാലയം പിറവിയെടുത്തതും മഞ്ചേരിയിലാണ്. ഇന്നത്തെ ഗവ.ബോയ്‌സ് ഹയർ സെക്കൻ്ററി സ്‌കൂൾ അന്ന് മിഡിൽ സ്‌ക്കൂളായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇന്ന് മെഡിക്കൽ കോളേജ്, എൻ.എസ്.എസ് കോളേജ്, മറ്റു ആർട്ട്സ് ആൻഡ് സയൻസ് കോളേജുകൾ, ഹയർ സെക്കൻ്ററി ഉൾപ്പടെയുള്ള ധാരാളം വിദ്യാലയങ്ങൾ, കോച്ചിങ്ങ് സെന്ററുകൾ, കോടതി, റവന്യു ഉൾപ്പടെയുള്ള ബഹുവിധ സർക്കാർ ഓഫീസുകൾ, ആകാശവാണി എഫ്.എം കേന്ദ്രം, കച്ചവട സമുച്ചയങ്ങൾ, ഫ്‌ളാറ്റുകൾ, സിനിമാശാലകൾ എന്നിങ്ങനെ ഏറെ തിരക്കേറിയ ഒരു പട്ടണമായി മഞ്ചേരി മാറിക്കഴിഞ്ഞു.''' | '''പൊതുവെ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്നു അന്നത്തെ മലപ്പുറം ജില്ല. ജില്ലയിലെ ആദ്യ വിദ്യാലയം പിറവിയെടുത്തതും മഞ്ചേരിയിലാണ്. ഇന്നത്തെ ഗവ.ബോയ്‌സ് ഹയർ സെക്കൻ്ററി സ്‌കൂൾ അന്ന് മിഡിൽ സ്‌ക്കൂളായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇന്ന് മെഡിക്കൽ കോളേജ്, എൻ.എസ്.എസ് കോളേജ്, മറ്റു ആർട്ട്സ് ആൻഡ് സയൻസ് കോളേജുകൾ, ഹയർ സെക്കൻ്ററി ഉൾപ്പടെയുള്ള ധാരാളം വിദ്യാലയങ്ങൾ, കോച്ചിങ്ങ് സെന്ററുകൾ, കോടതി, റവന്യു ഉൾപ്പടെയുള്ള ബഹുവിധ സർക്കാർ ഓഫീസുകൾ, ആകാശവാണി എഫ്.എം കേന്ദ്രം, കച്ചവട സമുച്ചയങ്ങൾ, ഫ്‌ളാറ്റുകൾ, സിനിമാശാലകൾ എന്നിങ്ങനെ ഏറെ തിരക്കേറിയ ഒരു പട്ടണമായി മഞ്ചേരി മാറിക്കഴിഞ്ഞു.''' | ||

'''ഒരു നൂറ്റാണ്ടിനു മുമ്പ് ഏറനാടിന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തതയും ബ്രിട്ടീഷ് ഭരണത്തിന്റെ തിക്തഫലങ്ങളും സമൂഹത്തിൽ നിറഞ്ഞു നിന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അതോടൊപ്പം ദാരിദ്ര്യവും എല്ലാം ഗ്രാമീണ ജനതയുടെ ഉയർച്ചയ്ക്ക് വലിയ വിഘാതം സൃഷ്ടിച്ചു. ആയിടയ്ക്ക് നിലവിൽ വന്ന മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിലായിരുന്നു ബോയ്‌സ് സ്‌കൂൾ. മലബാർ ജില്ല കോൺഗ്രസ് സമ്മേളനവും ഹിദായത്തുൽ മുസ്ലീമിൻ സഭയും ഗവർണർക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് 1880 ൽ ഈ മിഡിൽ സ്‌ക്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്.പിന്നീട് 1908 ൽ ഇത് ഹൈസ്‌കൂളായും 1998 ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു''' | '''ഒരു നൂറ്റാണ്ടിനു മുമ്പ് ഏറനാടിന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തതയും ബ്രിട്ടീഷ് ഭരണത്തിന്റെ തിക്തഫലങ്ങളും സമൂഹത്തിൽ നിറഞ്ഞു നിന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അതോടൊപ്പം ദാരിദ്ര്യവും എല്ലാം ഗ്രാമീണ ജനതയുടെ ഉയർച്ചയ്ക്ക് വലിയ വിഘാതം സൃഷ്ടിച്ചു. ആയിടയ്ക്ക് നിലവിൽ വന്ന മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിലായിരുന്നു ബോയ്‌സ് സ്‌കൂൾ. മലബാർ ജില്ല കോൺഗ്രസ് സമ്മേളനവും ഹിദായത്തുൽ മുസ്ലീമിൻ സഭയും ഗവർണർക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് 1880 ൽ ഈ മിഡിൽ സ്‌ക്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്.പിന്നീട് 1908 ൽ ഇത് ഹൈസ്‌കൂളായും 1998 ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു''' | ||
[[പ്രമാണം:18021 kailasam.jpg|ലഘുചിത്രം|കൈലാസം]] | [[പ്രമാണം:18021 kailasam.jpg|ലഘുചിത്രം|കൈലാസം]] | ||

'''സാധാരണക്കാരന്റെയും അധ:സ്ഥിതന്റെയും ജീവിതത്തിൽ അക്ഷരകൈത്തിരി കത്തിച്ചു വച്ച് പ്രസ്തുത സ്ഥാപനം മുന്നേറിക്കൊണ്ടിരിക്കുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ നേർസാക്ഷ്യമായ തുക്കിടിക്കച്ചേരിക്കു സമീപം എല്ലായ്‌പ്പോഴും പട്ടാള നിരീക്ഷണത്തിലായിരുന്നു അക്കാലത്ത് ഈ വിദ്യാലയം. മഞ്ചേരിയിലെ അനേകം ഉന്നതോദ്യോഗസ്ഥരെയും സാങ്കേതിക വിദഗ്ദ്ധരെയും കലാ, കായിക, ശാസ്ത്ര, സാഹിത്യ പ്രതിഭകളെയും ജനപ്രതിനിധികളടക്കമുള്ള പൗരപ്രമുഖരെയും വാർത്തെടുത്ത അതിന്റെ പാരമ്പര്യം തുടർന്നു കൊണ്ടേയിരിക്കുന്നു. വിദ്യാലയ മുറ്റത്ത് ശാന്തി കൊള്ളുന്ന എൻഷൻ വൈസ് സായ്പിന്റെ കല്ലറയും സമീപം താങ്ങും തണലുമായി നിൽക്കുന്ന ബദാം മരവും ഇവിടത്തേയ്ക്കു സ്വന്തം. വളരെ പഴക്കം ചെന്ന നൂറു കണക്കിനു ഗ്രന്ഥങ്ങൾ സ്‌ക്കൂൾ ലൈബ്രറിയെ സമ്പന്നമാക്കുന്നു. കൈലാസം എന്ന പേരിലറിയപ്പെടുന്ന അഷ്ടമുഖക്കെട്ടിടം ഇന്നും തലയുയർത്തി നിൽക്കുന്നു.''' | '''സാധാരണക്കാരന്റെയും അധ:സ്ഥിതന്റെയും ജീവിതത്തിൽ അക്ഷരകൈത്തിരി കത്തിച്ചു വച്ച് പ്രസ്തുത സ്ഥാപനം മുന്നേറിക്കൊണ്ടിരിക്കുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ നേർസാക്ഷ്യമായ തുക്കിടിക്കച്ചേരിക്കു സമീപം എല്ലായ്‌പ്പോഴും പട്ടാള നിരീക്ഷണത്തിലായിരുന്നു അക്കാലത്ത് ഈ വിദ്യാലയം. മഞ്ചേരിയിലെ അനേകം ഉന്നതോദ്യോഗസ്ഥരെയും സാങ്കേതിക വിദഗ്ദ്ധരെയും കലാ, കായിക, ശാസ്ത്ര, സാഹിത്യ പ്രതിഭകളെയും ജനപ്രതിനിധികളടക്കമുള്ള പൗരപ്രമുഖരെയും വാർത്തെടുത്ത അതിന്റെ പാരമ്പര്യം തുടർന്നു കൊണ്ടേയിരിക്കുന്നു. വിദ്യാലയ മുറ്റത്ത് ശാന്തി കൊള്ളുന്ന എൻഷൻ വൈസ് സായ്പിന്റെ കല്ലറയും സമീപം താങ്ങും തണലുമായി നിൽക്കുന്ന ബദാം മരവും ഇവിടത്തേയ്ക്കു സ്വന്തം. വളരെ പഴക്കം ചെന്ന നൂറു കണക്കിനു ഗ്രന്ഥങ്ങൾ സ്‌ക്കൂൾ ലൈബ്രറിയെ സമ്പന്നമാക്കുന്നു. കൈലാസം എന്ന പേരിലറിയപ്പെടുന്ന അഷ്ടമുഖക്കെട്ടിടം ഇന്നും തലയുയർത്തി നിൽക്കുന്നു.''' | ||
[[പ്രമാണം:18021 ensyon.jpg|ലഘുചിത്രം|എൻസൺവൈസിന്റെ ശവകുടീരം]] | |||

'''നൂറ്റിപ്പത്തു കടന്ന ഈ വിദ്യാകേന്ദ്രത്തിന് അഭിമാനിക്കാനേറെയുണ്ട്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ്മയിൽ ജനപ്രതിനിധികളും ,നഗരസഭയും എസ്.എസ്.എ, ആർ.എം.എസ്.എ, എന്നീ ഉപവകുപ്പുകളും ഒരുമിച്ചു കൈ കോർത്തപ്പോൾ കേരളത്തിലെ തന്നെ മികച്ച സ്‌ക്കൂളുകളിലൊന്നായി മാറാൻ സാധിച്ചു.''' | '''നൂറ്റിപ്പത്തു കടന്ന ഈ വിദ്യാകേന്ദ്രത്തിന് അഭിമാനിക്കാനേറെയുണ്ട്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ്മയിൽ ജനപ്രതിനിധികളും ,നഗരസഭയും എസ്.എസ്.എ, ആർ.എം.എസ്.എ, എന്നീ ഉപവകുപ്പുകളും ഒരുമിച്ചു കൈ കോർത്തപ്പോൾ കേരളത്തിലെ തന്നെ മികച്ച സ്‌ക്കൂളുകളിലൊന്നായി മാറാൻ സാധിച്ചു.''' | ||

'''ഓരോ വർഷത്തെയും മികച്ച എസ്.എസ്.എൽ.സി, പ്ലസ്ടു റിസൾട്ടുകൾ, ജില്ലാ, സംസ്ഥാന, അന്തർദേശീയ ശാസ്ത്ര കലാകായിക മത്സരങ്ങളിലെ മികവ്, പാഠ്യേതര പ്രവർത്തനങ്ങളുടെ അനായാസകരമായ നിർവ്വഹണം എൻ.സി.സി, എസ്.പി.സി, ജെ.ആർ.സി,അടൽ ടിങ്കറിംഗ് ലാബ് (ATL), ലിറ്റിൽ കൈറ്റ്‌സ്, സ്റ്റുഡന്റ് ഡോക്ടർ, ഒ.ആർ.സി. എന്നിങ്ങനെയുള്ള ക്ലബ്ബുകളുടെ വിശാലമായ പ്രവർത്തന മേഖല, കാരുണ്യ പ്രവർത്തനങ്ങളുടെ വൈപുല്യം, വിവിധ വിഷയ കൗൺസിലുകളുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ, ദിനാഘോഷങ്ങളുടെ പൊലിമ, വിവിധ സാമൂഹ്യ പ്രശ്‌നങ്ങളെ അധികരിച്ച ബോധവത്ക്കരണ ക്ലാസുകളുടെ മികച്ച സംഘാടനം എന്നിങ്ങനെ വൈവിധ്യം നിറഞ്ഞതും വേറിട്ടു നിൽക്കുന്നതുമായ ഒരു സ്ഥാപനമായി ഉയർന്നത് ഇവിടുത്തെ തൃകോണക്കൂട്ടായ്മ ഒറ്റക്കുടുംബമെന്ന ധാരയിൽ പ്രവർത്തിച്ചതിന്റെ ഫലമാണെന്നു പറയാതിരിക്കാൻ വയ്യ. ഇനിയും മഞ്ചേരിയുടെ പൊതു സമൂഹത്തിന് ഏറെ സംതൃപ്തിയോടെ സമീപിക്കാവുന്ന ഒരു സരസ്വതീ ക്ഷേത്രമായി മഞ്ചേരി ഗവ.ഹയർ സെക്കൻ്ററി സ്‌കൂൾ നിലകൊള്ളും എന്ന വിശ്വാസത്തോടെ.''' | '''ഓരോ വർഷത്തെയും മികച്ച എസ്.എസ്.എൽ.സി, പ്ലസ്ടു റിസൾട്ടുകൾ, ജില്ലാ, സംസ്ഥാന, അന്തർദേശീയ ശാസ്ത്ര കലാകായിക മത്സരങ്ങളിലെ മികവ്, പാഠ്യേതര പ്രവർത്തനങ്ങളുടെ അനായാസകരമായ നിർവ്വഹണം എൻ.സി.സി, എസ്.പി.സി, ജെ.ആർ.സി,അടൽ ടിങ്കറിംഗ് ലാബ് (ATL), ലിറ്റിൽ കൈറ്റ്‌സ്, സ്റ്റുഡന്റ് ഡോക്ടർ, ഒ.ആർ.സി. എന്നിങ്ങനെയുള്ള ക്ലബ്ബുകളുടെ വിശാലമായ പ്രവർത്തന മേഖല, കാരുണ്യ പ്രവർത്തനങ്ങളുടെ വൈപുല്യം, വിവിധ വിഷയ കൗൺസിലുകളുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ, ദിനാഘോഷങ്ങളുടെ പൊലിമ, വിവിധ സാമൂഹ്യ പ്രശ്‌നങ്ങളെ അധികരിച്ച ബോധവത്ക്കരണ ക്ലാസുകളുടെ മികച്ച സംഘാടനം എന്നിങ്ങനെ വൈവിധ്യം നിറഞ്ഞതും വേറിട്ടു നിൽക്കുന്നതുമായ ഒരു സ്ഥാപനമായി ഉയർന്നത് ഇവിടുത്തെ തൃകോണക്കൂട്ടായ്മ ഒറ്റക്കുടുംബമെന്ന ധാരയിൽ പ്രവർത്തിച്ചതിന്റെ ഫലമാണെന്നു പറയാതിരിക്കാൻ വയ്യ. ഇനിയും മഞ്ചേരിയുടെ പൊതു സമൂഹത്തിന് ഏറെ സംതൃപ്തിയോടെ സമീപിക്കാവുന്ന ഒരു സരസ്വതീ ക്ഷേത്രമായി മഞ്ചേരി ഗവ.ഹയർ സെക്കൻ്ററി സ്‌കൂൾ നിലകൊള്ളും എന്ന വിശ്വാസത്തോടെ.''' | ||

12:13, 16 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയുടെ ഹൃദയമെന്നു വിശേഷിപ്പിക്കപ്പെടുന്ന പട്ടണമാണ് മഞ്ചേരി. ഭൂമി ശാസ്ത്രപരമായും സാമൂഹ്യമായും സാംസ്‌കാരികമായും വൈവിധ്യം പുലർത്തുന്ന ഏറനാട് താലൂക്കിന്റെ ആസ്ഥാനമായ നഗരസഭാ പ്രദേശം. ജില്ലയിലെ പ്രധാന വാണിജ്യ കേന്ദ്രമായ മഞ്ചേരിയുടെ പഴയ കാല ഭരണാധികാരി ഏറാൾപ്പാടായിരുന്നു. മഞ്ചേരി രാമയ്യർ, കെ.മാധവൻ നായർ എന്നീ മഹാത്മാക്കളുടെ ജന്മം കൊണ്ട് വിശേഷപ്പെട്ട സ്ഥലം.കുന്നും മലയും വയലും തോടും പുഴയും എല്ലാം ഇണക്കത്തോടെ പരിലസിക്കുന്ന കേന്ദ്രം. മലബാർ കലാപവുമായി ബന്ധപ്പെട്ട മഞ്ചേരി കോവിലകം സ്ഥിതി ചെയ്യുന്നത് ഇവിടെത്തന്നെ..
പൊതുവെ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്നു അന്നത്തെ മലപ്പുറം ജില്ല. ജില്ലയിലെ ആദ്യ വിദ്യാലയം പിറവിയെടുത്തതും മഞ്ചേരിയിലാണ്. ഇന്നത്തെ ഗവ.ബോയ്‌സ് ഹയർ സെക്കൻ്ററി സ്‌കൂൾ അന്ന് മിഡിൽ സ്‌ക്കൂളായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇന്ന് മെഡിക്കൽ കോളേജ്, എൻ.എസ്.എസ് കോളേജ്, മറ്റു ആർട്ട്സ് ആൻഡ് സയൻസ് കോളേജുകൾ, ഹയർ സെക്കൻ്ററി ഉൾപ്പടെയുള്ള ധാരാളം വിദ്യാലയങ്ങൾ, കോച്ചിങ്ങ് സെന്ററുകൾ, കോടതി, റവന്യു ഉൾപ്പടെയുള്ള ബഹുവിധ സർക്കാർ ഓഫീസുകൾ, ആകാശവാണി എഫ്.എം കേന്ദ്രം, കച്ചവട സമുച്ചയങ്ങൾ, ഫ്‌ളാറ്റുകൾ, സിനിമാശാലകൾ എന്നിങ്ങനെ ഏറെ തിരക്കേറിയ ഒരു പട്ടണമായി മഞ്ചേരി മാറിക്കഴിഞ്ഞു.
ഒരു നൂറ്റാണ്ടിനു മുമ്പ് ഏറനാടിന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തതയും ബ്രിട്ടീഷ് ഭരണത്തിന്റെ തിക്തഫലങ്ങളും സമൂഹത്തിൽ നിറഞ്ഞു നിന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അതോടൊപ്പം ദാരിദ്ര്യവും എല്ലാം ഗ്രാമീണ ജനതയുടെ ഉയർച്ചയ്ക്ക് വലിയ വിഘാതം സൃഷ്ടിച്ചു. ആയിടയ്ക്ക് നിലവിൽ വന്ന മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിലായിരുന്നു ബോയ്‌സ് സ്‌കൂൾ. മലബാർ ജില്ല കോൺഗ്രസ് സമ്മേളനവും ഹിദായത്തുൽ മുസ്ലീമിൻ സഭയും ഗവർണർക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് 1880 ൽ ഈ മിഡിൽ സ്‌ക്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്.പിന്നീട് 1908 ൽ ഇത് ഹൈസ്‌കൂളായും 1998 ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു
സാധാരണക്കാരന്റെയും അധ:സ്ഥിതന്റെയും ജീവിതത്തിൽ അക്ഷരകൈത്തിരി കത്തിച്ചു വച്ച് പ്രസ്തുത സ്ഥാപനം മുന്നേറിക്കൊണ്ടിരിക്കുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ നേർസാക്ഷ്യമായ തുക്കിടിക്കച്ചേരിക്കു സമീപം എല്ലായ്‌പ്പോഴും പട്ടാള നിരീക്ഷണത്തിലായിരുന്നു അക്കാലത്ത് ഈ വിദ്യാലയം. മഞ്ചേരിയിലെ അനേകം ഉന്നതോദ്യോഗസ്ഥരെയും സാങ്കേതിക വിദഗ്ദ്ധരെയും കലാ, കായിക, ശാസ്ത്ര, സാഹിത്യ പ്രതിഭകളെയും ജനപ്രതിനിധികളടക്കമുള്ള പൗരപ്രമുഖരെയും വാർത്തെടുത്ത അതിന്റെ പാരമ്പര്യം തുടർന്നു കൊണ്ടേയിരിക്കുന്നു. വിദ്യാലയ മുറ്റത്ത് ശാന്തി കൊള്ളുന്ന എൻഷൻ വൈസ് സായ്പിന്റെ കല്ലറയും സമീപം താങ്ങും തണലുമായി നിൽക്കുന്ന ബദാം മരവും ഇവിടത്തേയ്ക്കു സ്വന്തം. വളരെ പഴക്കം ചെന്ന നൂറു കണക്കിനു ഗ്രന്ഥങ്ങൾ സ്‌ക്കൂൾ ലൈബ്രറിയെ സമ്പന്നമാക്കുന്നു. കൈലാസം എന്ന പേരിലറിയപ്പെടുന്ന അഷ്ടമുഖക്കെട്ടിടം ഇന്നും തലയുയർത്തി നിൽക്കുന്നു.
നൂറ്റിപ്പത്തു കടന്ന ഈ വിദ്യാകേന്ദ്രത്തിന് അഭിമാനിക്കാനേറെയുണ്ട്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ്മയിൽ ജനപ്രതിനിധികളും ,നഗരസഭയും എസ്.എസ്.എ, ആർ.എം.എസ്.എ, എന്നീ ഉപവകുപ്പുകളും ഒരുമിച്ചു കൈ കോർത്തപ്പോൾ കേരളത്തിലെ തന്നെ മികച്ച സ്‌ക്കൂളുകളിലൊന്നായി മാറാൻ സാധിച്ചു.
ഓരോ വർഷത്തെയും മികച്ച എസ്.എസ്.എൽ.സി, പ്ലസ്ടു റിസൾട്ടുകൾ, ജില്ലാ, സംസ്ഥാന, അന്തർദേശീയ ശാസ്ത്ര കലാകായിക മത്സരങ്ങളിലെ മികവ്, പാഠ്യേതര പ്രവർത്തനങ്ങളുടെ അനായാസകരമായ നിർവ്വഹണം എൻ.സി.സി, എസ്.പി.സി, ജെ.ആർ.സി,അടൽ ടിങ്കറിംഗ് ലാബ് (ATL), ലിറ്റിൽ കൈറ്റ്‌സ്, സ്റ്റുഡന്റ് ഡോക്ടർ, ഒ.ആർ.സി. എന്നിങ്ങനെയുള്ള ക്ലബ്ബുകളുടെ വിശാലമായ പ്രവർത്തന മേഖല, കാരുണ്യ പ്രവർത്തനങ്ങളുടെ വൈപുല്യം, വിവിധ വിഷയ കൗൺസിലുകളുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ, ദിനാഘോഷങ്ങളുടെ പൊലിമ, വിവിധ സാമൂഹ്യ പ്രശ്‌നങ്ങളെ അധികരിച്ച ബോധവത്ക്കരണ ക്ലാസുകളുടെ മികച്ച സംഘാടനം എന്നിങ്ങനെ വൈവിധ്യം നിറഞ്ഞതും വേറിട്ടു നിൽക്കുന്നതുമായ ഒരു സ്ഥാപനമായി ഉയർന്നത് ഇവിടുത്തെ തൃകോണക്കൂട്ടായ്മ ഒറ്റക്കുടുംബമെന്ന ധാരയിൽ പ്രവർത്തിച്ചതിന്റെ ഫലമാണെന്നു പറയാതിരിക്കാൻ വയ്യ. ഇനിയും മഞ്ചേരിയുടെ പൊതു സമൂഹത്തിന് ഏറെ സംതൃപ്തിയോടെ സമീപിക്കാവുന്ന ഒരു സരസ്വതീ ക്ഷേത്രമായി മഞ്ചേരി ഗവ.ഹയർ സെക്കൻ്ററി സ്‌കൂൾ നിലകൊള്ളും എന്ന വിശ്വാസത്തോടെ.